മോഹന്‍ പുറകെ അഭിരാമിയും ഇറങ്ങി പോകുന്നത് സുധി കണ്ടു… അതിനു പുറകെ സുധിയും ഓടി കാഷ്വാലിറ്റി യിലേക്ക് ചെന്നു… മോഹന്റെയും അഭിരാമിയുടെയും ശ്രദ്ധയിൽ പെടാതെ അവൻ മാറി നിന്നു…
നഴ്സുമാരും ഡോക്ടർസും വേഗത്തിൽ കാഷ്വാലിറ്റിയിലേക്കും പുറത്തേക്കും പോകുന്നത് കണ്ടു… തന്റെ മകൾക് എന്ത് പറ്റി എന്ന് ആരോടെങ്കിലും ചോദിക്കണം എന്നവനുണ്ട് പക്ഷെ… അവനിപ്പോൾ അന്യൻ ആണു… ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും കൂടെ ഉള്ളപ്പോൾ താൻ അന്വേഷിക്കാൻ ചെന്നാൽ ഇവിടെയും തന്നെ അപമാനിതൻ ആക്കാൻ അവർ മടിക്കില്ല… എന്തായാലും ഡോക്ടർസ് ഉണ്ടല്ലോ.. അവൻ സമാധാനത്തോടെ അവിടെ ഉണ്ടായിരുന്ന ചെയ്റിലേക് ഇരുന്നു… ഓരോ പ്രാവശ്യവും കഷ്വലിറ്റിയുടെ ഡോർ തുറന്നടയുമ്പോൾ അവന്റെ കണ്ണുകൾ അവിടേയ്ക്കു നീളും….തന്റെ മകൾ തന്റെ ചോര… ഒരു ഭിത്തിക്കപ്പുറം ജീവനോടെ മല്ലടിച്ചു കൊണ്ടിരിക്കുക ആണെന്ന് അവനപ്പോളും അറിഞ്ഞില്ല…..
“”ഹേയ് ആ കുട്ടി വീണതൊന്നുമല്ല… ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് ആ പാവം കുഞ്ഞിനെ … ഡോക്ടർസ് പോലീസിനെ വിളിച്ചിട്ടുണ്ട് “” മുൻപിലൂടെ കടന്നു പോയ രണ്ടു നഴ്സുമാരുടെ സംഭാഷണം സുധിയുടെ കാതുകളിലേക്കെതി… തന്റെ മകളെ കുറിച്ചല്ലേ അവർ പറഞ്ഞത്… അതെ തന്റെ ശ്രീകുട്ടിയെ കുറിച്ചാണ് അവർ പറഞ്ഞത്…
സുധി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു…. ആ നഴ്സുമാരുടെ അടുത്തേക് ഓടി…
ഹേയ് സിസ്റ്റർ… ഒന്ന് നിക്ക്… എന്റെ മോൾക്ക്.. എന്റെ മോൾക് എന്താ പറ്റിയത്….
അവർ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി…
സാർ ആരുടെ കാര്യം ആണു പറയുന്നത്…
എ.. എ.. എന്റെ പൊന്നു മോൾ… അവൻ കഷ്വലിറ്റിയുടെ നേരെ കൈ ചൂണ്ടി…
അപ്പൊ അത്….
എന്റർ മകളാണ് അത്…
ആ കൂടെ ഉള്ളത് കുട്ടിയുടെ രണ്ടാനച്ചൻ ആണോ??
ആ.. അ.. അതെ….
അവന്റെ അടുത്തൂടെ സ്ട്രെചരിൽ ഒരു ശരീരം വേഗത്തിൽ ICU ലക്ഷ്യമാക്കി ഉന്തി കൊണ്ട് പോയി… തന്റെ പൊന്നു മോൾ ആണു ആ സ്ട്രെചരിൽ എന്ന് അവനു മനസ്സിലായി…
Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??
കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???
?
❣️❣️❣️❣️
ഒന്നും പറയാൻ തോന്നുന്നില്ല.
നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.
?
വായിച്ചു.
വളരെ നന്നായിട്ടുണ്ട്.?
അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.
കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന
♥️♥️♥️
നന്ദാപ്പി ❤.
വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും
ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤
❤
❤❤❤
❤️❤️❤️❤️?❤️❤️❤️❤️
❤❤❤
കരയിപ്പിച്ചു .. ???
കരയണ്ട കോവാല കരയണ്ട ❤
എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….
ഹൃദയം മാത്രം തരുന്നു… ♥️♥️
ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?
നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??
പോടാ…. ഞാൻ ഒക്കെ പാവം…
“”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””
അങ്ങനെ പറയല്ലേ ???
മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…
നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️
നന്ദേട്ടാ…
നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…
എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…
Tragedy ആയതു കൊണ്ട് പോസ്റ്റ് ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ് ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…
നന്ദേട്ടാ ♥️♥️♥️
ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.
-മേനോൻ കുട്ടി
കഥയുടെ ക്ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…
വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു
കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤
??
❣️❣️❣️❣️❣️❣️
❤❤❤
???❤️❤️❤️???
❤❤❤
????
❤❤❤
?????????
❤❤❤