നിർഭയം 11 [AK] 204
തല ചൊറിഞ്ഞു കൊണ്ട് ആകാംഷ മുറ്റിയ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടമായിരുന്നു അവന്റെ മറുപടി… പിന്നീട് അധികമൊന്നും ഉരിയാടാൻ നിൽക്കാതെ പരിചാരകർക്കുള്ള നിർദ്ദേശം നൽകുന്നതിൽ വ്യാപൃതയായ അവളെ നോക്കി മഹേന്ദ്രൻ പറഞ്ഞു…
“മായയെ ഞാൻ പറയുന്നിടത്തേക്ക് അയക്കണം… ഒരു ബിസിനസ് ഡീലിനു അവളെ ആവശ്യമുണ്ട്…”
“അത് സാർ.. അവൾക്കിന്ന് വയ്യാതായിട്ടുണ്ട്…”
“അതൊന്നും എന്റെ വിഷയമല്ല… നീ പറയുന്നത് കേട്ടാൽ മതി “
ഭയത്തോടെ അവൾ തലയാട്ടുമ്പോൾ അവൻ പതിയെ തന്റെ കാറിനെ ലക്ഷ്യമാക്കി ചലിച്ചിരുന്നു..
പുതുതായി കൊണ്ടുവന്ന പെൺകുട്ടിയെ ഒരു മുറിക്കകത്തേക്ക് കയറ്റിയതിനു ശേഷം അവളെ ഒരുക്കാനുള്ള പണിയിലേക്ക് രംഗമ്മ കടന്നു.. അവൾക്കറിയാമായിരുന്നു രാത്രി ആ പെൺകുട്ടിക്ക് വേണ്ടി അയാൾ ഇനിയും വരുമെന്ന്…
*********************************
തന്റെ മുന്നിലൂടെ കടന്നു പോകുന്ന കാറിനെ ഒരു പുച്ഛത്തോടെ നോക്കുവാൻ മാത്രമേ വേലുവിന് സാധിച്ചിരുന്നുള്ളൂ…
“കൂട്ടിക്കൊടുപ്പുകാരൻ…”
വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത് ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..
ഒത്തിരി സ്നേഹം.. ❤️
Thank you for coming back ❤️
കഥ ഒഴിവാക്കിയോ ?
ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.
Bro next prt eppazha
Next part ena masam onakunu
കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട
❤️❤️❤️❤️
കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ
ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️
❤❤❤♥
♥️
???????????
?
❤
♥️
❤️❤️❤️❤️
♥️
പ്രിയപ്പെട്ട AK…
ഒരുപാട് ഇഷ്ടം…???
ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…
ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…
സ്നേഹം മാത്രം ❤❤
ഒത്തിരി സന്തോഷം അപരിചിതാ…♥️?
പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️
5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..
അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?
Nice ♥️♥️♥️
Thanks dear
??
♥️
1 സ്റ്റ്
☕️?