“ഡീ പുന്നാരമോളെ….നിന്നെക്കാളും കരുത്തുള്ള പലരും എനിക്ക് നേരെ നിന്നപ്പോൾ ഇല്ലാതാക്കിയിട്ടുണ്ട്… പിന്നല്ലേ നീ.. പിന്നെ… ഈ കുടുംബവും ഇമോഷൻസും തറ സെന്റിമെൻസും ഉള്ള നിന്നെപോലുള്ള പോലീസ് നായ്ക്കൾക്ക് കുരുപൊട്ടുമ്പോൾ അങ്ങനെ എളുപ്പത്തിൽ നശിപ്പിക്കാൻ പറ്റുന്നതല്ല ജെപിയുടെ സാമ്രാജ്യം… അതോർത്തു വെച്ചോ…ആ മറ്റവളെ നീ സമർത്ഥമായിട്ട് ഒളിപ്പിച്ചു.. എനിക്കെതിരെയുള്ള തെളിവുകൾ നീ ഓടി നടന്നു കണ്ടുപിടിക്കുമ്പോൾ ഞാൻ വെറും ഉണ്ണാക്കനായി നോക്കി നിൽക്കുമെന്ന് കരുതിയോ നീ… ഏത്… ഹഹ ഹഹ.. എത്രത്തോളം വളരുമെന്നറിയണമല്ലോ… ഹിഹി..”
അവന്റെ സംസാരം കേട്ടുകൊണ്ട് അവൾ ഈർഷ്യയോടെ തന്നെ അതിനു തടസ്സമായി പറഞ്ഞുതുടങ്ങി..
“ഡാ മോനെ… നീ എങ്ങോട്ടാ കാത്തിക്കേറുന്നേ.. ഏ.. അവളാണ് നിനക്കെതിരെയുള്ള ആദ്യ തെളിവ്… പിന്നെ… എന്നെ നീ ഒക്കെ ചേർന്ന് ഇല്ലാണ്ടാക്കിയാൽ പോലും നീ ഒക്കെ പെടും.. അതിനുള്ള സകല എടപാടും തീർത്തേച്ചാ മഞ്ജു നിന്റെ കൂട്ടിലേക്ക് കേറി വന്നത്… പിന്നെ കെട്ടിയിട്ട് കിന്നാരം പറയാൻ ഏതു മോന്റെ മോനും പറ്റും.. അഴിച്ചു വിടെടാ നായിന്റെ മോനെ… അവൻ വീട്ടുകാരെ വെച്ച് പേടിപ്പിക്കാൻ നോക്കുന്നു… നീയല്ല നിന്റെയൊക്കെ അപ്പുറത്തവന്മാർ വന്നാലും പതറാത്ത ചുണക്കുട്ടികൾ ഇനീം വരുമെടാ പോലീസിൽ… എന്താ.. സംശയം ണ്ടൊ… “
അവളുടെ സംസാരം ചിരിയോടെ തന്നെ ജെപി കേട്ടു നിൽക്കുന്നുണ്ടായിരുന്നു…
“ആഹാ… എന്നാ ഒരു ഉശിരുള്ള പെണ്ണ്… കണ്ടുപഠിക്കെടാ..”
ചുറ്റുമുള്ള തന്റെ അനുയായികളോട് പറഞ്ഞു കൊണ്ട് തന്നെ അവൻ തുടർന്നു…
Bro last part vendayirunnu avare kollanda ennanu ente abhiprayam
Waiting for next part
♥️
കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…
ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️
Nice story bro??
♥️♥️സ്നേഹം ബ്രോ
മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????
??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..
,❤️❤️❤️❤️
♥️
അടിപൊളി ത്രില്ലർ
നന്ദി രാവണൻ ♥️
Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
All the best…
Waiting for next par!!
അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️
Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
???
മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…
❤❤❤
♥️
Kolam kto ❤️❤️❤️
Thanks dear♥️
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?
❤️❤️❤️
ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️
❤❤❤
♥️
?????
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…
Sure bro♥️
♥️
?????
♥️
2second ❤❤❤
❤️❤️❤️
അടിപൊളി bro
♥️thanks dear
♥️
ഫസ്റ്റ് ഞാൻ
?