നിർഭയം 6 [AK] 299

“നന്ദൻ….”

 

അതുകേട്ട ജെപി ഉറക്കെ ചിരിച്ചു…

 

“ഹഹ… അവൻ തന്നെ… എന്റെ നാശത്തിന് കാരണമായവനെ ഞാൻ കണ്ടുപിടിക്കില്ലെന്ന് കരുതിയോ… ഹഹ… പാവം… ബോധമില്ലാതെ കിടക്കണ കിടപ്പുകണ്ടോ…ഹഹ…പിന്നെ നിങ്ങൾ രക്ഷിച്ചവള്മാരെല്ലാം എത്തേണ്ടിടത് എത്തി കേട്ടോ..”

 

ഒരു പുച്ഛത്തോടെ അവനത് പറയുമ്പോൾ നടക്കില്ലെന്നറിഞ്ഞിട്ടും തന്നെ കെട്ടിയിട്ട കയറുകളോട് അവൾ പോരാടുന്നുണ്ടായിരുന്നു…

 

“പിന്നെ മോളെ… നിന്റെ തന്തയെ തീർത്തിട്ട് ഈ ഫീൽഡിൽ വന്നവനാ ഞാൻ… ആ എന്നെ വീരശൂരപരാക്രമിയായ നീ ഇതുവരെ തൊട്ടില്ല… എവിടന്ന്… ഒരു ക്ലൂ പോലും നിനക്ക് കിട്ടീല… ആ എന്റെ പഴയ കൂട്ടാളികളെ നീ തീർത്തപ്പോൾ അതോടെ അതങ്ങു തീർന്നോട്ടെ എന്നുവെച്ചത് എന്റെ ബുദ്ധിമോശം..അല്ലെങ്കിൽ ഇങ്ങനെ ഒരവസ്ഥയിൽ നീ എന്റെ കണ്മുന്നിൽ കാണുമായിരുന്നില്ല… പിന്നെ..”

 

“ഡാ…”

അവനെ തുടരാനനുവദിക്കാതെ ഞെട്ടലോടും ദേഷ്യത്തോടും കൂടി അവൾ ആക്രോശിക്കുമ്പോൾ  വീണ്ടും ഒരു പൊട്ടിച്ചിരിയോട് കൂടി അവൻ അവളെ നോക്കി… എന്നാൽ കയറുമുറുകിയ അവളുടെ കൈകളിലൂടെ ചോര പൊടിയാൻ തുടങ്ങിയിരുന്നു..

 

“നിർത്തെടി പൊലയാടി മോളെ..അവൾടെമ്മൂമ്മേടെ നിലവിളി..എനിക്കെതിരെ നീ തിരിഞ്ഞു… പക്ഷെ ഇനിയൊരുത്തനും അതിനുള്ള ധൈര്യം വരില്ല… എന്റെ സാമ്രാജ്യം തകർക്കാൻ വന്ന ആളുകൾ കൊള്ളാം… കാലങ്ങളായി ഞാനുണ്ടാക്കിയെടുത്ത വിശ്വാസ്യത നിങ്ങൾ നശിപ്പിച്ചു… കോടികൾ നഷ്ടമുണ്ടാക്കി… പിന്നെ മറ്റവൻ ശ്രീജിത്ത്‌… അവനെ സുരക്ഷിതമായി ഞാൻ പറഞ്ഞയച്ചു.. ഹഹ..… ഒരു തെളിവും അവശേഷിപ്പിക്കാൻ ഈ ജെപി നിൽക്കാറില്ല… പിന്നെ അവളെ ഞാൻ പൊക്കും അധികം വൈകാതെ..”

36 Comments

  1. Bro last part vendayirunnu avare kollanda ennanu ente abhiprayam
    Waiting for next part

  2. കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…

    1. ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️

  3. Nice story bro??

    1. ♥️♥️സ്നേഹം ബ്രോ

  4. മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????

    1. ??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..

  5. ,❤️❤️❤️❤️

  6. അടിപൊളി ത്രില്ലർ

    1. നന്ദി രാവണൻ ♥️

  7. Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
    All the best…
    Waiting for next par!!

    1. അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️

      1. Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
        ???

        1. മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…

  8. Kolam kto ❤️❤️❤️

    1. Thanks dear♥️

  9. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
    എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?

    ❤️❤️❤️

    1. ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. MRIDUL K APPUKKUTTAN

    ?????

    1. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

  12. MRIDUL K APPUKKUTTAN

    ?????

  13. വിരഹ കാമുകൻ???

    2second ❤❤❤

    1. ❤️❤️❤️
      അടിപൊളി bro

      1. ♥️thanks dear

  14. ഫസ്റ്റ് ഞാൻ

Comments are closed.