നിലാവെളിച്ചം [Farisfaaz] 47

നിലാവെളിച്ചം

Author : Farisfaaz

 

തന്റെ കാതുകളിൽ വീണ്ടും ആ വാക്കുകൾ ആരോ മൊഴിയുന്നു . ആ വാക്കുകൾ മൊഴിയുന്നതിൽ അനുസരിച്ച് തന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ട്ടപ്പെട്ട് പോകുന്നു. തലയുടെ നേരമ്പുകളിൽ രക്തം ചീറി പാഞ്ഞു ഓടുന്നത് കൊണ്ടാവും സഹിക്കാൻ പറ്റാത്ത വിധത്തിൽ ആരോ തന്റെ തലയിൽ ഹാമർ കൊണ്ട് അടിക്കുന്നത് പോലെ തോന്നുന്നു . തല വേദന കൂടും തോറും സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒടുവിൽ അവൻ അവിടെ റോഡിലേക്ക് വീഴുന്നു . ബോധം മറഞ്ഞ് ഒരാൾ റോഡിൽ കിടക്കുന്നത് കണ്ട് ചുറ്റും ആളുകൾ കൂടി . പലരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ് . ചിലർ പരദൂഷണം പറയുന്നു . ചിലരുടെ സംസാരം അവൻ കള്ള് കുടിച്ച് ബോധം മറിഞ്ഞ് കിടക്കാണ് . പക്ഷെ അതിൽ നിന്ന് ഒരാൾ ഒരു ബാഗും തോളിലിട്ട് ബോധം മറഞ്ഞയാളുടെ അടുത്ത് എത്തി. അയാൾ അയാളുടെ ബാഗിൽ നിന്ന് ഒരു കുപ്പിവെള്ളം എടുത്ത് അതിൽ കുറച്ച് തന്റെ കയ്കളിലാക്കി ബോധം മറഞ്ഞയാളുടെ മുഖത്തേക്ക് തെളിച്ചു ഒരു അനക്കവുമില്ല വീണ്ടും തെളിച്ച് നോക്കി ചെറുങ്ങനെ കണ്ണ് തുറന്ന് നോക്കി എന്നിട്ട് എണീക്കാൻ ശ്രമിച്ചു പക്ഷേ പരാജയമായിരുന്നു ഫലം . വീണ്ടും എണീക്കാൻ ശ്രമിച്ചു . പക്ഷേ കയ്യുന്നില്ല തലക്ക് ആണേൽ നല്ല ഭാരം . വെള്ളം കുടഞ്ഞയാൾ ആ ചെറുപ്പക്കാരനെ എഴുന്നേൽപ്പിച്ച് അവിടെ അടുത്തു കടയിലേക്ക് കൊണ്ട് പോയി അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന എല്ലാവരും ഒഴിഞ്ഞ് പോയി . അയാൾ അവനോട് ചോദിക്കാൻ തുടങ്ങി . അവൻ എല്ലാത്തിനും ഉത്തരം നൽകി കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി അവൻ കുടിച്ചു .

 

വീണ്ടും അദ്ദേഹം ചോദിച്ചു . എന്താണ് പറ്റിയത്

 

തല ഭയങ്കരമായി വേദനിച്ചു പിന്നെ തല ചുറ്റുന്ന പോലെ അനുഭവപ്പെട്ടു പിന്നെ എന്താണ് സംഭവിച്ചത് അറീല . താങ്ക്സ് ഇക്ക എന്നെ സഹായിച്ചതിൽ .

 

അയാൾ അവൻക്ക് ഒരു പുഞ്ചിരി നൽകി എന്നിട്ട് അവനോടായ് ചോദിച്ചു ഇപ്പോൾ എന്തെങ്കിലും വേദന അനുഭവപ്പടുന്നുണ്ടോ

 

ഇല്ല ഇപ്പോൾ വേദനയില്ല

 

17 Comments

  1. നിധീഷ്

    കൊള്ളാം.. ❤❤❤❤

    1. Tnx ❤️

  2. നമ്മൾ കുറെയധികം വായിച്ചു പഴകിയ പ്രമേയം ആണ് അതിൽ തെറ്റില്ല പക്ഷെ വ്യത്യസ്ഥമായി അവതരിപ്പിച്ചാൽ കഥ വേറെ ഒരു ലവൽ ആക്കാൻ കഴിയു.
    താങ്കൾക്ക് വളരെ നന്നായി എഴുതുവാനുള്ള കഴിവുണ്ട്. ചിന്തകൾ കൂടി വ്യത്യസ്തമാകട്ടെ, പുതിയ കഥയുമായി വരിക, ആശംസകൾ…

    1. Okay tnx tto ❤️

    2. Ezhuthilekk kaal eduth veche ollu appo ini angatt poliyakkam i will try my best .tnx tto ❤️

  3. നല്ല എഴുത്താണ് ഇഷ്ടമായി വാക്കുകൾ നന്നായി ഉപയോഗിച്ചു.
    വ്യത്യസ്തമായ പ്രമേയവും ആയി വരുക.
    ആശംസകൾ♥️♥️

    1. Tnx tttoooo ❤️❤️

  4. നല്ല കഥ ആണ് ❤❤❤

    ഇനിയും എഴുതുക ???

    1. Tnx tto ❤️❤️

  5. ആശയം ക്ലിശേ ആണെങ്കിലും എഴുത്ത് കൊള്ളാം.. പിന്നെ ക്ലിഷേ ഇല്ലത്ത് കഥകൾ ഇല്ല.. അപ്പോ അടുത്ത് കഥയുമായി വരിക സ്നേഹത്തോടെ❤️

    1. ക്ലീശേ paranjal endhaan . Tnx tto ❤️

      1. Kett pazhakiya തീം

        1. Njan ith ehzuthiyitt ekdhesham 1 year aayittundavum

          1. Negative paranjath allatto. Ellam kathayil ingane ulla themukal undavum. nJan ezhuthitathilum und. Paranju enne ullu. Nalla ezhuthaan. ❤️

        2. Eey enikk ath kuyappamillaa negative undenkil alle namukk kadhayile thett manassilakkan pattollu

  6. ശങ്കൂസ്

    ❤️

Comments are closed.