കാണാൻ കഴിഞ്ഞിരുന്നില്ല എന്നത് സത്യമാണ്…… അടുപ്പം കാണിച്ച പലർക്കു നേരെയും താൻ ദേഷ്യത്തിന്റെ ചൂണ്ടുവിരൽ നീട്ടി അകറ്റി നിർത്തിയിരുന്നു….
പിന്നെ, തന്നോടടുക്കാൻ അടുക്കാൻ ശ്രമിച്ച പലരെയും അവൾ ഭീഷണിപ്പെടുത്തി എന്നറിഞ്ഞെങ്കിലും അതിനെ തമാശ ആയി മാത്രമേ താൻ കണ്ടിരുന്നുള്ളൂ…..
പക്ഷെ ഇപ്പോൾ മനസ്സിലാകുന്നു…. തന്നെ നഷ്ടപ്പെടുമോ എന്നുള്ള പേടിയാണവളെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യിച്ചതെന്നു….
പിന്നോട്ടോടിയ ചിന്തകളെ തിരികെ പിടിച്ചവൻ ഡയറിയിലേക്ക് കണ്ണ്നട്ടു….
“ദേവാ ……..
വല്ലാതെ ഉറക്കം വരുന്നു……പക്ഷെ എനിക്കിന്ന് കുത്തിക്കുറിക്കാതെ വയ്യ….. ഇത്രയും ദിവസത്തെ ഉറക്കം മൊത്തമെന്നെ ഇന്നലെ പിടികൂടിയിരുന്നു….. ഇന്നും അങ്ങനെ തന്നെ ആണ്…….ന്നാലും…….
സകല പ്രതീക്ഷയും എന്നെ വിട്ടൊഴിഞ്ഞു, അത്രയും പേരുടെ മുന്നിൽ വച്ചു കരഞ്ഞു പോകും എന്ന പേടിയിൽ ആണ് ഞാൻ നിന്റെ റൂമിലേക്ക് പോന്നത്……
എനിക്കിപ്പോ ഓർക്കുമ്പോൾ പേടിയാണ് , നിന്നെ ഇവിടെ വരുത്താൻ വേണ്ടി എന്തെങ്കിലും ചെയ്തു കൂട്ടും എന്നുറപ്പിച്ചാണ് ഞാൻ നിന്റെ റൂമിൽ കയറിയത്…..അന്ന് നീ പോയപ്പോ ഊരിയിട്ട ഷർട്ട് അമ്മ വാഷ് ചെയ്യാൻ എടുക്കുന്നതിനു മുന്നേ ഞാൻ മാറ്റി വച്ചിരുന്നു…
എനിക്ക് സങ്കടം വരുമ്പോഴേല്ലാം ഞാൻ അവിടെ വന്ന് അതിനെ ചുറ്റിപ്പിടിച്ച് ഇരിക്കുമായിരുന്നു…..
❤️❤️❤️❤️❤️
പോസ്റ്റ് ചെയ്ത അടുത്ത പാർട്ട് വായിക്കാൻ കട്ട വെയ്റ്റിംഗ് ആണ്….
ഞാൻ വായിച്ചിട്ട് വരാം…..
ഇത് വായിക്കാൻ പോകുമ്പോ എന്തോ ഭയങ്കര സങ്കടം….. ഇത് തീർന്നാൽ വായിക്കാൻ അടുത്ത പാർട്ടിന് ഒരുപാട് കാത്തിരിക്കണോന്ന് ഓർത്തിട്ടാ…..
എന്തിനാ എന്റെ നന്ദുട്ടനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കിയേ… അവൻ ഒരു പാവം അല്ലെ…,. ഇച്ചിരി ശുണ്ഠി ഇണ്ട്ന്നല്ലേള്ളൂ…..
അസാധ്യം….. ♥️♥️♥️♥️♥️♥️
നിങ്ങളെ പ്രകീർത്തിക്കുവാൻ വാക്കുകൾ കിട്ടണില്ല….. ♥️♥️♥️♥️♥️
Bro നിങ്ങൽ ഒരു സംഭവം തന്നെ ആണ് കേട്ടോ . കഥ വായികുന്നത് ഇന്ന് ആണ് . ഓരോ പാർട്ട് വയിക്കുമ്പളും നെഞ്ചില് ഒരു വിങ്ങൽ ആണ് കരയിപ്പിച്ച കള്ളഞ്ഞലോ . എങ്ങനാ സാധിക്കുന്നു ഇതേ പോലെ ഉള്ള കഥക്കൾ എഴുതാൻ. ഇന്നിയും എഴുതണം ഒരു fan ayee മാറി . അടുത്ത part ine വേണ്ടി waiting ആണ്. പെട്ടന്നു തരും എന്ന് വിശ്വസിക്കുന്നു
നല്ല ഒരു കഥ…. നല്ല feelodu കൂടി തന്നെ വായിക്കാനും കഴിയുന്നു…. നന്ദനും ആര്യയും എത്രയും പെട്ടന്ന് തന്നെ മനസ്സ് കൊണ്ട് ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു… Waiting for the next part…❤❤ പറ്റുന്ന പോലെ കൊറേച്ചു നേരത്തെ തരാൻ നോക്കണേ ബ്രോ……
INI enna
ഒരുപാട് ലേറ്റ് ആയി… വായിച്ചു നിർത്തിയിടാത് നിന്നും തുടങ്ങി….”” ഓരോ വരിക്കൾ വായിക്കുമ്പോഴും ന്റെ ഞെഞ്ചിൽ ഒരു കത്തി കുത്തിയിറക്കും പോലെയാ തോന്നിയെ…3 വർഷത്തിലധികം കൂടെ ഉണ്ടായിട്ട് നിക്ക് പറയാൻ പറ്റാത്ത പ്രണയത്തെ ഓർത്തുപോയി… ഒടുവിലാ ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്നിൽ നിന്നും ഏറെ ആകാനിരുന്നു”‘… നന്ദന്റെയും ആര്യയുടെയും കല്യാണം കഴിഞ്ഞു… അവർ ഒന്നിക്കുമല്ലോ എന്നായിരുന്നു… അവിടെയും… വിധി മരിച്ചാരുന്നു… അവൻ അവളിൽ നിന്നും കൂടുതൽ അകലാൻ ശ്രെമിച്ചു… ഒടുവിൽ അവന് ഒരു അപകടം വേണ്ടി വന്നു… നിഴലായി അരികെ ഉണ്ടായിരുന്ന പാതിയുടെ സ്നേഹം അല്ല പ്രണയം.. ഒരിക്കലും വറ്റാത്ത നിരുറവാപോലെയുള്ള പ്രണയം തിരിച്ചറിയാൻ… അല്ലെ…
ന്റെ മനുഷ്യ ന്തൊരു ഫീൽ ആണ് നിങ്ങടെ കഥക്ക്… ഓരോ വരികൾക്കും ജീവനുള്ളത് പോലെയാ തോന്നിയെ… വർണ്ണകൾ.. ഓരോ സീനിലും… ഓരോ വസ്തുക്കളുടെ പൊസിഷൻ പോലും നിർവചിച്ചിരിക്കുന്ന രീതി നിക്ക് നന്നെ ബോധിച്ചു… നിക്ക് ഒരു ആഗ്രഹമുണ്ട് ഈ കഥ പെട്ടന്നു നിർത്തരുത്… തനിക്ക് വേണ്ടി മാറ്റിവെച്ച പ്രണയത്തിന്റെ നൂറിൽ ഒന്ന് നൽകിയെങ്കിലും അവളെ അവനോടു ചേർത്ത് നിർത്തി അവർ പ്രണയിച്ചു.. ജീവിക്കുന്നത്… ആ തുലികയിൽ നിന്നും അടർന്നു വിഴുന്നത് കാണാൻ ഒരു കൊതി….
സ്നേഹത്തോടെ…ꪜ??ꪗ?…. ?????
കുറച്ച് ലേറ്റ് ആയി… ന്നാലും സംഭവം ഒരേ പൊളി. ❤
ഇത്രയും ഭാഗങ്ങളിൽ നമ്മൾ വായിച്ചറിഞ്ഞ അവരുടേജീവിതം ആര്യയുടെ ഡയറിത്താലുകളിലൂടെ അവളുടെ കാഴ്ചപ്പാടോടെ വായിച്ചപ്പോ അത് അതിമനോഹരമായി തോന്നി.
ഞാനിപ്പോ ഏറ്റോം ആഗ്രഹിക്കുന്നത് അവർ എത്രേം പെട്ടന്ന്ഒന്നിക്കാൻ വേണ്ടിയാ…
ഈ ഒരുകൂടിക്കാഴ്ചയോടെ പരിഭവങ്ങൾ പറഞ്ഞവസാനിപ്പിച്ച് നന്ദന്റെ മാത്രം അമ്മുവും ആര്യയുടെ പ്രാണൻ ദേവനും പരസ്പരം പ്രണയിച്ചുതുടങ്ങട്ടെ ❤❤
Poli?????
ചെമ്പരത്തി,
വായിക്കാൻ താമസിച്ചു, ഈ പാർട്ടും കിടുക്കി, ഡയറിക്കുറിപ്പുകൾ ഓരോന്നായി വായിച്ചപ്പോൾ അമ്മൂസിന്റെ പ്രണയം എത്ര തീക്ഷണമാണ്.
തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു.
ആശംസകൾ…
??❤❤❤❤
വന്നല്ലോ ചെമ്പരത്തൻ??അല്ല ചെമ്പരത്തി. കഥ ഉഷാർ ആയിപോകുന്നുന്നുണ്ട്. കഥ ഇന്നലെ വായിച്ചെങ്കിലും കമന്റ് ടൈപ്പ് ചെയ്യാൻ സാങ്കേതിക തകരാർ കൊണ്ട് സാധിക്കാതെ വന്നു. ഫ്ലാഷ്ബാക്കും മറ്റും നീട്ടിവലിപ്പിക്കാതെ ഒറ്റ പാർട്ടിൽ തീർത്തത് നന്നായി. കാത്തിരിപ്പ് എന്തായാലും മോശം ആയില്ല. അതിന്നുള്ളത് എന്തായാലും കിട്ടി ❤❤???. ഇനി പഴയെതെല്ലാം മറന്ന് ഒന്നിക്കട്ടെ എന്ന് അൽമാർത്ഥം ആയി ആശംസിക്കുന്നു…………
വേറെ എന്തൊക്കെയോ ബോൽത്താൻ ഇണ്ട്. ലേക്കിൻ കോഴി നഹി ആകയെ ദിൽസേ തഖ്. ക്യാ കരെ? ഇനിയും തുടർന്ന് എഴുതാൻ കഴിയട്ടെ എന്നും ഈ കഥ പെട്ടെന്ന് തീരാതിരിക്കാനും പ്രാർത്ഥിച്ചു കൊള്ളുന്നു….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????ആ പിന്നെ ഇതിൽ റൊമാന്റിക് സോങ് ഒക്കേ ആഡ് ചെയ്യാൻ പറ്റോ ;രണ്ടും പിണക്കം മാറി ഇണങ്ങി കഴിയുമ്പോൾ ?. ഈ കഥ മുഴുവൻ എഴുതി വന്നു കഴിഞ്ഞിട്ട് വേണം സിനിമ ആക്കാൻ. എന്നിട്ട് വേണം മികച്ച തിരകഥകൃതിനുള്ള പുരസ്‌കാരം ശ്രീ. ചെമ്പരത്തിക്കു കൊടുക്കാൻ. ഓരോ ഓരോ ആഗ്രഹങ്ങളെ. എന്തായാലും സിനിമ ആക്കിയാൽ നന്ദൂട്ടിയും നന്ദനും എളുപ്പം പ്രേഷകരുടെ മനസ്സിൽ നിന്നും പോകില്ല…. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം……..
ഇഷ്ടമായി ഈ പാർട്ട്
❤️❤️❤️❤️❤️?❤️❤️??
നന്നായിട്ടുണ്ട് മച്ചാനെ..
അധികം വൈകിപ്പിക്കാതെ അടുത്തതും പോരട്ടെ.
ْ?ْعٓاشَر ?
❤️❤️❤️❤️