തല്ലാൻ കൈ വീശി വന്ന അമ്മയെ വെട്ടിച്ചുകൊണ്ട് ഞാൻ മെല്ലെ അകത്തേക്ക് ഓടികയറി.
പുട്ടും കടലേം കേറ്റി വെറുതെ ഒന്ന് സവാരിക്കിറങ്ങി… കുറച്ചു നേരം പാടത്തേക്കിറങ്ങി തണൽ പിടിച്ചിരുന്നു…
നന്ദനെ പ്രതീക്ഷിച്ചുള്ള ഇരുത്തം അധികം വൈകിയില്ല…
“ആ വന്നല്ലോ വനമാല..”
“വന്നു വന്നേയ്..”
ഓരിയിട്ട് കൊണ്ടുള്ള ആ വരവും കള്ളച്ചിരിയും കണ്ടപ്പോഴേ ആശാന്റെ മനസ്സിൽ ഏതാണ്ടൊക്കെയൊ ഉണ്ടെന്ന് തോന്നി…
പെട്ടെന്ന് തന്നെ പിന്നിൽ മറച്ചുപിടിച്ച കൈ മുന്നോട്ട് കാണിച്ചു കൊണ്ട് അവൻ ചിരിച്ചപ്പോൾ തുറന്നു പിടിച്ച ആ പത്രത്തിൽ കണ്ട വാർത്ത എന്നെ വീണ്ടും അത്ഭുതപ്പെടുത്തി…
നഗരത്തിലെ കഞ്ചാവു വേട്ടക്ക് പിന്നിലെ മാസ്റ്റർബ്രെയിൻ ആയ പെൺകരുത്ത്.. മഞ്ജു ജേക്കബ് ഐ പി എസ്… ആ പെൺകുട്ടി അല്ല അവൾ പൂർണയായ ഒരു സ്ത്രീയാണ്… അവൾ എന്നെ വീണ്ടും വീണ്ടും അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു…
“നിന്റെ മറ്റവൾ ഇപ്പോൾ ദിവസവും പത്രത്തിലുണ്ടല്ലോ… വൻ സ്രാവുകളോടാണ് ഏറ്റുമുട്ടൽ.. വൈകാതെ ഭിത്തിയിൽ കേറും മോനെ…”
അവന്റെ സംസാരം കേട്ട് സത്യത്തിൽ ചൊറിഞ്ഞു വന്നിരുന്നു..
“അത് എന്റെ മറ്റവൾ അല്ലെന്ന് നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട്… പിന്നെ ചുമ്മാ ചൊറിയുംകുത്തി ഇരിക്കാനല്ല ആ യൂണിഫോം കൊടുത്തിരിക്കുന്നത്… നാട്ടിലെ നട്ടെല്ലുള്ള ആണുങ്ങളെന്ന് സ്വയം ചമഞ്ഞു നടക്കുന്നവർക്കൊന്നും സ്വപ്നം കാണാൻ കഴിയാത്തത് ഇന്ന് ഈ നട്ടെല്ലുള്ള പെണ്ണിന് കഴിഞ്ഞിട്ടുണ്ട്… ഇതാണെടാ യഥാർത്ഥ പെണ്ണ്.. ആരാധനയാണ്.. അത് കൂടി വരുന്നേ ഉള്ളൂ..”
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ഉടൻ വരും ♥️
Super❤️❤️❤️❤️❤️
♥️
❤️
♥️
Super page kutti adutha bhagangl poratte
♥️♥️♥️
കഥ അങ്ങോട്ട് സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……
?.. ശ്രമിക്കാം ബ്രോ ♥️
ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????
♥️♥️♥️♥️♥️
?♥️
Nice bro
♥️♥️
പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????
?.. ശ്രമിക്കാം ബ്രോ ♥️
അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല
അടുത്ത പാർട്ടിൽ കാണാം ബ്രോ
♥️♥️♥️
സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️
2
??
??
♥️