നിർഭയം 11 [AK] 206

നിർഭയം 11

Nirbhayam 10 | Author : AK | Previous Part

 

“അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…”

“സാർ…”

ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു…

“പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…”

രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു…

“അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് ധൈര്യമായിട്ട് അവളുമാരെ ഏൽപ്പിച്ചാൽ മതി…”

അവളുടെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അപ്പോഴും മറ്റുചില കണക്കുകൂട്ടലിലായിരുന്നു അവൻ…സ്വല്പനേരത്തെ ചിന്തയ്ക്കയവു വരുത്തിയതിനു ശേഷം അവൻ പതിയെ എഴുന്നേറ്റു..

“കാറിനുള്ളിൽ ഒരുത്തിയുണ്ട്… ബോധമില്ല… നിന്റെ കൂട്ടാളികളോട് എടുത്തകത്തിടാൻ പറ “

അവന്റെ ശബ്ദം കാതിൽ പതിഞ്ഞതും രംഗമ്മയുടെ ചുണ്ടുകളിൽ ചിരി വിടർന്നു…

അൽപനേരം കഴിഞ്ഞു തന്റെ കൂട്ടാളികൾ എടുത്തുകൊണ്ടു വരുന്ന പെൺകുട്ടിയെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു…

“ഇത്ര സുന്ദരിയോ സാർ…”

അത്ഭുതത്തോടെ അവളുടെ കണ്ണുകൾ വിടരുന്നതോടൊപ്പം തന്റെ കുടിലത മുഖത്ത് പ്രതിഫലിച്ചത് തടഞ്ഞുനിർത്താൻ അവൾക്കായില്ല… അത്‌ കണ്ടെന്നപോലെ തന്നെ അവൻ പറഞ്ഞു..

“നിന്റെ ചിന്ത എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകും രംഗമ്മ.. അവളെ വെച്ച് പണം വാരാമെന്ന തോന്നലുണ്ടെങ്കിൽ ഇപ്പോഴത് വേണ്ട… ഞാൻ പറയുന്നവർക്ക് മാത്രമുള്ളവളാണ് അവൾ… ഇന്ന് രാത്രി മുതൽ അവളുടെ വേദനകൾ തുടങ്ങും..”

അവന്റെ വാക്കുകളിൽ നിന്നുള്ള നിരാശ കൈവിടാതെ തന്നെ രംഗമ്മ പറഞ്ഞു…

“സാറിന് ഇവളെ എവിടന്നു കിട്ടി…”

28 Comments

  1. വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടുപോയി… അത് കൊണ്ടാണ് ഈ കഥ പൂർത്തിയാക്കാൻ സാധിക്കാത്തത്… കാത്തിരുന്നവർ ദയവ് ചെയ്‌ത്‌ ക്ഷമിക്കുക… ഇനി ഒന്നാമത് ഇതിനു വേണ്ടി ഇരിക്കണം… നിന്നുപോയ കഥയാണ്… കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇട്ടാൽ മതിയെന്ന് ആലോചിക്കുന്നു..

    ഒത്തിരി സ്നേഹം.. ❤️

    1. Thank you for coming back ❤️

  2. കഥ ഒഴിവാക്കിയോ ?

  3. ബ്രോ ഇതിന്റെ ബാക്കി ഉണ്ടോ. ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. അതുകൊണ്ട് ചോദിച്ചതാണ്.

  4. Bro next prt eppazha

  5. Next part ena masam onakunu

  6. കൊള്ളാം AK വളരെ നന്നായിട്ടുണ്ട്. പക്ഷെ പേജുകളുടെ കുറച്ചു കൂട്ടാം. അടുത്ത ഭാഗം എപ്പോ വരും? അതികം വൈകിക്കണ്ട

  7. ❤️❤️❤️❤️

  8. കൊള്ളാം പൊളി ആയിട്ടുണ്ട് ബ്രോ

    ഇത്രയും താമസിച്ചപ്പോൾ കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

    1. അടുത്ത ഭാഗം കുറച്ചു പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ ♥️

  9. നിധീഷ്

    ❤❤❤♥

  10. ???????????

  11. വിനോദ് കുമാർ ജി ❤

  12. ❤️❤️❤️❤️

  13. അപരിചിതൻ

    പ്രിയപ്പെട്ട AK…

    ഒരുപാട് ഇഷ്ടം…???

    ഒരു മാസത്തോളം ഗ്യാപ്പ് വന്നു…തിരക്കുകൾ കൊണ്ടാണെന്ന് അറിയാം…കുറയ്ക്കാന്‍ ശ്രമിക്കുമെന്നും…

    ഈ പ്രാവശ്യം ഫോണ്ട് പല size ല്‍ ആണ് വന്നിരിക്കുന്നത്…പലയിടത്തും ഗ്യാപ്പ് തീരെ ഇല്ലായിരുന്നു..പാരഗ്രാഫ് കുറച്ചൂടെ correct ചെയ്തിരുന്നു എങ്കില്‍ നന്നായേനെ…

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം അപരിചിതാ…♥️?

      പാരഗ്രാഫും font size um എല്ലാം എന്തെങ്കിലും ചെയ്യാനാകുമോ എന്നെനിക്കറിയില്ല..ഞാനിവിടെ author ലിസ്റ്റിൽ ഇല്ല… അതിനാൽ തന്നെ അയച്ചു കഴിഞ്ഞാൽ പുള്ളിക്കാരനാണ് എല്ലാം…? ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ തന്നെ submit your stories വഴിയാണ് submit ചെയ്തത്..?♥️

      1. അപരിചിതൻ

        5 ഭാഗം ആകുമ്പോള്‍ തന്നെ author ആകാം..കുട്ടേട്ടന് ഒരു mail അയക്കൂ..

        1. അതൊക്കെ അയച്ചു?… അങ്ങേര് കണ്ടു കാണില്ല ?

  14. Nice ♥️♥️♥️

  15. 1 സ്റ്റ്

Comments are closed.