നിഴലായ് അരികെ -4 [ചെമ്പരത്തി] 335

“മിസ്സേ…… “പ്രിയ ദയനീയമായിട്ട് ആര്യയെ വിളിച്ചു.” അത് എഴുതിയത് ഞാൻ തന്നെയാണ്.പക്ഷെ ‘കത്തുകൾ ‘ ഇല്ല. ഒന്നേയുള്ളൂ……ആദ്യമായിട്ടാണ് ഞാൻ…….. എന്റെ പൊട്ടബുദ്ധിക്ക് തോന്നിയപ്പോൾ എഴുതിയതാണ്…..ഇനി ഞാൻ ആവർത്തിക്കില്ല……. ദയവായി ആരെയും അറിയിക്കരുത്….. ഇത് ഞാൻ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിക്കൊള്ളാം……പക്ഷെ മറക്കാൻ മാത്രം എന്നോട് പറയരുതെന്ന് സാറിനോട് പറയണം… എനിക്കതിന് കഴിയില്ല………. ” പ്രിയ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് നിരഞ്ജനയുടെ തോളിലേക്ക് ചാരി….

“അപ്പൊൾ….. ഇത് എഴുതിയത് പ്രിയ തന്നെയാണെന്ന് ഉറപ്പല്ലേ???? “

ആര്യ,  നന്ദന്റ ബുക്കിൽ നിന്നും കിട്ടിയ ലെറ്റർ എടുത്തു നിവർത്തി പ്രിയക്കുനേരെ നീട്ടി. അത് കണ്ട പ്രിയ ഞെട്ടിത്തരിച്ചു നിരഞ്ജനയെ നോക്കി ശേഷം ആര്യയെയും…. തല കുനിച്ച അവൾ പതിയെ നിഷേധർത്ഥത്തിൽ തലയാട്ടി……..

“അല്ല…………..ഇത് ഞാൻ എഴുതിയത് അല്ല………….. “

(തുടരും…………. )

11 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤????

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    6

    1. ചെമ്പരത്തി

  4. ♥️♥️♥️

  5. ♥️♥️

  6. മന്നാഡിയാർ

    ♥♥♥

  7. MRIDUL K APPUKKUTTAN

    ?????

Comments are closed.