നീയില്ലാതെ ? (നൗഫു) 765

 

“ഓ കാര്യമായിട്ടാ.. അയ്ൻ നീ മരിച്ചില്ലല്ലോ..

 

നീ മരിച്ചിട്ട് നമുക്ക് ആലോചിക്കാം പോരെ…”

 

ഞാൻ വീണ്ടും തമാശ പോലെ പറഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു പോയി…

 

പിന്നെ മുന്നോ നാലോ വട്ടം അവളുടെ ഫോണിൽ അടിച്ചെങ്കിലും റിങ് ചെയ്യാതെ അവൾ ഫോൺ എടുത്തില്ല…

 

കുറച്ചു നിമിഷങ്ങൾക്കു ശേഷം അവളുടെ ഫോണിലെ നെറ്റ് ഓഫ് ആവുകയും ചെയ്തു..

 

“ഈ പെണ്ണിന് എന്ത് പറ്റി എന്നും കരുതി ഞാൻ എന്റെ ജോലിയിലേക് കടന്നു..

 

അനക് എന്താടാ പാതിരാത്രി പണി യെന്നല്ലേ… നൈറ്റ് സിഫ്റ്റ് ഒന്നും അല്ലാട്ടോ.. റൂമിൽ രാത്രി കഴിക്കാൻ എന്തേലും മെസ്സ് ഉണ്ടാക്കണം… ഇന്ന് എന്റെ മെസ്സാണ്.. ഉണ്ടാക്കിയില്ലേൽ പിന്നെ വേൾഡ് വാർ ആയിരിക്കും റൂമിൽ…”

 

കറി ഏകദേശം ആയി ഒരു തിള വന്നാൽ വാങ്ങി വെക്കാൻ ആയ സമയത്തായിരുന്നു ഉമ്മയുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്…

 

പടച്ചോനെ സാധ കാൾ ആണല്ലോ..

 

ആർകെങ്കിലും എന്തേലും പറ്റിയോ എന്നറിയാതെ ടെൻഷനോടെ ഞാൻ ഉമ്മാക്ക് ഉടനെ തന്നെ വിളിച്ചു..

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.