ചരക്ക്.. നല്ല ഡിമാൻഡ് ഒണ്ട് മാർക്കറ്റിൽ… ലേലം വിളി ആയിരുന്നു…
മൊതല് വിർജിൻ അല്ലേ…”
“അതിലൊക്കെ കാര്യമൊണ്ടോ ഭായ്… വിർജിൻ ആക്കാൻ ഓപ്പറേഷൻ ഒക്കെ ഇല്ലേ…”
“പ്ഫാ ₹%*#&%*#…. ചോദിച്ചതിന് സമാധാനം പറയെടാ..”
“സോറി ഭായ്… ഫ്രഷ് ആണ്… ഇത് വരെ ആരും തൊട്ടിട്ട് പോലുമില്ല…”
“മ്മ്… അങ്ങനെ ആയാൽ നന്ന്… നല്ലൊരു ക്ലയന്റ് ഒണ്ട്.. അവർക്കീ ചരക്കിനെ ശരിക്കുമങ് പിടിച്ചിട്ടുണ്ട്… നല്ല തുകയാണ് ഓഫർ.. നല്ല മുഴുപ്പും ഉണ്ടല്ലോ… കണ്ടിട്ട് എനിക്ക് തന്നെ ഇളകി… ഹൗ…പക്ഷെ യോഗല്ല മേൻ… ഇവൾക്ക് അങ്ങു വിദേശത്താണ് യോഗം… അല്ല എങ്ങനെ ഒപ്പിച്ചു…”
“അത്… ഞാൻ കെട്ടിയതാ..”
തല ചൊറിഞ്ഞു കൊണ്ടുള്ള ഒരു ഇളിയോട് കൂടി ആയിരുന്നു അവന്റെ മറുപടി..
“വാട്ട് ദി ഫ… താനെന്ത് കോപ്പ് ആടോ പറയണേ…”
“ഒരു പട്ടിക്കാട്ടീന്ന് തന്തപ്പിടി പൊക്കി കൊണ്ടൊന്നതാ ഭായ്… അവളുടെ തന്ത ചത്തപ്പോ എന്തോ ചെറിയ കടം വീട്ടാനൊണ്ടായിരുന്നു… പക്ഷെ എന്റെ തന്തയാരാ മോൻ… മൂപ്പര് നല്ല തിരിമറി കാണിച്ചു കണക്കുണ്ടാക്കി അവസരം മുതലാക്കി..അതോടെ നെഞ്ചു പൊട്ടി തള്ളേടെ..പിന്നെ കുറെ കിടപ്പിലായി…. വീട്ടില് ദാരിദ്ര്യവും പട്ടിണീം… പോരാത്തേന് ഇത് പോലൊരു മൊതലും ണ്ട്.. ഇതിന്റെ ചെറുതാ…”
“അമ്പടാ… അതിനേം കിട്ടുവോ…”
“പിന്നെ ഞാനൊന്നും കരുതാതെ ഈ പരിപാടിക്കിറങ്ങുവോ ഭായ്…ഇവളെ കച്ചവടം തീർത്തിട്ട് വേണം അത് ഒറപ്പിക്കാൻ… ഒരു സംശയവും ണ്ടാക്കാൻ പറ്റില്ലല്ലോ….”
“നിനക്ക് പിന്നെ പെണ്ണുങ്ങളെയൊന്നും പിടിക്കൂലല്ലോ…ഹഹഹ..”
“ഹിഹിഹി…അല്ല ഭായ് ഇവളെ എങ്ങോട്ടാ കൊണ്ടുപോണെ…”
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ഉടൻ വരും ♥️
Super❤️❤️❤️❤️❤️
♥️
❤️
♥️
Super page kutti adutha bhagangl poratte
♥️♥️♥️
കഥ അങ്ങോട്ട് സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……
?.. ശ്രമിക്കാം ബ്രോ ♥️
ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????
♥️♥️♥️♥️♥️
?♥️
Nice bro
♥️♥️
പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????
?.. ശ്രമിക്കാം ബ്രോ ♥️
അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല
അടുത്ത പാർട്ടിൽ കാണാം ബ്രോ
♥️♥️♥️
സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️
2
??
??
♥️