നിഴലായ് അരികെ 21 [ടെയിൽ എൻഡ് ][ചെമ്പരത്തി] 845

‍നിഴലായ് അരികെ – [ടെയിൽ എൻഡ് ]| Nizhalay Arike – | Author : ചെമ്പരത്തി

[ Previous Part ]

 

 

View post on imgur.com

 

മൂന്ന് മാസങ്ങൾക്കു ശേഷം…….

.

 

 

 

 

“ദേവാ……… നാളെ മുതൽ ക്രിസ്മസ് ലീവ് അല്ലെ……. നമുക്ക് വീട്ടിൽ പോയാലോ…. എത്ര നാളായി പോയിട്ട്….അന്ന് ഇങ്ങോട്ട് മുങ്ങിയതിൽ പിന്നെ പോയിട്ടില്ലല്ലോ……ഓരോന്നൊക്കെ പറഞ്ഞു ഇത്രയും നാൾ നീട്ടി…. ഇനി മിക്കവാറും എല്ലാവരും കൂടി ഇങ്ങോട്ട് വരും…..”

വയനാട്ടിലെ മരം കോച്ചുന്ന തണുപ്പിൽ, വസ്ത്രങ്ങളുടെ ഭാരമില്ലാതെ,നന്ദന്റെ നഗ്നമായ നെഞ്ചിൽ തന്റെ ഭാരമമർത്തി , അവന്റെ ഷോൾഡറിൽ വിരൽത്തുമ്പ് കൊണ്ട് ചിത്രം വരച്ചുകൊണ്ട്, തങ്ങളെ പൊതിഞ്ഞ കട്ടിയേറിയ ബ്ലാങ്കറ്റിനടിയിൽ കിടക്കുമ്പോൾ ആര്യ പറഞ്ഞു…..

 

“പോകാം……. നാളെ രാവിലെ പോയി എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ എടുക്കാം………ന്നിട്ട് വൈകുന്നേരം പോകാം…..”

തന്റെ കൈ വിരലുകൾ അവളുടെ മുടിയിഴകൾക്കുള്ളിലൂടെ ഓടിച്ചു, തലയെത്തിച്ചു അവളുടെ സിന്ദൂരരേഖയിൽ ഒന്ന് ചുണ്ടമർത്തിയിട്ടവൻ മറുപടി കൊടുത്തു…..

 

“പിന്നെയെ….. ഡ്രസ്സ്‌ എടുക്കുമ്പോൾ….കുഞ്ഞീടെ വീട്ടിലേക്കും കൂടി ഉള്ളത് എടുക്കണോട്ടോ…….. ഇല്ലേ മോശമാണ്….അവർ എല്ലാത്തിനും ഓടി വരുന്നതെല്ലേ….”

തലയുയർത്തി അവന്റെ മുഖത്തേക്കു നോക്കിക്കൊണ്ടവൾ ആവശ്യപ്പെട്ടു…..

 

“ഞാൻ അതു മറക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മൂ…..മ്മ്മ്മ്മ്..????”

103 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ചെമ്പൂ ?

    ഈ സൈറ്റിൽ വന്നിട്ട് കഥകൾ വായിച്ച് വരുന്നതേ ഉള്ളൂ.ഇപ്പോഴാണ് ഇത് വായിച്ചത്. അടിപൊളി കഥ ആയിരുന്നു.ശെരിക്കും ജീവനുള്ള കഥ.ഒരുപാട് ഒരുപാട് ഇഷ്ടായി♥️.ഓരോ വരികളും അത്രമേൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞു.sad ending ആക്കാതെ ഞങ്ങൾക് വേണ്ടി ഹാപ്പി ending ഇട്ടത്തിൽ ഒരുപാട് സ്നേഹം?.
    Tail end കൂടി ഇട്ടപ്പോൾ അതിമനോഹരം ആയി.

    Waiting for next stories

    സ്നേഹം മാത്രം??

    1. ❦︎❀ചെമ്പരത്തി ❀❦︎

      @യക്ഷി ഫ്രം ആമ്പൽക്കുളം

      എന്റെ ആദ്യ ശ്രമം ആണ് നിഴലായ് അരികെ…. അതിനെ
      ഇഷ്ടമായി എന്നറിഞ്ഞതിൽ മനസ്സ് നിറഞ്ഞ സ്നേഹം…. ചെറിയൊരു ബ്രേക്ക്‌ എടുത്തിട്ടു അടുത്ത സ്റ്റോറി വരും….. സ്നേഹത്തോടെ ??????????????❤❤

  2. Broo..polliiii njan enuu erunnu ethu mothome vayichu adipoliiii……

    Ethu vayichapol antey childhood friend njan orthu but 10- 15 varsham ayiii no contact………

    Njan parnjapoley mothomm vaniittato njan vayichathu ……

    Eniiyumm puthiya kadhayum ayiii varikaa…..
    With love ????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ചിക്കൂസ്…….. വായിച്ചു, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം……. ഒരായിരം സ്നേഹത്തോടെ ❤❤❤❤❤❤❤❤???????

  3. മുത്തു

    ❤️❤️❤️❤️❤️❤️❤️❤️

    1. Good story… Thank you for completing it.. Expecting more good works from you

      1. ❦︎❀ചെമ്പരത്തി ❀❦︎

        താങ്ക്യൂ Sbr…..മറ്റൊരു കഥയുമായി വരും….. അതു നല്ലതാണോ എന്ന് വായിച്ചു പറയുക…. സ്നേഹത്തോടെ ????????❤❤❤❤??

    2. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം മുത്തു ❤❤❤❤❤❤❤?????

  4. ചെമ്പരത്തി,
    ഇപ്പോൾ കഥയ്ക്ക് ഒരു പൂർണതയായി തോന്നാം പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ ഒരു പാർട്ട് വേണ്ടായിരുന്നു അത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ അനുവാചകനും കൂടി ചിന്തിക്കാൻ ഉള്ളത് കൊടുക്കുമ്പോൾ മാത്രമേ കഥ അനശ്വരമായി നിലനിൽക്കൂ, ഇനി വായനക്കാരന് ആ കഥാപാത്രം എവിടെ പോയി എന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ല. പക്ഷെ എന്തൊക്കെ ആയാലും ഇയാളുടെ പ്രണയത്തിന്റെ എഴുത്ത് സൂപ്പർ, അത് അഭിനന്ദനാർഹമാണ്,
    അപ്പോൾ മടി പിടിക്കാതെ എഴുതി തുടങ്ങിക്കോളൂ അടുത്തത്, ആശംസകൾ…

    1. ❦︎❀ചെമ്പരത്തി ❀❦︎

      ജ്വാല,

      എന്റെയും ആഗ്രഹം ഈ പാർട്ട് വേണ്ട എന്നത് ആയിരുന്നു…. താങ്കൾ പറഞ്ഞത് പോലെ തന്നെ വായനക്കാരന് കൂടി ചിന്തിക്കാൻ വേണ്ടി ആണ് ഞാൻ അവിടെ വച്ച് നിർത്തിയത് . എന്നാൽ, താങ്കൾ തന്നെ കണ്ടല്ലോ കഴിഞ്ഞ് പാർട്ടിലെ കമന്റുകൾ….
      പിന്നെ നമ്മുടെ അർജുനൻ പിള്ളേച്ചൻ ഇനിയും ഒരു പാർട്ട് കൂടി ആവശ്യമാണ് എന്ന തന്റെ നിലപാട്…. രാത്രി 12 മണിക്ക് ഫോൺ വിളിച്ച് നല്ല സരസ്വതി രൂപത്തിൽ ന്റെ ചെവിയിൽ അവതരിപ്പിച്ചപ്പോൾ എനിക്കും തോന്നി ഇങ്ങനെ എല്ലാവരും പറയുന്നുണ്ടാകുമല്ലോ എന്ന്……
      അതേപോലെ ഞാൻ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന ബഹുമാനിക്കുന്ന സൈറ്റിലെ പ്രമുഖരിൽ പലരും ഇതിനൊരു പൂർണത കൂടി വരുത്തണമെന്ന് ആവശ്യപ്പെട്ടു…. അതിനാൽ ആണ് കുറച്ച് ഭാഗം ഒക്കെ ഓടിച്ചു തീർത്തെങ്കിലും ഇങ്ങനെ ഒരു ടൈൽ എൻണ്ടുമായി വരേണ്ടി വന്നത്…. പിന്നെ പണ്ടത്തെ പോലെ ചിന്തിക്കാനുള്ള സമയം ഒന്നും ആർക്കും ഇല്ലല്ലോ…..

      വായനക്കാരന് അവൻ ആവശ്യപ്പെടുന്ന രീതിയിൽ അല്ലെങ്കിൽ മനസ്സിൽ ചിന്തിക്കുന്ന രീതിയിൽ ഒരു ക്ലൈമാക്സ് വേണം എന്നത് മാത്രമാണ്…. അപ്പോൾ അവർ നോക്കുമ്പോൾ അതിന് ഒരു പൂർണത കണ്ടിരിക്കില്ല….. ഞാൻ വായനക്കാരുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോൾ അങ്ങനെ ഒരു ചിന്ത കൂടി വന്നു….. അതും കൂടി ഉണ്ട് ഈ ടൈലിന് എന്തിന് പുറകിൽ….

      പിന്നെ അടുത്ത കഥയുമായി അധികം താമസിക്കാതെ വരും.. റഫ് ആയിട്ട് എവിടെയെങ്കിലും ഒന്ന് എഴുതി പൂർത്തിയാക്കിയതിനുശേഷം ഇങ്ങോട്ട് പോസ്റ്റ് ചെയ്യാൻ തുടങ്ങാം എന്നുള്ള ഒരു ആഗ്രഹമുണ്ട്… കുറെയൊക്കെ എഴുതി വെച്ച് ഒരെണ്ണം ഉണ്ട് അത് ചിലപ്പോൾ എഴുതി പൂർത്തിയാക്കിയതിനു ശേഷമായിരിക്കും പോസ്റ്റ് ചെയ്യാൻ തുടങ്ങുന്നത്……
      സ്നേഹത്തോടെ ????????

  5. Chembarathii ..storyk ingane oru end koodi koduthathu valare nannayi.nandhanteyum ammunteyum nallanalukalkkayi oru aasamsayum nerunnu.hridayathil cherthuvecha kadhakalil onnu?

    1. ❦︎❀ചെമ്പരത്തി ❀❦︎

      RL…..എന്റെ ഈ ശ്രമത്തെ ഹൃദയത്തിൽ ചേർത്ത് വച്ചു എന്നറിഞ്ഞതിൽ ഹൃദയം നിറഞ്ഞ സന്തോഷം……ഒരായിരം സ്നേഹത്തോടെ ????

  6. °~?അശ്വിൻ?~°

    Ipozhanu kadhakku oru poornatha vannathu….❤️❤️❤️
    Valare nallaru story…?

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ അശ്വിൻ….സ്നേഹത്തോടെ ????❤❤❤

  7. ༒☬SULTHAN☬༒

    ഇപ്പൊ എല്ലാം ശെരി ആയി ??

    Suuperb ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ സുൽത്താൻ ?????????ഒരായിരം സ്നേഹം……

  8. Super duper thanks bro

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം സാബു ബ്രോ ???????❤❤❤❤❤❤❤???

  9. ഇതാണ് എല്ലാവരും ചോദിച്ചത്. ഇപ്പൊ പൂർത്തിയായി ❤.

    സ്നേഹം

    1. ❦︎❀ചെമ്പരത്തി ❀❦︎

      തിരിച്ചുമൊരായിരം സ്നേഹം കുട്ടപ്പാ…???❤❤❤❤❤❤❤❤?????

  10. കലക്കി ബ്രോ

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം രുദ്ര ????❤❤❤❤????

  11. ഇപ്പോഴാണ് ഒരു പൂർണ്ണതയിൽ എത്തിയത് ….താങ്ക്സ് ബ്രോ …

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം അനു..?????❤❤❤???

  12. eenii vayiyichu thudaganam……………………………………..

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????❤❤??

  13. ♥️ടെയിൽ എൻടും പൊളിച്ചു ബ്രോ ❤
    ???????????????
    ???Superbb?????????

    അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു
    ????????????????
    ????????????????

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം റിച്ചു….. അടുത്ത കഥ വരും…. താമസിക്കില്ല….???

  14. ഇപ്പോൾ ഒരു പൂർണ്ണത ആയി കിടിലൻ എന്നൊന്നും പറഞ്ഞാൽ കുറഞ് പോകും അത്രക്ക് ഇഷ്ടപ്പെട്ടു പോയ കഥയാണ് കണ്ണ് ഒക്കെ നമ്മളോട് പോലും ചോദിക്കാതെ നിറഞ്ഞത് അത്രക്ക് മനോഹരം ആയിരുന്നു ഇതിൽ ആദ്യ രാത്രിയുടെ കാര്യം പറഞ്ഞപ്പോൾ കഴുത്ത് ഞെരിച്ചു ഭിത്തിയിൽ ചേർത്ത് പിടിച്ചപ്പോഴും ചിരിച്ചോണ്ട് നിന്ന് അവന്റെ മുഖത്തു തടവി ഒടുവിൽ കണ്ണൊക്കെ തുറിച്ചു ശരീരത്തിന്റെ അവസാന തുടിപ്പിൽ കൈ വിട്ടിട്ട് അവളെ എടുത്ത് കട്ടിലിൽ കിടത്തി cpr കൊടുത്ത് ജീവിതത്തിലേക്കു കൊണ്ട് വന്ന രംഗം പെട്ടെന്ന് മനസ്സിൽ വന്നൂ
    യാ മോനെ ആ ഡയറി വായന ഒക്കെ ഉണ്ടല്ലോ ഒരു രെക്ഷയും ഇല്ലാരുന്നു പ്രിയ അവളുടെ കുരുട്ട് ബുദ്ധി വഴി നേടിയ നന്തനെ നഷ്ടപ്പെട്ട രംഗം അതും കിടു superb superb
    ഇനിയും ഇതിലും നല്ല കഥ എഴുതുവാൻ ഉള്ള ആയുരാരോഗ്യ സൗഖ്യം നേരുന്നു ???????

    1. ❦︎❀ചെമ്പരത്തി ❀❦︎

      Nayas……..ഹൃദയം നിറഞ്ഞ ഒരായിരംസ്നേഹം… ആ ഡയറി വായിക്കുന്ന സീൻ പോസ്റ്റ്‌ ചെയ്തപ്പോൾ വലിയൊരു ആശങ്ക മുന്നിൽ ഉണ്ടായിരുന്നു…. ഒരു പാർട്ട് മുഴുവൻ ഡയറീകുറിപ്പ് ആയാൽ വായനക്കാർ എങ്ങനെ സ്വീകരിക്കും എന്നുള്ളത്….. എന്നാൽ എന്റെ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കൊണ്ട് നിങ്ങളതിനെ സ്വീകരിച്ചു….. ഈ സ്നേഹത്തിന് എന്താണ് മറുപടി തരേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂടാ……. എങ്കിലും വീണ്ടും ഒരായിരം സ്നേഹത്തോടെ
      ?????????❤❤❤❤❤❤❤❤❤❤

  15. Tale end um…
    Super ആയി….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം ഇബ്നു…❤❤❤❤❤??????

  16. നന്നായിട്ടുണ്ട് ബ്രോ ഒന്നും പറയാൻ ഇല്ല സൂപ്പർ ഇനി അവർ പാറി പറന്നു സന്തോഷത്തോടെ ജീവിക്കട്ടെ ചിത്രശലഭത്തെ പോലെ എല്ലാം ശുഭമായി അവസാനിച്ചല്ലോ അതു മതി ഒപ്പം കാർത്തികയെയും റോബിയെയും ഒരുമിപ്പിച്ചല്ലോ എല്ലാം കൊണ്ടും കൊള്ളാട്ടോ വളരെ ഇഷ്ടപ്പെട്ടു വീണ്ടും ഇതു പോലെത്തെ നല്ലൊരു കഥയുമായുള്ള വരവിനായി ആകാംഷയോടെ കാത്തിരിക്കുന്നു ഒപ്പം ഇത്രെയും നല്ലൊരു കഥ ഞങ്ങൾക്കായ് തന്ന താങ്കൾക്കും തങ്ങളുടെ ഫാമിലിക്കും നല്ല ആയുർ ആരോഗ്യം നേരുന്നു
    With?????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം സിദ്ധു….. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…. അടുത്ത ഒരു കഥയുമായി വരും വായിച്ച് അഭിപ്രായം പറയുക…. താങ്കളുടെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ????????❤❤❤❤❤❤❤???

  17. Super angane ellam set aayi ellam kalangi thelinju onnum parayan illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം ഹാഷിർ???????❤❤❤❤❤❤❤❤❤???

  18. എന്തൊരു സ്പീഡ് ആണ് ബ്രോ ഇത്. കഥ നന്നായിരുന്നുട്ടോ?. But speed കൂടി പോയോ എന്ന് ഒരു സംശയം.
    അപ്പൊ All the best

    സ്നേഹപൂർവ്വം വായനക്കാരൻ

    1. ❦︎❀ചെമ്പരത്തി ❀❦︎

      ജോൺ ഇത്തിരി സ്പീഡ് കൂടിപ്പോയി എന്ന് അറിയാം…. പക്ഷേ ഇത് ഒരു ഐലന്റ് ആണ് അത് ഒന്നിൽ കൂടുതൽ പാർട്ടിയിലേക്ക് വലിച്ചു നീട്ടാൻ പറ്റില്ല… ഇത് തന്നെ ഏകദേശം 6500 വേർഡ്സ് അടുത്ത് ഉണ്ട് 58 പേജുകൾ., പേജുകൾ ഒത്തിരി കൂടിയാലും വായനക്കാർക്ക് അത് മടുപ്പ് ആകും….. അതിനാൽ ആണ് ഇത്തിരി സ്പീഡ് കൂട്ടിയത്….. എങ്കിലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി ഏറെ സന്തോഷം സ്നേഹത്തോടെ…..???????❤❤❤❤❤❤

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം ❤❤❤❤❤❤❤❤❤❤❤??????????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ❤❤❤❤❤❤❤❤??????

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????❤❤❤?സ്നേഹം

  20. Perfect end??

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ??????❤❤❤?

  21. Ippozhanu kadha poornnamayathu …. Niraye ❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ ?????❤❤❤??

  22. ❤️❤️❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????❤❤❤❤???

  23. First

    1. ❦︎❀ചെമ്പരത്തി ❀❦︎

      ???????????????????❤❤❤

Comments are closed.