നിർഭയം 11 [AK] 206

“ഗ്രീഷ്മേ..”

കേട്ടില്ല

“ഹലോ ഗ്രീഷ്മ..”

“ഹ്മ്മ്..”

“എന്താടോ ഇങ്ങനെ നിൽക്കുന്നെ… എന്താ പറ്റിയെ…”

“വിവേകേട്ടനെന്നെ അമ്മൂന്ന് വിളിച്ചൂടെ…”

അപ്രതീക്ഷിതമായി മുഖത്തേക്ക് നോക്കി പെട്ടെന്നവളത് ചോദിച്ചപ്പോൾ ചെറുതായെങ്കിലും ഞാനൊന്നന്താളിച്ചു…

“അതെന്തേ..”

ചോദിക്കുമ്പോഴും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നത് കണ്ടിട്ടാകണം അവളൊരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി…

പക്ഷെ അമ്മു എന്ന പേര് എന്തുകൊണ്ടോ എന്നിലൊരു അസ്വസ്ഥത നിറച്ചു.. അത്‌ എപ്പോഴോ നല്ലൊരു സുഹൃത്തിനെ എന്നിൽ നിന്നകത്തിയ പേരായതിനാലാകാം..എന്തുകൊണ്ടോ ഹരിയുടെ മുഖമാണ് ആദ്യം എന്നിലേക്കെത്തിയത്…

ഹരി….നന്ദനൊപ്പം എന്നോട് ചേർന്ന് നിന്നവൻ… ചങ്കിനോട് ചേർന്നു നിന്ന കൂട്ടുകാരൻ… ജുനൈദിക്കയും നന്ദനും ഹരിയും ഞാനും… ആ ഓർമ്മകൾ എന്നെ വല്ലാത്ത ഒരവസ്ഥയിലെത്തിച്ചു.. നന്ദനിപ്പോൾ എന്നോടൊപ്പമില്ല… ഇക്കയാണെങ്കിൽ ഉണരുമെന്ന പ്രതീക്ഷയോടെ കുറെ കാലമായുള്ള ഉറക്കത്തിലും..എന്തെല്ലാമോ ചികിത്സകൾ പരീക്ഷിക്കുന്നുണ്ട്… പിന്നെ ഹരി… ഒരു കണക്കിന് നോക്കിയാൽ എന്നിൽ നിന്നുമവൻ അകന്നതും നന്നായി.. അല്ലെങ്കിൽ ചിലപ്പോൾ അവനും…

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.