നിലാവെളിച്ചം [Farisfaaz] 47

ആഹ് ഞാൻ പോകാണ് സമയം വഴുകി . അതും പറഞ്ഞ് അദ്ദേഹം നടക്കാൻ തുടങ്ങി . അദ്ദേഹം ബസ്സ് സ്റ്റോപ്പിൽ നിന്ന് ഒരു ബസ്സും കയറി പോകുന്നത് അവൻ നോക്കി നിന്നു അവൻ തന്റെ ബൈക്ക് നിർത്തിയ സ്ഥലത്തേക്ക് പോയി . ബൈക്ക് എടുത്ത് അവൻ ബീച്ചിലേക്ക് പോയി നേരം ഇരുട്ടി തുടങ്ങി . ബീച്ചിൽ മണൽ തരികളിൽ പോയി അവനിരുന്നു എന്നിട്ട് കടലിലേക്കിറങ്ങുന്ന സൂര്യനേയും നോക്കി ഇരുന്നു സൂര്യൻ അസ്ത്ത മിച്ചു . അവൻ വിദൂരത്തിലേക്ക് കണ്ണും നട്ടിരുന്നു . ഓരോ ആലോചനയിൽ അവൻ മുഴങ്ങി. ഒരു മിനിറ്റും അതിവേഗത്തിൽ കടന്നു പോയി . ആളുകൾ ഒക്കെ കുറയാൻ തുടങ്ങി . ഇരുട്ടായി നിലാവിന്റെ പ്രകാശം ആകെ അവിടെ പടർന്നു അവൻ കാലിലേക്ക് നോക്കി എന്തൊരു ഭംഗിയാണ് നിലാവിന്റെ പ്രകാശത്തിൽ കാലിനെ കാണാൻ അവൻ പതിയെ നിലാവിനെ അഭിമുഖമായി കിടന്നു എത്രയോ ദൂരത്ത് കിടക്കുന്നു നിലാവിനെ നോക്കി അവൻ അവന്റെ സങ്കടങ്ങൾ പറഞ്ഞു . അവളോട് ചില വഴിച്ച ഓരോ ദിവസവും അവന്റെ മനസ്സിലേക്ക് വന്നു . എന്റെ ജീവനായിരുന്നു അവൾ പക്ഷേ അവൾ ഇന്ന് പറഞ്ഞ വാക്കുക എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടേരിക്കാണ് . ആ വാക്കുകൾ ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കുന്നുണ്ട് .

 

( നീ ഒരു അനാഥയാണ് . അങ്ങനെയുളള നിനക്ക് എന്റെ വീട്ടുക്കാർ എന്നെ കെട്ടിച്ച് തരൂല ഇത്രയും നാൾ നമ്മൾ പ്രണയിച്ച് നടന്നു അതെല്ലാം നീ മറക്കണം . അതെല്ലാം ഒരു സ്വപ്നം ആയി കണ്ടാൽ മതി . ഞാൻ പോവുകയാണ് ഇനി ഒരിക്കലും എന്നെ കാണാൻ വരരുത് എനിക്ക് മസ്സേജ് അയക്കരുത് . bye )

 

അവൻ അവന്റെ സങ്കടങ്ങൾ എല്ലാം നിലാവിനോടും കടലിനോടും പറഞ്ഞ് . അവന്റെ കണ്ണുനീരുകൾ എല്ലാം മണൽ തരികളിലേക്ക് ഉറ്റി ഉറ്റി വീണു എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ ശാന്തമാക്കി . പിന്നെ ബൈക്ക് എടുത്ത് എവിടേക്കന്നില്ലാത പോയി


 

അവസാനിച്ചു

 

വായിക്കുന്നവർ അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

17 Comments

  1. നിധീഷ്

    കൊള്ളാം.. ❤❤❤❤

    1. Tnx ❤️

  2. നമ്മൾ കുറെയധികം വായിച്ചു പഴകിയ പ്രമേയം ആണ് അതിൽ തെറ്റില്ല പക്ഷെ വ്യത്യസ്ഥമായി അവതരിപ്പിച്ചാൽ കഥ വേറെ ഒരു ലവൽ ആക്കാൻ കഴിയു.
    താങ്കൾക്ക് വളരെ നന്നായി എഴുതുവാനുള്ള കഴിവുണ്ട്. ചിന്തകൾ കൂടി വ്യത്യസ്തമാകട്ടെ, പുതിയ കഥയുമായി വരിക, ആശംസകൾ…

    1. Okay tnx tto ❤️

    2. Ezhuthilekk kaal eduth veche ollu appo ini angatt poliyakkam i will try my best .tnx tto ❤️

  3. നല്ല എഴുത്താണ് ഇഷ്ടമായി വാക്കുകൾ നന്നായി ഉപയോഗിച്ചു.
    വ്യത്യസ്തമായ പ്രമേയവും ആയി വരുക.
    ആശംസകൾ♥️♥️

    1. Tnx tttoooo ❤️❤️

  4. നല്ല കഥ ആണ് ❤❤❤

    ഇനിയും എഴുതുക ???

    1. Tnx tto ❤️❤️

  5. ആശയം ക്ലിശേ ആണെങ്കിലും എഴുത്ത് കൊള്ളാം.. പിന്നെ ക്ലിഷേ ഇല്ലത്ത് കഥകൾ ഇല്ല.. അപ്പോ അടുത്ത് കഥയുമായി വരിക സ്നേഹത്തോടെ❤️

    1. ക്ലീശേ paranjal endhaan . Tnx tto ❤️

      1. Kett pazhakiya തീം

        1. Njan ith ehzuthiyitt ekdhesham 1 year aayittundavum

          1. Negative paranjath allatto. Ellam kathayil ingane ulla themukal undavum. nJan ezhuthitathilum und. Paranju enne ullu. Nalla ezhuthaan. ❤️

        2. Eey enikk ath kuyappamillaa negative undenkil alle namukk kadhayile thett manassilakkan pattollu

  6. ശങ്കൂസ്

    ❤️

Comments are closed.