കോടതി വളപ്പിലേക്കു എത്തിയ വിക്രമിന് ചുറ്റും മാധ്യമങ്ങൾ വളഞ്ഞു….
“നിളയ്ക്ക് നീതി കിട്ടുമോ സാർ….?”
“തെളിവുകൾ എല്ലാം തന്നെ ഹാജരാക്കിയോ സാർ…??”
അങ്ങനെ ഓരോരോ ചോദ്യങ്ങൾ മുഴങ്ങി.
എല്ലാവരോടുമായി വിക്രം പറഞ്ഞു.
“കോടതി വിധി കഴിഞ്ഞു എല്ലാവർക്കും മറുപടി തരാം….”
മാധ്യമങ്ങളെ ഒഴിവാക്കി മുൻപിലേക്കു നടന്നപ്പോൾ ഫിലിപ്പ് അവന്റെ മുന്നിലേക്ക് വന്നു അയ്യാളെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കടക്കാൻ വിക്രം നോക്കി…
“എന്താ സാറേ എന്തൊക്കെയോ അങ്ങ് ചെയ്‌തുകളയും എന്നോ….. അങ്ങ് ഒലത്തുമെന്നോ ഒക്കെ വെല്ലുവിളിച്ചായിരുന്നല്ലോ….. അപ്പളെ പറഞ്ഞതല്ലേ സാറേ അവൻ എന്റെ മോൻ ആണ് അവനെ ഞാൻ ഇറക്കുമെന്ന് അവൻ ഒന്ന് ഇറങ്ങിക്കോട്ടെ അത് കഴിഞ്ഞു നിന്നെ ശെരിക്കു ഞാൻ ഒന്ന് കാണുന്നുണ്ട്….”
ഫിലിപ്പിന്റെ പുച്ഛചിരിയോടു കൂടെയുള്ള നോട്ടവും വാർത്തമാനവും വിക്രമിനെ ചോടുപ്പിച്ചു. അവൻ തിരിച്ചു വന്നു ഫിലിപ്പിന്റെ കോളറിൽ കേറി പിടിച്ചുകൊണ്ടു പറഞ്ഞു.
“എന്നാൽ നീ അങ്ങ് ഉണ്ടാക്കടാ പന്ന പുന്നാര മോനെ….”
Kollam bro….
Oru thudarkadha ezhithikude ??
Thanks Bro… ?
തുടർകഥ ശ്രമിക്കാം bro… ?
നന്നായിട്ടുണ്ട് ♥♥♥♥♥♥
Thanks Bro???
Good eniyum azhuthuka bro kathirikkam
ശ്രമിക്കാം Sis?
Thankyou?
Nannayittund. Ithu polulla mikacha kadhakalumay veendum varuka…
തീർച്ചയും ശ്രമിക്കാം ?
?
Woww❣️ nanayittund story?
❤️❤️❤️
???
Thankyou Brother??
നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️
Thanks Bro?
ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും ?
ഒരുപാട് സ്നേഹം ?
???
Thankyou Bro…. ??
?????
എന്തുപറ്റി bro ഇഷ്ടമായില്ലേ ????