നിർഭയം 6 [AK] 299

തനിക്ക് സമ്മാനമായി ലഭിച്ചത്… എന്നിരുന്നാലും ഒരിക്കലും പരിധിയിൽ വിട്ട് പെരുമാറാൻ ശ്രമിച്ചിട്ടില്ല.. അതുകൊണ്ടാവാം തന്നോടൊന്നും വിട്ടു പറയാത്തത്… ഇനി ചിലപ്പോൾ സെർവിസിലെ കാര്യങ്ങളുമാവാം….. അതിനിടയിൽ ഒരിക്കൽ നന്ദൻ പറഞ്ഞറിഞ്ഞിപ്പോഴാണ് മാഡത്തിന്റെ മുഖത്തെ വാട്ടത്തിന്റെ കാരണം ഊഹിച്ചത്.. മാമിന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പോലീസുകാരും മരണപ്പെട്ടിരുന്നു എന്നതും അവരുടെ കുടുംബത്തോടൊപ്പം തന്നെ അവരും ഇല്ലാതായതും രണ്ടു മരണങ്ങൾ തമ്മിലുള്ള ഇടവേളയും സംഭവത്തിന്റെ ദുരൂഹത കൂട്ടുകയാണുണ്ടായത്… അത്‌ മഞ്ജു മാഡത്തിനെ ആകെ തളർത്തിയതായി തോന്നിയെങ്കിലും പിന്നീട് ഭ്രാന്ത് പിടിച്ചത് പോലെ എൻകൌണ്ടറുകൾ ചെയ്യുന്ന മാഡത്തിനെതിരെ പല നടപടികളും ഉണ്ടായി.. അതിലൊന്നും കൊല്ലപ്പെട്ടത് അത്ര നല്ലവന്മാരൊന്നുമല്ലെങ്കിലും പല സംഘടനകളും അവന്മാർക്ക് അനുശോചനവും വക്കാലത്തുമായി വരികയുണ്ടായി…എന്തായാലും അടുത്ത ആഴ്ച ഇവിടത്തെ ട്രെയിനിങ് കഴിയുമെന്നത് ബാക്കി വെച്ചിരുന്ന ഒരുപാട് കാര്യങ്ങൾ തീർക്കാനാവുമെന്ന് പ്രതീക്ഷ നൽകുന്നു..

 

“വിവേക്… തനിക്കൊരു വിസിറ്റർ ഉണ്ട്..”

 

ഒരാൾ വന്നത് പറഞ്ഞു പോയപ്പോൾ ഈ വൈകിയ വേളയിൽ അതാരാണെന്ന് ആലോചിക്കാതിരുന്നില്ല….. ഈ സമയത്ത് തന്നെ കാണാൻ ആരും വരാറില്ല… സാധാരണ വരുന്നവരോടൊക്കെ ഇനി വരേണ്ടെന്നതും പറഞ്ഞിരുന്നതാണ്… എന്നാലും ഒന്ന് പോയി നോക്കി…നന്ദനായിരുന്നു അത്‌..പക്ഷെ ആ രൂപത്തിൽ എന്തൊക്കെയോ ഒരു മാറ്റം.. ആകെക്കൂടെ ക്ഷീണിച്ച പോലെ..

 

“ആ നീയോ… നീയെന്താ പെട്ടെന്ന്… എന്തെങ്കിലും പ്രശ്നമുണ്ടോ…”

36 Comments

  1. Bro last part vendayirunnu avare kollanda ennanu ente abhiprayam
    Waiting for next part

  2. കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…

    1. ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️

  3. Nice story bro??

    1. ♥️♥️സ്നേഹം ബ്രോ

  4. മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????

    1. ??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..

  5. ,❤️❤️❤️❤️

  6. അടിപൊളി ത്രില്ലർ

    1. നന്ദി രാവണൻ ♥️

  7. Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
    All the best…
    Waiting for next par!!

    1. അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️

      1. Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
        ???

        1. മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…

  8. Kolam kto ❤️❤️❤️

    1. Thanks dear♥️

  9. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
    എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?

    ❤️❤️❤️

    1. ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. MRIDUL K APPUKKUTTAN

    ?????

    1. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

  12. MRIDUL K APPUKKUTTAN

    ?????

  13. വിരഹ കാമുകൻ???

    2second ❤❤❤

    1. ❤️❤️❤️
      അടിപൊളി bro

      1. ♥️thanks dear

  14. ഫസ്റ്റ് ഞാൻ

Comments are closed.