പറഞ്ഞുകൊണ്ട് തന്നെ മരുന്ന് നിറച്ച സിറിഞ്ചുമായി അവൻ അവൾക്കടുത്തേക്ക് നീങ്ങി… ശക്തമായ രീതിയിൽ പ്രതിരോധിക്കുകയും അതുപോലെതന്നെ അവനോട് തോൽക്കാൻ മനസ്സില്ലാതെ സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന മഞ്ജു ജേക്കബ് ആ മരുന്നിന്റെ പിടിയിലായി പതിയെ തന്റെ കണ്ണുകളടച്ചു..
പിന്നീട് തന്റെ അനുയായികളോടായി അവൻ പറഞ്ഞു…
“ഇവളേം അവനേം ഉടുതുണിയില്ലാതെ ഒരുമിച്ചൊരു ഫോട്ടോഷൂട്ട് നടത്തിയേക്ക്… തള്ളയെ അവളുടെ വീട്ടിൽ തന്നെ കെട്ടിതൂക്കിയാൽ മതി… ആ സെക്യൂരിറ്റിയെ മറവു ചെയ്തേക്ക്…”
പിന്നെ ഒരു വഷളൻ ചിരിയോടെ അവൻ തുടർന്നു…
“ഫോട്ടോയെടുപ്പ് കഴിഞ്ഞ് അവളെ എന്റെ ബെഡിലേക്ക് എത്തിച്ചേക്ക്.. കഥകളെല്ലാം പറഞ്ഞ പോലെ…”
അവന്റെ കല്പനകൾക്കെല്ലാം ആ വാലാട്ടിപട്ടികൾ തലയാട്ടി…
Bro last part vendayirunnu avare kollanda ennanu ente abhiprayam
Waiting for next part
♥️
കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…
ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️
Nice story bro??
♥️♥️സ്നേഹം ബ്രോ
മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????
??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..
,❤️❤️❤️❤️
♥️
അടിപൊളി ത്രില്ലർ
നന്ദി രാവണൻ ♥️
Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
All the best…
Waiting for next par!!
അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️
Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
???
മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…
❤❤❤
♥️
Kolam kto ❤️❤️❤️
Thanks dear♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?
❤️❤️❤️
ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️
❤❤❤
♥️
?????
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…
Sure bro♥️
♥️
?????
♥️
2second ❤❤❤
❤️❤️❤️
അടിപൊളി bro
♥️thanks dear
♥️
ഫസ്റ്റ് ഞാൻ
?