എന്നാ ശെരി ഞാൻ പോട്ടേ ഭാര്യ വീട്ടിൽ ഒറ്റക്കാണ് .
ഒക്കെ ഇക്ക
അതല്ല മോന്റെ വീട് എവിടെ
ഞാൻ അനാഥാലയത്തിലാണ് വളർന്നത് . കുറച്ച് അകലെയാണ്
സോറി അറിയാതെ ചോദിച്ചതാണ് മോർക് വിഷമം ആയോ
എയ് സോറി ഒന്നും വേണ്ട വിഷമം ഒന്നും ആയില്ല .
മോൻ എന്ത് ചെയ്യുന്നു .
ഡിഗ്രി മൂന്നാം വർഷം സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൻ പടിക്കാണ് .
എന്നാൽ ശെരി ഭാര്യ തനിച്ചാണ് വീട്ടിലേക്ക് ചെല്ലട്ടെ
ഒക്കെ ഇക്ക
മോന്റെ പേര് പറഞ്ഞില്ല
എന്റെ പേര് AZLAN MUHAMMED
കൊള്ളാം.. ❤❤❤❤
Tnx ❤️
നമ്മൾ കുറെയധികം വായിച്ചു പഴകിയ പ്രമേയം ആണ് അതിൽ തെറ്റില്ല പക്ഷെ വ്യത്യസ്ഥമായി അവതരിപ്പിച്ചാൽ കഥ വേറെ ഒരു ലവൽ ആക്കാൻ കഴിയു.
താങ്കൾക്ക് വളരെ നന്നായി എഴുതുവാനുള്ള കഴിവുണ്ട്. ചിന്തകൾ കൂടി വ്യത്യസ്തമാകട്ടെ, പുതിയ കഥയുമായി വരിക, ആശംസകൾ…
Okay tnx tto ❤️
Ezhuthilekk kaal eduth veche ollu appo ini angatt poliyakkam i will try my best .tnx tto ❤️
നല്ല എഴുത്താണ് ഇഷ്ടമായി വാക്കുകൾ നന്നായി ഉപയോഗിച്ചു.
വ്യത്യസ്തമായ പ്രമേയവും ആയി വരുക.
ആശംസകൾ♥️♥️
Tnx tttoooo ❤️❤️
നല്ല കഥ ആണ് ❤❤❤
ഇനിയും എഴുതുക ???
Tnx tto ❤️❤️
ആശയം ക്ലിശേ ആണെങ്കിലും എഴുത്ത് കൊള്ളാം.. പിന്നെ ക്ലിഷേ ഇല്ലത്ത് കഥകൾ ഇല്ല.. അപ്പോ അടുത്ത് കഥയുമായി വരിക സ്നേഹത്തോടെ❤️
ക്ലീശേ paranjal endhaan . Tnx tto ❤️
Kett pazhakiya തീം
Njan ith ehzuthiyitt ekdhesham 1 year aayittundavum
Negative paranjath allatto. Ellam kathayil ingane ulla themukal undavum. nJan ezhuthitathilum und. Paranju enne ullu. Nalla ezhuthaan. ❤️
Eey enikk ath kuyappamillaa negative undenkil alle namukk kadhayile thett manassilakkan pattollu
❤️
❤️