നിർഭയം 11 [AK] 204

“ആരാ മോളെ…”

അകത്തു നിന്നും വന്ന തളർച്ചയുള്ള ശബ്ദത്തിനുടമ അവളുടെ അമ്മയാണെന്ന് എനിക്ക് മനസ്സിലായിരുന്നു….

“അച്ചു… അമ്മ എന്ത് ചെയ്യാ മോളെ….”

ചിന്നുവിന്റെ ചോദ്യം അവളിവിടെ എത്രമാത്രം സ്ഥിരസാന്നിധ്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തി…

“അമ്മ കിടക്കാണ്… അകത്തേക്ക് വരൂ.. “

അവളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഞങ്ങളകത്തേക്ക് കയറുമ്പോൾ കട്ടിലിനോരം ഇരിക്കുന്ന അമ്മയുടെ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…

“അമ്മുവേച്ചി… നന്ദേട്ടൻ എവിടെ…”
അച്ചുവിന്റെ ആ ചോദ്യം എല്ലാവരിലും ഒരു പരിഭ്രമം സൃഷ്ടിച്ചു…

“അവൻ നാട്ടിലില്ലല്ലോ മോളെ… ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്…”
ചിന്നുവായിരുന്നു മറുപടി പറഞ്ഞത്….

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.