“ആഹ്…….അത് കൊണ്ടല്ല അമ്മൂട്ടിയെ……നിന്റെ കയ്യിലിരുപ്പ് കണ്ടിട്ട് നാട്ടുകാർ പറയുന്നതാ….”
അവൾ, നന്ദൻ പറഞ്ഞത് മൈൻഡ് ആക്കാതെ മുഖം വീർപ്പിച്ചു വണ്ടിക്കരികിലേക്കു നടന്നു….ഇടയ്ക്കു അവൾ നന്ദന്റെ നേരെ തിരിഞ്ഞു കൊഞ്ഞനം കുത്തി കാണിക്കാനും മറന്നില്ല…..
“ഈ പെണ്ണിന്റൊരു കാര്യം…….”എന്ന് ഒരു ചെറു ചിരിയോടെ,പതിയെ പറഞ്ഞു കൊണ്ട് അവൻ അവൾക്കു പിന്നാലെ നടന്നു….
എന്നാൽ തലേ രാത്രിയിൽ പ്രസാദ് പറഞ്ഞ കാര്യം മനസ്സിൽ വന്നതും ആ ചിരി മാഞ്ഞു ക്രോധം നിറഞ്ഞു….
“എന്നെ കൊല്ലല്ലേ സാർ…..ടൂർ പ്രോഗ്രാമിനിടയിൽ എപ്പോഴെങ്കിലും ചാൻസ് ഉണ്ടാക്കി മാഡത്തിനെ അപകടപ്പെടുത്തണം എന്ന് ബോബി സാർ പറഞ്ഞു….കാര്യം നടന്നാൽ എനിക്ക് 3 ലക്ഷം രൂപ തരാം എന്നും പറഞ്ഞു…..പ്രാരാബ്ദം കാരണം ആണ് സാർ ഞാൻ അതേറ്റത്…..ടൂർ ഒന്നും വേണ്ടാ എന്ന് വച്ചിരുന്ന എന്നെ അയാൾ ആണ് പൈസയും തന്നു നിർബന്ധിച്ചു കൂടെ കൂട്ടിയത്….. പക്ഷെ ഞങ്ങൾക്ക് അവിടൊന്നും അങ്ങനെ ഒരു സാഹചര്യം കിട്ടിയില്ല…. മാം എന്തോ മൂഡോഫ് ആയിരുന്നു എല്ലാ ദിവസവും…. എവിടെപ്പോയാലും ഒരിടത്തെവിടെയെങ്കിലും ഇരിക്കുക മാത്രമേ ഉള്ളായിരുന്നു……. പക്ഷെ തിരിച്ചു കോളേജിൽ വന്നിറങ്ങിയിട്ടു വീട്ടിൽ പോകാൻ വേണ്ടി ഞാൻ ഇറങ്ങിയതാണ്…. അപ്പോൾ ആണ് ബോബി എന്നെ വിളിക്കുന്നത്……3 ലക്ഷം കിട്ടുമല്ലോ എന്നോർത്താണ് ഞാൻ അങ്ങോട്ട് വന്നത്…..പക്ഷെ ഞാൻ ഫോട്ടോ ഒന്നും എടുത്തിരുന്നില്ല…. അതിനു മുൻപേ മാം ഫോൺ കണ്ട് നിലവിളിച്ചു…
സർ… ദയവായി എന്നോട് ക്ഷമിക്കണം…..പൈസയുടെ കാര്യം കേട്ടപ്പോൾ എന്റെ കണ്ണ് മഞ്ഞളിച്ചു പോയി….. ഇത് കേസ് ആക്കരുത്….”??
************
നന്ദന്റെ വീട്ടിലെത്തിയ അവരെ വരവേറ്റത് ആകെ ശോകമൂകമായ അന്തരീക്ഷം ആയിരുന്നു……. അവരെ കണ്ടതെ വസുന്ധരാമ്മ കണ്ണുതുടച്ചു കൊണ്ട് കിച്ചണിലേക്കു നടന്നു…. നിറഞ്ഞ കണ്ണുകളുമായി എമിലി മുഖം തിരിച്ചു…..
ഫിലിപ് പ്രകാശിന്റെ തോളിൽ അമർത്തിപ്പിടിച്ചു മുഖം കുനിച്ചു സോഫയിൽ ഇരിപ്പുണ്ട്…..
എന്ത് സംഭവിച്ചു എന്നറിയാതെ ഇരുവരും വാതിൽക്കൽ തറഞ്ഞു നിന്നു……
❤️❤️❤️❤️❤️
Chembarathi bro or sis
Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️
ചെമ്പരത്തി,
ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ് ആണല്ലോ?
നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…
എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??
?
❤❤❤❤❤?????
Bro or sis
ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥
ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു
??????❤❤❤????
?????❤❤❤❤❤???
EDA monne super ?
?????????
❣️❣️❣️❣️❣️
?????????
❤️?????❤️
???❤❤❤❤❤???
പൊളി മുത്തേ
താങ്ക്യൂ രുദ്ര ????❤❤❤❤??
???????
❤❤❤❤????❤❤❤❤
Bro, It is really a fantastic story. Nice. Keep writing. Waiting for next part.
ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????
അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????
❤❤❤
??????????
Endaayaalum evar onnikanam
???????????
???????
നമുക്ക് ശ്രമിക്കാം ????❤❤??????
നൈസ്…
താങ്ക്യൂ ????
ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
അടിപൊളി ??
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???
ഒത്തിരിയേറെ സ്നേഹം അഭി……..?????
അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്
മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤
ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി
??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????
????
ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????
?
???❤?❤?