നിർഭയം 2 [AK] 391

“മ്മ്.. അവന്റെ സ്വഭാവം വെച്ച് ഇരന്ന് വാങ്ങാൻ ചാൻസ് ണ്ട്… അങ്ങനെ ആണേൽ നോക്കാം ല്ലേ…”

“പിന്നല്ലാതെ… ”

ഞങ്ങളൊന്നു പൊട്ടിചിരിച്ചു കൊണ്ട് എഴുന്നേറ്റു…

എന്തൊക്കെയായാലും ആ പേരൊന്നു മനസ്സിൽ കുറിച്ചുവെച്ചു…
ശ്രീജിത്ത്‌ നമ്പ്യാർ….

**********************************

ഇതേ സമയം ശ്രീജിത്ത്‌ നമ്പ്യാർ നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ  റൂമിൽ ആരെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു… കാത്തിരുപ്പിനവസാനമേന്നോണം കോളിങ് ബെൽ മുഴങ്ങി..

“യെസ് കം ഇൻ..”

റൂമിന്റെ ഡോർ തുറന്ന് സുമുഖനായ മറ്റൊരു ചെറുപ്പക്കാരൻ മുറിക്കകത്തേക്ക് പ്രവേശിച്ചു..

“എന്താണ് ഭായ്.. എത്ര നേരവായി… ന്താ ഇത്ര ലേറ്റ്…”

“ശ്രീജിത്തേ… എനിക്ക് നിന്റെ അടുത്ത് മാത്രമല്ല എടപാട്..”

അവന്റെ ഗംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങി..

“ഓ ഭായ്.. കാത്തിരുന്നു മടുത്തപ്പോ ചോദിച്ചുപോയതാ..”

“മ്മ്.. നീ അന്ന് തന്ന മൊതല് കൊള്ളാമായിരുന്നെന്ന് പറഞ്ഞു കേട്ടു…
നിന്റെ അക്കൗണ്ടിൽ ക്യാഷ് വന്നില്ലേ..”

“അതൊക്കെ കറക്റ്റ് സമയത്തിനെത്തി ഭായ്… കൂടുതലുണ്ട്… ”
നിറഞ്ഞ ചിരിയോടു കൂടി ആയിരുന്നു ശ്രീജിത്തിന്റെ മറുപടി..

“പിന്നെ നീ അയച്ച ഫോട്ടോസ് കണ്ടാണ് സ്ഥലത്തില്ലാതിരുന്ന ഞാൻ വെപ്രാളം പിടിച്ചു വന്നത്… എന്ത് ആറ്റൻ പീസ് ആണെടാ അത്‌..ഒരു മാസമൊന്നുമല്ല.. രണ്ടാഴ്ചക്കുള്ളിൽ പൊക്കണം.. എന്റെ മോനെ അടിപൊളി

22 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും ♥️

      1. Super❤️❤️❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️

  3. Super page kutti adutha bhagangl poratte

    1. ♥️♥️♥️

  4. കഥ അങ്ങോട്ട്‌ സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……

    1. ?.. ശ്രമിക്കാം ബ്രോ ♥️

  5. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????

    ♥️♥️♥️♥️♥️

  6. പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????

    1. ?.. ശ്രമിക്കാം ബ്രോ ♥️

  7. അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല

    അടുത്ത പാർട്ടിൽ കാണാം ബ്രോ

    ♥️♥️♥️

    1. സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    2

  9. MRIDUL K APPUKKUTTAN

    ??

Comments are closed.