നിഴലായ്…..
Author : നന്ദൻ
“മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി…
“”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…””
“”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ വിശ്വസിപ്പിച്ചത്…
ഞാൻ നിന്നോട് എന്തു പറഞ്ഞു അഭി…?? ശാന്തമായിരുന്നു സുധിയുടെ സ്വരം… ഞാൻ നിന്നെ പെണ്ണ് കാണാൻ വരുമ്പോളും പറഞ്ഞിരുന്നത് ഞാൻ ഒരു ബിസ്സിനെസ്സ് കാരൻ മാത്രം ആണെന്നാണ്…. ഇപ്പോളത്തെ സാഹചര്യത്തിൽ എന്റെ ബിസ്സിനെസ്സ് നഷ്ടമാണ്.. പക്ഷെ എനിക്ക് ആരോഗ്യമുണ്ട് എന്ത് പണി ചെയ്തിട്ടായാലും നിന്നെയും മകളെയും പട്ടിണിക്കിടില്ല അത് പോരെ “”
“”ഹ്മ്മ് ഒരു ബിസ്സിനെസ്സ് കാരൻ… തലയ്ക്കു മുകളിൽ കയറി നിൽക്കുന്ന കടം…അതല്ലേ നിങ്ങളുടെ ബിസ്സിനെസ്സ്…പിന്നെ പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത നിങ്ങൾക്ക് ആര് ജോലി തരാൻ….എവിടേലും പോയി തെണ്ടേണ്ട വരും
പിന്നെ എനിക്ക് അങ്ങനെ ഒരു തെണ്ടിയുടെ ഭാര്യ ആയി എനിക്ക് ജീവിക്കണ്ട “”
“”എന്റെ കടങ്ങളും ബുദ്ധിമുട്ടുകളും എപ്പോളെങ്കിലും നിന്നെയോ നമ്മുടെ മകളെയോ അറിയിച്ചിട്ടുണ്ടോ അഭിരാമി… നിങ്ങൾക്ക് എന്തിനെങ്കിലും ഒരു കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ…””
“”ങ്ങും കുറവ്… പിന്നെ എല്ലാം കൂടുതൽ ആണല്ലോ… എന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോവാൻ പുതിയൊരു സാരിയും മാലയും വേണമെന്ന് പറഞ്ഞപ്പോൾ നിങ്ങളെന്താ പറഞ്ഞത്… വേണമെങ്കിൽ പഴയതു ഇട്ടോണ്ട് പോകാൻ…. എനിക്കും ഉണ്ട് ആഗ്രഹങ്ങൾ… നിങ്ങളുടെ കൂടെ വന്നതിൽ പിന്നെ എന്റെ ജീവിതം നരകം ആയി…”‘
“”ങ്ങും നരകം…””സുധി യുടെ മുഖത്തു വിഷാദഛായയിൽ ഒരു ചിരി വിടർന്നു..
വിഷയം നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഒരു ചെറിയ പരിഛേദം. ഇത്രയും തീഷ്ണതയും തീവ്രതയുമേറിയ ഒരു വിഷയം കുറഞ്ഞ വക്കിൽ മികച്ച രീതിതയിൽ എഴുതാൻ നല്ല കഷ്ടപ്പാടാണെങ്കിലും ഇതൊന്നു വായിച്ചാൽ ഇത്രയും എളുപ്പമാണൊന്നു തോന്നും. ???
നമ്മുടെ സമൂഹം ഒരുപാട് മുന്നേറിയിട്ടുണ്ട് , പ്രാഥമിക വിദ്യാഭ്യാസം വലിയൊരു വിഭാഗം ആളുകൾക്കും കിട്ടുന്നുണ്ട്, എന്നിട്ടും ഗാർഹിക പീഡനങ്ങളും കുട്ടികൾക്കെതിരായിട്ടുള്ള അക്രമങ്ങളും ഒട്ടും കുറയുന്നില്ല. മാതാപിതാക്കളുടെ പുനർവിവാഹത്തിലെ പങ്കാളികളും അല്ലാത്തവരും എല്ലാം കൂടി കുട്ടികളുടെ ജീവിതം ശരിക്കും നരകതുല്യമാക്കുന്നു പലപ്പോഴും. ഇതെല്ലം മുൻകൂട്ടി കണ്ടു തടയാനായി രൂപീകരിക്കപ്പെട്ട വകുപ്പുകളോ അധികാരികളോ കാര്യമായി പരിശ്രമിക്കുന്നുമില്ല. എന്തെങ്കിലും നടന്നു അവരുടെ ശ്രദ്ധയിൽ പെട്ടാൽ എന്തെങ്കിലും നടപടിയെടുത്താലായി..???
നമ്മുടെ നിയമങ്ങളെല്ലാം മറ്റൊരു നിർവാഹവുമില്ലെങ്കിൽ മാത്രം കുറ്റവാളികളെ ശിക്ഷിക്കപെടാനായി നിർമിച്ചവയാണെന്നു തോന്നിപ്പോകും പലപ്പോഴും. ഒരു കുറ്റകൃത്യം നടക്കാതെ നോക്കാനുള്ള വകുപ്പൊന്നും അതിലുണ്ടെന്നു തോന്നുന്നില്ല.??? നമ്മുടെ നിയമത്തിനു പരിമിതികളുണ്ടെന്നു അറിയാമെങ്കിലും അവസാനം പറഞ്ഞ രീതിയിലുള്ള ആൾക്കൂട്ട വിചാരണയും നീതിനടപ്പാക്കലും അരാജകത്വത്തിലേക്കേ നയിക്കൂ..☹☹☹
പെട്ടെന്നുണ്ടാകുന്ന ജനരോഷവും അതിനെത്തുടർന്നുള്ള ആൾക്കൂട്ട വിചാരണയും മാധ്യ വിചാരണയും പിന്നെ ആൾക്കൂട്ടത്തിന്റെ നീതി നടപ്പാക്കലും ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. രോഷം കൊള്ളുന്ന ഒരാൾ പോലും അതിനു യോഗ്യനുമല്ല. ജനം തന്നെ നീതി നടപ്പാക്കാൻ തുടങ്ങിയാൽ അധികം താമസിയാതെ പരസ്പരം കൊന്നു ഈ സമൂഹം തന്നെ ഇല്ലാതാകും എന്നേ പറയാനുള്ളൂ..???
അനുപല്ലവിയിലെ കുഞ്ഞിനെ ശ്രദ്ധിക്കാത്ത അമ്മയുടെ മാനസിക തലങ്ങളും അവർക്കു കൊടുക്കുന്ന കൗൺസിലിംഗും അതിനെത്തുടർന്ന് ആയിടെ നടന്ന ഒരു സംഭവത്തിനെ കുറ്റപ്പെടുത്തിയും ഉൾപ്പെട്ടവരെ കൊല്ലണം എന്നെല്ലാം പറഞ്ഞു അവിടെ നടന്ന ചർച്ചകളും ഓര്മ വന്നു ഇത് വായിച്ചപ്പോ. ഉള്ളിലെ ആ തീ, അത് കേറ്റാൻ സമ്മതിക്കരുത്, അതങ്ങനെ നിന്ന് കത്തട്ടെ എന്നിട്ടു വീണ്ടും ഇങ്ങനത്തെ രചനകളുടെ വരവുണ്ടാകട്ടെ ???
ആ ആൾക്കൂട്ട വിചാരണ ഒന്നൊഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ???
ഇങ്ങനത്തെ പ്രസക്തിയുള്ള ഒറിജിനൽ രചനകളുമായി വീണ്ടും വരണം ???
വിശദമായൊരു കുറിപ്പിനു നന്ദി പ്രിയ സുഹൃത്തേ…. കഥയുടെ ആദ്യ രണ്ടു ഭാഗങ്ങൾ നടന്ന സംഭവങ്ങളും… കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലുണ്ടായ ആത്മ രോക്ഷവും ആണു…. ജനകൂട്ട വിചാരണകൾ അരാജകത്വത്തിലേക് നയിക്കും ശെരിയാണ്…പക്ഷെ ഇങ്ങനുള്ള കുറ്റ കൃത്യങ്ങൾ കൂടുമ്പോളും നമ്മുടെ നിയമം പലപ്പോളും നോക്കുകുത്തി ആവുകയാണ്…
വല്ലാത്തൊരു ഫോര്മാലിറ്റി കലർന്ന മറുപടിയായിപ്പോയി നന്ദാപ്പി ???
ഇത് ഒറ്റപ്പെട്ട ഒരു സംഭവത്തിൻെ അടിസ്ഥാനപ്പെടുത്തിയതല്ല. ഇങ്ങനത്തെ ഒരുപാട് സംഭവങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ നമ്മളറിഞ്ഞിരിക്കുന്നവയാണല്ലോ. അമ്മയുടെ കാമുകന്മാരാലും രണ്ടാനച്ഛൻമാരാലും പീഡിപ്പിക്കപ്പെടുന്നവരാണ് കൂടുതലും.. വ്യവസ്ഥിതിയെ നേരെയാക്കാൻ ശ്രമിക്കാതെ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മായാജാലം കാണിക്കുന്ന ഭരണ കൂടവും വാക്കുകളുടെയും വികാര വിക്ഷോഭ പ്രകടനങ്ങളുടെയും മായാജാലത്തിൽ മയങ്ങി മാറ്റത്തിനായി വാദിക്കാത്ത സമൂഹവും നിലനിൽക്കുന്നിടത്തോളം ഇവിടെയൊന്നും നേരെയാക്കാൻ പോകുന്നില്ല ???
എഴുത്തുകാരന്റെ ആത്മരോഷം മനസിലാകും എങ്കിലും ആ ക്ലൈമാക്സ് അതും നിയമപാലകർ തന്നെ മുൻകയ്യെടുത്ത് നടപ്പാക്കുന്നത്, അതെന്തോ ദഹിച്ചില്ല..???
❤️❤️❤️?
❤❤❤
♥♥♥
❤❤
നന്ദേട്ടോയ് കഥ ഒരുപാട് ഇഷ്ടായ്
കുറെ നാളുകൾക്കു ശേഷം ഒരു വ്യത്യസ്തമായ കഥ വായിക്കുന്നത് ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
ഇത് പോലുള്ളത് വേണോ ഭൈരവാ
മുഖങ്ങൾ ഇല്ലാത്ത എഴുത്തുകളുടെ ലോകത്ത് തൻെറ കീബോർഡിലെ വാക്കുകൾ കൊണ്ട് തീർത്ത വസന്തമല്ലെ ഈ കഥകൾ
ഇതുപോലത്തെ അല്ലെങ്കിലും കഥകൾ പോന്നോട്ടെ ഒരു വായനക്കാരനായി എന്നും ഞാൻ ഉണ്ടാകും
നിങ്ങളെന്താണ് മനുഷ്യാ….
ആളെ കരയിച്ചുകളഞ്ഞല്ലോ… ???????
ഞാൻ എന്താ ഇപ്പൊ പറയുക….
ഇന്നലെ തന്നെ വായിച്ചിരുന്നു എന്തോ ഒന്നും എഴുതാൻ കഴിഞ്ഞില്ല. ജീവിതത്തിലെ സുഖസൗകര്യങ്ങൾ കൂട്ടാൻ വേണ്ടി മനുഷ്യൻ
മൃഗമാകുമെന്ന് പറയാൻ പാടില്ല മൃഗങ്ങൾ ഒന്നും തൻ്റെ കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറില്ല.
ഒന്നേ നമുക്ക് പ്രാർത്ഥിക്കാൻ കഴിയു ഇനിയും ശ്രീ കുട്ടികൾ പിറവിയെടുക്കാതിരിക്കെട്ട.
ആരാധകൻ
എത്രയോ പാവം കുട്ടികൾ….. അതാണ് സങ്കടം
നന്ദാ കമന്റ് ഒക്കെ വായിച്ചു ഒരു കാര്യം മനസ്സിലായി എന്നെ കൊണ്ട് താങ്ങില്ല എന്ന്??
താങ്ങാതിരിക്കുമോ ❤
ഇനി ഒരിക്കൽ കൂടി ഈ കഥ വായിക്കാൻ ശ്രമിച്ചാൽ പറ്റില്ല അത്രക്ക് സങ്കടം മനസ്സിൽ നിറയും ???♥
ഒരൊറ്റവട്ടം അത് മതി വിനോദ് ജി ❤
♥❤♥♥♥♥♥❤❤♥❤♥♥❤❤❤♥♥❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤❤♥❤❤❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥❤❤♥♥♥❤♥❤❤❤❤❤❤❤❤❤❤❤❤♥❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥❤♥♥
❤❤❤
❤?❤?,
Story vaykkunnilla commentinnu kitty
പേരെ ഉള്ളു അല്ലെ സിംഹരാജൻ എന്ന്… ദുർബല ഹൃദയ ❤
പ്രിയ നന്ദാ
വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. ആ കുഞ്ഞിനോട് ചെയ്ത ക്രൂരത ….ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ…
അതിലും കൂടുതൽ ചെയ്യുന്നവരാണ് ചുറ്റും… അതാണ് സങ്കടം ❤
നന്ദ ഒന്നും തോന്നരുത് ട്രാജഡി കണ്ടോണ്ട് വായിക്കാത്തത്… എല്ലാ ആശംസകളും…..❤️❤️❤️
ഞാനും ട്രാജഡി വായിക്കാറില്ല ചിക്കു ❤
നന്നായിട്ടുണ്ട് ??
നന്ദി രാജീവേട്ടാ ❤
നന്ദേട്ടാ … ☹☹☹
കഥ വായിച്ചതിനെ ശേഷം ഒന്നും ടൈപ്പ് ചെയ്യാൻ പറ്റിയില്ല .
കണ്ണീർതുള്ളികൾ ഇറ്റുവീഴുകയായിരുന്നു …
എന്താണ് ഞാൻ പറയേണ്ടതെന്ന് എനിക്കെ അറിയില്ല
മൈൻഡ് ഫുൾ ബ്ലാങ്ക് ആയി .. ?
ട്രാജഡി എന്ന ടാഗ് കണ്ടിട്ടും വായിക്കാൻ പോയി .. ???
എന്നെ ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ പേജ് last ആയിരുന്നു
സുധിയുടെ കൂടെ ശ്രീകുട്ടിനെ അയച്ച മതിയായിരുന്നു … ????
(കഥകൾക്കു അപ്പുറമാണ് നമ്മുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്)
തികച്ചും സത്യമാണ് പറഞ്ഞത് ഒരുപാട് കുട്ടികൾ രണ്ടാനച്ഛന്റെ കൈയിൽ നിന്നെ ക്രൂരതകൾ
ഏറ്റുവാങ്ങിയതായി അറിവുണ്ട് .. ?
പേറ് നോവ് ഏറ്റുവാങ്ങി അവസാനം കാമുകനോടൊപ്പം ഒളിച്ചോടാൻ വേണ്ടി നിക്കുന്ന
സമയം കുഞ്ഞിനെ പാറയിൽ എറിഞ്ഞ കൊന്ന ആ പ്പൂ മോളെ ഞാൻ ഇപ്പോഴും മറന്നിട്ടില്ല .. ??
ഇനിയും ഒരു ശ്രീകുട്ടികൂടി ഉണ്ടാവാതിരിക്കട്ടെ .. അല്ലാഹു അക്ബർ … ???
കുഞ്ഞപ്പ അത് മാത്രം ആണു പ്രാർത്ഥന ?.. ഒരു ശ്രീകുട്ടിമാരും ഉണ്ടാവരുതേ എന്ന് മാത്രം
Nandhetta..ദുഷ്ട.. ഞാൻ പകുതിയേ വായ്ച്ചുള്ളു.. പിന്നെ അങ്ങോട്ട് വായ്ക്കൻ എനിക്ക് പറ്റുന്നില്ല.. ഞാൻ നിർത്തി..
കഥ സെൻ്റി ആണെന്ന് ഒരു warning വരെ കിട്ടിയത കേട്ടില്ല?. വല്ല പ്രേമ നൈരാശ്യം ആവും എന്ന് വിചാരിച്ച് vaaychathan.
Sreekutty?.
ഈ എഴുത്തിന് തരാൻ കണ്ണുന്നീരിൽ കുതർത്തിയ ഹൃദയം. സ്നേഹം
ഒരു ശ്രീകുട്ടിമാരും ഉണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രം ?
???
❤❤
നന്ദൂസെ…… എന്താടാ പറയുക… ചങ്ക് പൊട്ടുമെന്ന പോലായി…… ഇങ്ങനൊരു തീം എന്റെ മനസ്സിൽ ഉണ്ടായിരുന്നു…..ഇപ്പൊ എഴുതുന്നത് കഴിഞ്ഞു തുടങ്ങാം എന്ന് കരുതി ഇരുന്നതാണ്…. അത് ഒരു പക്ഷെ നന്നായി എന്നെനിക്കു തോന്നുന്നു…. കാരണം ഞാൻ ഉദ്ദേശിച്ചതിലും ഒത്തിരി ഒത്തിരി മനോഹരമായി നീ ഇതിനെ അവതരിപ്പിച്ചു….. എന്നെക്കൊണ്ട് കഴിയുന്നതിലും ഇരട്ടിയായി….ഹൃദയം നിറഞ്ഞ സ്നേഹം lov u ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤എഴുതിയിട്ടും പബ്ലിഷ് ചെയ്യണോ എന്ന് സംശയിച്ചൊരു കഥയാണ്… കാരണം ഈ തീം ആയതോണ്ട്… പക്ഷെ ചിലതൊക്കെ പറയാതെ പോകാൻ ആവില്ലല്ലോ ?
നീ ലീലാ ലോലൻ മാത്രമല്ല നന്ദകുമാര .. അക്ഷരങ്ങൾ പെറുക്കിക്കൂട്ടി നിങ്ങൾ അശ്രുപുഷ്പങ്ങൾ പെയ്യിക്കുന്നു …
വന്ദനം ….തോനെ തോനെ ഹാർട്സ്
ചിലതൊക്കെ പറയാതെ പോകാൻ കഴിയുന്നില്ല ??
നന്ദേട്ടാ ❤
പറയാൻ വാക്കുകളൊന്നുമില്ല.
ശരിക്കും കരഞ്ഞുപോയി.
ലോകം ക്രൂരമാണ്…?
സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന പുതിയ പ്രവണത നന്നായി വരച്ചുകാട്ടി.നന്ദി,വീണ്ടും ഇതുപോലത്തെ നല്ല കഥകളുമായി വേഗംവരണേ എന്ന അപേക്ഷയോടെ
നന്ദി എൽസൺ ❤
കരയിച്ചു കളഞ്ഞല്ലോടോ ദ്രോഹി.. ??? പാവം വാവ..
ശരിയാണ്.. ഇതിൽ അപ്പുറവും റിയൽ ലൈഫിൽ നടക്കുന്നു.. കാമത്തിനും ആഡംബരത്തിനും അടിമ ആകുന്ന ചില മനുഷ്യർക്ക് എവിടെ അല്ലെ ദയ..?
എഴുത്ത് ആഴങ്ങളിൽ പതിയുന്നുണ്ട്.. പതിഞ്ഞു അത് കണ്ണുനീർ ആയിട്ടാണ് പുറത്തേക്ക് വന്നതും..
മ്മ്മ്.. കൂടുതൽ ഒന്നും പറയുന്നില്ല… സ്നേഹം..
കുഞ്ഞിനെ ഒരുറുമ്പു കടിച്ചാൽ സഹിക്കാൻ കഴിയുന്നില്ല…. അതിനുമപ്പുറത്തു ഒരുപാട് ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞികാല് കാണാൻ യോഗമില്ലാത്തവർ… അതിനിടയിൽ ആണു ഇങ്ങനെയുള്ള നാരാഥമൻ മാരുടെ വാർത്ത… കഥയുടെ അവസാനം ഈ വാർത്തകൾ ഒക്കെ അറിയുന്ന 95% പേരുടെ മനസ്സാണ്… പക്ഷേ ഇവിടെ ക്രൂരന്മാർ സംരക്ഷിക്കപെടുന്നു… മനുഷ്യാവകാശം അവർക്കു മാത്രമാണ് ?
❤❤❤❤❤
❤
???
?❤❤❤?
♥️♥️
❤
?
first njan …. ????
?