ഞാൻ ഒരൂട്ടം അവിടെ വച്ചിട്ട് പോന്നിട്ടുണ്ട്…. അതു കൊണ്ട് പോരാൻ ഞാൻ വരും…..”
പറയുന്നതിനിടയിൽ തന്നെ നന്ദന്റെ വലതു കൈ സ്റ്റീയറിങ്ങിൽ നിന്നും പിടിവിട്ട് ഇടതു നെഞ്ചിലെ മുറിപ്പാടിലേക്ക് അമർന്നു….
“മിക്കവാറും അടുത്ത ആഴ്ച തന്നെ…… ടെൻഷൻ ഒന്നും വേണ്ടാന്നു അച്ഛനോട് പറഞ്ഞേരെട്ടോ……”
തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ അവൻ കാൾ കട്ട് ചെയ്തു സീറ്റിലേക്ക് തന്നെ ഇട്ടിട്ടു പതിയെ ഗിയർ ചേഞ്ച് ചെയ്തു…..
ചരൾ വാരി എറിഞ്ഞപോലുള്ള കനത്ത മഴയെ തട്ടിമാറ്റി സ്കോർപിയോയുടെ
ടയറുകൾ കല്പറ്റ ലക്ഷ്യമാക്കി ചലിച്ചു…….
കാലിനു വേദന ഉള്ളതിനാൽ യാത്ര വളരെ പതിയെ ആയിരുന്നു….രാത്രിയോടെ ആണ് അവൻ റൂമിലെത്തിയത്…..
രാത്രിയിലേക്കുള്ള ഭക്ഷണം ചുണ്ടയിലെ റെസ്റ്റോറന്റിൽ നിന്നും പാഴ്സൽ ആക്കി വാങ്ങിരുന്നു…..
വീട്ടിലെത്തി അവൻ പാഴ്സൽ ഫുഡ് അകത്തു വച്ചിട്ട് നേരെ പോയി ബെഡിലേക്ക് വീണു…..
ഡ്രൈവിന്റെയും മുറിവുകളുടെയും ആകണം, ശരീരമാസകലം വേദന നിറഞ്ഞിരുന്നു…..
മുഖം തിരിച്ചു നോക്കിയപ്പോൾ മനസ്സിലെപ്പോലെ തന്നെ, തന്റെ വലതു വശത്തെ ബെഡിലെ ശൂന്യത കണ്ട് നന്ദന്റെ സിരകളിൽ എവിടെയോ,ഇത്രയും നാളുകൾ ഉറങ്ങിക്കിടന്ന ഒറ്റപ്പെടലിന്റെ ഭീകരത ചങ്ങല പൊട്ടിക്കാൻ തുടങ്ങി….
കുറച്ചു കഴിഞ്ഞപ്പോൾ, വീട്ടിലെ വെളിച്ചവും, മുറ്റത്ത് വന്ന വണ്ടിയും കണ്ടിട്ടാകണം രവിയേട്ടനും കാർത്തികയും കൂടി അവിടെത്തി…..
അവൾ നന്ദനോടൊന്നും ചോദിക്കാതെ,റൂമിലേക്കൊന്നു എത്തി നോക്കിയിട്ട് അടുക്കളയിലേക്കോടി…..
❤️❤️❤️❤️❤️
Ente bro kadha oru ewkshyumila poli xasam kadha maran poyach old. Parts vayichapo kadha pidi kiti kidu sanam namak oke oru penu nokan thane paryuane velya karyaMa ake ulla neram pokku kk kadhaklum ani enik ithonum anubavikan yogamile amaniye ? nxt part vayikaylum sarul min 40 page ayit varan nokane enteyil phone indel njan kathirkum karanam ingne vayich sopanam kandirkana yogamulu so
എന്റെ നന്ദുട്ടന്റെ ഒപ്പം ഈ രാത്രി എന്റെ ഉറക്കോം പോയിലോ…. അല്ല കളഞ്ഞുലോ മാഷേ…..
നിങ്ങളെ നമിക്കുന്നു ♥️♥️♥️♥️♥️♥️♥️
വേറെ ഒന്നും പറയാൻ കിട്ടണില്ല…..
പറയുന്നത് ശെരിലല്ലന്ന് അറിയാം… ന്നാലും ഇങ്ങള് റിപ്ലൈ ഒന്നും തരണ്ട….. അടുത്ത പാർട്ട് കഴിയുന്നത്രേം വേഗം തന്നാ മതിട്ടോ….. കാത്തിരിക്കാൻ പറ്റാത്തോണ്ടാ……
Ithnte 16 part ille ? ?
ഉണ്ട്.. അതെന്തോ previous പാർട്ട് മിസ്സിംഗ് ആണ്…. ചെമ്പരത്തി എന്നുള്ളിടത്തു ടാപ് ചെയ്താൽ എല്ലാ പാർട്ടുകളും കിട്ടും ??
ഇന്നെലെയും ഇന്നുമായി മുഴുവനും വായിച്ചു എന്താ പറയാ അത്രയ്ക്ക് മനസ്സിൽ തട്ടി ഇത്രയും പാർട്ട് ഒന്നിച്ചു വായിച്ചപ്പോൾ ഇനി എന്താകും എന്നെ ടെൻഷൻ അപ്പോൾ ഓരോ പാർട്ടും കാത്തിരുന്നു വായിച്ച അവരുടെ അവസ്ഥ ചിന്തിക്കാൻ വയ്യ എന്തായാലും സംഭവം തകർത്തു കിടുക്കി
ഈ പാർട്ട് കിടുക്കി . നന്ദൻ്റെ മനസ്സ് കൊണ്ട് എഴുതിയ ഭാഗം വളരെ ഇഷ്ടപ്പെട്ടു അവൻ്റെ മനസ്സ് ഇപ്പ ട്രാക്കിൽ വരുന്നുണ്ട് . Bro എഴുതുന്ന വരികളിൽ ഉള്ള ഫീൽ ഒന്നും പറയാൻ ഇല്ല . അതിൽ അങ്ങ് ലയിച്ച് പോവുകയാണ് . അടുത്ത part ine വേണ്ടി waiting…..
ചെമ്പരത്തി,
എഴുത്ത് വീണ്ടും കിടുക്കി, ഇക്കുറി നന്ദന്റെ ചിന്തകളിലൂടെ കഥ പറഞ്ഞത് എഴുത്തിന്റെ സ്വാഭാവികമായ വായനയ്ക്ക് കുറച്ച് ഒഴുക്ക് നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നി, പക്ഷെ മോശം എന്നല്ല അതിനർത്ഥം എഴുത്തുകാരന്റെ ചിന്താ ശൈലി ആണല്ലോ എഴുത്ത്, കഥ വളരെയധികം നന്നായി മുന്നോട്ട് പോകുന്നതിൽ സന്തോഷം…
പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു…
ചെമ്പരത്തി മാമാ..ഇത്തവണ അതികം തമാസിപ്പിക്കാതെ തന്നതിന് ആദ്യം❤️❤️
നീട്ടി വലിച്ച് ഒരു കമെന്റ് ഇടാൻ ഒന്നും എനിക്ക് അറിയില്ല മാമാ ..അടുത്ത ഭാഗം അവസാനം ആകുമോ എന്നൊരു തോന്നൽ….അവരുടെ ജീവിതത്തിന്റെ കുറച്ച എഴുതണം…
കൂടുതൽ ഒന്നും ഇല്ല. ??
എന്തെങ്കിലും തോന്നിയാൽ അറിയിക്കാം,,
???♥♥♥????
Oru rakshem ella aparamaya vykarika nimishangal aanu sammanikkunnath oro variyiloodeyum…. chila sthalangaloke ethumpo pallu vare viracha oru vikara thallicha undayi poyi…. so powerfull playing of wordssss? aarya eshttam❤ thirak manasilakunnu thanks for seeking time for us from ur valuable limited free time….✌
Pinnem suspensil nirthi le?.bro,thante kadha orupadishttapedunnu.koodthalonnum parayanilla nalla feel.. ee bhagam korache undayirunnollu ennalum nandan thuricharinjello athu mathi.ini angott super aya oru life story varatte❤️?..next part kazhiyunnapole vegam idane bro..therakkukal undenn ariyam ennalum samayam pole idane❤️
Bro entha ippo parayua. Enna oru feel an nn ariyo vayikkan. Oro varikalum hridayathilekka keri poye. Anyaya feel an machane vayikkan. Orpad orupad ishatyi ❤❤❤❤❤❤❤❤
ഒരുപാട് ഒരുപാട് സ്നേഹം മച്ചാ…… നിങ്ങളെപ്പോലുള്ളവർ ആണ് ഈ കഥയെ മുൻപോട്ട് കൊണ്ട് പോകാൻ എനിക്കുള്ള ഊർജ്ജം….. അടുക്കും ചിട്ടയുമില്ലാതെ വലിച്ചെറിഞ്ഞ വാക്കുകൾ മനസ്സിൽ കയറി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…… സ്നേഹത്തോടെ….????????????❤❤❤❤
ഇതിപ്പോ എന്താ ചെങ്ങായി പറയാ ?
28 പേജ് തീർന്നപോയത് അറിഞ്ഞുകൂടിയില്ല. ഓരോ വരികളും നൽകുന്ന ഫീൽ അത്രക്കുണ്ടായിരുന്നു.
ഒന്നും പറയാൻ കിട്ടുന്നില്ല മാൻ ?.
അവർ ഒന്നിക്കുന്നത് കാണാനാ കാത്തിരിക്കുന്നെ… അതിനിടക്ക് വല്ല കൊനഷ്ട് കൊണ്ടുവരോ ഇനി ?❤❤?
താങ്ക്യൂ മാൻ…. ഈ വായനക്കും സ്നേഹത്തിനും….
പിന്നെ കൊനഷ്ട് കൊണ്ടുവരുമോ എന്നത് കണ്ടു തന്നെ അറിയണം…. കാരണം റിയൽ ലൈഫിൽ ഇത് sad എൻഡിങ് ആയിരുന്നു…… അതു കൊണ്ട്………….?????
❤️❤️❤️❤️❤️
????❤❤❤?????????
ഇതുപോലൊരു. പ്രണയം
ആരും കൊതിക്കും
അമ്മു ഓരോ. പാർട്ടും കഴിയുമ്പോ
ഉള്ളിനുള്ളിൽ ഒരു നോവായി മാറുന്നു..
അവനവളെ മിസ്സയുന്നുണ്ട്
അമ്മൂനും വാശി കാണില്ലേ..
അവളെ. സമാധാനിപ്പിക്കാൻ
അവനു കഴിയട്ടെ..
കഴിയുമോ..?
എന്റെ പൊന്നോ വരികൾ ഒരു രേക്ഷേമം ഇല്ലാ ഞാൻ വായിച്ചു തീർന്നെ അറിഞ്ഞില്ല…
പൊളി..???
തിരക്കിലാണെങ്കിലും അടുത്ത ഭാഗവും മനോഹരമാക്കാൻ കഴിയട്ടെ.
എന്നാശംസിക്കുന്നു
കാത്തിരിക്കുന്നു??????
ഉണ്ണിക്കുട്ടാ……..എനിക്കറിയില്ല ഇവരെ നെഞ്ചോട് ചേർത്ത നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിവരുക എന്ന് ….. എങ്കിലും ഹൃദയം നിറഞ്ഞ നന്ദി……??
തിരക്കിൽ ആണ്… എന്നിരുന്നാലും പരമാവധി വേഗത്തിൽ, വായിച്ചു വന്ന ഫീലിൽ തന്നെ തരാൻ ശ്രമിക്കൂട്ടോ……???❤❤❤❤❤❤??????
ഈ അടുത്താണ് ഈ കഥ വായിക്കാൻ തുടങ്ങിയത് പക്ഷേ അഭിപ്രായം കുറിച്ചിരുന്നില്ല .കാരണം ചില സാങ്കേതിക പ്രശ്നങ്ങൾ തന്നെ ആയിരുന്നു , അത് ശരിയാക്കിയതിന് ശേഷമാണ് അഭിപ്രായങ്ങൾ കുറിക്കുവാൻ തുടങ്ങിയത്.
ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏതാനും ചിലതിൽ ഒന്നാണ്. വ്യത്യസ്തമായ ഒരു പ്രണയ കഥ . കത്തുകളിലൂടെയുള്ള പ്രണയം ഒക്കെ അന്യംനിന്ന കാലഘട്ടത്തിൽ ഇതിന് പ്രസക്തി കൂടുതൽ ആണ് കാരണം കത്തിലുള്ള കാവ്യാത്മകമായ വരികൾ അത് എഴുതിയിട്ടുള്ളവർക്ക് ശരിക്കും മനസ്സിലാകും. ഞാനൊക്കെ ഉപന്യാസം പോലെ കത്തുകൾ എഴുതിയതും സാഹിത്യത്തിൽ തൃപ്തി പോരാഞ്ഞ് സാഹിത്യ വാസനയുള്ള കൂട്ടുകാരുടെ സഹായത്തോടെ എഴുതിയതുമൊക്കെ മനസ്സിലേക്കോടിയെത്തി എന്നുള്ളതാണ് വസ്തുത. ഇവിടെ കാമുകി മറഞ്ഞിരുന്നിട്ടാണെങ്കിലും കത്തുകൾ എല്ലാം തന്നെ അതിലെ വരികൾ വെളിപ്പെടുത്താഞ്ഞിട്ട് പോലും വായനക്കാരന്റെ മനസ്സിലേക്ക് അത് ആവാഹിക്കുവാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. ഇതേ പോലെ ഒരു പ്രണയ കാവ്യം ആദ്യമായിട്ടാണ് വായിക്കുന്നത് അതിഗംഭീരമായിട്ടാണ് വർണ്ണനകൾ എനിക്ക് വളരെയധികം ഇഷ്ടമായി. നല്ല നല്ല കഥകൾ എഴുതുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
ശരിയാണ്……നമ്മളൊക്കെ എഴുതിക്കൂട്ടിയ കത്തുകളുടെ കാലമൊക്കെ കൈമോശം വന്നുപോയിരിക്കുന്നു……പലരെക്കൊണ്ടും
എഴുതിച്ചു, ഹാൻഡ് റൈറ്റിങ് തിരിയാതിരിക്കാൻ സ്വന്തം കൈപ്പടയിലേക്ക് മാറ്റി എഴുതി, സ്വന്തമായി അവളുടെ /അവന്റെ കയ്യിൽ കൊടുക്കാൻ പേടി ആണെങ്കിൽ അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ /കൂട്ടുകാരിയുടെ അടുത്തു കൊടുത്തു വിട്ട്, അതു വായിക്കുക ആണോ അതൊ ടീച്ചറെ ഏൽപ്പിക്കുകയാണോ ചെയ്യുക എന്ന പേടിയും ടെൻഷനും നിറഞ്ഞ മുഖഭാവത്തിൽ കൈവിരലിലെ നഖത്തിന്റെ നീളം പല്ലുകൊണ്ട് കുറച്ചിരുന്ന, സമ്മതമെന്നു പറഞ്ഞാൽ വഴിയിലെ പുല്നാമ്പുകൾ പൊട്ടിച്ചെടുത്തു അവയോട് കിന്നാരം പറഞ്ഞു, മുന്നിൽ പോകുന്ന അവരോടെ പിന്നാലെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒളികണ്ണിട്ടു നോക്കി നടന്ന, വിസ്മൃതിയിൽ ആണ്ടുപോയ കാലം….. എന്നെങ്കിലുമൊരിക്കൽ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നൊരു കാലം…….കുത്തിക്കുറിച്ച വരികളെ നെഞ്ചോട് ചേർത്തതിനു ഒരായിരം സ്നേഹം..????❤❤❤❤????
♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
???????❤❤❤❤❤❤❤❤❤❤❤❤❤❤❤????
Poli??
താങ്ക്യൂ ash…?????❤❤??
????
?????❤❤❤❤❤?????
❤
❤❤❤❤??????
Ishtepettu.
nalla fell undairunnu.
nandhan iniengilum ammuvinte manasariju nadakkum ennu karudhunnu.
kathirunnu kanam.
Pine oru request.Avasanam sadakkelle.
നന്ദി…. പ്രവീ ഈ വായനക്കും സ്നേഹത്തിനും……. പിന്നെ sad ആക്കാതിരിക്കാൻ ശ്രമിക്കാം ട്ടോ…..?????❤❤❤??????