കണ്ണുകളായിരുന്നു… അന്ന് രക്ഷപെട്ട് പോകുമ്പോൾ നന്ദിയോടെ ആത്മാർത്ഥതയോടെ തന്നെയായിരുന്നു അവളുടെ ആ വിളി… ഒരു ഏട്ടനായി കണ്ടപോലെ… എന്നിട്ട് എനിക്കെന്തു ചെയ്യാൻ സാധിച്ചു… ഒരു വലിയ പരാജയമാണ് താനെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്… കുടുംബത്തെയും കൂട്ടുകാരനെയും ഏട്ടനെന്ന് കരുതിയവളെയും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ… ഇന്നത്തെ ഈ അവസ്ഥ… വൈകുന്ന ഓരോ നിമിഷവും ബുദ്ധിമുട്ടാണ്.. ഒരു വലിയ ഗാങ്ങിനെ തന്നെ അടക്കിനിർത്തേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കുണ്ട്…
നിർഭയം 11 [AK] 204
“ചിന്നു.. രാഹുൽ..”
സംശയത്തോടെ ചോദിച്ചുനിർത്തിയപ്പോൾ തന്നെ അവൾ മറുപടി നൽകി..
“ഒരുപാട് ദുരൂഹതകളുണ്ട് അവനിൽ… ഇപ്പോൾ ഒന്നുമറിയാത്തവനെ പോലെ അവൻ ജെപിയുടെ സാമ്രാജ്യത്തിന്റെ അധിപനായി ജീവിക്കുന്നു… പക്ഷെ നമ്മൾ അങ്ങു ഒതുക്കിനിർത്തിയതാണ്… അവന്റെ പിന്നിൽ എന്തെല്ലാമോ ചീഞ്ഞുനാറുന്നുണ്ട്…”
“ഹ്മ്മ്..”
ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ കണ്ണുകൾ പുറത്തേക്ക് പായിക്കുമ്പോഴായിരുന്നു പുറത്തായി തുണികൾ വിരിച്ചിടുന്ന ഗ്രീഷ്മയെ കണ്ണിൽപെട്ടത്.. ആ വസ്ത്രങ്ങൾ… അതെന്റെത് ആയിരുന്നു…
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത് ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..
ഒത്തിരി സ്നേഹം.. ❤️
Thank you for coming back ❤️
കഥ ഒഴിവാക്കിയോ ?
ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.
Bro next prt eppazha
Next part ena masam onakunu
കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട
❤️❤️❤️❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ
ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️
❤❤❤♥
♥️
???????????
?
❤
♥️
❤️❤️❤️❤️
♥️
പ്രിയപ്പെട്ട AK…
ഒരുപാട് ഇഷ്ടം…???
ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…
ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…
സ്നേഹം മാത്രം ❤❤
ഒത്തിരി സന്തോഷം അപരിചിതാ…♥️?
പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️
5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..
അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?
Nice ♥️♥️♥️
Thanks dear
??
♥️
1 സ്റ്റ്
☕️?