“ഓ ലത്..അവനെന്തു പറയുന്നു..”
“അവന്റെ ഷോൾഡർ പണിയാണ്… ഇടയ്ക്കിടെ സീൻ ആവാറുണ്ടെന്ന പറയണേ.. പക്ഷെ അവനിതു വരെ നിന്റെ പണിയാണിതെന്ന് പിടികിട്ടിയിട്ടില്ല…”
പെട്ടെന്നവനത് പറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഒന്നു ചുറ്റും നോക്കി…
“പൊന്നുമോനെ പതുക്കെ പറയ്… ആരേലും കേട്ട് വീട്ടിലറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ ഞാൻ… ഇപ്പോൾ തന്നെ ഇന്നലത്തെ പുകിലിന്റെ പൂരം ചെവിന്ന് പോയില്ല… ഇനി ഇന്നൂടെ താങ്ങൂല…”
“ആഹാ.. അതെന്ത് പുകിൽ..”
ഞാനവനോട് പത്രമിടാൻ പോയ കാര്യവും മറ്റും പറഞ്ഞപ്പോൾ അവനെന്നെ നോക്കി ചിരിയോട് ചിരി.. കണ്ടിട്ടാണെങ്കിൽ എനിക്ക് നന്നായങ്ങ് ചൊറിഞ്ഞു വന്നു…
“നിർത്തെടാ #&*%*…”
“അളിയാ… സഭ്യമായ ഭാഷ ഉപയോഗിക്കൂ…
ഇങ്ങനെ പോയാൽ പോലീസിൽ കേറിയാൽ നിനക്ക് ലൈസൻസും കിട്ടുവല്ലോ… തല്ലാനും കൊല്ലാനും..”
“ഞാനാരേം തല്ലാനും കൊല്ലാനും ഒന്നുവല്ല പോണേ…”
“കെട്ടിട്ടുണ്ടേ… ആ രാഹുലിനെ നീ അടിച്ചതിനു പിന്നിലെ ചേതോവികാരം എന്താണാവോ…”
“അത്..പിന്നെ… ആ പെണ്ണിന്റെ വേണ്ടാത്തോടതൊക്കെ പിടിച്ചിട്ടല്ലേ… നമ്മുടെ രമ്യ പറേണത്അ കേട്ടു പാവം കൊച്ചാണെന്നും അതിന്റെ കരച്ചിൽ കണ്ടപ്പോ സഹിച്ചില്ല ന്നൊക്കെ.. കുറേ ആയി അവനെ കുറിച്ച് ഇങ്ങനെ കുറെ കേൾക്കുന്നു.. പിന്നെ അവിടിട്ട് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…”
“ഓ പറഞ്ഞ പോലെ സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചു വന്ന ദിവസം അല്ലേ…”
അതും പറഞ്ഞ് ആ നാറി പിന്നേം ചിരിയോ ചിരി…
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ഉടൻ വരും ♥️
Super❤️❤️❤️❤️❤️
♥️
❤️
♥️
Super page kutti adutha bhagangl poratte
♥️♥️♥️
കഥ അങ്ങോട്ട് സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……
?.. ശ്രമിക്കാം ബ്രോ ♥️
ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????
♥️♥️♥️♥️♥️
?♥️
Nice bro
♥️♥️
പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????
?.. ശ്രമിക്കാം ബ്രോ ♥️
അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല
അടുത്ത പാർട്ടിൽ കാണാം ബ്രോ
♥️♥️♥️
സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️
2
??
??
♥️