നിർഭയം 11 [AK] 204
മറുപടി അവളുടെ ഒരു ചിരിയായിരുന്നു… അതിന്റെ അർത്ഥം മനസ്സിലാക്കാനാവാതെ മുഖമുയർത്തിയപ്പോൾ അത് മനസ്സിലായ പോലെന്ന പോലെ അവൾ എന്നോട് പറഞ്ഞു…
“ഇവിടെ വേറെ ആള് പണിയെടുക്കാനില്ലാത്തതല്ല… നിന്റെ പണിയെല്ലാം അവൾ ചോദിച്ചുവാങ്ങി ചെയ്യുന്നതാണ്…”
“ന്തിന്…”
“ഡാ പൊട്ടാ… അവൾക്ക് നിന്നോട് ഇഷ്ടമുണ്ടെന്ന് ഇതുവരെ മനസ്സിലായില്ലെന്ന് നീ പറയരുത്…”
മഞ്ജുവത് പറയുമ്പോൾ എനിക്ക് ചിരിക്കാതിരിക്കാനായില്ല… ശരിയാണ്.. കുറച്ചു നാളായി ഞാനത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരു ഉറപ്പ് എനിക്കാവശ്യമായിരുന്നു… എന്തെന്നാൽ അവളോടും പറഞ്ഞറിയിക്കാനാകാത്ത വിധം എന്തോ ഒന്ന് എനിക്കുണ്ടെന്നുള്ളത് തന്നെ…
“നിനക്കെങ്ങനെ അതറിയാം…”
ഞാനത് ചോദിക്കുമ്പോൾ എന്റെ മുഖഭാവത്തിലൂടെ തന്നെ മനസ്സ് വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു എന്നോടത് പറയാതെ അവളൊഴിഞ്ഞു മാറി..
വാതിൽ തുറന്നകത്ത് വന്ന ഗ്രീഷ്മ തെല്ലൊരു നേരം ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടാണ് ഞാനവളെ അകത്തേക്ക് ക്ഷണിക്കുന്നത്…
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത് ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..
ഒത്തിരി സ്നേഹം.. ❤️
Thank you for coming back ❤️
കഥ ഒഴിവാക്കിയോ ?
ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.
Bro next prt eppazha
Next part ena masam onakunu
കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട
❤️❤️❤️❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ
ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️
❤❤❤♥
♥️
???????????
?
❤
♥️
❤️❤️❤️❤️
♥️
പ്രിയപ്പെട്ട AK…
ഒരുപാട് ഇഷ്ടം…???
ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…
ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…
സ്നേഹം മാത്രം ❤❤
ഒത്തിരി സന്തോഷം അപരിചിതാ…♥️?
പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️
5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..
അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?
Nice ♥️♥️♥️
Thanks dear
??
♥️
1 സ്റ്റ്
☕️?