നിഴലായ് അരികെ 16
Author : ചെമ്പരത്തി
[ Previous Part ]
തല മരവിച്ചു പോയവണ്ണം നന്ദൻ വന്ന് കയറിയത് വസുന്ധരാമ്മയുടെ മുന്നിലേക്കായിരുന്നു….
“ഈ വയ്യാത്ത കാലും വലിച്ചു നീ എവിടെപ്പോയതായിരുന്നു നന്ദൂട്ടാ…??? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ..??
ആകെ നനഞ്ഞല്ലോ നീയ്….”
പക്ഷെ ആ ചോദ്യങ്ങൾ നന്ദന്റെ ചെവിയിലെത്തിയെങ്കിലും മന്ദിച്ചു പോയ തലച്ചോർ പ്രതികരിച്ചില്ല……
ആകെ അമ്പരന്ന് നിൽക്കുന്ന വസുന്ധരാമ്മയെ ഒന്ന് നോക്കിയിട്ടവൻ കാൽ വലിച്ചു വച്ചു റൂമിലേക്ക് നടന്നു….
റൂമിലെത്തി ഡയറി എടുത്തു കട്ടിലിലേക്കിട്ട് ഒരു നിമിഷം അതിനെ നോക്കിനിന്നു…..
ശേഷമവൻ കാലിന്റെ വേദന കൊണ്ടാവണം,ചെറിയൊരു തളർച്ചയോടെ അടുത്തു കണ്ട കസേരയിലേക്കമർന്നു…..
ദേഹത്ത് നിന്നും ഇറ്റുവീണ വെള്ളത്തുള്ളികൾ ഫ്ലോറിനെ നനച്ചു തുടങ്ങിയിരുന്നു…..
കുറച്ചു നേരം ഇരുന്ന് ദേഹം തണുക്കാൻ തുടങ്ങിയപ്പോൾ
ഡയറിയെടുത്തു പില്ലോക്കടിയിലേക്ക് വച്ചിട്ടവൻ ടൗവലും, മാറിയുടുക്കാൻ ഉള്ള ഡ്രെസ്സും വലിച്ചെടുത്തു ബാത്‌റൂമിലേക്ക് നടന്നു….
കുളിച്ചിറങ്ങിയ അവനെ കാത്തു എമിലി റൂമിലുണ്ടായിരുന്നു…..
പെട്ടന്നവളെ റൂമിൽ കണ്ട നന്ദൻ ഒന്ന് പകച്ചു പരുങ്ങി…..
“നന്ദൂട്ടാ……..”
ഇരു കൈകളും മാറിൽ പിണച്ചുകെട്ടി,വളരെ ശാന്തമായാണ് വിളിച്ചതെങ്കിലും അവരുടെ വാക്കുകളിൽ നിഴൽ വീഴ്ത്തിയിരുന്ന സങ്കടം നന്ദനെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു…..
“നന്ദൂട്ടാ….. എനിക്കെന്താ…. നിന്നോട് പറയേണ്ടത് എന്നറിയില്ല……
ചെമ്പരത്തിക്കുട്ടീ..
15ആം പാർട്ട് വന്നതിനുശേഷം അപരിചിതന്റെ കമെന്റ് കണ്ടു വായിച്ചതാണ്..
ശരിക്കും അന്ന് തൊട്ട് കാത്തിരിക്കുന്നതാണ്..
ഒരുപാട് ഇഷ്ടമായി❣️
ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇതുപോലെ ചിലതുണ്ട് അതിങ്ങനെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കും ചില വ്യക്തികളും ❤?
Kidukki thimirthu kalakki ❤❤❤
Diary is something else …. katta feel …. rest oke eduth ezh bhai health mukkyam….. man be safe ✌️
Adipoli ??
വേഗം തരുവോ
ഒരു കുഞ്ഞി സംശയം ഉണ്ടാർന്നു…..
അതിപ്പോ മാറി…
എന്നാലുമീ അമ്മു ഒരു മാതിരി പണിയാ കാണിച്ചത്….
ഉടനെ. ഒക്കെ. കലങ്ങി തെളിയും എന്ന്. കരുത്തുന്നനു
ആ ഡയറി കുറച്ചു നോവിച്ചു….
തിരക്കിലാണെന്നറിയാമെങ്കിലും
ചോധിക്കുവാ..
വേം തരാൻ പറ്റോ..??
സ്നേഹം…
?????????????????????????????????????????
Ante മാളു eduthu
❤❤♥♥
Ente chembarathi.. Kathirn Kathirn oru paruvam ayerrn nnalum sanam ethiyello..vayichutto adipoli..veendum mulmunayil nirthiyirikanello..next part vegam kond varuvo ??❤️
എത്രത്തോളം താമസിക്കുന്നുവോ , അത്രത്തോളം ഹൃദയത്തിൽ നിന്നും ഇറങ്ങിപ്പോകും… ഇത് വരെ വായിച്ചിട്ടില്ല..ഒരു മൂന്നു പാർട്ടു കൂടി വരുന്നത് വരെ, അല്ലെങ്കിൽ ക്ലൈമാക്സ് വരും വരെ ഈ പാർട്ടും കഥാകൃത്ത് എഴുതിയിട്ടില്ല എന്ന് അങ്ങട് വെക്കും….
ഇത്രയും കാലം വായിച്ചിട്ടില്ല, അത്രയും കാലം വായിക്കുന്നുമില്ല…
?????
സ്ട്രിക്റ്റ്ലി പേർസണൽ…
ഇത് എഴുതുന്നത് കൊണ്ട് നിങ്ങൾക്കൊന്നും കിട്ടുന്നില്ല എന്നത് പോലെ തന്നെ വായിക്കുന്നോർക്കോം കിട്ടുന്നില്ല…
കൃത്യമായ ഇടവേളകളിൽ എങ്കിലും എഴുതാൻ കഴിയുന്നില്ല എങ്കിൽ എഴുതരുതായിരുന്നു….
എഴുതുന്നവന് മാത്രമല്ല വായിക്കുന്നവനുമുണ്ട് അവകാശങ്ങൾ….
കാത്തിരിപ്പാണ് കൊടുക്കുന്നതെങ്കിൽ തുടർകഥകൾ എഴുതരുതായിരുന്നു….
തുടർക്കഥകൾ എഴുതുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ….
ഇത് പൊതുവേ എല്ലാ എഴുത്തുകാരോടുമുള്ള എൻ്റെ ആറ്റിറ്റ്യൂഡ് ആണ്….?
എത്ര വല്യ എഴുത്തുകാരൻ ആണെങ്കിലും വായനക്കാരോട് നീതീ പുലർത്താനാവാത്ത പക്ഷം പരാജിതരുടെ കൂട്ടത്തിൽ ആണ്,എഴുതാതിരിക്കുകയും നല്ലൊരു ഓപ്ഷനാണ്….
ഈ കഥ എഴുതാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് ആലോചിച്ചു നോക്കൂ…
ഇതിനെതിരഭിപ്രായങ്ങൾ ഉണ്ടാവാം, തത്കാലം അവയോട് മൗനം പാലിക്കുക എന്നുള്ളതാണ് പ്രതികരണം…..
Hridayatthil ninnum irangi poyal potte ennu veykkanam
Alland ivide vannu ezhuthunnavante mandaykk keri chenda kottaruth….
Ivide pranayichu chathichu pokunnavare marakkan pattilla apozhaa manasil keri irippadam urappicha oru kadha pokunnath
Onnum ponam mister thalli marikkathe
ATHMAROSHAM PURAMTHALLIYA
LEELAVATHI KRITYAMAAYA IDAVELAKALIL ORU
40 PART KADHA EZHUTHOO
NJANGALE UNMATTHARAAKKOO….
ALLA PINNE ?
Oru maasam fixed aayit lesham paisa itt kodukk
Ath aavmbol pinne kadhakritthinu jolikk pokathe ivide thanne irunn ezhuthi niraykkamallo
Mounam aanu polum
Feeling patti pucham
Vayikkunnillel mindand ponam hei
Ivde vaayikkan kore perund
Olakkele oro dialoge
Ivide climax vannitt kadha vayikkunnavar orupaad perund
Avarkkonnum illattha chori aanallo
Ettavum vegam kadha thannu kond irunna ezhutthukaaran ipo angane idunnilla enkil athinu thakkathaaya kaaranam undavum
Eee oru part ezhuthan aa manushyan etra kashtapett kaanum ennu alochichittundo …
Vaayanakkarodum ezhutth kaarodum ennum bahumanam aann
Enkilum paranju povva
Puccham matram
Prathikarikkan kazhiville immathiri thenja commentum kond ingott vannekaruth
Chathi leelaavathi
തള്ളേ.. നിങ്ങൾ വായിച്ചില്ല എന്ന് പറയുന്നു…
പിന്നെ വായിക്കുന്നൊരുക്ക് ഒന്നും കിട്ടുന്നില്ല എന്ന് പറയാൻ നിങ്ങളാരുവാ???ഇവിടെ വായിക്കുന്നവർ ഉണ്ട്.. അവർക്ക് വേണ്ടി എഴുത്തുകാരൻ എഴുതിക്കോളും…
Vaayikkunnavante അവകാശം നോക്കി മറ്റേ മേനക ഗാന്ധി സ്റ്റൈൽ കോണക്കാൽ വേണ്ട…
നിനക്ക്.. വേണ്ടേ വായിക്കാണ്ട് പൊക്കോ… അവരുടെ കൊണോത്തിലെ എല്ലാം എഴുത്ത് കാരോടും ഉള്ള ആറ്റ്റിട്യൂട്….
തള്ളേ കലിപ്പ് തീരണ് ഇല്ല്യാലോ…
ലീലാമ്മായി.,.,.,
അമ്മായിയെ സമ്മതിക്കണം.,.,.
ഞാൻ ഈ കഥകൾ ഡോട്ട് കോം സൈറ്റ് മൊത്തം തിരഞ്ഞിട്ടും അമ്മായിയുടെ ഈ പേരിൽ ആകെ വേറെ ഒരേയൊരു കമൻറ് മാത്രമാണ് എനിക്ക് കാണാൻ സാധിച്ചത്.,.,.,
പിന്നെ ഇവിടെ ഒരു കഥ എഴുതുമ്പോൾ അതിൽ കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല.,.,., പോസ്റ്റ് ചെയ്തത് കൊണ്ട് അയാൾക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ലഭിക്കാനും പോകുന്നില്ല.,.,.,
\\ ഇവിടെ എഴുതുന്നവന് മാത്രമല്ല വായിക്കുന്നവരും ഉണ്ട് അവകാശങ്ങൾ.,.,//
അല്ല എന്ത് അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.,.,., നിങ്ങൾക്ക് ഇഷ്ടം അല്ലെ നിങ്ങൾ വായിക്കാൻ നിൽക്കരുത്.,.,. ഇത്രയും കാലം ഒരു പാർട്ടിനും അമ്മായി കമൻറ് ഇട്ട് ഞാൻ കണ്ടിട്ടില്ല.,.,.
ഈ അവസാനത്തെ മൂന്ന് ഭാഗങ്ങൾ ഒഴിച്ച്.,.,., ബാക്കിയെല്ലാം തുടർച്ചയായി വന്നപ്പോൾ ഒന്നും അമ്മായിയുടെ കമൻറ് അവിടെയെങ്ങും ഞാൻ കണ്ടിട്ടില്ലല്ലോ.,.,.,. അപ്പോഴൊക്കെ അമ്മായിക്ക് കമൻറ് ഇടാൻ ആയിട്ട് ഫോണിലെ കീബോർഡ് ഓപ്പൺ ആയില്ലേ.,.,.,.
ഇപ്പോൾ അയാളുടെ വ്യക്തിപരമായ തിരക്കുകൾ കൊണ്ട് എഴുതാൻ സാധിക്കാതെ വന്നപ്പോ അമ്മായിക്ക് കുരു പൊട്ടിയോ.,.,.,.,
മുൻപുള്ള എല്ലാ ഭാഗങ്ങളിലും കമൻറ് ഇട്ടു പ്രോത്സാഹിപ്പിച്ച ഒരാളാണ് ഇങ്ങനെ വന്നു പറഞ്ഞത് എങ്കിൽ പിന്നെയും അതിൽ ഒരു മര്യാദയുണ്ട്.,.,. ഇതൊരുമാതിരി ചൊറിയാൻ വേണ്ടി മാത്രമുള്ള കമൻറ് ആയിട്ടെ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ.,.,.
\\ ഈ കഥ എഴുതാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് ആലോചിച്ചു നോക്കൂ…//
സത്യം പറയ് അമ്മായി.,.,., റിലെ പോയി ഇരിക്കുവാണല്ലേ.,.,.,. വർഷങ്ങൾ ആയെന്നോ.,.,.,???
അമ്മായിയുടെ എല്ലാ എഴുത്ത്കാരോടും ഉള്ള ആറ്റിട്യൂഡ് സൂപ്പർ ആണ് ട്ടോ.,.,. അങ്ങേരോട് എഴുതാതെ ഇരിക്കാൻ പറയാൻ അമ്മായിക്ക് എന്ത് അവകാശം…,,. അതുകൊണ്ട് അമ്മായി അടുത്ത ഏതെങ്കിലും നല്ല കഥയിൽ പോയി ചൊറിക്കമന്റ് ഇടാൻ ഉള്ള പണി നോക്കു.,.,..,
അമ്മച്ചിക്കുള്ള റിപ്ലൈ മോളിൽ ഉള്ള 2പേരും തന്നിട്ടുണ്ട്..
കിട്ടി ബോധിച്ചു എന്നു കരുതുന്നു.
പ്രിയ സതി…….
പ്രശംസകളെ മാത്രമല്ല, വിമർശനങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന വ്യക്തി ആണ് ഞാൻ….
എങ്കിലും പറയാതെ വയ്യ…..
ഇവിടെ താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്…ഇത് വരെ താങ്കൾ ഈ സ്റ്റോറി വായിച്ചില്ല എന്ന്…. അങ്ങനെ ഉള്ള താങ്കൾക്ക് എന്നെ വിമർശിക്കാനോ, എന്നോട് എഴുതരുത് എന്ന് പറയാനോ ഉള്ള യാതൊരുവിധ അധികാരമോ അവകാശമോ ഇല്ല….
എനിക്ക് എഴുതാൻ കഴിയാതെ വരുന്നതും, അതിനുള്ള കാരണവും കൃത്യമായി ഞാൻ കമന്റ്റിലോ, അല്ലാതായോ അറിയിക്കുന്നുണ്ട്….
എഴുത്ത്കാരും മനുഷ്യർ മാത്രമാണ്ഒ രു മെഷീൻ അല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം….
ഒരു കഥയുടെ ബാക്കി എഴുതണമെങ്കിൽ ഒരു പക്ഷെ അത്രവരെ പോസ്റ്റ് ചെയ്തത് പലവട്ടം വായിച്ചു നോക്കേണ്ടി വരും,കൺഫ്യൂഷൻ ഉണ്ടാകാം…. അത് ക്ലിയർ ചെയ്യണം, അല്ലെങ്കിൽ ഒരു ചെറിയ ടെൻഷൻ ഉണ്ടെങ്കിൽ പോലും ചിലപ്പോൾ ഉദ്ദേശിച്ചത് പോലെ എഴുതാൻ കഴിയില്ല…. അപ്പോൾ പിന്നെ അങ്ങനെ ഉള്ള അവസ്ഥയിൽ എഴുതി വെറുപ്പിക്കുന്നതിലും നല്ലത് എഴുതാതെ ഇരിക്കുന്നത് തന്നെ അല്ലെ …
കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യണമെങ്കിൽ എഴുതി കഴിഞ്ഞത് ആയിരിക്കണം… അതല്ലാത്ത സ്ഥിതിക്കു കൃത്യമായി ഡേറ്റ് പറഞ്ഞു കഥ എഴുതൽ നടക്കില്ല…
ഉണ്ടാക്കുന്നത് അവിയലോ സാമ്പാറോ അല്ല…. ഒരു കഥ ആണ് ….
പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ് 2019 dec 10 ന് ആണ് ഇതിന്റെ ആദ്യ ഭാഗം ഞാൻ മറ്റൊരിടത്തു പോസ്റ്റ് ചെയ്യുന്നത്…. അത് കഴിഞ്ഞുള്ള പാർട്ടുകളുടെ ഡേറ്റ് നോക്കിയാൽ അറിയാം ഞാൻ പരമാവധി വേഗത്തിൽ ആണ് തരുവാൻ ശ്രമിച്ചിട്ടുള്ളത് എന്ന്….. പിന്നെ മറ്റെന്തു വിചാരിച്ച്ചാലും കുഴപ്പമില്ല,എനിക്ക് വലുത് കഥ അല്ല ന്റെ ഫാമിലി തന്നെ ആണ്…..
അത് മാത്രം അല്ല… ഞാൻ ഒരു പൊതുപ്രവർത്തകൻ കൂടി ആണ്…. കഴിഞ്ഞ കോവിഡ് കാലത്ത് മുഴുവൻ ഒരു നിമിഷം പോലും കളയാതെ ഈ നാട്ടിലെ ജനങ്ങളോടൊപ്പം നിന്നിട്ടുണ്ട് ഞാനും എന്നെപ്പോലെ ഉള്ള മറ്റുള്ളവരും ….. അതിനിടയിൽ സംഭവിച്ച ആക്സിഡന്റ്റും മറ്റു ചില പ്രശ്നങ്ങളും…..
എല്ലാത്തിന്റെയും ഇടയിൽ സമയബന്ധിതം ആയി കഥ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നത് സത്യം തന്നെ ആണ്….
എന്നാൽ,എഴുതിക്കൂട്ടുന്ന വാക്കുകളെക്കാൾ വിലയുണ്ട്, കൃത്യ സമയത്തു എത്തിച്ചു കൊടുക്കുന്ന ഒരു മരുന്നിനും, ഒരു പൊതി ചോറിനും എന്ന് തിരിച്ചറിഞ്ഞ വ്യക്തി ആയതിനാൽ എനിക്കതിൽ ഒരു തരിമ്പു പോലും വിഷമമില്ല…. അതിലിപ്പോൾ വായിക്കാത്ത നിങ്ങൾ എന്നല്ല,മറ്റാരായാലും എനിക്കിങ്ങനയെ ആകാൻ കഴിയൂ.. അല്ലെങ്കിൽ ഇങ്ങനെയെ പറയാൻ കഴിയൂ….
ഞാൻ തരുന്നതിനു മുൻപേ കൃത്യമായ മറുപടികൾ താങ്കൾക്ക് കിട്ടിയെന്ന വിശ്വാസത്തോടെ….
സ്നേഹപൂർവ്വം…????
അളിയാ വായിച്ചു സൂപ്പർ ???. നിനക്ക് തൃപ്തി ആയില്ലെങ്കിലും എനിക്ക് തൃപ്തിയായി. അടിപൊളി പാർട്ട് ?. അടുത്ത പാർട്ട് ഉടനെ തരണേ. അല്ലെങ്കിൽ നിന്നെ ഞാൻ വെറുപ്പിക്കും അത് വേണ്ടങ്കിൽ തന്നേരെ ?❤❤
അളിയാ പിള്ളേച്ചാ…… ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്ത് സന്തോയം…….ഇത് പോലെ ലേറ്റ് ആകാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹത്തോടെ ????❤❤❤❤
♥️❤❤♥️♥️♥️????????????
❤❤❤❤????????
ചെമ്പരത്തി….,,
എന്താണ് പറയേണ്ടത്…..പേജുകൾ കഴിഞ്ഞത് തന്നെ അറിഞ്ഞില്ല…..,,,,. ആര്യയുടെ ഡയറി കുറിപ്പുകൾ അവളുടെ പ്രണയം വിവരിച്ച ഓരോ വരികളും ഒരുപാട് ഇഷ്ടമായി….,,,
അവർ ഒന്നിക്കുന്നത് കാണാൻ ആണ് waiting…. ഉടനെ കാണുമോ…..
സിദ്ധു
സിദ്ധു……. ഒരായിരം സ്നേഹം….ഒത്തിരിയേറെ കൺഫ്യൂഷനോടെ എഴുതിയ ഭാഗം ആണ് അതിനെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..
ഇനിയുമൊത്തിരി താമസം വരാൻ ഇടയില്ല …. സ്നേഹത്തോടെ ???❤❤
❤️❤️❤️❤️❤️
???????❤❤???
???
???❤❤???????
❤️❤️❤️❤️❤️
???❤❤❤❤❤❤?????
Edhayalum Nandhan Sathyam manasilakkiyallo
Ini avar parasparam manasu thurakkum alle
Kathirikkunnu adutha partinu vendi
നമുക്ക് നോക്കാംന്നെ….. ഈ കുരുപ്പോള് ഒന്ന് മനസ്സ് തുറന്നു സംസാരിക്കണില്ലന്നെ….. പരമാവധി വേഗം തരാട്ടോ….??????❤?????
ഈ കഥക്ക് വേണ്ടി എത്രത്തോളം ഞാൻ കാതിരുന്നതാണ് എന്ന് നിങ്ങൾക്ക് നല്ലത് പോലെ അറിയാമല്ലോ…ഞാൻ ശല്യം ചെയ്യാത്ത ആഴ്ചകൾ ഉണ്ടോ…15ആം ഭാഗം പബ്ലിഷ് ആയതിന് ശേഷംഞാൻ വായിച്ചു തുടങ്ങിയ കഥ ..ഇത്രത്തോളം എനിക്ക് പ്രിയപ്പെട്ടതായി എന്ന ചോദിച്ചാൽ എനിക് അറിയില്ല….ഒരു കാര്യം പറയാം എന്റെ ഇഷ്ട കഥകളിൽ എന്നും ഇതിനു ഒരു വലിയ സ്ഥാനം ഉണ്ട് …അതിനും മാത്രം എന്തുണ്ട് എന്നു നിങ്ങൾ ചോദിച്ചേക്കാം ..അതും എനിക്കറിയില്ല.
ഇനി കഥയെ പറ്റി..30 പേജ് തീർന്നത് അറിഞ്ഞില്ല. ഒന്നാമത്തെ കാരണം അത്രത്തോളം ഞാൻ കാതിരുന്നതലെ അത് തന്നെ ആവും..2 നിങ്ങടെ എഴുത്..ഫ്ലാഷ് ബാക് ആയിട്ടകൂടെ വായനക്കാരൻ വിരസത എന്ന ഒരു കാര്യം തോന്നുകയെ ഇല്ല…മുൻപത്തെ ഭാഗം ഇടക് എടുത്ത വായിക്കുന്നത് കൊണ്ട് ആ ഫീൽ മൊത്തം അതുപോലെ തന്നെ എനിക്ക് കിട്ടി അതുകൊണ്ടെന്താ ആദ്യ പേജുകളിൽ തന്നെ കണ്ണ് നിറഞ്ഞു.. ഓർമ വച്ച നാല് മുതൽ മനസിൽ കൊണ്ടു നടക്കുന്ന ആൾ അതും മുഴുവൻ സമയവും കൂടെയും ഉണ്ട് എന്നിട്ടും ഉള്ളിൽ തോന്നിയ ഇത്രയും വലിയ ഒരു ഇഷ്ട്ടം പറയാതെ അറിയിക്കാതെ കൊണ്ടു നടക്കാൻ പറ്റ്വോ….ആവോ അറിയില്ല.നഷ്ട്ടപ്പെട്ടു പോകും എന്നൊരു തോന്നൽ വന്നാൽ ചിലപ്പോ ഇങ്ങനെ കൊണ്ടു നടക്കുവാരിക്കും അല്ലെ..ഈ ഭാഗത്തിൽ തുടക്കം ഫ്ലാഷ് ബാക് ആവും എന്ന തന്നെ ആണ് വിചാരിച്ച പക്ഷെ മുഴുവൻ ഫാഷബാക് തന്നെ ആവും എന്ന് വിചാരിച്ചില്ല..അതിൽ എനിക്ക് ഒരു കുഞ്ഞ് പിണക്കം ഒണ്ടേ…കുഞ്ഞുത്…
തന്റെ ഇഷ്ട്ടം തന്റെ മാത്രം ദേവേട്ടൻ അറിഞ്ഞന്ന് മനസിലാക്കുകയും ദേവേട്ടൻ അവന്റെ മാത്രം അമ്മുവിനെ നെഞ്ചിൽ ചേർത്ത പിടിക്കുന്ന സീൻ ഞാൻ ഇപ്പോഴേ കണക്ക് കൂട്ടി വെച്ചിട്ടുണ്ട്..അതുകൊണ്ടു തന്നെ അടുത്ത ഭാഗത്തിനയുള്ള അലമുറ ഞാൻ നാളെ തന്നെ തുടങ്ങും എന്ന് അറിയിച്ചു കൊള്ളുന്നു..അത്രക് അങ്ങ് ഇഷ്ട്യാപെട്ടത് കൊണ്ടാണുകേട്ടോ…??❤️
അപ്പൊ പിന്നെ വേറെ പ്രത്യകിച് ഒന്നും തന്നെ ഇല്ല..❤️❤️
സ്നേഹത്തോടെ
മല്ലു റീഡർ???
പ്രിയപ്പെട്ട മല്ലു റീഡർ………
നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ, അതിനും മാത്രം ഇതിൽ എന്തെങ്കിലും ഉണ്ടോ എന്ന് സത്യം പറഞ്ഞാൽ തോന്നിപ്പോകുന്നുണ്ട്…..
പിന്നെ ബാക്കി ചോദിച്ചത് ഒരിക്കലും ഒരു ശല്യമായി ഞാൻ കണ്ടിട്ടില്ലാട്ടോ….
പിന്നെ താമസിച്ചതിന്റെ കാരണം ഏറെക്കുറെ അറിയാല്ലോ…. അടുത്ത part ഒത്തിരി താമസിയാതെ (ഇത്രയും )തരാൻ കഴിയുമെന്ന് കരുതുന്നു…
വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹത്തോടെ….?????????❤❤❤❤????
???♥️??♥️?♥️??????♥️♥️♥️♥️♥️
???????????❤❤❤❤❤❤❤???????
യോ മൈ ഹിബിസ്കസ്,..,.,
ഞാനിപ്പോ എന്താ പറയാ….. ഈ കഥയിൽ ആകെക്കൂടി നാലും മൂന്നും ഏഴ് ഡയലോഗ് മാത്രമാണ് ഉള്ളതെന്ന് തോന്നുന്നു… എന്നിട്ടും എന്തേ എനിക്ക് ബോർ അടിക്കാഞ്ഞത് എന്നാണ് ഞാൻ ആലോചിക്കുന്നത്…..
ഫ്ലാഷ് ബാക്ക് എന്ന് കണ്ടാൽ തന്നെ.,., അല്ലെങ്കിൽ അത് വളരെ വിസ്തരിച്ചു പറയുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്.,.,. എന്നിട്ടും ഇതിലെ ഡയറിക്കുറിപ്പുകൾ ഒരെണ്ണം പോലും എന്നെ ബോറടിപ്പിച്ചില്ല,.,.,
ഈ പോക്ക് പോയാൽ അടുത്ത പാർട്ടിലും ഇവർ തമ്മിൽ ഒന്നിക്കാൻ സാധ്യതയില്ല എന്ന് തോന്നുന്നു.,.,??
മുപ്പത് പേജുകൾ കഴിഞ്ഞുപോയത് അറിഞ്ഞു പോലുമില്ല.,.,. അത്രയ്ക്ക് സിമ്പിളായി എഴുതിയ വരികൾ വായിച്ചു തീർന്നു പോയല്ലോ എന്ന വിഷമം മാത്രമേയുള്ളൂ.,.,.,
പ്രിയ ചെമ്പരത്തി ഈ ഭാഗം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.,., ഇതിലും മികച്ച ഒരു ഭാഗവുമായി വേഗം വരിക,..,.
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
തമ്പൂസ്…….. എനിക്ക് കിട്ടാവുന്നതിൽ വച്ചു ഏറ്റവും വിലയേറിയ കമ്മെന്റുകളിൽ ഒന്നാണ് താങ്കളുടേത്….
പറഞ്ഞത് പോലെ തന്നെ 7 ഡയലോഗുകൾ പോലും ഉണ്ടോ എന്ന് സംശയം ആണ്…..
അത് കൊണ്ട് തന്നെ കുറെ ദിവസം എഴുതാൻ സാധിക്കാതെ കൺഫ്യൂഷനിൽ ആയിരുന്നു…. മുഴുവൻ തന്നെ ഡയറിക്കുറിപ്പുകൾ ആയിക്കഴിഞ്ഞാൽ അതിനെ എങ്ങനെ വായിക്കുന്നവർ സ്വീകരിക്കും എന്നൊരു ഭയം ഉണ്ടായിരുന്നു….
ആ കുറിപ്പുകളെ സ്കിപ് ചെയ്തു വിടാനും പറ്റാത്ത സാഹചര്യം ആയിപോയി….. അങ്ങനെ ആകെക്കൂടി എന്താ ചെയ്യേണ്ടേ എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ
പ്രവാസി(അപ്പൂസ്) യോട് സംസാരിച്ചപ്പോൾ പറഞ്ഞു കുറിപ്പുകൾ ആയിട്ട് പോകുന്നത് തന്നെ ആണ് നല്ലതെന്നു…. അതോടെ ആണ് കൺഫ്യൂഷനിൽ ഒരു മാറ്റം വന്നു എഴുതാൻ തുടങ്ങിയത്…..
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും, ഈ വായനക്കും ഒരായിരം സ്നേഹം… ????????❤❤
Adutha part pettanu tharuvo…
പരമാവധി ശ്രമിക്കുന്നുണ്ട് ???
Sett aayi varumbolthinum page kayinhu
Ingal tragedy aakkalle ?
Oomphikkar please
Story ? % poli intresting
താങ്ക്യൂ സാബു…..30 പേജസ് തന്നെ…. ഞാൻ പറഞ്ഞല്ലോ താങ്ങാൻ പറ്റാത്തത്തിലും വലിയ തിരക്കിൽ ആയിപ്പോയി… അത് കൊണ്ടാണ് ഇത്രയും താമസിച്ചത്….
അണ്ണാ….വായിച്ചിട്ട് വരാ……???
?????????
???
?????
Unniyettan 2nd?
???
Eppozhum 2nd anallo appurathum second njan 3rd
അടിപൊളി…?????
♥️♥️♥️
???❤❤❤❤❤❤❤