“‘നിനക്കെപ്പോൾ മുതൽ ആണു ആമി ഇത് നരകമായി തുടങ്ങിയത്… ഓർമ്മയുണ്ടോ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നീ പറഞ്ഞത്… നിനക്ക് ഇത് ഒരു സ്വർഗ്ഗമാണു.. നീ ആഗ്രഹിച്ചതിനും അപ്പുറത്ത് കിട്ടിയ ബന്ധമാണ് എന്റേതെന്നുമൊക്കെ…””
“”അതിപ്പോ പുതു മോടിയിൽ ആരായാലും അങ്ങനെ ഒക്കെ പറഞ്ഞു എന്നിരിക്കും…””
“‘ശെരിയാണ് നിന്റെ വാക്കുകൾക്ക് ആത്മാർത്ഥത ഉണ്ടെന്നു കരുതിയത് എന്റെ തെറ്റ്… വല്ല്യ കാര്യമായ പഠിത്തം ഒന്നുമില്ലാത്ത മകന് വിദ്യാഭ്യാസമുള്ള ഒരു പെണ്ണ് കൂട്ട് വരണം എന്ന് മോഹിച്ചത് എന്റെ അച്ഛനും അമ്മയും ആണു… ജീവതത്തിൽ പലതിനോടും എതിർത് പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും വാക്കുകൾ ഒരിക്കലും എതിർക്കാതെ സമ്മതം മൂളിയതും എന്റെ തെറ്റ്…”
“കൂടുതൽ പറയണ്ട… നിങ്ങൾ ഒരു വലിയ തെറ്റ് തന്നെയാണ്… ആ വലിയ തെറ്റിന്റെ കൂടെ ഇനിയും ജീവിച്ചു എന്റെ ജീവിതം നശിപ്പിക്കാൻ ഞാനില്ല…””
“നീയെന്താണ് ആമി പറഞ്ഞു വരുന്നത്…” സുധിയുടെ ശബ്ദം ശാന്തമായിരുന്നു….
‘”നിങ്ങൾക്കെന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… ഹ്മ്മ് അതിനുള്ള വിവരോം വിദ്യാഭ്യാസവും വേണ്ടേ അല്ലെ….. അഭിരാമി പുച്ഛത്തിൽ ഒന്ന് ചിറി കോട്ടി..
“”എന്നാൽ കേട്ടോ എനിക്ക് ഡിവോഴ്സ് വേണം… ഒരുമിച്ചു ഒപ്പിട്ടു കൊടുത്താൽ പെട്ടെന്ന് കിട്ടും എന്നാ വക്കീൽ പറഞ്ഞത്…””
“”ആമീ…”” സുധിയുടെ ശബ്ദം ഉയർന്നു…
“”നീ പറയുന്നത് എന്താണെന്നു നിനക്ക് അറിയ്യോ… നീ സ്വബോധത്തോടെ ആണോ പറയുന്നത്… ഞാൻ കെട്ടിയ താലി തോന്നുമ്പോൾ വലിച്ചെറിയാവുന്ന വെറും ഒരു ചരട് ആണെന്നാണോ നിന്റെ വിചാരം…””
“”പിന്നല്ലാതെ… എനിക്കിപ്പോ ഇത് ചരടല്ല… ചങ്ങലയാണ്…. ഇന്നാ നിങ്ങടെ ഒരു താലി… “”
കഴുത്തിൽ നിന്നും വലിച്ചു പൊട്ടിച്ച മാല അഭിരാമി ബെഡിലേക് വലിച്ചെറിഞ്ഞു…
താലി ബെഡിൽ നിന്നും ഊർന്നു നിലത്തേക് വീണു… അതൊന്നും ശ്രദ്ധിക്കാതെ അഭിരാമി ചവുട്ടി തുള്ളി കൊണ്ട് പുറത്തേക് നടന്നു..
Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??
കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???
?
❣️❣️❣️❣️
ഒന്നും പറയാൻ തോന്നുന്നില്ല.
നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.
?
വായിച്ചു.
വളരെ നന്നായിട്ടുണ്ട്.?
അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.
കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന
♥️♥️♥️
നന്ദാപ്പി ❤.
വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും
ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤
❤
❤❤❤
❤️❤️❤️❤️?❤️❤️❤️❤️
❤❤❤
കരയിപ്പിച്ചു .. ???
കരയണ്ട കോവാല കരയണ്ട ❤
എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….
ഹൃദയം മാത്രം തരുന്നു… ♥️♥️
ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?
നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??
പോടാ…. ഞാൻ ഒക്കെ പാവം…
“”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””
അങ്ങനെ പറയല്ലേ ???
മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…
നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️
നന്ദേട്ടാ…
നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…
എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…
Tragedy ആയതു കൊണ്ട് പോസ്റ്റ് ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ് ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…
നന്ദേട്ടാ ♥️♥️♥️
ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.
-മേനോൻ കുട്ടി
കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…
വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു
കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤
??
❣️❣️❣️❣️❣️❣️
❤❤❤
???❤️❤️❤️???
❤❤❤
????
❤❤❤
?????????
❤❤❤