“അതാ അത് ആരും അറിയണ്ടെന്ന് കരുതിയെ…പിന്നെ അറിയാത്ത ഒരുത്തിക്ക് വേണ്ടി ഓരോന്നു ചെയ്യുമ്പോ… അല്ലേലെ ചീത്തപ്പേരാണ്..”
“ശരിയാണ്… നീ വെൽ പ്ലാനിങ്ങോട് കൂടി ആയിരുന്നല്ലോ.. രാത്രി അവന്റെ ഹോസ്റ്റലിൽ കേറീട്ട് പോലും ഒരു തെളിവും വെക്കാതെ എങ്ങനെയാടാ… പോലീസും വന്നതല്ലേ…”
“അതൊക്കെ ഒരു ട്രിക്ക് അല്ലേ മോനുസ്സേ… അത് പോട്ടെ.. നിനക്ക് ഈ മുല്ലശ്ശേരി കാരെ കുറിച്ച് എന്താ അഭിപ്രായം…”
“എന്താ വീവി.. ന്തോ ചീഞ്ഞുനാറുന്നല്ലോ..പത്രമിടുന്നതിൽ നിന്ന് നിന്നെ വിലക്കിയത് കൊണ്ടാണോ..അവന്റെ നിയന്ത്രണത്തിലെല്ലാം ആയത് പോലല്ലേ ഇപ്പോൾ പറച്ചിൽ…”
“പിന്നേ അവൻ ഒണ്ടാക്കി…നായിന്റെ മോൻ… ഞാൻ നിർത്താനിരുന്നതാ…. നീ പറ…”
“വല്ല റിവെൻജ് പ്ലാനിങും ണ്ടൊ..”
“അതൊന്നും അല്ലേടാ.. അതൊക്കെ അപ്പോഴേ വിട്ടു.. അവനു ചെറുതായി ഞാനൊരു ഡോസ് കൊടുത്തതാ… ഇതിൽ അങ്ങു തീരാണെൽ തീരട്ടെന്ന്.. നമ്മളായിട്ട് എന്തിനാ വെറുതെ..”
“എന്തോ… എങ്ങനെ…”
“നീ പറയണേൽ പറ മൈ.. ഡിയർ മച്ചാനെ..”
“അളിയാ കൂൾ… അവനൊരു പരനാറിയാടാ… കഞ്ചാവിന്റെ ഇടപാടൊക്കെ ഉണ്ടെന്ന് കേട്ടു… നമ്മടെ ഒരു നൻപൻ പറഞ്ഞതാ… സീക്രെട് ആയിട്ട് എന്തൊക്കെയോ ഇടപാടുണ്ട്… ആ തന്തേം ആള് ശെരിയല്ലായിരുന്നെന്ന പറഞ്ഞെ… ഇപ്പോൾ നന്മയുടെ പാത സ്വീകരിച്ചതാണത്രേ..”
“വോ.. അങ്ങനെ… മ്മ്… നമ്മടെ കയ്യിൽ വരും.. ആ ഏരിയയിൽ പോവരുതെന്നാ അച്ഛന്റെ ഓർഡർ… തൽകാലം ഞാനും വിട്ടു..”
“ശരിയാടാ… നീ ഇപ്പോൾ അതൊന്നും നോക്കണ്ട.. ചെറിയ പ്രശ്നമല്ലേ.. അച്ഛൻ പറഞ്ഞതാ ശരി… അവരെന്തേലും പറയട്ടെ…”
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ഉടൻ വരും ♥️
Super❤️❤️❤️❤️❤️
♥️
❤️
♥️
Super page kutti adutha bhagangl poratte
♥️♥️♥️
കഥ അങ്ങോട്ട് സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……
?.. ശ്രമിക്കാം ബ്രോ ♥️
ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????
♥️♥️♥️♥️♥️
?♥️
Nice bro
♥️♥️
പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????
?.. ശ്രമിക്കാം ബ്രോ ♥️
അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല
അടുത്ത പാർട്ടിൽ കാണാം ബ്രോ
♥️♥️♥️
സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️
2
??
??
♥️