നിഴലായ് അരികെ – 20 – ക്ലൈമാക്സ്‌ [ചെമ്പരത്തി ] 1161

പറഞ്ഞുകൊണ്ടവൾ പതിയെ പിടി അയച്ചു………

 

നന്ദൻ ചെറുതായി ഒന്ന് തല ഉയർത്തിയതും അവൾ പതിയെ ചെറു വേദന സമ്മാനിക്കാൻ എന്നവണ്ണം അവന്റെ മൂക്കിൻ തുമ്പിലൊന്നു കടിച്ചു……

 

വേദനക്കൊണ്ടൊന്നു ഞെട്ടിയ നന്ദൻ വേഗം പിടി വിടുവിച്ചു നേരെ ഇരുന്നു….

 

“നിന്നെ ഇന്ന് ഞാൻ………………..”

പറഞ്ഞുകൊണ്ട് ചുറ്റും എന്തോ പരതും പോലെ നോക്കിയ നന്ദനെ അവൾ മിഴിച്ചു നോക്കി……

 

ഒന്നും കിട്ടാഞ്ഞിട്ടാകണം അവൻ പെട്ടന്നവളുടെ ഇടതു കൈ പിടിച്ചു പില്ലോയിലേക്ക് ചേർത്ത് വച്ചു…. അടുത്ത കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ അനക്കാൻ കഴിയാതവൾ കിടന്നു…..

 

അവന്റെ ഉദ്ദേശം എന്താണെന്ന് അറിയാതെ അവൾ ചെറിയൊരു പേടിയോടെ അവനെ നോക്കി…..

 

“ദേവാ….. സോറി… സോറി… സോറി…. ഇനി ഞാൻ കടിക്കൂലാ…. ഉറപ്പ്….. പ്ലീസ് കടിക്കല്ലേ…. ഞാൻ കരയും…… പ്ലീസ് നിക്ക് വേദനിക്കും… വേണ്ടാടാ….. പ്ലീസ്…. പ്ലീസ്…. പ്ലീസ്…….”

അവന്റെ മുഖം തന്റെ മൂക്കിനോട് അടുക്കുന്നത് കണ്ടവൾ തല പില്ലോയിൽ ഇട്ടു ഉരുട്ടിക്കൊണ്ട് അവനോട് കെഞ്ചിപറഞ്ഞു…….

 

“അമ്മൂ…..നീ അടങ്ങിക്കിടന്നാൽ കിട്ടുന്നതിന്റെ സ്ട്രോങ്ങ്‌ കുറയും…. ഇല്ലേൽ ഉറപ്പായിട്ടും നല്ലപോലെ കിട്ടും…..അറിയാലോ ന്നെ…..”

 

അതോടെ അവൾ തല അനക്കാതെ കണ്ണുകളും ചുണ്ടുകളും  പൂട്ടി…….

 

നന്ദന്റെ ചുണ്ടുകൾ പതിയെ അവളുടെ മൂക്കിൻ തുമ്പിലേക്കടുത്തു…..

236 Comments

  1. Ella partm ottayirippinu vayichu Theerthu. Kadha polichu❤️

  2. നീലത്താമര

    ഒറ്റയിരിപ്പിന് തീർത്തു?
    അടിപൊളി കഥ?? ​

    ഈ കഥയ്ക്ക് “നിഴലായ് അരികെ” എന്നല്ലാതെ ഇതിലും നല്ല പേരൊന്നും ഇടാൻ ഇല്ല.?

    ഇങ്ങനെയൊക്കെ സ്നേഹിക്കാൻ കഴിയുമോ…?

    സ്വന്തം ജീവനേക്കാൾ ഏറെ അവൾ അവനെ സ്നേഹിച്ചിട്ടും അവൻ ഒരിക്കൽ പോലും അവളെ മനസ്സിലാക്കാനോ സ്നേഹിക്കാനോ ശ്രെമിച്ചില്ല എന്നോർക്കുമ്പോ നന്ദനോട് എനിക്ക് ദേഷ്യമാണ് തോന്നുന്നത്.

    പാവം ആര്യ എങ്ങനെയെങ്കിലും അവനെ ഒന്ന് തന്റെ ഇഷ്ട്ടം അറിയിക്കാൻ പാട്പെടുന്നതിന്റെ ഇടയിൽ ആണ് ആ പ്രിയ വന്ന് കേറുന്നത്. അവൾ എങ്ങനെയെങ്കിലും ഒഴിഞ്ഞു പോയാൽ മതി എന്ന് ഓർത്ത് നില്ക്കുമ്പോള് ആണ് ആ ബേബി ശത്രു ആണെങ്കിലും ആര്യക്ക് ഗുണമുള്ള ഒരു കാര്യം ഒപ്പിച്ചത്. അതേതായാലും നന്നായി. അപ്പോഴും നന്ദന്റെ മനോഭാവം ഒക്കെ കണ്ടപ്പോ സത്യം പറഞ്ഞ കട്ട കലിപ്പാണ് വന്നത്.

    പ്രിയ അല്ല ആ കത്തുകൾ എഴുതിയത് എന്ന് ആര്യ അവനോട് പറഞ്ഞപ്പോൾ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എല്ലാം ഇവിടെ വരെ കൊണ്ടെത്തിച്ചത് ഞാൻ ആണ് ഇനി അതിനെ പറ്റി ഒന്നും പറയരുത്. കൂടാതെ ആ കത്ത് എഴുതിയ ആൾ ഭീരുവാണ് അത് കൊണ്ടത് എന്നെ ഇങ്ങനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നതല്ലാതെ എന്റെ മുന്നിലേക്ക് വരാത്തത് എന്ന് പറഞ്ഞു ഒഴിയുന്നുണ്ട്.
    അതിന് ശേഷം കത്തുകൾ ഒരു വിഷയമായി വരുന്നെ ഇല്ല. അത് കൊണ്ട് ഞാൻ കരുതിയത് ആ കത്തുകളെ പറ്റി പിന്നെ അവൻ ചിന്തിച്ചിട്ടെ ഇല്ല എന്നാണ്. രണ്ട് വീട്ടുക്കാരും ചേർന്ന് അവരുടെ കല്യാണം ഉറപ്പിക്കുന്നതും. അതിന് ശേഷം ഉണ്ടാവുന്ന നന്ദന്റെ മാനസികമായും ശാരീരികമായും ഉള്ള തളർച്ച എന്തിനാണ് എന്ന് സത്യം പറഞ്ഞാൽ എനിക്ക് മനസിലായില്ലായിരുന്നു. പിന്നെയാണ് അവൻ ഇപ്പോഴും ആ കത്തുകൾ എഴുതിയ ആളെ സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാവുന്നത്.

    കത്തുകൾ എഴുതിയ ആളെ ഞാൻ കണ്ടെത്തികഴിഞ്ഞാൽ അവളെ കാണുമ്പോൾ നമ്മൾ തമ്മിലുള്ള Friendship നീ അവസാനിപ്പിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ അവളെ ഒന്ന്‌ വാട്ട് കളിപ്പിച്ചിട്ടെ അവളോട് ആ കത്തുകൾ എഴുതിയ ആളെ കണ്ടെത്തി എന്ന് അവൻ പറയൊള്ളു എന്ന് കരുതി.

    പ്രണയവും സൗഹൃദവും എല്ലാം നിറഞ്ഞ മനോഹരമായ ഒരു കഥ ഞങ്ങൾക്ക് തന്നതിന്ന് ഒരുപാട് ഒരുപാട് നന്ദി❣️?
    ???

  3. ഇത് വരെ കമൻ്റ് ഇടാതെ ഇരുന്നത് വേറെ ഒന്നും കൊണ്ട് അല്ല,മുഴുവൻ വായിച്ചതിനു ശേഷം ഇടാം എന്ന് കരുതി ആയിരുന്നു. ഇടക് സങ്കടപെടുത്തുന്ന കുറച്ച് ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിലുംz വളരെ നന്നായി, മനസ്സിന് തൃപ്തി പെടുത്തുന്ന രീതിയിൽ അവസിപിച്ച ബ്രോ ഒരാരിയരം നന്നി. ഇതുപോലെ പോലെ ഒള്ള കഥകൾ ഇനിയും പ്രദീഷികുന്നു. വായിക്കാൻ തമാസിച്ചാധിൽ ഒള്ള ഒരു വിഷമം മാത്രം.??

    1. ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ബ്രോ…. ഈ കഥയ്ക്ക് ഒരു ടെയിൽ എൻഡ്കൂടി ഉണ്ട്… അതു കൂടി വായിക്കുക… പിന്നെ കാപ്പി പൂത്ത വഴിയെ എന്ന ഒരു കഥ കൂടി വന്നിട്ടുണ്ട് കേട്ടോ ഏകദേശം ക്ലൈമാക്സ് ആയി.. സമയം കിട്ടുകയാണെങ്കിൽ അതുകൂടി ഒന്ന് വായിച്ചു നോക്കൂ…

      വീണ്ടും ഒരായിരം സ്നേഹത്തോടെ ????

  4. Adipoli ❤❤❤❤
    Nighade ezhuthu oru raksheyum illa
    Athrykkum ishttapettu

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒത്തിരി സ്നേഹം മാൻ…. ?????????❤❤❤❤???

    2. ഇത് വരെ കമൻ്റ് ഇടാതെ ഇരുന്നത് വേറെ ഒന്നും കൊണ്ട് അല്ല,മുഴുവൻ വായിച്ചതിനു ശേഷം ഇടാം എന്ന് കരുതി ആയിരുന്നു. ഇടക് സങ്കടപെടുത്തുന്ന കുറച്ച് ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിലുംz വളരെ നന്നായി, മനസ്സിന് തൃപ്തി പെടുത്തുന്ന രീതിയിൽ അവസിപിച്ച ബ്രോ ഒരാരിയരം നന്നി. ഇതുപോലെ പോലെ ഒള്ള കഥകൾ ഇനിയും പ്രദീഷികുന്നു. വായിക്കാൻ തമാസിച്ചാധിൽ ഒള്ള ഒരു വിഷമം മാത്രം.??

  5. നായകൻ ജാക്ക് കുരുവി

    adipolii…. valare ishtapettu. story yude name kandapol sad ending aanu vijarich aanu vayikadhe irunnadhu. korach vyki poyi. endhayalum vayikan patiyallo. eniki nalla ishtayi bro ❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം മാൻ….. ????❤❤❤❤❤

  6. Dutikidayile 2 days kondanu muzhuvanum vayichath. Ishtamayi. ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം മാൻ…. ????

  7. നോവൽ മുഴുവനും 4ദിവസം കൊണ്ടാണ് വായിച്ചു സൂപ്പർ ബ്രോ

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം അനു….????????❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????❤❤??

  8. Super bro

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം സഹോ ????❤❤❤❤???

  9. Adipoli suuuper

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒത്തിരി സ്നേഹം ?❤❤❤❤❤❤????

  10. ❦︎❀ചെമ്പരത്തി ❀❦︎

    ന്റെ ദേവനെയും അമ്മുവിനെയും നെഞ്ചിലേറ്റിയ പ്രിയകൂട്ടുകാരെ……..

    എന്റെ ആദ്യത്തെ കഥ എന്നതിൽ ഉപരിയായി, ആദ്യമായി എഴുതി പൂർത്തിയാക്കിയ തുടർക്കഥ കൂടി ആണ്
    നിഴലായ് അരികെ
    കുറെയേറെ അനുഭവിച്ചറിഞ്ഞ സാഹചര്യങ്ങളെ വാക്കുകളിലേക്ക് പകർത്തുമ്പോൾ ഒരാശങ്ക ഉണ്ടായിരുന്നു….. നിങ്ങളാൽ സ്വീകരിക്കപ്പെടുമോ എന്ന്…….. എന്നാൽ എന്റെ പ്രതീക്ഷകൾക്കപ്പുറമായി നിങ്ങളതിനെ നെഞ്ചേറ്റി എന്നത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല….

    ഇപ്പോൾ വന്ന ക്ലൈമാക്സ്‌ കുറച്ചു നേരത്തെ ആയിപ്പോയി എന്നൊരു അഭിപ്രായം മിക്ക cmt കളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു…..
    ഈ കഥക്കൊരു സീസൺ 2 ഉണ്ടാകില്ല എങ്കിലും, എല്ലാവരുടെയും ആഗ്രഹം പോലെ ഒറ്റ പാർട്ടിൽ തീരുന്ന ഒരു ടെയിൽ എൻഡുമായി അധികം താമസിക്കാതെ ഞാൻ തിരിച്ചുവരും…….

    എല്ലാവരോടും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ സ്നേഹത്തോടെ

    ചെമ്പരത്തി ??????????❤❤❤❤❤❤❤❤❤

      1. ❦︎❀ചെമ്പരത്തി ❀❦︎

        നൗഫുക്കാ ????????????

    1. ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

      Waiting….

      1. ❦︎❀ചെമ്പരത്തി ❀❦︎

        ❤❤❤❤❤❤❤??????????????

    2. മുത്തു

      ????????❤️❤️❤️❤️❤️❤️❤️❤️❤️

      ഇത് കേട്ടാമതി സന്തോഷം ??

      1. ❦︎❀ചെമ്പരത്തി ❀❦︎

        ????????????❤❤❤

    3. ༒☬SULTHAN☬༒

      ❤❤❤❤

      1. ❦︎❀ചെമ്പരത്തി ❀❦︎

        ????❤❤❤❤?????

    4. °~?അശ്വിൻ?~°

      ????

      1. ❦︎❀ചെമ്പരത്തി ❀❦︎

        ??????❤❤??

    5. ചെമ്പു മാമ റോക്ക്സ്… ???

      1. ❦︎❀ചെമ്പരത്തി ❀❦︎

        ?????????????

    6. ങേ.. ഇതെന്താ സംഭവം. Comment പിൻ ചെയ്യാൻ ഒക്കെ പറ്റുവോ?

      1. ❦︎❀ചെമ്പരത്തി ❀❦︎

        അങ്ങനെ പറ്റൂന്നു തോന്നണു…???

        1. കൊറേ ആലോചിച്ചു. ഇപ്പൊ സംഭവം പിടി കിട്ടി. ?

    7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      പിള്ളേച്ചൻ എഫക്റ്റ് ??❤️?

      1. ❦︎❀ചെമ്പരത്തി ❀❦︎

        ????????????????

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          ??

    8. Angill athukudi vaniituu vayikkaamm…..

    9. ??

    10. കിളവാ ഇതിന്റെ pdf ഇറക്കെടോ ???

      1. ❦︎❀ചെമ്പരത്തി ❀❦︎

        ആയില്ലാ മേനോൻ കുട്ടീ….. ഒരു വാല് കൂടി വരാൻ ഉണ്ട്… അതു കഴിഞ്ഞിട്ട് ഇടാം….???????❤❤❤❤

    11. ഒരുപാട് നന്ദിയുണ്ട് ഇതിനൊരു പാർട്ട്‌ കൂടി അത്യാവശ്യം ആയിരുന്നു അമ്മു ദേവേട്ടനെ സ്നേഹിച്ചു മുന്നോട്ട് അവരുടെ പ്രണയത്തിലൂടെ പൊയ്ക്കോട്ടെ റോബിന് അവളെ ഇഷ്ടം ആയി അവളുടെ എൻട്രിയും കൂടി അവരുടെ ജീവിതത്തിൽ വന്നിട്ട് ഇത് നിർത്തുന്നതാ നല്ലത് എന്ന് എനിക്ക് വായിച്ചു കഴിഞ്ഞപ്പോഴേ തോന്നീത ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ട്‌ അവൻ ഡയറി വായിച്ച സമയം ആയിരുന്ന് എന്റെ പൊന്നോ ഒന്നും പറയാനില്ലാത്ത ആവസ്ഥ കിടിലൻ വഴിതിരിവ് ആരുന്നു എത്രയൊക്കെ പറഞ്ഞാലും വർണ്ണിക്കാൻ പറ്റാത്ത ഒരു കഥ നമിച്ചേയ് ????????

  11. Part 16 care vaayich 20 nte thudakkam land comment vaayich ammu marichittilla nn urappich baakki vaayikkaan nokkunna Ennile psycho ye enikk thanne manassilaakunnilla.

    Orupaad ishtamaaya kadha ,hridayathod cherth vechu pokunna 2 kadhapathrangal.

    Ennal pinne njan baakki vaayichitt varaaam ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????????❤❤❤❤❤❤❤❤???????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ❤❤❤❤?????സ്നേഹത്തോടെ

  12. മല്ലു റീഡർ

    ചെമ്പരത്തി മാമാ..അങ്ങനെ എന്റെ ഇഷ്ട്ട കഥകളിൽ ഒന്നിന് പര്യവസാനം കണ്ടു…

    ഹമ്മോ എന്തോ പോലെ ..കഥ കിടക്കുന്നത് കഴിഞ്ഞദിവസ കണ്ടു.തിരക്ക് തീർത്തിട് വായിച്ചില്ലേൽ ശെരിയാവാത്തത് കൊണ്ട് മാറ്റി വെച്ചു.. എന്തു തന്നെ ആയാലും നിങ്ങളും നിങ്ങടെ കഥയു. പൊളിയല്ലേ… കൂടുതൽ ഒന്നും തന്നെ പറയാൻ ഇല്ല..നല്ലൊരു അവസാനം തന്നെ നിങ്ങൾ തന്നാലോ…അതു മതി..

    അപ്പൊ അടുത്ത കഥയുമായി നിങ്ങൾ വരുന്നത് വരെ കാത്തിരിക്കാം..ഒകെ..

    സ്നേഹം മാത്രം???

    1. ❦︎❀ചെമ്പരത്തി ❀❦︎

      മല്ലുസേ….. പര്യവസാനം ആയി എന്ന് പറയാൻ ആയിട്ടില്ല…. ഒരു പാർട്ട്‌ കൂടി വരും…. അതും കൂടെ ആയാലേ പൂർണമാകൂ……❤❤❤?????സ്നേഹത്തോടെ ???

  13. Valare nalloru tudarkadha ayirunnu
    Climax vannapozha ee story kanunne title kandapo oru akamsha thonni vayichu tudangiyatha,
    Vayichu tudangiyapo ee story orupadu ishtapettu athond otta irupinnu full part um vayich theernthu
    Ezhuthinte mikav oro part ilum edhuth kanikkanind
    Ending ill ntho oru kurav pole thonniyarnu enikm
    Anyways iniyum nallah story um ayi varuka

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം kora……❤❤❤❤????????

  14. പറയാൻ വാക്കുകൾ ഇല്ല……. ഒരുപാട് സ്നേഹം….. നിങ്ങളുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു…. ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹത്തോടെ….????????

  15. Nice story
    കുറച്ചു കൂടി കടന്നു വരാൻ ഉണ്ട് ഈ story യിൽ എന്നാലും എനിക്ക് ഇഷ്ടപ്പെട്ടു
    ഇതു ഒരു pdf file ആയി edanam

    1. ❦︎❀ചെമ്പരത്തി ❀❦︎

      കുറച്ചു കൂടി വരാൻ ഉണ്ടെന്നറിയാം…. അതിനാൽ ഒരു ടെയിൽ ഏൻഡ് വരും അധികം താമസിയാതെ…. അതു കഴിഞ്ഞിട്ട് pdf ഇടാട്ടോ….. സ്നേഹത്തോടെ ????????

  16. എവിടെയോ എന്തോ ഒരു പൂർണ്ണത ഇല്ലായിമ നല്ലപോലെ അനുഭവപ്പെട്ടു അത് കുഞ്ഞിയുടേം റോബിടേം കാര്യത്തിൽ ആയിരിക്കണം എന്നാലും അവസാനിപ്പിക്കണ്ടാരുന്നു 2 വെട്ടം വായിച്ചു പൂർണ്ണത ഇല്ലായിമ മനസിലാക്കാൻ ഇതിൽ ഒരു ഭാഗം കൂടി ചേർത്തിട്ട് നിർത്തിയാൽ പോരെ

    1. ❦︎❀ചെമ്പരത്തി ❀❦︎

      പൂർണത വന്നിട്ടില്ല എന്നറിയാം…. അതിനാൽ ഒരു ടെയിൽ ഏൻഡ് വരും അധികം താമസിയാതെ…… സ്നേഹത്തോടെ ????????

      1. താങ്ക്സ് മുത്തേ

Comments are closed.