നിഴലായ്…..[നന്ദൻ] 646

പുറത്തേക്കു പോയ അതെ വേഗതയിൽ അഭിരാമി ഉള്ളിലേക് വരുമ്പോൾ അവളുടെ കയ്യിൽ ഒരു ബാഗും അവളുടെ കുറെ ഡ്രെസ്സുകളും ഉണ്ടായിരുന്നു…..

തലയ്ക്കു കയ്യും കൊടുത്തിരിക്കുന്ന സുധിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ തന്റെ ഡ്രെസ്സുകൾ കുത്തി തിരുകിയ ബാഗുമായി അഭിരാമി മുറി വിട്ടിറങ്ങി… ബെഡിൽ ഉറങ്ങി കിടക്കുക ആയിരുന്ന മകൾ ശ്രീക്കുട്ടിയെയും അവൾ എടുത്ത് തോളിൽ ഇട്ടിരുന്നു….

“””ആമി നീയിങ്ങനെ വീണ്ടു വിചാരമില്ലാതെ ഇറങ്ങി പോകരുത്.. നമ്മുടെ മകളുടെ ഭാവി നീയത് കൂടെ ഓർക്കണം…””

“””ങ്ങും മകളുടെ ഭാവി… ഒരു വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഒരുത്തൻ ആണു അവളുടെ അച്ഛൻ എന്ന് അറിയുന്നതിനേക്കാൾ നല്ലത് അവൾക്കു അച്ഛനില്ല എന്ന് അറിയുന്നതാ… അവൾക് പ്രായമാകുമ്പോൾ അവൾ മനസ്സിലാക്കി കൊള്ളും അവളുടെ അമ്മയെ പറ്റിച്ച അച്ഛനെ പറ്റി.. അങ്ങനെ അവൾ നിങ്ങളെ വെറുക്കും…””

“”മോളെ ശ്രീക്കുട്ടി….””അഭിരാമിയുടെ തോളിൽ കിടക്കുന്ന ശ്രീകുട്ടിയെ സുധി വാരിയെടുക്കാൻ ശ്രെമിച്ചു..

“””തൊട്ടു പോകരുത്… അവളെ….. ഒരു അച്ഛനെക്കാൾ അവകാശം അമ്മക്കാണ് മകളിൽ… ഞാൻ ഇവിടുന്നു പോയാൽ നിങ്ങൾ കാണാൻ പോലും വരരുത് അവളെ… “””തിരിഞ്ഞു നിന്നു അഭിരാമി ശബ്ദമുയർത്തി….ആ ശബ്ദം കേട്ടിട്ടാവണം ശ്രീക്കുട്ടി ഞെട്ടി ഉണർന്നു…

“”അച്ചേ… അച്ചേ… കുഞ്ഞിനെ എടുക്കച്ചെ….””
രണ്ടു വയസ്സുകാരി ശ്രീകുട്ടി കൈകൾ നീട്ടി അലറി കരഞ്ഞു… സുധി പുറകെ ഓടി എത്തിയെങ്കിലും അത് വഴി വന്ന ഒരു ഓട്ടോയ്ക്ക് കൈ നീട്ടി അതിൽ കയറി കഴിഞ്ഞിരുന്നു അഭിരാമി അപ്പോളേക്കും…കുഞ്ഞിന്റെ കരച്ചിൽ അകന്നു പോകുന്നതും നോക്കി സുധി ആ വഴിയരികിൽ തളർന്നു നിന്നു…

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“”ആരെങ്കിലും തരുന്നത് വലിച്ചു വാരി തിന്നോളും അസത്… “”അഞ്ചു വയസ്സുകാരി ശ്രീക്കുട്ടിയുടെ കയ്യിൽ നിന്നും ഐസ് ക്രീം മേടിച്ചു മണലിലേക് എറിഞ്ഞു കൊണ്ട് മോഹൻ ആക്രോശിച്ചു….പേടിച്ചരണ്ട ശ്രീക്കുട്ടി ഓടി അഭിരാമിയുടെ പിന്നിൽ ഒളിച്ചു… അവളുടെ സാരി തുമ്പിൽ തെരു പിടിച്ചു മോഹന്റെ മുഖത്തേക് ശ്രീക്കുട്ടി ഭീതിയോടെ നോക്കി.. അപ്പോളും ആ കുഞ്ഞു കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…

90 Comments

  1. Palarivattom sasi

    Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??

  2. സുജീഷ് ശിവരാമൻ

    കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️

  4. കുട്ടപ്പൻ

    ഒന്നും പറയാൻ തോന്നുന്നില്ല.
    നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

  5. ?
    വായിച്ചു.
    വളരെ നന്നായിട്ടുണ്ട്.?
    അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
    രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.

      1. കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന

  6. രുദ്രദേവ്

    ♥️♥️♥️

  7. കുട്ടപ്പൻ

    നന്ദാപ്പി ❤.
    വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും

    1. ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤

      1. കുട്ടപ്പൻ

  8. ❤❤❤

  9. ❤️❤️❤️❤️?❤️❤️❤️❤️

    1. ❤❤❤

  10. കോവാലൻ

    കരയിപ്പിച്ചു .. ???

    1. കരയണ്ട കോവാല കരയണ്ട ❤

  11. എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….

    ഹൃദയം മാത്രം തരുന്നു… ♥️♥️

    ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?

    1. നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??

      1. പോടാ…. ഞാൻ ഒക്കെ പാവം…

    2. “”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””

      അങ്ങനെ പറയല്ലേ ???

      1. മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…

        നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️

  12. നന്ദേട്ടാ…

    നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…

    എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…

    1. Tragedy ആയതു കൊണ്ട് പോസ്റ്റ്‌ ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…

  13. നന്ദേട്ടാ ♥️♥️♥️

    ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.

    -മേനോൻ കുട്ടി

    1. കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…

  14. വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
    ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു

    1. കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤

  15. ❣️❣️❣️❣️❣️❣️

    1. ❤❤❤

  16. ???❤️❤️❤️???

    1. ❤❤❤

    1. ❤❤❤

    1. ❤❤❤

Comments are closed.