“നന്ദാ……. എങ്ങനുണ്ട് നിങ്ങൾക്ക്…. കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട്, മുറിവൊക്കെ ഭേദമായിട്ട് വന്നാൽ പോരായിരുന്നോ….ഞാൻ വിളിച്ചപ്പോൾ പറഞ്ഞതല്ലേ……”
രവിയേട്ടന്റെ ചോദ്യത്തിനു മറുപടി പറയാൻ നാവുയർത്തിയപ്പോഴേക്കും
അടുക്കളയിലും അടുത്ത റൂമിലും പുറത്തുമെല്ലാം ഒരു പ്രാവശ്യം ചുറ്റിയിട്ട് കാർത്തിക നന്ദന്റെ അടുത്തെത്തി….
“ചേച്ചിപ്പെണ്ണ് എന്തിയെ നന്ദേട്ടാ….???? ഇവിടെങ്ങും കാണുന്നില്ലല്ലോ….????”
“അവളെ കൊണ്ടുവന്നില്ലെടാ……”
“കൊണ്ട് വന്നില്ലേ….!!!!!!??”
രവിയേട്ടന്റെ ചോദ്യത്തിൽ കുറച്ചു ആശ്ചര്യം കലർന്നിരുന്നു…..
“ഇല്ല രവിയേട്ടാ….അവൾക്കു കുറച്ചു ദിവസം കൂടി റസ്റ്റ് എടുക്കണം….
എനിക്ക് അത്രയ്ക്ക് ഒന്നും പറ്റിയില്ലല്ലോ….. അതു കാരണം ഞാൻ ഇങ്ങു പോന്നു എന്നെ ഉള്ളൂ….”
“ന്നാലും മോശമായിപ്പോയി നന്ദേട്ടാ…… ചേച്ചിപ്പെണ്ണ് ആക്‌സിഡന്റ് ആയിട്ട് ഇരിക്കുമ്പോൾ നന്ദേട്ടൻ ചേച്ചിപ്പെണ്ണിനെ അവിടിട്ടിട്ടു……………..”
രവിയേട്ടന്റെ രൂക്ഷമായ നോട്ടം മൂലമാകണം, അവൾ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ നിർത്തിയിട്ട് തല കുനിച്ചു ….
“അടുത്ത ആഴ്ച അവളെ കൂട്ടിക്കൊണ്ട് വരും കുഞ്ഞീ…….രണ്ടു വീട്ടിലെയും എല്ലാവരും അവളുടെ അടുത്തു ഉണ്ടല്ലോ……….അതു കാരണം കുഴപ്പമില്ല……”
“ബാക്കി എല്ലാവരെയും പോലെ ആണോ ചേച്ചിപ്പെണ്ണിന് നന്ദേട്ടൻ……???”
അവൾ തല താഴ്ത്തി പിറുപിറുത്തതാണെങ്കിലും രണ്ടു പേരും അവൾ പറഞ്ഞത് നല്ലപോലെ കേട്ടു….
നന്ദൻ കാണാതെ രവിയേട്ടന്റെ ചുണ്ടുകളിൽ ഒരു ചെറു ചിരി വിടർന്നു കൊഴിഞ്ഞു….
❤️❤️❤️❤️❤️
Ente bro kadha oru ewkshyumila poli xasam kadha maran poyach old. Parts vayichapo kadha pidi kiti kidu sanam namak oke oru penu nokan thane paryuane velya karyaMa ake ulla neram pokku kk kadhaklum ani enik ithonum anubavikan yogamile amaniye ? nxt part vayikaylum sarul min 40 page ayit varan nokane enteyil phone indel njan kathirkum karanam ingne vayich sopanam kandirkana yogamulu so
എന്റെ നന്ദുട്ടന്റെ ഒപ്പം ഈ രാത്രി എന്റെ ഉറക്കോം പോയിലോ…. അല്ല കളഞ്ഞുലോ മാഷേ…..
നിങ്ങളെ നമിക്കുന്നു ♥️♥️♥️♥️♥️♥️♥️
വേറെ ഒന്നും പറയാൻ കിട്ടണില്ല…..
പറയുന്നത് ശെരിലല്ലന്ന് അറിയാം… ന്നാലും ഇങ്ങള് റിപ്ലൈ ഒന്നും തരണ്ട….. അടുത്ത പാർട്ട് കഴിയുന്നത്രേം വേഗം തന്നാ മതിട്ടോ….. കാത്തിരിക്കാൻ പറ്റാത്തോണ്ടാ……
Ithnte 16 part ille ? ?
ഉണ്ട്.. അതെന്തോ previous പാർട്ട് മിസ്സിംഗ് ആണ്…. ചെമ്പരത്തി എന്നുള്ളിടത്തു ടാപ് ചെയ്‌താൽ എല്ലാ പാർട്ടുകളും കിട്ടും ??
ഇന്നെലെയും ഇന്നുമായി മുഴുവനും വായിച്ചു എന്താ പറയാ അത്രയ്ക്ക് മനസ്സിൽ തട്ടി ഇത്രയും പാർട്ട് ഒന്നിച്ചു വായിച്ചപ്പോൾ ഇനി എന്താകും എന്നെ ടെൻഷൻ അപ്പോൾ ഓരോ പാർട്ടും കാത്തിരുന്നു വായിച്ച അവരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ എന്തായാലും സംഭവം തകർത്തു കിടുക്കി
ഈ പാർട്ട് കിടുക്കി . നന്ദൻ്റെ മനസ്സ് കൊണ്ട് എഴുതിയ ഭാഗം വളരെ ഇഷ്ടപ്പെട്ടു അവൻ്റെ മനസ്സ് ഇപ്പ ട്രാക്കിൽ വരുന്നുണ്ട് . Bro എഴുതുന്ന വരികളിൽ ഉള്ള ഫീൽ ഒന്നും പറയാൻ ഇല്ല . അതിൽ അങ്ങ് ലയിച്ച് പോവുകയാണ് . അടുത്ത part ine വേണ്ടി waiting…..
ചെമ്പരത്തി,
എഴുത്ത് വീണ്ടും കിടുക്കി, ഇക്കുറി നന്ദന്റെ ചിന്തകളിലൂടെ കഥ പറഞ്ഞത് എഴുത്തിന്റെ സ്വാഭാവികമായ വായനയ്ക്ക് കുറച്ച് ഒഴുക്ക് നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നി, പക്ഷെ മോശം എന്നല്ല അതിനർത്ഥം എഴുത്തുകാരന്റെ ചിന്താ ശൈലി ആണല്ലോ എഴുത്ത്, കഥ വളരെയധികം നന്നായി മുന്നോട്ട് പോകുന്നതിൽ സന്തോഷം…
പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു…
ചെമ്പരത്തി മാമാ..ഇത്തവണ അതികം തമാസിപ്പിക്കാതെ തന്നതിന് ആദ്യം❤️❤️
നീട്ടി വലിച്ച് ഒരു കമെന്റ് ഇടാൻ ഒന്നും എനിക്ക് അറിയില്ല മാമാ ..അടുത്ത ഭാഗം അവസാനം ആകുമോ എന്നൊരു തോന്നൽ….അവരുടെ ജീവിതത്തിന്റെ കുറച്ച എഴുതണം…
കൂടുതൽ ഒന്നും ഇല്ല. ??
എന്തെങ്കിലും തോന്നിയാൽ അറിയിക്കാം,,
???♥♥♥????
Oru rakshem ella aparamaya vykarika nimishangal aanu sammanikkunnath oro variyiloodeyum…. chila sthalangaloke ethumpo pallu vare viracha oru vikara thallicha undayi poyi…. so powerfull playing of wordssss? aarya eshttam❤ thirak manasilakunnu thanks for seeking time for us from ur valuable limited free time….✌
Pinnem suspensil nirthi le?.bro,thante kadha orupadishttapedunnu.koodthalonnum parayanilla nalla feel.. ee bhagam korache undayirunnollu ennalum nandan thuricharinjello athu mathi.ini angott super aya oru life story varatte❤️?..next part kazhiyunnapole vegam idane bro..therakkukal undenn ariyam ennalum samayam pole idane❤️
Bro entha ippo parayua. Enna oru feel an nn ariyo vayikkan. Oro varikalum hridayathilekka keri poye. Anyaya feel an machane vayikkan. Orpad orupad ishatyi ❤❤❤❤❤❤❤❤
ഒരുപാട് ഒരുപാട് സ്നേഹം മച്ചാ…… നിങ്ങളെപ്പോലുള്ളവർ ആണ് ഈ കഥയെ മുൻപോട്ട് കൊണ്ട് പോകാൻ എനിക്കുള്ള ഊർജ്ജം….. അടുക്കും ചിട്ടയുമില്ലാതെ വലിച്ചെറിഞ്ഞ വാക്കുകൾ മനസ്സിൽ കയറി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…… സ്നേഹത്തോടെ….????????????❤❤❤❤
ഇതിപ്പോ എന്താ ചെങ്ങായി പറയാ ?
28 പേജ് തീർന്നപോയത് അറിഞ്ഞുകൂടിയില്ല. ഓരോ വരികളും നൽകുന്ന ഫീൽ അത്രക്കുണ്ടായിരുന്നു.
ഒന്നും പറയാൻ കിട്ടുന്നില്ല മാൻ ?.
അവർ ഒന്നിക്കുന്നത് കാണാനാ കാത്തിരിക്കുന്നെ… അതിനിടക്ക് വല്ല കൊനഷ്ട് കൊണ്ടുവരോ ഇനി ?❤❤?
താങ്ക്യൂ മാൻ…. ഈ വായനക്കും സ്നേഹത്തിനും….
പിന്നെ കൊനഷ്ട് കൊണ്ടുവരുമോ എന്നത് കണ്ടു തന്നെ അറിയണം…. കാരണം റിയൽ ലൈഫിൽ ഇത് sad എൻഡിങ് ആയിരുന്നു…… അതു കൊണ്ട്………….?????
❤️❤️❤️❤️❤️
????❤❤❤?????????
ഇതുപോലൊരു. പ്രണയം
ആരും കൊതിക്കും
അമ്മു ഓരോ. പാർട്ടും കഴിയുമ്പോ
ഉള്ളിനുള്ളിൽ ഒരു നോവായി മാറുന്നു..
അവനവളെ മിസ്സയുന്നുണ്ട്
അമ്മൂനും വാശി കാണില്ലേ..
അവളെ. സമാധാനിപ്പിക്കാൻ
അവനു കഴിയട്ടെ..
കഴിയുമോ..?
എന്റെ പൊന്നോ വരികൾ ഒരു രേക്ഷേമം ഇല്ലാ ഞാൻ വായിച്ചു തീർന്നെ അറിഞ്ഞില്ല…
പൊളി..???
തിരക്കിലാണെങ്കിലും അടുത്ത ഭാഗവും മനോഹരമാക്കാൻ കഴിയട്ടെ.
എന്നാശംസിക്കുന്നു
കാത്തിരിക്കുന്നു??????
ഉണ്ണിക്കുട്ടാ……..എനിക്കറിയില്ല ഇവരെ നെഞ്ചോട് ചേർത്ത നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിവരുക എന്ന് ….. എങ്കിലും ഹൃദയം നിറഞ്ഞ നന്ദി……??
തിരക്കിൽ ആണ്… എന്നിരുന്നാലും പരമാവധി വേഗത്തിൽ, വായിച്ചു വന്ന ഫീലിൽ തന്നെ തരാൻ ശ്രമിക്കൂട്ടോ……???❤❤❤❤❤❤??????
ഈ അടുത്താണ് ഈ കഥ വായിക്കാൻ തുടങ്ങിയത് പക്ഷേ അഭിപ്രായം കുറിച്ചിരുന്നില്ല .കാരണം ചില സാങ്കേതിക പ്രശ്നങ്ങൾ തന്നെ ആയിരുന്നു , അത് ശരിയാക്കിയതിന് ശേഷമാണ് അഭിപ്രായങ്ങൾ കുറിക്കുവാൻ തുടങ്ങിയത്.
ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏതാനും ചിലതിൽ ഒന്നാണ്. വ്യത്യസ്തമായ ഒരു പ്രണയ കഥ . കത്തുകളിലൂടെയുള്ള പ്രണയം ഒക്കെ അന്യംനിന്ന കാലഘട്ടത്തിൽ ഇതിന് പ്രസക്തി കൂടുതൽ ആണ് കാരണം കത്തിലുള്ള കാവ്യാത്മകമായ വരികൾ അത് എഴുതിയിട്ടുള്ളവർക്ക് ശരിക്കും മനസ്സിലാകും. ഞാനൊക്കെ ഉപന്യാസം പോലെ കത്തുകൾ എഴുതിയതും സാഹിത്യത്തിൽ തൃപ്തി പോരാഞ്ഞ് സാഹിത്യ വാസനയുള്ള കൂട്ടുകാരുടെ സഹായത്തോടെ എഴുതിയതുമൊക്കെ മനസ്സിലേക്കോടിയെത്തി എന്നുള്ളതാണ് വസ്തുത. ഇവിടെ കാമുകി മറഞ്ഞിരുന്നിട്ടാണെങ്കിലും കത്തുകൾ എല്ലാം തന്നെ അതിലെ വരികൾ വെളിപ്പെടുത്താഞ്ഞിട്ട് പോലും വായനക്കാരന്റെ മനസ്സിലേക്ക് അത് ആവാഹിക്കുവാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. ഇതേ പോലെ ഒരു പ്രണയ കാവ്യം ആദ്യമായിട്ടാണ് വായിക്കുന്നത് അതിഗംഭീരമായിട്ടാണ് വർണ്ണനകൾ എനിക്ക് വളരെയധികം ഇഷ്ടമായി. നല്ല നല്ല കഥകൾ എഴുതുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
ശരിയാണ്……നമ്മളൊക്കെ എഴുതിക്കൂട്ടിയ കത്തുകളുടെ കാലമൊക്കെ കൈമോശം വന്നുപോയിരിക്കുന്നു……പലരെക്കൊണ്ടും
എഴുതിച്ചു, ഹാൻഡ് റൈറ്റിങ് തിരിയാതിരിക്കാൻ സ്വന്തം കൈപ്പടയിലേക്ക് മാറ്റി എഴുതി, സ്വന്തമായി അവളുടെ /അവന്റെ കയ്യിൽ കൊടുക്കാൻ പേടി ആണെങ്കിൽ അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ /കൂട്ടുകാരിയുടെ അടുത്തു കൊടുത്തു വിട്ട്, അതു വായിക്കുക ആണോ അതൊ ടീച്ചറെ ഏൽപ്പിക്കുകയാണോ ചെയ്യുക എന്ന പേടിയും ടെൻഷനും നിറഞ്ഞ മുഖഭാവത്തിൽ കൈവിരലിലെ നഖത്തിന്റെ നീളം പല്ലുകൊണ്ട് കുറച്ചിരുന്ന, സമ്മതമെന്നു പറഞ്ഞാൽ വഴിയിലെ പുല്നാമ്പുകൾ പൊട്ടിച്ചെടുത്തു അവയോട് കിന്നാരം പറഞ്ഞു, മുന്നിൽ പോകുന്ന അവരോടെ പിന്നാലെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒളികണ്ണിട്ടു നോക്കി നടന്ന, വിസ്‌മൃതിയിൽ ആണ്ടുപോയ കാലം….. എന്നെങ്കിലുമൊരിക്കൽ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നൊരു കാലം…….കുത്തിക്കുറിച്ച വരികളെ നെഞ്ചോട് ചേർത്തതിനു ഒരായിരം സ്നേഹം..????❤❤❤❤????
♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
???????❤❤❤❤❤❤❤❤❤❤❤❤❤❤❤????
Poli??
താങ്ക്യൂ ash…?????❤❤??
????
?????❤❤❤❤❤?????
❤
❤❤❤❤??????
Ishtepettu.
nalla fell undairunnu.
nandhan iniengilum ammuvinte manasariju nadakkum ennu karudhunnu.
kathirunnu kanam.
Pine oru request.Avasanam sadakkelle.
നന്ദി…. പ്രവീ ഈ വായനക്കും സ്നേഹത്തിനും……. പിന്നെ sad ആക്കാതിരിക്കാൻ ശ്രമിക്കാം ട്ടോ…..?????❤❤❤??????