നീയില്ലാതെ ? (നൗഫു) 765

 

“ടാ നീ വന്നു മാറ്റിക്കെ… നിന്നെ എയർപോർട്ടിൽ കൊണ്ട് പോകാൻ ലാലു ഇപ്പൊ വരും…

 

ടിക്കറ്റ് ഞാൻ ശരിയാക്കിയിട്ടുണ്ട്.. രണ്ടു മണിക്കാണ് എയർപോർട്ടിൽ നിന്നും ഫ്ലൈറ്റ്…”

 

അവൻ എന്നോട് വന്നു പറഞ്ഞത് കേട്ടപ്പോൾ തന്നെ അരുതാത്തത് എന്തോ സംഭവിച്ചെന്ന് എന്റെ മനസു പറയാൻ തുടങ്ങി…

 

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ…അവൻ എന്നോട് പറഞ്ഞു..

 

“നീ ടെൻഷൻ ആവണ്ട…നിന്റെ സാനിക് ഒന്നും സംഭവിക്കില്ല.. നിനക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്തതാണ്…

 

കമ്പിനിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് നിനക്ക് എക്സിറ്റ് അടിക്കാൻ…നീ എയർപോർട്ടിൽ എത്തുന്നതിനു മുമ്പ് അതും റെഡിയാകും…

 

അപ്പോത്തിനും റൂമിൽ ഉള്ള മറ്റുള്ളവരും വിവരം അറിഞ്ഞു റൂമിലേക്ക് എത്തിയിരുന്നു..

 

ആരുടേയും മുഖത്തു യാത്രയാക്കുന്നതിന്റെ സന്തോഷം ഇല്ലായിരുന്നു.. ഒരു നിർവികാരത താളം കെട്ടി കിടക്കുന്നത് പോലെ…”

 

“അസ്ക്കു…”

 

ഞാൻ അവനെ പതിയെ വിളിച്ചു..

 

“ഈ ചെങ്ങായിൽ നിന്ന് താളം ചവുട്ടാതെ പോയി മാറ്റേടാ…നിന്റെ പെണ്ണിന് ഒന്നും സംഭവിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലേ..

 

അവൻ തന്നെ എന്നെ ഉന്തി തള്ളി വിട്ടു ഡ്രസ്സ് മാറ്റി…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.