നിഴലായ്…..[നന്ദൻ] 646

“”മനുഷ്യത്വം സംരക്ഷിക്കാൻ നമുക്ക് ഒന്ന് കണ്ണടക്കാം…”” ജീപ്പിൽ നിന്നും കൈ വിലങ്ങു വെച്ച മോഹനെയും അഭിരാമിയെയും ഇറക്കുമ്പോൾ വിജയരാഘവൻ സിന്ധുവിനെ നോക്കി പതിയെ പറഞ്ഞു…

പാഞ്ഞു വന്ന ജനക്കൂട്ടം കല്ലും വടികളുമായി മോഹനെയും അഭിരാമിയെയും ആക്രമിച്ചു…കുറച്ചു നിമിഷങ്ങൾ … വന്ന ജനക്കൂട്ടം പലയിടത്തേക്കായി മടങ്ങി….മോഹന്റെയും അഭിരാമിയുടെയും അർദ്ധപ്രാണൻ ആയ ശരീരം നടു റോഡിൽ കിടന്നു പിടച്ചു…മോഹന്റെ ജനനേന്ദ്ര്യം ആരോ കല്ലു കൊണ്ട് ഇടിച്ചു തകർത്തിരുന്നു കണ്ണുകൾ ആരോ കുത്തി പൊട്ടിച്ചിരുന്നു… അഭിരാമിയുടെ നട്ടെല്ലിന് അവൾ ഒരിക്കലും എണീറ്റു നടക്കാനാവാത്ത വിധം പ്രഹരമേറ്റിരുന്നു….. മാനത്തു മിന്നൽ പിണരുകൾ സൃഷ്ടിച്ചു കൊണ്ട് ഒരു പെരുമഴ ഭൂമിയിലേക്ക് പെയ്തിറങ്ങി….എങ്ങു നിന്നോ പാഞ്ഞു വന്നൊരു ലോറി അഭിരാമിയുടെയും മോഹന്റെയും കാലുകളിലൂടെ കയറി ഇറങ്ങി പോയി….

ഇല്ല അവർ മരിക്കില്ല….പാപത്തിന്റെ ശമ്പളം മരണമല്ല… അവർ ജീവിക്കണം ഈ മണ്ണിൽ നരകിച്ചു നരകിച്ചു ജീവിക്കണം……..

അവസാനിച്ചു….

(കഥകൾക്കു അപ്പുറമാണ് നമ്മുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്നത്….ഈ കഥ ഒരിക്കലും പബ്ലിഷ് ചെയ്യണം എന്ന് വിചാരിച്ചതല്ല….. എഴുതിയത് കൊണ്ട് മാത്രം…””നിഴലായി “”ഡ്രാഫ്റ്റിൽ നിന്നും വെളിച്ചത്തിലേക്….നിറ കണ്ണുകളോടെ….)

90 Comments

  1. Palarivattom sasi

    Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??

  2. സുജീഷ് ശിവരാമൻ

    കരയിച്ചു ദുഷ്ടൻ…. നന്നായിട്ടുണ്ട് ???

  3. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️

  4. കുട്ടപ്പൻ

    ഒന്നും പറയാൻ തോന്നുന്നില്ല.
    നമ്മുടെ സമൂഹത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവം. ഇവരെപ്പോലുള്ളവരെയൊന്നും ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

  5. ?
    വായിച്ചു.
    വളരെ നന്നായിട്ടുണ്ട്.?
    അപ്പുറത്ത് അനുപല്ലവിയും ജന്മനിയോഗവും എഴുതിയ നന്ദൻ bro അല്ലേ ഇത്..?
    രാജവ്യൂഹം വായിക്കാൻ പോകുന്നതെ ഉള്ളൂ ട്ടോ. ഇനിയും ചെറുകഥകൾ പ്രതീക്ഷിക്കുന്നു.?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. കഥ നന്നായിട്ടുണ്ട്. പക്ഷേ ഒരു moral information വെക്കാമായിരുന്നു. കുറ്റം പറയാന്ന് വിചാരിക്കരുത്, ഇതില്‍ പൂര്‍ണമായും കുട്ടിയുടെ അച്ഛൻ തന്നെയാണ് കുറ്റക്കാരന്‍. കൊച്ചിന്റെ കാര്യം നോക്കാതെ, പെട്ടന്ന് ഒരു ദിവസം ദിവാസ്വപ്നം കണ്ടു അപകടം പറ്റി എന്ന് തോന്നി വന്നു നോക്കുന്നതല്ല യാഥാര്‍ത്ഥ പിതാവ്. തന്റെ കൊച്ചു അവിടെ നല്ല രീതിയില്‍ ജീവിക്കുനോ എന്ന് ഉറപ്പുവരുത്തണമായിരുന്നു. കഥയില്‍ കൊച്ചിന് വേണ്ടി ചെയതു കൊടുക്കുന്ന കാര്യങ്ങൾ വിവരിക്കാമായിരുന്നൂ – ഒരു അച്ഛന്റെ കടമ. എന്നിരുന്നാലും സമൂഹത്തില്‍ നടക്കുന്നത് കഥയായി വിവരിക്കാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കുന്നു.

      1. കൊച്ചു കുഞ്ഞിനേയും എടുത്തു ഇറങ്ങി പോകുന്ന പെണ്ണിന്റെ കൂടെയാണ് നിയമം പോലും അവിടെ നിസ്സഹായരായി നോക്കി നിൽക്കേണ്ടുന്ന അച്ഛന്മാരുണ്ട്…തന്റെ മകനെ കാണാൻ സ്കൂളിന്റെ വരാന്തയിൽ പോയി നിന്ന ഒരച്ഛനെ എനിക്കറിയാം… മോറൽ ഇൻഫർമേഷൻ എന്നത് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ്… ഒരു നിമിഷം കൊണ്ട് എടുക്കുന്ന എടുത്തു ചട്ടമല്ല ജീവിതം… പലപ്പോളും പലരും എടുക്കുന്ന തീരുമാനങ്ങളുടെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് കൊച്ചു കുഞ്ഞുങ്ങളാണ്.. വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങൾ ഒരാണും ഒരു പെണ്ണും എടുക്കാതിരിക്കട്ടെ.. അത് മാത്രമാണ് പ്രാർത്ഥന

  6. രുദ്രദേവ്

    ♥️♥️♥️

  7. കുട്ടപ്പൻ

    നന്ദാപ്പി ❤.
    വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും

    1. ആയിക്കോട്ടെ സമയം കിട്ടുമ്പോ മതി കുട്ടപ്പാ ❤

      1. കുട്ടപ്പൻ

  8. ❤❤❤

  9. ❤️❤️❤️❤️?❤️❤️❤️❤️

    1. ❤❤❤

  10. കോവാലൻ

    കരയിപ്പിച്ചു .. ???

    1. കരയണ്ട കോവാല കരയണ്ട ❤

  11. എന്തോ… ഇങ്ങളുടെ കഥ ആദ്യമായാണ് വായിക്കുന്നത്….. ഒന്നും പറയാൻ വയ്യ മാൻ….

    ഹൃദയം മാത്രം തരുന്നു… ♥️♥️

    ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?

    1. നമ്മളെ കരയിപ്പിച്ച സിംഹം തന്നെ ആണോ ഈ പറയുന്നേ ??

      1. പോടാ…. ഞാൻ ഒക്കെ പാവം…

    2. “”ഇനി ഇങ്ങളുദേ കഥ വായിക്കുമെന്ന് തോന്നുന്നുമില്ല ?””

      അങ്ങനെ പറയല്ലേ ???

      1. മാൻ… ആ ഒരു ഫീൽ കൊണ്ടാണ്…

        നിങ്ങളുടെ കഥ തിരഞ്ഞു പിടിച്ചു വായിക്കാൻ ആണ് ചാൻസ്… ♥️♥️

  12. നന്ദേട്ടാ…

    നമ്മുടെ പത്രങ്ങളിലും ചാനലുകളിലും എന്നും കാണുന്ന ഒരു വാർത്ത…ശെരിക്കും അതൊക്കെ കാണുമ്പോൾ സങ്കടം കൊണ്ട് ഇരിക്കാൻ കഴിയില്ല…ഇതൊരു കഥ ആയിട്ട് തോന്നിയില്ല..നമ്മുടെ ചുറ്റും നടക്കുന്ന ഒരു കാര്യം തന്നെയാണ്…ഈ കഥ വായിച്ചപ്പോൾ ശെരിക്കും സങ്കടം തോന്നി…

    എന്തായാലും ഇത് ഡ്രാഫ്റ്റ് ആക്കി വെക്കാതെ ഇവിടെ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി…വായിക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ എന്ന് ആഗ്രഹിക്കുന്നു…

    1. Tragedy ആയതു കൊണ്ട് പോസ്റ്റ്‌ ചെയ്യാത്ത കഥകൾ ഇനിയുമുണ്ട്… ആ കൂട്ടത്തിൽ ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി… ആരെയും വിഷമിപ്പിക്കാനല്ല പക്ഷെ… ഉള്ളിലെ രോഷം അടങ്ങാൻ വേണ്ടി മാത്രം…

  13. നന്ദേട്ടാ ♥️♥️♥️

    ആദ്യമായാണ് ആഗ്രഹിച്ച പോലെ ഒരു അവസാനം ഒരു കഥയ്ക്ക് കാണുന്നത്… ??? മുൻപ് മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഈ കഥയ്ക്ക് ആധാരം എന്ന് മനസ്സിലാക്കുന്നു… നിഴലായി ഒപ്പം ഉണ്ടായിരുന്നിട്ടും ആ അച്ഛന് സ്വന്തം മകളെ രക്ഷിക്കാൻ സാധിച്ചില്ല… ??? പറഞ്ഞു തീർക്കാവുന്ന നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി ജീവിതം നശിപ്പിക്കുന്ന മാതാപിതാക്കൾ കണ്ണുതുറന്നു കാണട്ടെ.

    -മേനോൻ കുട്ടി

    1. കഥയുടെ ക്‌ളൈമാക്സ് എന്റെ ഉള്ളിലെ രോഷം മാത്രമാണ്… മുൻപൊരു കമന്റിൽ ഋഷി സൂചിപ്പിച്ചപോലെ അതൊരിക്കലും ഒരു പരിഹാരമല്ല… പക്ഷെ ആ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ക്രിമിനലുകളെ കിട്ടിയാൽ നമ്മൾ ചെയ്യണം എന്നാഗ്രഹിക്കുന്നത് എഴുതി എന്ന് മാത്രം…

  14. വളരെ നന്നയിരുന്നു ഒരുപാട് കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നത്.
    ന്നാലും ആ കുഞ്ഞിനെ ജീവനോടെ സുധിക്ക് കൊടുക്കാർന്നു

    1. കഥയിൽ കൊടുക്കാൻ പറ്റിയില്ലേലും… ജീവിതത്തിൽ ഓരോ കുഞ്ഞിനും അവരെ സ്നേഹിക്കുന്ന.. അച്ഛനും അമ്മയും ഉണ്ടാവട്ടെ എന്നാണ് പ്രാർത്ഥന ❤

  15. ❣️❣️❣️❣️❣️❣️

    1. ❤❤❤

  16. ???❤️❤️❤️???

    1. ❤❤❤

    1. ❤❤❤

    1. ❤❤❤

Comments are closed.