നീയില്ലാതെ ? (നൗഫു) 690

 

“എനിക്ക് വാക്ക് താ എന്റെ വയറ്റിലുള്ള ഇക്കുന്റെ കുഞ്ഞിനെ കൊല്ലില്ലെന്ന്.. അവൾ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞപ്പോൾ കൈ അവളുടെ കൈയിൽ വെക്കുക എന്നല്ലാതെ എനിക്ക് വേറെ ഒരു വഴിയും ഇല്ലായിരുന്നു…”

 

മാസാമാസമുള്ള ചെക്കപ്പിന് ഒപ്പം തന്നെ അവളുടെ ഹാർട്ടിന്റെ ചെക്കപ്പും നടന്നു കൊണ്ടിരുന്നു…

 

നാലു മാസങ്ങൾ വേഗത്തിൽ തന്നെ കടന്നു പോയി…

 

ഒരു ദിവസം രാത്രി എന്റെ മുഖത് ഒരു അടി കിട്ടിയാണ് ഞാൻ പെട്ടന്ന് കണ്ണ് തുറന്നത്..

 

“എനിക്ക് പൈൻ വരുന്നു ഇക്കു…ഹോസ്പിറ്റലിൽ കൊണ്ട് പോ..”

 

അവൾ ഉള്ള ജീവൻ വെച്ച് എന്നോട് പറഞ്ഞു..

 

“ഞാൻ പെട്ടന്ന് തന്നെ ആംബുലൻസ് വിളിച്ചു…

 

കാറിൽ കൊണ്ട് പോയാൽ മതിയെങ്കിലും അവളുടെ ആരോഗ്യസ്ഥിതിയിൽ അത് പോസിബിൾ ആയിരുന്നില്ല….

 

അടുത്ത് തന്നെ യുള്ള ആംബുലൻസ് ആയതു കൊണ്ട് തന്നെ പത്തു മിനിറ്റ് കൊണ്ട് വീട്ടിലെത്തി ഹോസ്പിറ്റലിൽ എത്തിച്ചു…

 

പ്രസവ വാർഡിന്റെ മുന്നിൽ നിലപ്പ് ഉറക്കാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…

 

ഒന്നേ രണ്ടേ മൂന്നെ… നാലെ… അഞ്ചേ..

 

അഞ്ചു മണിക്കൂർ അതിനിടയിൽ ഓടി പോയിരുന്നു…”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.