നീയില്ലാതെ ? (നൗഫു) 690

 

ഡോക്ടർ എന്നെ വിളിക്കുന്നുണ്ടന്ന് ഒരു സിസ്റ്റർ വന്നു പറഞ്ഞപ്പോഴാണ് ഞാൻ ഡോക്ടറുടെ റൂമിലേക്ക് കയറി ചെല്ലുന്നത്..

 

“സനൂഫ് ഉമ്മ പറഞ്ഞില്ലേ എല്ലാം…

 

നിങ്ങൾ എന്ത് തീരുമാനിച്ചു…

 

സീ മിസ്റ്റർ സനൂഫ് സാനിയ യുടെ ഹാർട്ട് ഒരു പ്രസവം തങ്ങില്ല..

 

അത് ഇന്നെന്നല്ല ഒരിക്കലും താങ്ങില്ല… അവൾ വേദനിക്കുന്ന സമയം ഹൃദയം പൊട്ടി മരിച്ചേക്കാം അതിലും നല്ലത് നമുക്ക് ഇപ്പൊ തന്നെ ഒഴിവാക്കി ആ കുട്ടിയുടെ ജീവൻ സേഫ് ആകുന്നതല്ലേ നല്ലത്..

 

നിങ്ങൾക് സമ്മതം ആണേൽ ഇതിൽ ഒന്ന് ഒപ്പിട്ടോളൂ…അയാൾ എന്റെ നേരെ ഒരു ഫയൽ നീക്കി കൊണ്ട് പറഞ്ഞു..”

 

“ഡോക്ടർ ആ പെസിയന്റ് വയലന്റ് ആവുന്നുണ്ട്… ഇക്കുവിനെ കാണണമെന്ന് പറഞ്ഞു…”

 

പെട്ടന്ന് റൂമിലേക്കു ഒരു സിസ്റ്റർ കയറി വന്നു പറഞ്ഞത്..

 

“അതെന്റെ സാനി ആവുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഡോക്ടർ ഞാൻ അവളെ ഒന്ന് കണ്ടിട്ട് വന്നിട്ട് ഒപ്പിട്ട് തരാമെന്ന് പറഞ്ഞു സിസ്റ്ററുടെ കൂടെ സാനി യെ കിടത്തിയ സ്ഥലത്തേക്ക് നടന്നു..”

 

Updated: November 18, 2023 — 2:38 pm

5 Comments

    1. ത്രിലോക്

      കാമു ?

  1. നൗഫു ഒരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്…… ഒന്ന് പരിഗണിക്കണേ…..

  2. നൗഫു ഇക്കാ സുഖമല്ലേ….. ഓർമ ഉണ്ടാവുമെന്ന് കരുതുന്നു…… വെറുതെ ഈ വഴി ഒന്ന് പോയതാണ്….. കൂട്ടത്തിൽ ഒരുപാട് പുതുമുഖങ്ങളെ കാണുന്നു….. MK യെയും കണ്ടു… ഇനി ഉള്ളത് ഹർഷേട്ടൻ മാത്രമാണ്…. ഇവിടെ സജീവമല്ലെങ്കിലും വിവരങ്ങൾ എല്ലാം തട്ടിൻപുറത്തിരുന്നു കൊണ്ട് ഞാൻ അറിയുന്നുണ്ട്…. ബാക്കി ഉള്ളവർക്ക് ഒക്കെ സുഖമല്ലേ വല്ലപ്പോഴും അവരെ ഒക്കെ കാണുമ്പോൾ ഞാൻ അന്വേഷിച്ചതായി പറയണം….. മക്കൾക്ക് സുഖം തന്നെ അല്ലെ? എല്ലാവരോടും എന്റെ അന്വേഷണം പറയൂ….,… ദൈവം സഹായിച്ചാൽ ഇനിയും കാണാം……. നന്ദി!!!

    സ്നേഹപൂർവ്വം,

    John Wick

  3. അപ്പോൾ പുള്ളിക്കാരി മരിച്ചില്ല…

Comments are closed.