നീയില്ലാതെ ? (നൗഫു) 690

 

പ്ലീസ്…

 

സജീറിക്ക ഇന്നലെ കൂടി വിളിച്ചു പറഞ്ഞതാ മൂന്നാല് പണിക്കർ ഉണ്ടാവും പോയി നോക്കണമെന്ന്..

 

 

ആ സമയം തന്നെ സാനി റൂമിലേക്കു കയറി വന്നു…

 

എന്താ ഇക്കയും അനിയത്തിയും കൂടി ഒരു ചർച്ച എന്നെ ഓടിക്കാൻ വല്ലതും ആണോ…

 

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..

 

“ അതേടി പോത്തേ… ഇവളുടെ ഭർത്താവിന്റെ അനിയത്തി ക്ക് ഒരു പുതിയാപ്പിളയെ വേണമെന്ന് ഞാൻ ആണേൽ സിംഗിൾ അല്ലെ പോരാത്തതിന് നിന്റെ സമ്മതവും ഉണ്ടല്ലോ ഒന്നോ രണ്ടോ മൂന്നോ കെട്ടാൻ..”

 

അവളെ ഒന്ന് ചൊടുപ്പിക്കാനായി ഞാൻ പറഞ്ഞു..

 

“അയ്യടാ…

 

അതൊക്കെ ഞാൻ മരിച്ചിട്ട്…അതിന് മുൻപേ എങ്ങാനും നിങ്ങൾ വേറെ ആരെയും കെട്ടിയാൽ നിങ്ങളെയും കൊല്ലും ഓളെയും കൊല്ലും എന്നിട്ട് അന്തസായി സെന്റർ ജയിലിൽ പോയി കിടക്കും ഞാൻ…”

 

അവൾ എന്റെ നെഞ്ചിൽ ഒന്ന് രണ്ടു ഇടി തന്നു പറയുന്നത് കേട്ടപ്പോൾ ഞാനും സൽമയും കൂടെ ചിരിച്ചു പോയി…

 

ഇഷ്ടപെട്ടാൽ…???

 

ബൈ

 

നൗഫു…?

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.