കാണിക്കാത്തത് അത്ഭുതമായിരുന്നു… ഇങ്ങനൊരു പെണ്ണ്.. അടുത്ത് നിന്ന് ശുശ്രൂഷിക്കുമ്പോഴും അവളിലെ കേറിങ് വല്ലാത്തൊരു സുഖം നൽകുന്നു… ആരുമില്ല എന്ന ചിന്തയെ ആരൊക്കെയോ ഉണ്ടെന്ന തോന്നലിലേക്കെത്തിക്കാൻ അത് സഹായകമായി… മഞ്ജുവും അങ്ങനെ തന്നെ…
നിർഭയം 11 [AK] 204
റൂമിൽ കിടക്കുമ്പോഴും എന്തുകൊണ്ടോ എന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു…കുറച്ചുനേരം മുന്നേ പുറത്തിറങ്ങിയതാണ് ഗ്രീഷ്മ..
ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അടുത്തേക്ക് വരുന്ന മഞ്ജുവിനെയാണ് കാണാൻ സാധിച്ചത്..ഒരു കുർത്തയും പാന്റും ഇട്ടു നല്ല ഭംഗിയിൽ മുടി ചീകി യാതൊരു ചമയങ്ങളുമില്ലാതെയുള്ള മഞ്ജു മാഡത്തിനെ കാണാൻ നല്ല ഐശ്വര്യമുണ്ടായിരുന്നു..
“എന്താ മാഡം…”
ഞാനത് ചോദിക്കുമ്പോൾ ഒരു ചിരിയോടെ അവർ അടുത്തുള്ള കസേരയിൽ ഇരുന്നുകഴിഞ്ഞിരുന്നു..പതിയെ എഴുന്നേറ്റ് കട്ടിലിലേക്ക് ഞാൻ ചാരിയിരിക്കുമ്പോൾ അവരെന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു…
“തനിക്കെന്നെ ഒരു സുഹൃത്തായി കാണാൻ സാധിക്കുന്നില്ലെടോ…”
ആ സംസാരം എന്നിലൊരു ചിരി വിടർത്തി…
“ഉണ്ടല്ലോ മാഡം..എന്താ അങ്ങനെ ചോദിച്ചത്…”
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത് ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..
ഒത്തിരി സ്നേഹം.. ❤️
Thank you for coming back ❤️
കഥ ഒഴിവാക്കിയോ ?
ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.
Bro next prt eppazha
Next part ena masam onakunu
കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട
❤️❤️❤️❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ
ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️
❤❤❤♥
♥️
???????????
?
❤
♥️
❤️❤️❤️❤️
♥️
പ്രിയപ്പെട്ട AK…
ഒരുപാട് ഇഷ്ടം…???
ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…
ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…
സ്നേഹം മാത്രം ❤❤
ഒത്തിരി സന്തോഷം അപരിചിതാ…♥️?
പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️
5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..
അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?
Nice ♥️♥️♥️
Thanks dear
??
♥️
1 സ്റ്റ്
☕️?