നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. കാമുകന്,
    നിയോഗത്തിൻ്റെ കമൻ്റ് എന്ന രീതിയിൽ അല്ല, മറ്റൊരു കാര്യം പറയാൻ ആണിത്.. താങ്കളുടെ ആദ്ധ്യാനുരാഗം എന്ന കഥയിൽ ഞാനൊരു കമൻ്റ് ഇട്ടിരുന്നു.. എൻ്റെ ജീവിതം ഒരു കഥപോലെ എഴുതാമോ എന്ന് ചോദിച്ചിരുന്നു..

    അന്ന് “ചുവന്ന മുടിയുള്ള നാടൻ പെണ്ണ്” എന്ന ചേച്ചി, താങ്കളുടെ 2 കഥ ഞാൻ മേർജ് ചെയ്തു കോപ്പിയടിച്ചു എന്ന രീതിയിൽ ആണ് സംസാരിച്ചത്.. അങ്ങനെ അല്ല എന്ന് സ്ഥിരീകരിക്കാൻ എൻ്റെ കയ്യിൽ തെളിവ് ഒന്നും ഇല്ലല്ലോ.. അല്ല, എൻ്റെ ജീവിതം ഞാൻ എഴുതിയത് വായിച്ചാൽ ആർക്കായാലും അങ്ങനെയേ തോന്നൂ..

    അത് പോട്ടെ.. ഞാൻ ഇപ്പോൾ ഇത് എഴുതിയത് എന്താണെന്ന് വെച്ചാൽ, എൻ്റെ പെണ്ണ് എഴുന്നേറ്റ് നടന്നു.. അവളുടെ അസുഖം പൂർണ്ണമായും മാറി.. അത് കാമുകനെ ഒന്ന് അറിയിക്കണം എന്നു തോന്നി..

    വലിച്ചു നീട്ടി എഴുതാൻ അറിയില്ല.. നിർത്തുവാ..

    1. ലിനു, ആദ്യമേ ഒരു കാര്യം ഓർമിപ്പിക്കുന്നു..
      // പറയുന്നതിൽ തെറ്റുധരിക്കണ്ട.. പക്ഷെ ഇത് വൈഗ & വേനൽ മഴ കോമ്പിനേഷൻ ആയിപോയി.///

      ഇതാണ് അന്ന് ചേച്ചി അവിടെ ഇട്ട അഭിപ്രായം.. ആദ്യമേ തെറ്റുധരിക്കരുത് എന്ന് പറഞ്ഞിട്ടാണ് ചേച്ചി അത് പറഞ്ഞത്.. ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചി തന്നെയാണ്.. അവർ നിങ്ങളെ കളിയാക്കിയത് അല്ല. കുറച്ചു ദിവസത്തേക്ക് അവർ ഇവിടെ വരാൻ സാധ്യത ഇല്ലാത്തത് കൊണ്ടാണ് ഇത് ഞാൻ ക്ലിയർ ചെയ്യുന്നതും.. ബൈ ചാൻസ് താങ്കളുടെ ജീവിതം ആ കഥകളുമായി സാമ്യം ഉണ്ട്.. കഥകൾ ആണല്ലോ ജീവിതം.. ജീവിതം ആണ് കഥയും..

      അവളുടെ അസുഖം മാറിയതിൽ ഒത്തിരി സന്തോഷം.. ദൈവാനുഗ്രഹം ഉണ്ട്.. പ്രതീക്ഷ കൈവിടാതെ നോക്കിയവർ ആണല്ലോ നിങ്ങൾ ഒക്കെ..
      അപ്പോൾ ഇനി ജീവിതം ആസ്വദിക്കുക.. Happy life and God bless.. ❤️

      1. Thank you❣️❣️

  2. Niyogam 3 the fate of angels teaser 1

    മീനു കുറുമ്പൊടെ അർച്ചനയുടെ കവിളിൽ ഒന്ന് നുള്ളി.. അതിന് ശേഷം അവളുടെ മടിയിൽ തലവച്ചു കിടന്നു.. അർച്ചന അവളുടെ മുടി ഒതുക്കി വച്ചു.

    അർച്ചന ചിരിയോടെ അവളെ നോക്കി..

    ദൂരെ മെറിൻ ഓർക്കിഡിനോട് സംസാരിച്ചു നിൽക്കുന്നത് അവർ കണ്ടു..

    “മെറിൻ ചേച്ചിയുടെ ഭംഗി കൂടി കൂടി വരികയാണല്ലോ…”

    മീനു മെറിനെ നോക്കി പറഞ്ഞപ്പോൾ അർച്ചന ചിരിച്ചു.. അവൾ അപ്പുറത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന ലിസയെയും ശില്പയെയും നോക്കി..

    “അർച്ചു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ??”

    “മ്മ്മ് ചോദിക്ക്.. “

    “നമ്മുടെ റോഷു.. റോഷുന്റെ ആദ്യ പെണ്ണ് ആരാണ് എന്നറിയുമോ..? എന്താണ് ഉദേശിച്ചത്‌ എന്ന് അറിയില്ലേ?”

    മീനുവിന്റെ ചോദ്യം കേട്ടപ്പോൾ അർച്ചന ഒന്ന് പകച്ചു.. പെട്ടെന്ന് അവിടെ ഒരു ചിരി വന്നു എങ്കിലും അതവൾ ഒളിപ്പിച്ചു..

    “പറയടീ….”

    മീനു വീണ്ടും അവളെ തോണ്ടി…

    “ഞാൻ….”

    അർച്ചന അവിടെ നിർത്തിയപ്പോൾ മീനു അവളെ നോക്കി.. അർച്ചന ദൂരെ നിക്കുന്ന മെറിനെ നോക്കി..

    “ഞാൻ അല്ല.. മെറിൻ ചേച്ചി….”

    അർച്ചന പറഞ്ഞതുകേട്ട് മീനു ഒന്ന് ഞെട്ടി… അവൾ ചാടി എഴുന്നേറ്റ് ഇരുന്നു അർച്ചനയെ നോക്കി..

    Coming soon…. ?

    1. ആഹാ കൊള്ളാം. മീനു bother ആവില്ല ആവും അല്ലേ?. മെറിൻ ആയത് കൊണ്ട്

    2. അതെങ്ങനെ അർച്ചന അറിഞ്ഞു ??

      1. ꧁ ⭐ആദി⭐ ꧂

        2nd സീസണിൽ മീനുവിൻറെ മുടി ചുവന്നതിനെപ്പറ്റി പറയുന്ന ഒരു ഡയലോഗ് ഇല്ലേ, അത് മീനുവിന് കത്തിയില്ലെങ്കിലും അർച്ചനയ്ക്ക് കത്തിക്കാണും

    3. കട്ടിലിൽ വലിപ്പവും ഉറപ്പും കുട്ടെണ്ടി വരും

    4. റോഷന് പണി കിട്ടി….
      കട്ടില്‍ വല്ല ഉരുക്കിന്റെതും ഉണ്ടാകേണ്ടി വരും.. ??

    5. ഡിയർ
      ബാക്കിഉടനെ വരുമോ ലോക്ക് ഡൌൺ ആണ്, ഞങ്ങൾക്ക്‌ തൃബിൾ ലോക്ക് ഡൗൺ ആണ്.പുറത്ത് പോയി ബുക്സ് ഒന്നും എടുക്കാൻ പറ്റുന്നില്ല.

      1. മീനുവിന്റെ ഞെട്ടലിന് കാരണമുണ്ട്.
        ഇഗയാത്തിന മൂലം മീനുവിന് ഇപ്പോൾ എല്ലാം അറിയാം.അർച്ചനയുടെ അടുത്ത് കുറുമ്പ് കാണിക്കാനാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചതും.പക്ഷെ കടുവയെ കിടുവ പിടിച്ചു എന്ന് പറഞ്ഞത് പോലെ ആയി.മിക്കവാറും മീനുവിന് ഈഗോ അടിക്കും.

        എന്തായാലും മീനു എത്തിയല്ലോ. സന്തോഷം.

    6. 22 alle

    7. ❤️❤️❤️

    8. ആ ചേച്ചിയെ ഈ അനിയത്തിമാർ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. ❣️
      പാവം അല്ലെ മെറിൻ.

      പിന്നെ,
      മീനു വന്നല്ലോ സന്തോഷം, ?
      തിരിച്ചു നാട്ടിൽ എത്തിയാൽ ഉടനടി ആ റൂമിൽ ചില മാറ്റങ്ങൾ വരുത്താൻ ഉണ്ട്. ?

      അപ്പോൾ വെയ്റ്റിംഗ് 4 it…
      With Love?

      1. റൂമിന് വലിപ്പം കൂട്ടേണ്ടി വരും പിള്ളേച്ചോ
        കാരണം പിറകെ ആരൊക്കെ വരും എന്ന് കണ്ടറിയണം.പിന്നെ കട്ടില്, അത് നല്ല കരിഈട്ടി കൊണ്ട് തന്നെ പണിയിക്കണം അതും ഡബിൾ കിങ് സൈസിൽ.ഒരു പത്തു പന്ത്രണ്ട് കാലും പിടിപ്പിക്കേണ്ടി വരും.

    9. ലെ മീനു : സാരമില്ല അർച്ചു… മെറിനെ നമ്മക്ക് അങ്ങ് തട്ടാം ?

      1. Ningal ഫുൾ തട്ടൽ പരിപാടി ആണെല്ലോ?

        1. ട്വിസ്റ്റ്‌ ട്വിസ്റ്റെയ് ???

    10. ഈ സീസണിൽ എങ്കിലും എല്ലാവരുടെയും സമ്മതത്തോടെ റോഷനെയും മെറിനെയും ഒന്നിപ്പിച്ചൂടേ എം.കെ… ❤❤❤

    11. ടെൻഷൻ അടിപ്പിക്കാത്ത ടീസറുകൾ ഇടാനും അറിയാമല്ലേ ???

    12. Poliiiii
      ???

    13. Poliii… റോഷൻറെ എല്ല് എങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു………???.allla archana anganey arinju………

      1. ꧁ ⭐ആദി⭐ ꧂

        2nd സീസണിൽ മീനുവിൻറെ മുടി ചുവന്നതിനെപ്പറ്റി പറയുന്ന ഒരു ഡയലോഗ് ഇല്ലേ, അത് മീനുവിന് കത്തിയില്ലെങ്കിലും അർച്ചനയ്ക്ക് കത്തിക്കാണും

    14. ?സിംഹരാജൻ

      ഇതൊക്കെ ന്ത്‌ എന്നുള്ള തഗ് ഇതിനോടകം റോഷൻ അടിച്ചുകാണും ?

      1. റോഷൻ പറഞ്ഞാണ് അർച്ചന അറിയുന്നത്.

    15. Twist ???

    16. വിരഹ കാമുകൻ???

      ❤❤❤

    17. വിജയ് ദാസ്

      ഇതൊക്കെ കേട്ടോണ്ടുവരുന്ന ലിസ: “എന്നെക്കൂടേ കൂട്ട്വോ…ഇല്ലേ മിണ്ടാതിരിക്ക്വോ വെറുതെ ബാക്കിയുള്ളവളെ കൂടി അസൂയപ്പെടുത്താനായിട്ട്…” ???

    18. ?സിംഹരാജൻ

      മീനു : ഇതൊക്കെ പണ്ടേ ഞാൻ അറിഞ്ഞ കേസ് ആണ്….
      ?

  3. വലിയ സീൻ ഒന്നുമില്ലാത്ത ഫീൽ ഗുഡ് ടീസർ തരട്ടെ? ?

    1. Prince of darkness

      എല്ലാരുടെയും സകല മൂടും കളയുന്ന ഒന്നിട്ടാൽ മതി

    2. Ningade odukkathe ending kaaranam manasammadhanam poyi erikkuva. Eni atu koodiyaal nta kuranjaal nta. Ningalu chumma angu edu bhai….

    3. ചോദിക്കാനുണ്ടോ പോരട്ടെ പോരട്ടെ അതിനല്ലേ കാത്തിരിക്കുന്നത് പ്രിയപ്പെട്ട മാലാഖയുടെ മാത്രം കാമുകാ കാ

      ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഇഷ്ടത്തോടെ the tiger

    4. Ithil endho ചതിയുണ്ടല്ലോ ??

    5. വേണ്ടാ….
      പകരം 10 ദിവസം കഴിഞ്ഞിട്ട് എന്ന് പറഞ്ഞാല്‍ 23 നു അന്ന് ഞായറാഴ്ച ആണ്‌.. ഞങ്ങൾക്ക് ഇവിടെ duty ഉള്ള ദിവസം.. അതും weekend കഴിഞ്ഞ ഉടനെ..

      So അത് Saturday ആക്കിയാൽ നന്നായിരുന്നു..

      ഇഷ്ടം… ❤️❤️❤️

  4. Teaser vanno

  5. Mk eppozha kittiyathu puthiya part. Ottadivasam kodu 6part theerthu.egot marunnathinumunbu onnu ariyikkayirunnille. Orupadu thavana serch chaithu kittathayappo eni kanan pattila ennu karuthi.Ee partum adipoliyyittudu.♥️♥️♥️♥️

  6. ലുയിസ്

    ട്രീസർ എപ്പഴാ?‍♂️?‍♂️

  7. A paathu divasathinu vendi waiting. Katha vayikkan late ayi poyi. Any wayb??

  8. ഇനി പറയുന്ന കാര്യങ്ങൾക്ക് ആരും എന്നെ തല്ലരുത്
    വർഷങ്ങൾക്ക് േേശഷം
    King of all below Palace
    മാതാവേ നാൻ എന്റെ വാക്ക് പാലിച്ചക്കുന്നു. അവസാനത്തെ Plantum നാൻ ശുദ്ധികലശം ചെയ്തു ഇനി ഇവിടെ ഒരു reptelianiansum ഇല്ല
    ഇനി എനിക്ക് അറിയണം egane അണ് എൻ്റെ പിതാവ് കൊല്ലപ്പെട്ടത് എന്ന്

    വേണ്ട പുത്ര അതു വേണ്ട നിൻ്റെ അമ്മ കാരണം അണ് നിൻ്റെ പിതാവ് മണമടഞ്ഞത്
    Flashback
    Ellam avasanippich Roshan thirichu bomiyi varunnu

    അർച്ചന ഓടി വന്നു കൊട്ടി പിടിക്കുന്നു
    Lisa യുടെ വാക നല്ല ഒരു പഞ്ച്
    Merinte സ്നേഹപ്രകടനം
    മീനു അവൾ എവിടെ കരഞ്ഞു തളർന്നു ഉറങ്ങി
    പിന്നിട് മിന്നു ആകുള്ള bla bla bla
    പെട്ടന്ന് മീനുവെൻ്റെ കണ്ണുകൾ ചുമന്നു അവളിൽ കൊല്ലാൻ ഉള്ള ദാഹം
    റോഷൻ പിറകോട്ട് മാറി അപ്പോയാണ് അ വള കാണുന്നത് മീനു റോഷൻ വേണ്ടും കെട്ടിയത് അറിഞ്ഞു
    ഒന്നും മിണ്ടാതെ മീനു റൂമിൽ നിന്നും പോയി അടുകളിയിൽ പോയി കരികത്തി ആയിട്ട് വന്നു പിന്നെ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല

    ടിവി ന്യൂസ്

    ഗിം മുതലാളിയും play boy aya റോഷൻ കൊല്ലപ്പെട്ടു

    നന്നായിട്ട് എയ്തൻ അറിയാവുന്ന ആരെങ്കിലും ഉണ്ട് എന്ന് ക്കിൽ ഇത് ഒന്നു രസകരമായി. എഴുതാമോ coment bot മതി. ചുമ്മ ഒരു രസം
    പെടിപിച്ചൽ മതി നാൻ നന്നയിക്കൊലു മ
    ?????

  9. ഇത് എന്താണ് egane

    1. എന്ത് പറ്റി മോഡറേഷൻ പോകുന്നുണ്ടോ. Prathi എന്ന മലയാളം വാക് commnetil ഉണ്ടെങ്കിൽ മോഡറേഷൻ പോവും. അതെ വേറെ രീതിയിൽ ezhuthu വരും

  10. Planet earth
    ആ രൂപത്തിന്റെ കയ്യിൽ ഒരു വലിയ കറുത്ത വാൾ പ്രത്യക്ഷപെട്ടു.. അത് നിമിഷ നേരം കൊണ്ട് മെറിന്റെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞപ്പോൾ അർച്ചനയും ശിൽപയും അലറിക്കരഞ്ഞു…

    അവരുടെ ഇടയിൽ പ്രതിരോധിച്ചു കൊണ്ടിരുന്ന ജൂൺ തിരിഞ്ഞു നോക്കിയപ്പോൾ ഫോർഡ് എൻഡവറിന്റെ അപ്പുറത്തെ ഹെഡ്ലൈറ്റും ചോര വീണു മങ്ങി പോയിരുന്നു..
    കൃത്യം ആയി രണ്ടും തവണയും രക്തം ഹെഡ്ലൈറ്റ് ൽ തന്നെ വീണു

    Planet Of Reptilians
    ഞാൻ അവളെ പകച്ചു നോക്കി… അവൾ ഏതോ ഭാഷയിൽ എന്നോട് എന്തോ ചോദിച്ചു.. മനസിലായില്ല… ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി..

    അവൾ വീണ്ടും എന്തോ ചോദിച്ചു.. എന്റെ കയ്യിൽ കിടന്ന വള ഒന്ന് മിന്നി..

    “നീ ആരാണ്? ഈ ഗ്രഹത്തിലെ ആളല്ല എന്ന് തോന്നുന്നു? തിരിച്ചു പോ.. ജീവൻ വേണമെങ്കിൽ തിരിച്ചു പോ…”
    ഇത് വളയുടെ ശക്തി യോ കതിരൻ Technology ആണോ

    Planet Meyvoon
    ..കുട്ടികളെ.. ഇതൊരു സമ്മാനമാണ്.. എനിക്ക് ദേവന്മാർ തന്ന സമ്മാനം.. ഞാൻ പറയുന്ന കഠിനമായ പരിശീലനങ്ങൾ ജയിച്ചു, എല്ലാം പഠിച്ചു അതിൽ വിജയിക്കുന്ന ആൾക്ക് ഞാൻ ഇത് നൽകും…”

    അവൾ അത് പറഞ്ഞ ശേഷം അതൊന്നു ചുഴറ്റിയപ്പോൾ അതൊരു മൂർച്ചയുള്ള വാൾ ആയി മാറി.. കുട്ടികൾ ഒക്കെ ആശ്‌ചര്യം കൊണ്ട് കണ്ണ് മിഴിച്ചു..

    “ഇന്ന് മുതൽ പരിശീലനം തുടങ്ങും.. ആരാണ് ഇത് നേടുന്നത് എന്നെനിക്ക് അറിയണം..”

    ലൈമേത്രി വാൾ ഉയർത്തി പിടിച്ചു.. കുട്ടികൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞപ്പോൾ ഒരാൾ മാത്രം ആ വാളിൽ മാത്രം കണ്ണുകൾ ഉറപ്പിച്ചു നിന്നത് ലൈമേത്രി ശ്രദ്ധിച്ചു..

    അവളുടെ കണ്ണുകളിൽ അത് നേടണം എന്നുള്ള ഉറപ്പ്.. വേറെ ആരും അല്ല..

    ട്രിനിറ്റിയുടെ മകൾ, മാവിക്കോ..!

    എന്നാൽ വേറെ രണ്ടു കണ്ണുകളും അത് ഉന്നം വച്ചിരുന്നത് ലൈമേത്രി കണ്ടില്ല..

    എല്ല പ്രാവിശ്യം വും ഒന്നും Predict ചെയ്യാൻ പറ്റില്ല ആയിരുന്നു പക്ഷ ഇത്തവണ അപ്പോഴേ . മനസില്ലായി എല്ലാം

    ഞാൻ അത് പറഞ്ഞതും അവൾ എന്റെ കയ്യിൽ പിടിച്ചു.. പിടിച്ചത് ആ വളയിൽ ആണ്…

    പെട്ടെന്ന് എന്റെ തലയിൽ ഒരു സ്ഫോടനം നടന്നു.. ഞാൻ എങ്ങോട്ടോ പോയതുപോലെ എനിക്ക് തോന്നി..

    ആളുകളെ ഒരു ദയയും ഇല്ലാതെ കൊന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ജീവി.. അതിനെ നേരിടാൻ ആളുകൾ വല്ലാതെ വിഷമിക്കുന്നു.. മുഴുവൻ മൃതദേഹങ്ങളും രക്തവും കരച്ചിലുകളും…

    മിന്നൽ പോലെ പാഞ്ഞു വന്ന ഒരു ആയുധം ആ ജീവിയുടെ തല തകർത്തു കളയുന്നു..

    ആകാശത്തു നിന്നും ചിറകുകൾ വിരിച്ചു പറന്നു വന്ന കറുത്ത കുതിരയുടെ മുകളിൽ ഇരിക്കുന്ന ഒരു യുവാവ്… സുന്ദരനായ, ശക്തനായ ഒരുവൻ…

    അവൻ ചാടിയിറങ്ങി.. പുറകിൽ നിന്നും ഒരു വാൾ എടുത്തു ജീവിയുടെ തല അരിഞ്ഞു നിലത്തിടുന്നു..

    അതിന് ശേഷം ആകാശത്തേക്കു നോക്കി അലറിവിളിക്കുന്നു… അവൻ വാൾ ഉയർത്തിയപ്പോൾ ആയിരക്കണക്കിന് ആളുകൾ മുട്ടുകുത്തി നിന്ന് അവനെ വണങ്ങുന്നു…

    അവൻ ഹെൽമെറ്റ് ഊരിമാറ്റി… ഞാൻ തന്നെയല്ലേ അത്? എന്റെ അതെ മുഖം.. പക്ഷെ ഞാൻ അല്ല…

    ഇനി പറയുന്ന കാര്യങ്ങൾക്ക് ആരും എന്നെ തല്ലരുത്
    വർഷങ്ങൾക്ക് േേശഷം
    King of all below Palace
    മാതാവേ നാൻ എന്റെ വാക്ക് പാലിച്ചക്കുന്നു. അവസാനത്തെ Plantum നാൻ ശുദ്ധികലശം ചെയ്തു ഇനി ഇവിടെ ഒരു reptelianiansum ഇല്ല
    ഇനി എനിക്ക് അറിയണം egane അണ് എൻ്റെ പിതാവ് കൊല്ലപ്പെട്ടത് എന്ന്

    വേണ്ട പുത്ര അതു വേണ്ട നിൻ്റെ അമ്മ കാരണം അണ് നിൻ്റെ പിതാവ് മണമടഞ്ഞത്
    Flashback
    Ellam avasanippich Roshan thirichu bomiyi varunnu

    അർച്ചന ഓടി വന്നു കൊട്ടി പിടിക്കുന്നു
    Lisa യുടെ വാക നല്ല ഒരു പഞ്ച്
    Merinte സ്നേഹപ്രകടനം
    മീനു അവൾ എവിടെ കരഞ്ഞു തളർന്നു ഉറങ്ങി
    പിന്നിട് മിന്നു ആകുള്ള bla bla bla
    പെട്ടന്ന് മീനുവെൻ്റെ കണ്ണുകൾ ചുമന്നു അവളിൽ കൊല്ലാൻ ഉള്ള ദാഹം
    റോഷൻ പിറകോട്ട് മാറി അപ്പോയാണ് അ വള കാണുന്നത് മീനു റോഷൻ വേണ്ടും കെട്ടിയത് അറിഞ്ഞു
    ഒന്നും മിണ്ടാതെ മീനു റൂമിൽ നിന്നും പോയി അടുകളിയിൽ പോയി കരികത്തി ആയിട്ട് വന്നു പിന്നെ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല

    ടിവി ന്യൂസ്

    ഗിം മുതലാളിയും play boy aya റോഷൻ കൊല്ലപ്പെട്ടു

    നന്നായിട്ട് എയ്തൻ അറിയാവുന്ന ആരെങ്കിലും ഉണ്ട് എന്ന് ക്കിൽ ഇത് ഒന്നു രസകരമായി. എഴുതാമോ coment bot മതി. ചുമ്മ ഒരു രസം
    പെടിപിച്ചൽ മതി നാൻ നന്നയിക്കൊലു മ
    ?????
    15

  11. വിഷ്ണു

    ഇംഗ്ലീഷ് റോസ് എന്ന താങ്കളുടെ കഥ എനിക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു…അത് എവിടുന്നു കിട്ടും

    1. Ath kittan oru വഴിയും കാണുന്നില്ല. Arudenkilum kayil undo enn arinjuda

      1. Ente comments evide varuniilla

      2. രാവണസുരൻ(Rahul)

        *Me

        1. Kayyil ondo

      3. ?മൊഞ്ചത്തിയുടെ ഖൽബി?

        ആ കഥ കയ്യിൽ pdf ആയി കയ്യിലുള്ള ഞാൻ…,????.
        തരൂല ഒറ്റ ഒരുത്തനും…

  12. 2.5 കൊല്ലമായി kkyil tmt മാത്രം വായിച്ചിരുന്ന ഞാൻ ബോർ അടിച്ചു ഒരു ചേഞ്ചിനായി വായിച്ച കഥയാണ് മയിൽപ്പീലി.പിന്നെ കുറച്ചു പ്രണയകഥകൾ വായിച്ചു. ഒരു കഥയുടെ കമന്റ് സെക്ഷനിൽ കണ്ടു അപരാജിതനെക്കുറിച്ച് അറിഞ്ഞു വായിക്കാൻ ഇവിടെ വന്നു jan 2021.പല തവണ വായിച്ചു ആ കഥ. പിന്നെയും ധാരാളം കഥകൾ വായിച്ചു. ഇത്ര വർഷത്തിനിടയിൽ നിങ്ങളുടെ ഒരു കഥ പോലും ഞാൻ വായിച്ചിട്ടില്ല. Kk യിൽ വന്ന അവളും ഞാനും തമ്മിൽ എന്ന കഥയെക്കുറിച്ച് കമന്റ് കണ്ടു വായിച്ചു. അതിന്റെ കമന്റ് ബോക്സിൽ mk യുടെ രചനാശൈലി പോലെ ഉണ്ട് എന്ന് കുറച്ചു കമന്റ് കണ്ടു. അങ്ങനെ 13thന് ആദ്യമായി ഞാൻ നിങ്ങളുടെ ശിവപാർവതി വായിച്ചു വളരെ ഇഷ്ടപ്പെട്ടു. പിന്നെ ലിസ്റ്റിൽ ഏറ്റവും റേറ്റിംഗ്സ് ഉള്ള നിയോഗം 1,2,3. വായിച്ചു തുടങ്ങി ഇന്ന് വായിച്ചു തീർത്തു ഇടുന്ന കമന്റ് ആണിത്. Fantacy execution by u is outstanding. എത്ര മനോഹരമായ രചനാശൈലി ശെരിക്കും addicted ആയി to this story.ur story telling skill man u r a magician,magician of storys.what a big loss missing ur stories long time.ഇന്ന് മുതൽ ഹർഷനോടൊപ്പം my fav writersil നിങ്ങളും –എഴുത്ത് എന്ന മാലാഖയുടെ കാമുക–

    1. നിതി…..

      നിങൾ പറഞ്ഞല്ലോ ഇദ്ദേഹത്തിന്റെ രചനാശൈലി ഉള്ള കഥ വായിച്ചിട്ടാൻ ഇങ്ങോട്ട് എത്തി എന്ന്…ഇദ്ദേഹത്തിന്റെ പ്രേമ ശൈലി ഉള്ള കുറച്ച് നല്ല കഥകൾ suggest ചെയ്യാമോ….❤️

      1. Mkyude aano avalude peril click cheythal mathi. Kathakal kanam

        1. ആളുടെ ennaantto ?

          1. Typo vannatha?

    2. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ ഈ വാക്കുകൾക്ക്.. ഫാന്റസി മിത്ത് ടാഗ് ഇഷ്ടമാണ് എങ്കിൽ ഇവിടെ മറ്റു പലരും നന്നായി എഴുതുന്നുണ്ട്.. ഡികെ, അഖിൽ അങ്ങനെ പലരും.. അതുകൂടി ഒക്കെ ഒന്ന് നോക്കണം കേട്ടോ..
      സ്നേഹം… ❤️❤️

  13. ഭീഷ്മ വർദ്ധൻ

    ഡിസംബർ മുൻപത്തെ പാർട്ടിൽ മരിക്കുന്നതിന് മുമ്പ് റോഷനോട് എന്തോ പറയാൻ വന്നില്ലേ അത് എന്താന്ന് എന്ന് അടുത്ത പാർട്ടിൽ പറയുമോ?

    1. ഐ ലവ് യു എന്നായിരിക്കും ?

      1. രാവണസുരൻ(Rahul)

        അങ്ങനെ എങ്ങാനും പറഞ്ഞാൽ ഇങ്ങളെ ഞാൻ കൊല്ലും ?

        1. രാവണസുരൻ(Rahul)

          എന്റെ ഡിസു ??

          നാനും ഓളും പണ്ടേ ഇഷ്ടത്തിൽ ആണെന്ന് ഇങ്ങൾക്ക് അറിയാവുന്നതല്ലേ മൻസാ

  14. Kamuka…… Season 3 kazhinjaal 4 um 5um 6 um 7um…….. Etc pratheekshikkunnu

      1. Ath ellavarum pratheeskhikkum

  15. കാമുക…

    നിങ്ങളുടെ ശൈലി പോലെ ഉള്ള നല്ല കുറച്ച് നല്ല പ്രണയ കഥകൾ suggest ചെയ്യാമോ…

    അതേപോലെ നിങ്ങളുടെ പഴയ ഒരുപാട് നല്ല കഥകൾ kk യിൽ ഉണ്ടാർന്ന്…ഇടക്കിടക്ക് അത് വായിക്കുന്നത് മനസ്സിനെ ഒരുപാട് തൃപ്തിപ്പെടുത്തി പെടുത്തിയിരുന്ന്…എപ്പോൾ വായിക്കുമ്പോഴും പുതിയ ഒരു അനുഭൂതി ആർന്ന്…

    Aa കഥകൾ എല്ലാം തന്നെ ഇവിടെ ഒന്ന് repost ചെയ്യാമോ…

    അതേപോലെ കുറച്ച് നല്ല after marriage love stories recommend ചെയ്യാമോ….

    ❤️

    1. കുറച്ചു കഥകൾ ഇവിടെ ഉണ്ട്.. പേരിൽ ക്ലിക്ക് ചെയ്താൽ കാണാം.. ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറീസ് പറഞ്ഞു തരാൻ വേറെ ഒരാളോട് പറയാം..
      സ്നേഹം.. ❤️

    2. ബ്രോ after marriage love stories
      Durga, വൈഗ,ഒരു പനിനീർ പൂവ്, വേനൽ മഴ, alakanandha,
      ഹൃദയാരാഗം, ആദിഗൗരി, മാളു, ഋതുഭേദങ്ങൾ, നിഴലായ് അരികെ, ഇത്രെയും ആണ് ഓർമ കിട്ടുന്നത്.

      1. Pinne bro samayam kittuvanel enteyum vaycho. Self promo anenu karutharuth ketto?

        1. ഏയ് ഒരിക്കലും കരുതില്ല

          1. ഫസ്റ്റ് പാർട്ട് കുടുക്കി എന്ന് വെച്ച് ബാക്കി കൂടെ വന്നിട് പ്രൊമോട്ട് ചെയ്ത പോരെ
            ???

            ?‍♂️?‍♂️?‍♂️?‍♂️

          2. ഞാൻ അതല്ല പ്രൊമോട്ട് ചെയ്തത്.അത് ഞാൻ പ്രൊമോട്ട് ചെയ്യില്ല. എൻ്റെ മറ്റു കഥകൾ ആണ്?

          3. ഓ അപ്പൊ കൊഴപ്പില്ല ഞാനും പ്രൊമോട്ട് ചെയ്യാം മിട്ടായി തന്നാൽ മതി

            നല്ല കിടിലൻ സ്റ്റോറീസ് ആണ് ചേച്ചിടെ…പ്രേത്യേകിച് ശ്രുതി, അവൾ ധൈര്യം ആയി വായിച്ചോ

          4. വായിക്കും ബ്രോ……
            ഏയ് ഒരിക്കലും അങ്ങനെ കാണില്ല…
            സ്നേഹം❤️

        2. Etha kadhaa

      2. Ragendu paranjitt oru author kanan illallo… Author name vere aano?

        1. Illa ith thaneya. Kathayude peru serch ചെയ്താലേ kittullu. ശ്രുതി, അവൾ, ഈ ജന്മം നിനക്കായ്. ഇത്രേ ഉള്ളു.

    3. After marriage story with lil bit fantacy രാവണത്രേയ വായിച്ചു നോക്കു

      1. Author aara?

        1. Mr.lover aanenu thonunu.

        2. നിഴലായി അരികെ ആണോ ചെമ്പരത്തി ആണ് author

        3. രാവണത്രേയ ആണെങ്കിൽ Kkയിൽ ആണ് മിഖായേൽ ആണ് author

          1. Avde full ഇല്ല

  16. Name kadhayude

  17. അപ്പൂട്ടൻ ?

    പൊന്നു മച്ചാനെ… ❤❤❤❤??

      1. എംകെ അടുത്ത പാർട്ടിന്റെ ടീസർ എപ്പോഴാ വരിക

  18. കാമുകാ…..

    ഈ ഭാഗവും വായിച്ചു.ബാലൻസ്ഡായിട്ടുള്ള
    ഒരു ചാപ്റ്റർ.ചോദ്യങ്ങളും ഉത്തരങ്ങളും കൃത്യമായ അളവിൽ സംയോജിപ്പിച്ച്,കുറച്ചു
    ഭാഗങ്ങൾ വായനക്കാരുടെ ഭാവനയിലേക്കും വിട്ട് അതിമനോഹരമായി ഈ അധ്യായം അവതരിപ്പിച്ചിരിക്കുന്നു.

    ഇവിടെ രണ്ടുപേർ കണ്ട കാഴ്ച്ചകളാണ് ഈ ഭാഗത്തിന്റെ മർമ്മം.കണ്ടത് മെറിനും റോഷനും.ആ കാഴ്ച്ചകൾ രണ്ടും നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വ്യത്യാസം എന്തെന്നാൽ മെറിന് താത്കാലികമായിട്ടെങ്കിലും ഓടിയൊളിക്കേണ്ടി വരുമ്പോൾ റോഷന് മുന്നോട്ട് പോയെ പറ്റൂ.
    ഒരാൾ പിൻവലിഞ്ഞു നിൽക്കുമ്പോൾ സന്തോഷവും സംരക്ഷണവുമാണ് കിട്ടുന്നത് എങ്കിൽ മുന്നോട്ട് ചുവടുവക്കുന്ന റോഷന്റെ അവസ്ഥ തിരിച്ചാണ്.കരയരുത് എന്ന് ഏത്ര ശ്രമിച്ചിട്ടും ഒരു നിമിഷമെങ്കിലും അവൻ ആ പഴയ റോഷനാവുന്നു.മെറിന് അതിരുകടന്ന ആത്മവിശ്വാസം വിനയാകുന്നുണ്ട്,പക്ഷെ റോഷനെ പ്രതിസന്ധികൾ കൂടുതൽ ശക്തനാക്കുകയാണ് ചെയ്യുന്നത്.

    വണ്ടർ വേൾഡിൽ എത്തിയ പെൺപടകൾ മീനുവിന്റെ നിയോഗം മനസ്സിലാക്കിക്കഴിഞ്ഞു.
    കണ്ടറിഞ്ഞതിനേക്കാൾ വലിയ സത്യമുണ്ടെന്ന് തിരിച്ചറിയുന്നു.നിയോഗം എന്നത് സ്വാഭാവികം ആയി സംഭവിക്കേണ്ടതാണ്.ഇതുവരെ അങ്ങനെയായിരുന്നു,കൃത്യമായ സമയത്ത് കൃത്യമായ ഇടപെടലുകളോടെ നിയോഗം പൂർത്തിയാവുകയായിരുന്നു.പക്ഷെ ഒരിടത്തു ഞാൻ ആ സ്വഭാവികത മിസ്സ് ചെയ്തു. എവിടെയെന്നാൽ മീനു അമോറയെ വദിച്ച ഇടത്തിൽ.

    മീനു അവളിലെ ആക്റ്റീവ് ആയ എനർജി ഉപയോഗിച്ച് മെയ് വൂൺ വരെ എത്തി സഹായം ചോദിച്ചു എന്നത് ശരിതന്നെ. സഹായം ചോദിച്ചതും സമ്മതിക്കുന്നു.സമയം ആയെന്ന് മീനു പറയുന്നതും ഞാൻ അംഗീകരിക്കുന്നു.പക്ഷെ റോഷനെ മൂന് പ്രാവശ്യം രക്ഷിക്കും എന്ന മീനുവിന്റെ നിയോഗം എഴുതപ്പെട്ടതിലും മുന്നേ നടന്നോ എന്നൊരു സംശയം.എന്റെ സംശയത്തിന് കാരണം ഒരു വാചകമാണ് ഇഗയാത്തിനയുടെ ഒരു വാചകം.അതിതാണ് “എനിക്ക് കഴിയുമായിരുന്നു പക്ഷെ ഇവളുടെ ശക്തി നേരിട്ട് ഒന്നറിയണമെന്ന് തോന്നി.”അമോറയെ വധിച്ച സമയത്തുള്ളതാണ്.ഒരു വാദത്തിന് വേണ്ടി അങ്ങനെ സംഭവിക്കണം എന്നാണ് എഴുതപ്പെട്ടത് എന്ന് കഥാകാരന് പറയാം എങ്കിലും എന്റെ വ്യക്തിപരമായ സംശയം ഉന്നയിച്ചു എന്ന് മാത്രം.

    ഇപ്പോൾ മീനു തന്നെ അറിഞ്ഞിരിക്കുന്നു.
    അവളിലെ എനർജിയെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു.അവൾ സ്വയം നിയന്ത്രിച്ച എനർജിയെ സന്തുലിതമായി നിർത്താൻ ഇട്ടു കൊടുത്ത വളയെക്കാൾ ഉപരി,ആ പഴയ കുറുമ്പി മീനുവായി തന്റെ പ്രിയപ്പെട്ടവരുടെ ഒപ്പം ജീവിക്കണം എന്ന അവളുടെ ആഗ്രഹത്തിന് മുന്നിലാണ് ആ എനർജി അടങ്ങിയത്,മീനുവിന് വിധേയപ്പെട്ടത്.അത് മനസ്സിലാക്കിയ ഇഗയാത്തിന വള ഇട്ടത് തോറിന് ചുറ്റിക കൊടുത്തതിന്റെ ഫലമേ ചെയ്യൂ.ഇവിടെ മീനുവിന്റെ നിഷ്കളങ്കമായ ഒരു ചോദ്യമുണ്ട്,റോഷൻ ഭൂമിയിലെത്തുന്ന സമയം കുറുമ്പിയായ മീനു അവിടെയുണ്ടാവും എന്ന് ഇഗയാത്തിനയുടെ വാക്കുമുണ്ട്.

    മെയ് വൂണിൽ കുട്ടികൾ പരിശീലിക്കുകയാണ്
    ലൈമൈത്രിയാണിപ്പോൾ ഗുരു.ഏറ്റവും നല്ല രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന കുട്ടിക്ക് കൊടുക്കുന്ന വിശേഷപ്പെട്ട ആയുധം ഒരിക്കലും ക്രേത്ത് ആവാൻ വഴിയില്ല.അത് അനുവാദത്തോടെ ഉപയോഗിക്കാം എന്നെ ഉള്ളൂ,കൈമാറ്റം ചെയ്യാൻ കഴിയുമോ എന്നൊരു സംശയം.അപ്പോൾ ഏതാണ് ആ ആയുധം.മാവിക്കോ ക്രേത് ഉയർത്താൻ നോക്കുമ്പോൾ നിനക്ക് വലുതാകുമ്പോൾ ലഭിക്കും എന്ന് ലൈമൈത്രി പറയുന്നുമുണ്ട്.
    കൂടാതെ കഠിനമായ പരിശീലനത്തിനിടയിൽ മികച്ചുനിക്കുന്നത് മാവിക്കോയും ത്രിവെക്കോയുമാണ്.തരത്തിനൊത്തവർ. പക്ഷെ അവർ തമ്മിലൊരു വ്യത്യാസമുണ്ട്.
    മാവിക്കോയെ റോഷനിൽ നിന്ന് ട്രിനിറ്റി നേരിട്ട് സ്വീകരിച്ചതാണ്.അതാവും മാവിക്കോയ്ക്ക് അപ്പർ ഹാൻഡ് നൽകുന്ന ഘടകം.ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വ്യക്തിയുണ്ട്
    “വിക്ടോറിയ”.മെയ് വൂണിൽ കുട്ടികളെ കണ്ടപ്പോൾ അവളിലെ ചിന്താഗതി എന്താവും എന്ന് എപ്പോഴും ഞാൻ ആലോചിക്കും. കാരണം പെണ്ണിന്റെ മനസ്‌ ഒരു സമസ്യയാണ്

    റോഷൻ തന്റെ നിയോഗം പൂർത്തികരിക്കാൻ ശ്രമിക്കുകയാണ്.അവനും സഹായം ലഭിക്കുന്നു.അവളിലൂടെ അവൻ ഭാവിയിലെ ചിലത് മുൻകൂട്ടി കാണുന്നു.ശക്തനായ തന്റെ പുത്രൻ ഒരു രാജാവായി വാഴും എന്ന അറിവ് അവന് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നും. അത് മനുഷ്യഗുണമാണ്.യഥാർഥ്യത്തോട് അടുക്കുമ്പോൾ അവനത് ബോധ്യപ്പെടുകയും
    ചെയ്യും.പക്ഷെ ചിലത് അംഗീകരിക്കാനുള്ള വിമുഖത അവനിൽ ഇപ്പോഴുമുണ്ട്.അല്ലെങ്കിൽ ഡാർക്ക്‌ അബോധാവസ്ഥയിലായതിന്റെ, അറോറ രണ്ടാളുടെയും ജീവൻ രക്ഷിച്ചതിന്റെ ഒക്കെ പിന്നിലെ കാര്യങ്ങൾ മനസ്സിലായി കാണില്ല.അറോറയെ കണ്ടുമുട്ടണം എന്നതും ഒരു നിയോഗം തന്നെയാവാം.അവർ ഒന്ന് ചേരുന്നതിനുള്ള നിമിത്തങ്ങൾ കാണുകയും ചെയ്തു.

    റെപ്റ്റില്യൻസിന്റെ രാജാവിന് വിവരം ലഭിച്ചിരിക്കുന്നു.തികഞ്ഞ ഏകധിപതിയാണ് അയാൾ.അയാളുടെ അഹങ്കാരം അയാളെ തോൽവിയിലേക്ക് നയിക്കും.അതിനുള്ള സാധ്യത ഞാൻ കാണുന്നു.അയാളൊരു നല്ല ഭരണാധികാരിയല്ല.ആയിരുന്നെങ്കിൽ ഇഷ്ട്ട വിഭവങ്ങൾ ഭക്ഷണത്തിന് പറയാതെ തേടി വരുന്ന ആപത്തിനെ തടുക്കാനുള്ള വഴി നോക്കിയേനെ.പക്ഷെ അയാൾക്ക് ലഭിച്ച വിവരം ശരിയാണ്.അയാൾ അമിത ആത്മ വിശ്വാസം കാണിക്കുകയാണ്,പക്ഷെ അത് അസ്ഥാനത്താകുമെന്നതിന്റെ സൂചനകളും ഈ ഭാഗത്തിൽ കണ്ടു.

    റോഷൻ ഏരിയ സീറോയിൽ എത്തിക്കഴിഞ്ഞു
    ഇനി എന്തും സംഭവിക്കാം.അവനിപ്പോൾ മനുഷ്യഗുണങ്ങൾ കാണിക്കുന്നു.അതവന് തോൽവിയെ നൽകൂ.ഇവിടെ കൃതരിൻ എങ്ങനെ പെരുമാറുമോ,അതുപോലെ വേണം
    കൂടാതെ സെന്റിമെൻസ് അവനെ പിന്നോട്ട് വലിക്കും.സൊ അതും അവോയ്ഡ് ചെയ്യണം

    ഈ ഭാഗം വായന കഴിഞ്ഞപ്പോൾ തോന്നിയ ചിലത് കൂടി പറയാം.ക്രെത് എല്ലാര്ക്കും തിരിച്ചറിയാൻ സാധിക്കുമോ എന്നൊരു സംശയമുണ്ട്.കൂടാതെ അറോറ പറഞ്ഞ മായാജാലക്കാരി,മെയ് വൂണിലെ മൂനാമത്തെ പെണ്ണ്,റെപ്പ്റ്റില്യാൻ രാജാവിന്റെ മകൾ, ഏരിയ സീറോ,ജൂൺ റോഷന് കൊടുത്തുവിട്ട വിസിൽ തുടങ്ങിയവ ഇനിയും അറിയാനുള്ളവ ആണ്.കൂടാതെ റെഡ് ഷീപ് തകർന്ന് അവശനായ റോഷൻ ക്രേത്തിൽ നിന്ന് ഊർജസ്വലനായി കമണ്ഡറെ സഹിതം കൊന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു.അവനെ മനസ്സിലാക്കാതെ,തങ്ങൾ തേടുന്നവൻ തങ്ങളെ തേടിയെത്തി എന്നറിയാതെ റോഷന് പിന്നാലെ കൂടിയവർ.ഇവിടെ ക്രേത്തിന്റെ ശക്തി എന്ത് കൊണ്ട് കുറയുന്നില്ല എന്ന ചോദ്യം ബാലിശമെങ്കിലും ചുമ്മാ ഒന്ന് ചോദിക്കുന്നു.

    ഒരു കാര്യം ഇപ്പൊത്തന്നെ പറയാം. നിയോഗം സീരിസ് നിർത്തിയാൽ ആളെവിട്ട് തല്ലിക്കും ഞാൻ. അല്ല പിന്നെ.

    സ്നേഹപൂർവ്വം
    ആൽബി

    1. ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വ്യക്തിയുണ്ട്
      “വിക്ടോറിയ”.മെയ് വൂണിൽ കുട്ടികളെ കണ്ടപ്പോൾ അവളിലെ ചിന്താഗതി എന്താവും എന്ന് എപ്പോഴും ഞാൻ ആലോചിക്കും. കാരണം പെണ്ണിന്റെ മനസ്‌ ഒരു സമസ്യയാണ്

      Yes alby…
      ഒരു പാട് വട്ടം ഞാനും ആലോചിച്ചുട്ടുണ്ട് Victoria de മാനസികാവസ്ഥ…
      ഒന്നോ രണ്ടോ വാക്കുകളില്‍ MK നിര്‍ത്തും..
      ഒരു പക്ഷെ അത്ര പ്രാധാന്യം ഉണ്ടാവില്ലായിരിക്കും.

      1. അടുത്ത ഭാഗത്തിൽ വിക്ടോറിയയെ കൂടുതൽ അറിയും.. ആ ഭാഗങ്ങൾ എഴുതി കഴിഞ്ഞു.. ഒപ്പം മേയ്‌വൂണിൽ ഇതുവരെ റോഷൻ കാണാത്ത ആളുടെ കാര്യവും..

      2. വിജയ് ദാസ്

        വിക്ടോറിയയ്ക്ക് കൊടുക്കാനുള്ള സ്റ്റഫ്ഫ് ഒക്കെ മെയ്വൂഒണില്‍ ഇനിയും ഫ്രീസറില്‍ കാണും. ഈ യുദ്ധമൊക്കെ കഴിഞ്ഞ് ആള്‍ക്കാര്‍ ബാക്കിയുണ്ടായാല്‍ കിട്ടും. കുറച്ച് ലാഗ് ആയതിന്‍റെ വിഷമമേ അവള്‍ക്ക് ഉണ്ടാവേണ്ടൂ.

        പക്ഷെ വിക്ടോറിയയുടെ കാര്യത്തില്‍ അവള്‍ എങ്ങനെ സ്ഫോടനത്തില്‍ മരിക്കാതെ രക്ഷപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ എം.കെ.ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, അതുകൊണ്ട് എന്തും സംഭവിക്കാം.

        1. @ വിജയദാസ്.

          വിക്ടോറിയ രക്ഷപെട്ടതിനെക്കുറിച്ച് രണ്ടാം സീസണിൽ ക്ലൈമാക്സ്‌ പാർട്ടിൽ റോഷൻ വിക്ടോറിയയെ ജയിലിൽ സന്ദർശിക്കുന്ന ഭാഗത്ത്‌ വ്യക്തമാക്കിയിട്ടുണ്ട്.

          1. വിജയ് ദാസ്

            ശരിയാണല്ലോ, 16 കി.മി. ഇഴഞ്ഞു പോയി….ഞാന്‍ ആ ഭാഗം മറന്നു പോയി…100 പേജിന്‍റെ ട്രീറ്റ് ആയിരുന്നല്ലോ അക്കുറി ❤️❤️❤️

          2. @വിജയദാസ്

            ഇനി ട്രിനിറ്റിയുടെ,ഡെൽറ്റയുടെ, വിക്ടോറിയയുടെ ഒക്കെ ജനറേഷനിൽ ഇനിയാരും പ്രെഗ്നന്റ് ആവേണ്ടയെന്നും ഇനി പിള്ളേരുടെ ഊഴമാണ് എന്നും തീരുമാനമായി എന്ന് ട്രിനിറ്റി റോഷനോട് പറയുന്നുണ്ട്.പിന്നെ
            വിക്ടോറിയയുടെ പ്രവൃത്തികൾ മൂലം ജയിലിലുമായി.അവൾക്ക് മാത്രം ആയിട്ട് പൊതുവായ ഒരു തീരുമാനം മാറ്റുമോ? അത് കണ്ടറിയണം.സൊ വിക്ടോറിയ എങ്ങനെ ചിന്തിക്കും എന്ന് ഊഹിക്കുക ബുദ്ധിമുട്ടാണ്.

          3. വിജയ് ദാസ്

            അതൊക്കെ തീരുമാനങ്ങളുടെ അന്തഃസ്സത്ത മനസ്സിലാക്കി പെരുമാറുന്നവരാണ് മെയ്വൂണ്‍കാര്‍ എന്നാണ് തോന്നീട്ടുള്ളത്…ആ ജനറേഷനില്‍ എല്ലാര്‍ക്കും ഒരു വട്ടം കിട്ടിയതോണ്ടല്ലേ അങ്ങനെ വെച്ചത്, വിക്ടോറിയയ്ക്ക് കിട്ടാഞ്ഞിട്ടല്ലേ. പൊതുവെ ക്ഷമ, കരുണ ഒക്കെ ചിലവാവുന്ന സ്ഥലമാണ് മെയ്വൂണ്‍ ഒക്കെ എന്നാണ് തോന്നുന്നത്. ഡാര്‍ക്ക് വേള്‍ഡില്‍ കൊണ്ടിടാന്‍ തീരുമാനിച്ച അവളെ അവിടെ ഇടാതെ മെയ്വൂണില്‍ കൊണ്ടുപോയി ജയിലില്‍ ഇട്ടില്ലേ. എന്നിട്ട് സന്ദര്‍ഭം വന്നപ്പോ ജയിലില്‍ നിന്നും ഇറക്കിയില്ലേ. ഇപ്പൊ അവള്‍ മെയ്വൂണിന് വേണ്ടി ജീവന്‍ നോക്കാതെ യുദ്ധം ചെയ്യുന്നു. ക്വീന്‍ അങ്ങനെ അക്ഷരത്തില്‍ പിടിവാശി കാണിക്കുന്ന ആളൊന്നുമല്ല.

            പിന്നെ മറ്റൊരു കാര്യം, (ഇത് പറഞ്ഞാ ചിലപ്പോ എം.കെ.ക്ക് ഇഷ്ടമാവില്ല ??‍♂️) സ്കാര്‍ലെറ്റിനെപ്പോലല്ല, വിക്ടോറിയയ്ക്ക് ശരിക്കും കുറ്റബോധമുണ്ട്. I think she deserves full pardon.

          4. @വിജയദാസ്

            ഇനി സ്കാർലെറ്റിന്റെ കാര്യം.
            അവൾക്ക് കുറ്റബോധം ഇല്ലെന്ന് ആര് പറഞ്ഞു.

            താൻ തിരഞ്ഞെടുത്ത വഴി തെറ്റി എന്ന് രണ്ടാം സീസൺ ക്ലൈമാക്സ്‌ പാർട്ടിൽ ഡാർക്ക്‌ സമ്മതിക്കുന്നുണ്ട്.അവളുടെ ലക്ഷ്യം നല്ലതായിരുന്നു മാർഗം ആയിരുന്നു തെറ്റ്.അതവൾ തിരിച്ചറിഞ്ഞില്ലായിരുന്നു എങ്കിൽ മെയ് വൂണിൽ നിന്ന് രക്ഷ നേടാൻ എങ്കിലും അവൾ ശ്രമിക്കുമായിരുന്നു.അവൾ സ്വയം തന്റെ കരാഗ്രഹം അംഗീകരിച്ചു.അപ്പോഴും അവൾക്ക് പ്രതീക്ഷയുണ്ടായിരുന്നു റോഷൻ തന്നെ തേടിയെത്തുമെന്ന്.
            “റോഷനെ ചിറകിൽ കിടത്തി സ്നേഹിച്ച സ്കാർലെറ്റ്”അത് മാത്രം പോരെ അവളിലെ മാറ്റം തിരിച്ചറിയാൻ.

          5. വിജയ്
            സ്‌കർലേറ്റ് അവൾക്ക് കുറ്റബോധം ഉണ്ടം അവള് തിരഞ്ഞെടുത്ത അദ്യ വഴി അത് കുറച്ച് ക്രൂരം ആയിരുന്നു.. അവള് വിചാരിച്ചു.. രോഷനെ അവൻ്റെ പെണ്ണുങ്ങളെ കൊന്നൽ മാത്രേ കിട്ടു എന്ന് . പക്ഷേ അവള് അത് ചെയ്തില്ല. അവനെ മാനസികമായി തകർക്കുക ആയിരുന്നു. അവളുടെ ലക്ഷ്യത്തിന് vendi ann അവള് എന്തും ചെയും എന്ന് ആയിരുന്നു അതിൽ അവളുടെ ലക്ഷ്യം മാത്രം അല്ല എന്ന് ഇപ്പൊ തെളിഞ്ഞില്ലെ. അവള് എല്ലാം ഗ്രഹങ്ങൾക്കും വേണ്ടി ആണ് വന്നത്.. അതിൽ meyvoonum ഉണ്ട്. ആദ്യമേ അവൾക് കാര്യം പറഞാൽ മതി ആയിരുന്നു പക്ഷേ എന്തോ ഇങ്ങനെ ഒക്കെ അവന്നം എന്നാവും നിയോഗം. അതിൽ അവളെ കുറ്റം പറഞ്ഞിട്ട് karyam ഇല്ല. അവളുടെ ശക്തിയുടെ മുൻപിൽ റോഷൻ അന്ന് ഒന്നും അല്ല എന്ന് റോഷൻ തന്നെ പറഞ്ഞിട്ടുണ്ട് കഴിഞ്ഞ് സീസണിൽ എന്നിട്ടും അവനെ വിട്ടത് അവനോടുള്ള സ്നേഹം കൊണ്ടാണ്. അത് decemberum പറയുന്നുണ്ട് . . പാവം ആണ് അവള്

          6. അല്ല…. അവൾ എന്നെ വഞ്ചിച്ചു ??

    2. ആൽബി, മികച്ച വിവരണം.. അതിന് സ്നേഹം അറിയിക്കുന്നു..
      ഇതിലെ പല ചോദ്യങ്ങൾക്കും ഉത്തരമുണ്ട്.. മീനുവിന്റെ കാര്യത്തിൽ ക്വീൻ ഓഫ് ഓൾ ക്വീൻസ് പറഞ്ഞ കാര്യത്തിൽ എല്ലാം..
      പിന്നെ സത്യത്തിൽ റോഷന്റെ നിയോഗം മറ്റുള്ളവരിൽ കൂടെയാണ് ഇത്രനാളും നടന്നത്.. അതിൽ എല്ലാവരും ഒരു ഭാഗമാണ്..
      വിക്ടോറിയ.. കുറെ ആളുകൾ ചോദിച്ച കാര്യം.. അവൾക്കും ഉണ്ട് ഒരു കഥ.. ആ കഥ ട്രിനിറ്റിയുടെയും ഡെൽറ്റയുടെയും മക്കളുടെ മത്സരത്തിലൂടെ പുറത്തുകൊണ്ടുവരും.. ഒപ്പം ഇതുവരെ റോഷൻ കാണാത്ത ആ ആൾ…

      പിന്നെ, അവൻ കണ്ട കാഴ്ച.. ഒപ്പം ക്രേത്ത് അവിടെ കുഴപ്പമൊന്നും ഇല്ലാതെ പ്രവർത്തിക്കുന്നു.. അത് കണ്ടാൽ തിരിച്ചറിയുന്ന ചിലയാളുകൾ ഉണ്ട്.. ആ തിരിച്ചറിഞ്ഞ ആൾക്കും ഇതിൽ പ്രാധാന്യം ഉണ്ട്..
      ആയുധം ഇനി ഉണ്ടാകുമോ എന്ന karyathil അടുത്ത ഭാഗത്തിൽ മറുപടിയുണ്ട്.

      വീണ്ടും ഒത്തിരി സ്നേഹം അറിയിക്കുന്നു.. നിയോഗം ഈ ഭാഗത്തോടെ നിർത്തുമെങ്കിലും ഭാവിയിൽ പറയാൻ ആകില്ലല്ലോ.. അസാധ്യ സ്റ്റോറി പ്ലോട്ടുകൾ ഉള്ളൊരു കഥയാണ് ഇത്..
      സ്നേഹത്തോടെ.. ❤️

    3. ഇതെന്നതാട മലയോ???

      1. ഡി കെ ബ്രൊ…..

        ചോദിച്ചതെന്തെന്ന് വ്യക്തമായില്ല. അത് എന്നോടാണോ എം കെയോടാണോ?

  19. വായിച്ചു കേട്ടോ… അടിപൊളി… ✌️✌️
    .
    .
    .
    ബിത്വ ന്യൂഡ് സീൻസ് കൊറേ ഉണ്ടല്ലോ..!! അപ്പുറത്താരുന്നേൽ ഇത്തിരി “ആനന്ദം” കിട്ടിയേനെ.. ??

    1. ആ ആനന്ദം നിരോധിച്ചിരിക്കുന്നു.. ? ഇതിൽ ഞാൻ ഹർഷാപിയുടെ പാതയിൽ ആണ്

  20. അവൻ എന്താ കണ്ടത് എന്ന ഭാഗം ടീസർ ആയി ഇടോ..?

    1. പറഞ്ഞില്ലേ ജോൺ സീന vs റോക്ക് fight ആണ് എന്ന്.. റോമൻ റെയിൻസ് റഫറി ?

      1. നിങ്ങളെ ഞാൻ കൊല്ലുമട കുരുത്തം കെട്ടവനേ?..

        1. @കാമുകൻ..സീന vs റോക്ക് ഒരു 5 സ്റ്റാർ റേറ്റിങ് ഉള്ള മാച്ച് ആയിരുന്നു
          അത് മെൻഷൻ ചെയ്തതിന് നന്ദി.

          പിന്നെയും ഉണ്ട്, എന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടത് അണ്ടർടേക്കർ vs ഷോൺ മൈക്കിൾസ് റെസിൽ മേനിയ മാച്ച് ആണ്

          1. ആൽബി, അതെ ശരിയാണ്. അണ്ടർടേക്കർ vs ട്രിപ്പിൾ h മാച്ച് ref ആയി ഷോൺ മൈക്കൽ ആ മാച്ച് ആണ് എന്റെ ഫേവ്. സിഎം പങ്ക് vs ജോൺ സീന കൂടെ ഇഷ്ട മാച്ച് ആയിരുന്നു.

      2. ബ്രോക്ക് ലെസ്നറും സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിനും ആയാലോ റെഫറിയായി ഗോൾഡ് ബെർഗും. ???

        1. ലെസ്നർ vs റോഷൻ ആക്കാം.. ?

          1. എന്നിട്ട് നിങ്ങക്കാ ക്രേത്തെടുത്ത് ചുറ്റിക പരുവത്തിലാക്കി ലെസ്നറിന്റെ തലക്കടിച്ച് കൊല്ലാനല്ലേ അമ്പട പുളുസൂ… ???

  21. ഓരോ ഭാഗം spr മെറിൻ മരിക്കില്ല എന്നു അറിയാമായിരുന്നു ക്വീൻ മെത്രി കാണിച്ച ആയുധം ക്രെത്ത് ആണൊ

    എന്താണ് കൽപ്പ് എനിക്കു മനസിലായില്ല അതു പറഞ്ഞു തരോ വാളിനൊപ്പം ഉള്ള പരിച ആണൊ കൽപ്പ എന്നു ഉദേശിച്ചത്‌

    ട്രിനിറ്റി ഡെൽറ്റ മക്കൾ യുദ്ധം ചെയോ ആ ആയുധത്തിന് വേണ്ടി

    റോഷൻ മരിക്കും എന്നു പറഞ്ഞത് വിഷമം ആയി അറോറ യുടെയും റോഷന്റെയും മകൻ യൂണിവേഴ്സ് ഭരിക്കും പറഞ്ഞപ്പോൾ രോമാഞ്ചം കൂടേ ആ സീനും ??

    അവിടെ വെച്ചു ശക്തി എല്ലാപോയി എന്നു വിചാരിച്ചു ആദ്യം അപ്പോൾ സങ്കടം ആയി പിന്നെ thirichu കിട്ടിയപ്പോൾ ഏറെ സന്തോഷം ആയി ഒപ്പം ആ സീനും
    All ക്വീൻ പറഞ്ഞത് പോലെ മനസ്സ് എങ്ങനെ പ്രേവർത്തിക്കുന്നുവോ അതു പോലെ ക്രെത്തു പ്രവർതിക്കും നിന്റെ മനസ്സ് ആണ് ക്രെത്ത് അപ്പോൾ ആ വാക്കുകൾ ഓർമ വന്നു
    Last സീൻ എന്തായിരുന്നു എന്നു അറിയാൻ കാത്തിരിക്കുന്നു എന്നാലും വല്ലാത്ത ചതി ആയി പോയി അങ്ങനെ നിർത്തിയത്

    1. ഒത്തിരി സന്തോഷം കേട്ടോ..
      അത് ക്രേത്ത് ആകില്ല എന്ന് മുകളിൽ ആൽബി പറഞ്ഞിരുന്നു.. ശരിയാണ് അവൾ അതെടുക്കാൻ ശ്രമിക്കുമ്പോൾ ലൈമേത്രി പറഞ്ഞ മറുപടി ഓർത്താൽ mathi..
      കലപ്പ എന്നാൽ പാടം ഉഴുതു മറിക്കുന്ന ഒരു മരത്തിന്റെ വസ്തു കണ്ടിട്ടില്ലേ? അതാണ് കലപ്പ..
      അടുത്ത ഭാഗത്തിൽ കാണാം..
      സ്നേഹത്തോടെ ❤️

  22. ലൂസിഫർ

    ഒന്നും പറയാനില്ല കഥ എന്നെത്തെയും പോലെ സൂപ്പർ എന്നുപറഞ്ഞാൽ മതിയാവില്ല…. എല്ലാം ഒരു സിനിമ പോലെ മുന്നിൽ തെളിയുന്ന രീതിയിലുള്ള എഴുതാനുള്ള കഴിവാണ് എംകെ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. ലെമൈത്രി അവളുടെ യുദ്ധമുറകൾ…. അത് പഠിക്കുന്ന കുട്ടികൾ… അവര് തമ്മിലുള്ള മത്സരം…. അറോറ…. അവരുടെ ആൾക്കാർ… ഡാർക്ക്‌… എല്ലാകൂടെ ആകപ്പാടെ ജകപുക…. ആ reknam കൂടെ നശിപ്പിച്ചാൽ ലെമൈത്രി കൂടെ കുടും കൂടാതെ പല ഗ്രിഹവാസികളും ആ reknam നശിച്ചാൽ വരാൻ വേണ്ടി കാത്തിരിക്കുന്നു ഇവരെ ഇല്ലാതാക്കാൻ…. കൂടാതെ റോഷന്റെ മകൻ… എന്റെ ഒരു സംശയം.. റോഷൻ ഹാഫ് കൃതറിൻ ആണല്ലോ.. അവരുടെ ശക്തി കിട്ടിയവൻ.. കൂടാതെ ക്യുൻ ന്റെ മകൻ.. അവരുടെ ആയുസ് എന്ത് കൊണ്ട് കിട്ടിയില്ല….. എന്തായാലും നിങ്ങളുടെ കഥാപാത്രങ്ങൾ എല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ്… അരോചകമായി ഒന്നും ഇല്ല.. സ്ത്രീകളെ അവർ അർഹിക്കുന്നതിലും കൂടുതൽ ബഹുമാനവും ആദരവും കൊടുത്തു കൊണ്ട് തന്നെ ആണ് തങ്ങളുടെ എഴുത്തും.. അതാണ് നിങ്ങളുടെ കഥകളെ ഞാൻ ഇഷ്ട്ടപെടുന്നത്.സ്ത്രീകളെ അരോചകമായി കാണിക്കുന്നത് ഞാനും ഇഷ്ട്ടപെടുന്നില്ല… ബഹുമാനത്തോടെ അല്ലങ്കിൽ അവർ അർഹിക്കുന്നാ ആദരവോടെ തന്നെ ആണ് ഞാനും കാണുന്നത്… എന്തായാലും അപ്പുറത്തുന്നു പോയത് നന്നായി…. എന്ന് എനിക്ക് തോന്നുന്നു..നിങ്ങള് പൊളിക്കു…. എന്ന് നിങ്ങളുടെ കഥകളെ ഇഷ്ട്ടപെടുന്ന LR

    1. വിജയ് ദാസ്

      “അവരുടെ ആയുസ് എന്ത് കൊണ്ട് കിട്ടിയില്ല…”

      അതേയ്, റോഷന്‍ ആയുസ്സെത്തി മരിക്കുന്ന കാര്യമാണ് പറഞ്ഞതെന്ന് തോന്നുന്നില്ല കേട്ടോ.?
      ആയുസ്സെത്തി മരിക്കുന്നത് ആണെങ്കില്‍ ഇവിടെ ആരെങ്കിലും ഇത്ര വിഷമിക്ക്വോ? At least ഭൂമിയിലെ കഥാപാത്രങ്ങള്‍ കൂടെയുണ്ടാവുമല്ലോ.

    2. ഒത്തിരി സന്തോഷം… സ്നേഹം ❤️
      റോഷന്റെ മരണം കയ്യിലെ വള കാണിച്ചു കൊടുത്തതാണ്.. അതിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും..
      പിന്നെ ഔട്ടർ സ്പേസിൽ സ്ത്രീകൾക്ക് ആണ് വാല്യൂ കൂടുതൽ.. എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചാൽ ഉത്തരം ?
      ഒത്തിരി സ്നേഹം LR ❤️

  23. Machaane story adipoli aanu ???

    Iniyum 10 divasam kaathirikkanamallo enn orkumbo aan

    Enthaayalum avasanathe twist enthaayalum ariyaan waiting aan❤️❤️❤️❤️

    Pinne niyogam series eni undakilla ennu thazhe paryunnath keetu pakaram vere oru sci-fi story mathy

    Orikkal ennte oru comment in reply thannirunnu niyogam kazhinjitt vere oru sci-fi story varumenn ?❤️?❤️
    Ath undaavumenn vichaarikkunnu??
    Nalla Orupaad kadhakal thanna kaamukan Orupaad sneham maatram???????

    ⚡FLASH⚡

    1. നിയോഗം കഴിഞ്ഞാൽ എഴുതാൻ 2 sci fi ഉണ്ട്.. അതെഴുതാൻ ടൈം ഒക്കെ ധാരാളം വേണ്ടിവരും.. ഇതിൽ പകുതി ഫാന്റസി ആയതുകൊണ്ട് അത്രക്ക് റിസ്ക് ഇല്ല. എന്നാലും നോക്കണം…
      ഒത്തിരി സ്നേഹം ട്ടോ ❤️

  24. Mk താങ്കൾ എഴുതുന്ന എല്ലാ കഥകളും വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ്… എല്ലാ കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചതാണ് അതിനെല്ലം ഉപരി സത്യവും ആണ് വെറുമൊരു കഥ പറയുന്ന പോലല്ല വായിക്കുമ്പോൾ നമുക്ക് അത് ഫീൽ ചെയ്യും… ഹർഷൻ ബ്രോ കഴിഞ്ഞാൽ എൻ്റെ അടുത്ത favourite author ബ്രോ ആണ് ബ്രോ kk യിൽ post ചെയ്ത കഥകൾ ഒന്നും തന്നെ അവിടെ ഇല്ല എല്ലാം ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു… നിയോഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാലും രോഷനെ കൊല്ലരുതേ… സ്നേഹത്തോടെ നിങ്ങളുടെ ഒരു ആരാധകൻ

    1. ഒത്തിരി സ്നേഹം ട്ടോ.. ഹർഷാപി വേറെ ലെവൽ ആണ്.. ❤️❤️
      കുറെ കഥകൾ ഇവിടെ ഉണ്ട് ketto.. എന്റെ പേരിൽ ക്ലിക്ക് ചെയ്‌താൽ കാണാം..
      സ്നേഹത്തോടെ.. ❤️❤️

  25. Supper

Comments are closed.