എടാ നിന്നെ ഞാൻ ..തുടങ്ങിയോ രണ്ടും ….ഇവിടെ വന്നു കയറിയാൽ തുടങ്ങികോളും രണ്ടും കൂടി. അമ്മയെ കണ്ടതോടെ രണ്ടും രണ്ട് വഴിക് ഓടി….കൃഷ്ണേട്ട , എന്താ നിങ്ങൾ ഈ ലോകത്തൊന്നും അല്ലെ ഇവിടെ ഇത്രേം ബഹളവും മറ്റും നടന്നിട്ട് നിങ്ങൾ ഒന്നും അറിഞ്ഞില്ലേ….ശ്രീദേവി ഉള്ള ദേഷ്യം മുഴുവൻ പുറത്തെടുത്തു…ഒരു ഞെട്ടലോടെ കൃഷ്ണൻ പതിയെ പറഞ്ഞു ശ്രീ …ആ മാവിൽ ഇപ്പോഴും അതുണ്ട്. ഇവിടേക്കു നോക്കിക്കൊണ്ട് തന്നെ…. കൃഷ്ണേട്ട നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ …..അത് ഒരു കടവാതിൽ അല്ലെ രാത്രി ആകുമ്പോൾ പൊക്കോളും …..’അമ്മ പറഞ്ഞത് നിങ്ങൾ മറന്നു പോയോ…. നമ്മൾ ശ്രദ്ധിച്ച മതി. അല്ല ശ്രീ നീ കേട്ടോ മോൾ പറഞ്ഞത് അവൾക് ഇന്നലത്തെ കാര്യം ഒന്നും ഓർമ്മ ഇല്ലെന്നു… ശ്രീദേവി പതുക്കെ പറഞ്ഞു
കൃഷ്ണേട്ട പേടിക്കാൻ ഒന്നും ഉണ്ടാവില്ല.’അമ്മ പറഞ്ഞത് അനുസരിച്ച് ഇനിയും സമയം ഇല്ലേ..?
എന്നയാലും നമ്മൾ ഭയന്നെ പറ്റു ശ്രീ ..അമൻ വിളിക്കുമ്പോൾ ഇതൊക്കെ ഒന്നു സൂചിപ്പിക്കുന്നത് നല്ലതാണെന്നു മനസുപറയുന്നു…..
തുടരും…
(നിങ്ങളുടെ അനുവാദം ഉണ്ടെകിൽ മാത്രം.??)
നനന്നായിട്ടുണ്ട്… ???
Tku bro plz continue your support
നല്ല തുടക്കം… ???
Tku bro
Next part vegan ponotte,…
ഇന്ന് തന്നെ തരാം. Tku for your support ?
നന്നായിട്ടുണ്ട് സഹോ കൊള്ളാട്ടോ പിന്നെ പേജ് കൂട്ടി തരുവാണേൽ അത്രെയും നല്ലത് അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
Tku bro page kootti idaan sramikaam???