നിർഭയം 11 [AK] 206
“ചുമരുകൾക്ക് പോലും കാതുകളുണ്ട്.. “
ഭയപ്പാടോടെ അയാളത് പറയുമ്പോൾ ഒരു പരിഹാസച്ചിരിയോടെ അവൻ പറഞ്ഞു…
“എനിക്കൊരു &#*@ നെയും പേടിയില്ല…”
ആ വാക്കുകളിൽ പ്രതിഫലിച്ചത് പോലെ തന്നെ ആ മുഖത്തും അയാൾക്ക് ആരെയും കൂസാത്ത ഒരു ഭാവമായിരുന്നു കാണാൻ സാധിച്ചത്…
രാത്രിസമയം രംഗമ്മയുടെ കോട്ടയിൽ ഒരു മുറിക്കകത്തായി കട്ടിലിൽ കിടക്കുന്ന പെൺകുട്ടിക്ക് ബോധം പതിയെ തെളിയുകയായിരുന്നു… പതുക്കെ കണ്ണുകൾ തുറക്കുമ്പോഴും സ്ഥലകാലബോധം വീണ്ടെടുക്കാൻ അവളല്പം താമസിച്ചു…. പെട്ടെന്ന് തന്നെ തന്റെ വസ്ത്രധാരണത്തിൽ വന്ന മാറ്റവും മുഖത്തു തേച്ചു പിടിപ്പിച്ച ഛായവും അവളിൽ ഭീതി പടർത്തി…
വാതിൽ തള്ളിതുറന്നുകൊണ്ട് അകത്തേക്ക് വന്ന ആളെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു..
“മഹീ…”
“ശൂ….”
അവളെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ തന്നെ അവൻ ചുണ്ടുകളിൽ കൈ വെച്ചു…
“എന്തായാലും നീയെന്നോട് ചോദിച്ചത് എന്റെ പ്രണയമല്ലേ… നമുക്ക് വഴിയുണ്ടാക്കാം….”
അവന്റെ വാക്കുകൾ അവളിൽ ആശയക്കുഴപ്പം സൃഷ്ടിചെങ്കിലും അവന്റെ പിന്നിൽ വന്ന ചിലരെ കണ്ടതും ഭയത്താൽ ആ കണ്ണുകൾ നിറഞ്ഞു….
“എല്ലാവരും നിങ്ങളുടെ മുഴുവൻ പ്രണയം അവൾക്ക് കൊടുത്തോളൂ… അവൾ ഇരു കയ്യും കാലും നീട്ടി സ്വീകരിക്കും..”
“മഹീ.. നോ….”
കൂടെ വന്ന ആളുകളോടായി ചിരിച്ചുകൊണ്ട് അവനത് പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ പിന്നിൽ നിന്നും അവളുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു…
********************************
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത് ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..
ഒത്തിരി സ്നേഹം.. ❤️
Thank you for coming back ❤️
കഥ ഒഴിവാക്കിയോ ?
ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.
Bro next prt eppazha
Next part ena masam onakunu
കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട
❤️❤️❤️❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ
ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️
❤❤❤♥
♥️
???????????
?
❤
♥️
❤️❤️❤️❤️
♥️
പ്രിയപ്പെട്ട AK…
ഒരുപാട് ഇഷ്ടം…???
ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…
ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…
സ്നേഹം മാത്രം ❤❤
ഒത്തിരി സന്തോഷം അപരിചിതാ…♥️?
പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️
5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..
അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?
Nice ♥️♥️♥️
Thanks dear
??
♥️
1 സ്റ്റ്
☕️?