അന്ന് ക്ലാസ് കഴിഞ്ഞു ഞങ്ങൾ ചെമ്മാട് ചെറുമുകുള്ള ആമ്പൽ കുളം കാണുവാൻ പോയി.മലപ്പുറം ജില്ലയിലെ പേരുകേട്ട ടൗണുകളിൽ ഒന്നാണ് ചെമ്മാട് ടൌൺ. അവിടെ നിന്നു ചെറുമുക്ക് എന്ന സ്ഥലത്തു കൂടെ ഞങ്ങൾ ആമ്പൽ കുളത്തിനാടുത്തു എത്തി. വൈകുന്നേരത്തെ സൂര്യ രശ്മികൾ പതിച്ചു ആമ്പലുകൾ സുവർണ്ണ ശോഭയിൽ തിളങ്ങി നിൽക്കുകയായിരുന്നു അപ്പോൾ. ആ സമയത്തു കുറച്ചു ഫാമിലിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.
അവൽക്കപ്പോൾ ഒരു ആഗ്രഹം ആമ്പൽ കുളത്തിൽ ഇറങ്ങി ഒരു സെൽഫി എടുക്കാൻ.ഞാൻ അവളുടെ കൈ പിടിച്ചു അഴമില്ലാത്ത ഭാഗത്തു വന്നു ഒരു ആമ്പൽ പൂവും പറിച്ചു കൊടുത്തു ഫോട്ടോസ് എടുത്തു കൊടുത്തു.അപ്പോൾ അവളുടെ സന്തോഷം കാണാണമായിരുന്നു.ഇതിൽ നിന്നു മനസിലായ ഒരു കാര്യം എന്താണെന്നു വെച്ചാൽ നമ്മൾ സ്ത്രീകളെ ഒരിക്കലും നാലു ചുമരുകളിൽ തളച്ചിടരുത്. അവരെ പുറത്തൊക്കെ കൊണ്ട് പോവുക നല്ല കാഴ്ചകൾ കാണിച്ചു കൊടുക്കുക അവരുമായി സമയം ചെലവഴിക്കുക.ഇതവർക്കു ഒരു ആശ്വാസമാകും.
അങ്ങനെ ഞങ്ങൾ അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ടു തിരികെ വീട്ടിലേക്കു.തിരിച്ചു. അവൾ വീട്ടിലേക്കു പോകാൻ നേരം എന്നെയൊന്നു hug ചെയ്തു
അവൾ: ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്.thank you so much.
ഞാനപ്പോൾ അവൾക്കൊരു പുഞ്ചിരി നൽകി സലാം പറഞ്ഞു വീട്ടിലേക്കു തിരിച്ചു.
ദിവസങ്ങളും ക്ലാസ്സുകളും കഴിഞ്ഞു കൊണ്ടേയിരുന്നു.അതുപോലെ തന്നെ ഞങ്ങളുടെ സൗഹൃദവും വളർന്നു കൊണ്ടിരുന്നു. ഇങ്ങനെ പോകുമ്പോഴാണ് എന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന മറ്റൊരു turning point സംഭവിച്ചത്.
തുടരും
♥♥♥♥
♥️♥️
Thank you.sure
Bro…
ഞാനും ആ നാട്ടുകാരനാണ്…. PGI ആണ് സ്വദേശം .
പിന്നെ കഥ എഴുതി നേരെ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് തോനുന്നു… അക്ഷരതെറ്റുകളും പിന്നെ ചില പദപ്രയോഗങ്ങളും തെറ്റാണ്. എഴുതി തീർത്തിട്ട് പോസ്റ്റുന്നതിനു മുമ്പൊരിക്കൽ കൂടി വായിച് നോക്കിയിട്ട് പോസ്റ്റുക ….
കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. തുടർന്നും എഴുതൂ ….
സ്നേഹപൂർവ്വം …..iraH….
Thank you . Sure
Good one
Thank you.
ഇത്ര പെട്ടന്ന് ഞൻ വായിച്ചു തീർത്തു, കുറച്ചാകിലും നിട്ടമായിരുന്നു കഥ?? എന്നാലും നന്നായിട്ടുണ്ട് മച്ചാനെ???❤️❤️❤️❤️❤️❤️❤️❤️