“ന്നാലും ആ പെണ്ണ് ഇത്തരക്കാരിയാണെന്ന് കണ്ടാൽ പറയോ സുമേച്ചീ… അവൻ വലിയും കുടിയും ഒക്കെ നിർത്തി നന്നായതാണെന്ന്… ആ കുട്ടിയോട് നല്ലോണം സ്നേഹായിരുന്നെന്ന്..”
“ന്താ ണ്ടായേ രാജീ…”
“ഓൾക്ക് വേറൊരുത്തനുമായി ബന്ധണ്ടാർന്നെന്ന്… ഇന്നലെ രാത്രി പെണ്ണ് കത്തെഴുതി വെച്ച് പോയി… പാവം ശ്രീജിത്ത് മോൻ… കല്യാണം കഴിഞ്ഞ അന്ന് ഇക്കാര്യം അറിഞ്ഞെന്ന്… ഉള്ളൊരുപാട് നൊന്താ ചെക്കൻ ജീവിച്ചേ…”
**************************************
-തുടരും….
അഭിപ്രായം പറയാൻ മറക്കല്ലേ… അടുത്ത പാർട്ട് അധികം വൈകിക്കാതെ ഇടാം…
സൂപ്പർ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
ഉടൻ വരും ♥️
Super❤️❤️❤️❤️❤️
♥️
❤️
♥️
Super page kutti adutha bhagangl poratte
♥️♥️♥️
കഥ അങ്ങോട്ട് സുഖിച്ചുവരുവാരുന്നു അപ്പോളതീർന്നത്…,…പേജ് കൂട്ടണം….. പേജ് കൂട്ടണം……
?.. ശ്രമിക്കാം ബ്രോ ♥️
ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലെ മച്ചാനെ… ????
♥️♥️♥️♥️♥️
?♥️
Nice bro
♥️♥️
പേജ് കൂട്ടണം ബ്രോ . ഇങ്ങനെ ഉള്ള ഒരു കഥ ആകുമ്പോൾ എന്തായാലും പേജ് കൂട്ടണം???????
?.. ശ്രമിക്കാം ബ്രോ ♥️
അടിപൊളി കഥ ബ്രോ?. നല്ല സസ്പെൻസ് ഇട്ട് ഉള്ള എഴുത്ത് ഒന്നും അങ്ങോട്ടു തെളിഞ്ഞു വരുന്നില്ല
അടുത്ത പാർട്ടിൽ കാണാം ബ്രോ
♥️♥️♥️
സസ്പെൻസ് ഒന്നും പ്രതീക്ഷിക്കല്ലേ ബ്രോ… ഇതൊക്കെ വെറുതെ അങ്ങു പടച്ചു വിടുന്നതല്ലേ… സ്നേഹം ബ്രോ ♥️♥️♥️
2
??
??
♥️