നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. Kaamuka ore Poli waiting for the tremendous outstanding romanchification

  2. കുട്ടേട്ടൻസ് ❤❤

    ടാ കള്ള കാമുകാ…. വൃത്തികെട്ടവനേ… തെണ്ടീ ?? ആ KK യിൽ നേരത്തെ പോസ്റ്റ്‌ ചെയ്ത സ്റ്റോറീസ് എല്ലാം വിഡ്രോ ചെയ്തോ…. ഒന്നും കാണുന്നില്ല ഇപ്പോൾ. ഞാൻ അറഞ്ചം പുറഞ്ചം തപ്പി നോക്കി. നോ രക്ഷ…. മോനെ.. ചക്കരെ…. കുട്ടാപ്പീ അത് എല്ലാം തിരിച്ചു പോസ്റ്റ്‌ ചെയ്യാൻ പറ്റുമോ മോനേ…. നീ ഒരുമാതിരി നമ്മുടെ സുനിലിന് പഠിക്കല്ലേ…. അവൻ പണ്ടേ നല്ല എല്ലാം dlt ചെയ്തു…. അത് എല്ലാം തപ്പാൻ പോയ പാവം ഞാൻ ????

    1. വിജയ് ദാസ്

      ചേട്ടാ അതിന്‍റെ പിന്നില്‍ വലിയ മെഗാ കഥയുണ്ട്(ത്രെ). എന്തോ മോശം അനുഭവം കൊണ്ടാണ് എം.കെ. ആ സൈറ്റേ വിട്ട് പോന്നത്. ഇനി അങ്ങോട്ട് ഇല്ല എന്ന് കട്ടായം പറയുന്നു. ഇവിടെ തന്നെ നിയോഗം ആദ്യ പാര്‍ട്ടുകളിലെ കമന്‍റ്, ഇന്‍ട്രോ ഒക്കെ നോക്കിയാല്‍ കാണാം ഇതിന്‍റെ ചര്‍ച്ച. ഇനി വീണ്ടും തുടങ്ങുന്നത് പുള്ളിക്ക് വലിയ താത്പര്യമില്ല എന്ന് തോന്നുന്നു.

    2. അതെ. പെർമനന്റ് ആയി റിമൂവ് ആക്കിയതാണ്.

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
    മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️
    //////

    Don’t worry കാമു….
    ഞാൻ കൂടെ എത്തും…. ഉടൻ തന്നെ…

    പിന്നെ ഇതിന്റെ tmt version email ചെയ്തേക്ക് ?…

    മനുഷ്യനല്ലേ പുള്ളേ…

    1. കുട്ടേട്ടൻസ് ❤❤

      പണ്ടത്തെ ഞാൻ ഇപ്പോഴും ഉണ്ടേ രാജാവേ ??

    2. നിനക്ക് കിട്ടുമ്പോ എനിക്കുടെ share ചെയ്തേക്… നമ്മളും മനുഷ്യനല്ലേ പുള്ളേ…???

      1. Anikum …മനുഷ്യനല്ലേ പുള്ളേ…….

    3. അന്ത വേർഷൻ കിടയാത് പുള്ളെ.. ?

      1. ചതി

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        Sed lyf?

  4. പതിവുപോലെ തന്നെ ഇപ്രാവശ്യവും തകർത്തു. തുടക്കത്തിലെ മെറിനെയും ലിസയേയും ആക്രമിക്കാൻ ശ്രമിച്ച ആ നിഴൽ രൂപങ്ങളുടെ ഭാഗം വായിച്ചപ്പോൾ ആദ്യം ഓർമ്മ വന്നത് ‘ജാക്കി ചാൻ’ അനിമേറ്റട് സീരിസിൽ കണ്ടിട്ടുള്ള ‘ഷാഡോക്കോൺസ്’ എന്ന നിഴൽ ഭൂതങ്ങളെയാണ്. പിന്നെ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ റോഷന്റെ സ്റ്റോറി ഇനി kgf ലെവലിൽ വരുമോന്ന് തോന്നി. എന്നാൽ അവസാനത്തെ ട്വിസ്റ്റ്‌ ഞെട്ടിച്ചു. അടുത്ത ഭാഗത്തിനായി വെയിറ്റ്

    1. നിഴൽ ഭൂതങ്ങൾ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. ഹാരി പോട്ടറിൽ അടക്കം.. അവസാനത്തെ ട്വിസ്റ്റ് ആണ് എല്ലാം…
      ഒത്തിരി സ്നേഹം ട്ടോ…
      ❤️?

  5. ബി എം ലവർ

    അടുത്ത ഭാഗം ക്ലൈമാക്സ് ആണോ…??

      1. എത്ര പാർട്ട് കാണും ഇനി

  6. രാവണപ്രഭു

    ??????

  7. അടുത്ത പാർട്ടിന്റെ ടീസർ വന്നോ…???

  8. ഇത് ഒരുമാതിരി ചെയ്ത് ആയി പോയി ആശാനേ ??? but still love you bro ??? waiting for next part ??

  9. ഒന്നും പറയാൻ ഇല്ല്യാ …..അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…?????

    1. ഒത്തിരി സ്നേഹം.. ❤️

  10. വല്ലാത്ത സസ്പെൻസ് കൊണ്ടു നിറുത്തി അല്ലേ?? അപ്പോൾ റോഷന്റെ മകന്റെ കഥയും വരുമോ??

    1. നിയോഗം സീരീസ് ഇതോടെ നിർത്തണം എന്നാണ് ആഗ്രഹം.. ❤️

      1. please niyogam series nirtharuthe.

      2. വട്ട് കേസ്

        ഹെയ് നിർത്തല്ലേ ‘വിമോർത്താനിയ പ്രിൻസ് മ്മടെ മീനുവിൻ്റെ മോളെ കല്യാണം കഴിച്ച് ‘ അതിലെ രാജകുമാരൻ (ൾ) above വേൾഡും ബിലോ വേൾഡും ഒന്നിച്ച് ഭരിക്കുന്ന ഒരു സീരീസും കൂടി എഴുതണേ..
        ഒരാളുടെ കുട്ടികൾ എന്നത് ഭൂമിയിൽ മാത്രം ബാധകം.Ex: മെയ് വൂൺ.
        ഞാൻ ഓടി

        1. വിജയ് ദാസ്

          അതിനൊക്കെ വളഞ്ഞ വഴി ഉണ്ട്. വിമോര്‍ത്താനിയ പ്രിന്സ് ഒക്കെ പ്രായപൂര്‍ത്തി ആയി വരുമ്പോളേക്കും ടൈം ലൈന്‍ വ്യത്യാസം വച്ച് മെയ്വൂണില്‍ റോഷന്‍റെ പേരക്കുട്ടികളുടെ പേരക്കുട്ടികളൊക്കെ ആയിക്കാണും. അവര്‍ തമ്മിലായാല്‍ വെറും first cousins n times removed…ചീള് കേസ്…????‍♂️?‍♂️?‍♂️

          അതു വേണ്ടെങ്കില്‍ വേറേ ഐഡിയ പറയാം. ഈ ലൈമേത്രി ഒക്കെ പ്രപഞ്ചത്തില്‍ വിഹരിക്കാന്‍ തുടങ്ങിയിട്ട് യുഗങ്ങള്‍ കുറേ ആയല്ലോ, അവര്‍ക്ക് വേറേ വല്ല ആണുങ്ങളിലും ഉണ്ടാവും മക്കള്‍. ഇനി അവള്‍ക്കും റോഷനും കൂടിയുള്ള മക്കള്‍, പിന്നെ റോഷനും മറ്റു ഭാര്യമാര്‍ക്കും കൂടി ഉള്ള മക്കള്‍….ഇവരൊക്കെ തമ്മിലാവുമ്പോ ചോരബന്ധമേ ഇല്ലല്ലോ ????‍♂️?‍♂️?‍♂️

  11. അനുഇക്ക

    സത്യം എനിക്ക് ഇപ്പഴാണ് ഒരു സമാധാനം ആയത്. ഈ കഥ തീർന്നാൽ എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കികയായിരുന്നു. ഇപ്പൊ തൃപ്തിയായി. റോഷന്റെ ചെക്കന്റെ കഥ വരുവല്ലോ.
    ഞാൻ കാത്തിരിക്കുന്നു full on full pever..
    KING OF ALL WORLD

    FULL രോമാഞ്ഞിഫിക്കേഷൻ

    സ്വന്തം
    അനു

    1. വിജയ് ദാസ്

      അത് കലക്കി ❤️❤️❤️

    2. ആഹാ നല്ല ആഗ്രഹമാണ്.. ?
      സ്നേഹം ട്ടോ ❤️

  12. ട്യൂസ്റ് ട്യൂസ്റ്

    1. ട്വിസ്റ്റ് അല്ലെ എല്ലാം

  13. MK chettan vannu vannu ee sitele eettavum valiya psycho aayi maari kazinju….eniyum 10 days kaathirikkanam….avidunn roshan tirichu varubol enikku oru rathnam konduvaraan parayanam….waiting…

    NB:eni ethupole suspense ittu story nirthiyal njan vaalum,parijayum aayi kalathil iragum

    1. പാവം എന്നെ സൈക്കോ എന്നൊക്കെ വിളിക്കാമോ…
      മൈൻഡ് സ്റ്റോൺ വേണോ പവർ സ്റ്റോൺ വേണോ സ്പേസ് സ്റ്റോൺ വേണോ അതോ സോൾ സ്റ്റോൺ മതിയോ?

      സ്നേഹം ട്ടോ ❤️

  14. ജിത്ത്

    വല്ലാത്ത സസ്പെൻസ് ആയിപ്പോയല്ലോ മനുഷ്യാ…

  15. Devil With A Heart

    എന്‍റെ പൊന്ന് മനുഷ്യാ ബല്ലാത്ത ജാതി നിര്‍ത്തല്‍ പോയല്ലോ പഹയാ

  16. നിധീഷ്

    കുമ്പിടി ഡബിൾ ആണെന്ന് പറയുന്നപോലെ ഇനി രണ്ട് റോഷൻ ഉണ്ടോ….?

    1. ഉണ്ട്.. കുറെ എണ്ണം ?

  17. Dear MK

    വല്ലാത്ത ഒരു നിർത്തൽ അണലോ മാഷേ…ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട….എന്താണ് ആ വെളിച്ചും…അപ്പൊ അതു രത്നം അല്ലെ….റോഷന് എന്തിനാ കരഞ്ഞെ…എല്ലാം കൂടെ ഒരുമാതിരി സസ്പെൻസ് അണലോ ..

    എന്തായാലും കലക്കി അടിപൊളി പാർട്…മീനുവിന് ആ ശക്തി വേണ്ട എന്നതു പറഞ്ഞു അവൾ അത് ഉപേക്ഷിക്കുമോ..മെറിൻ നെ റോഷന്റെ പ്രിയപ്പെട്ടവൾ ആക്കിയ സ്ഥിതിക്ക് ഒരു കല്യാണവം കൂടെ ഉണ്ടാകുമോ …അപ്പോൾ പുതിയ ഗ്രഹത്തിലും റോഷന്റെ കുട്ടി ഉണ്ടാകും ലെ…റോഷൻ ശരിക്കും ഇനി യൂണിവേഴ്സൽ ഡോണർ ആണോ..

    പിന്നെ MK പഴയ ആളുകൾ പോയാലും റീഡേഴ്‌സ് കൂടിയിലെ…പിന്നെ അര്ഹഎം പോയിട് ഒന്നും ഉണ്ടാകില്ല ചെറിയ ഇടവേള എടുക്കുന്നത് ആണ്…താൻ എഴുതുന്നത് ആര്കെങ്കിലും മിസ് ചെയ്യാൻ കഴിയുമോ…

    അപ്പോൾ അടുത്ത പാര്ടിനായി കാത്തിരിക്കുന്നു..

    വിത് ?

    കണ്ണൻ

    1. റോഷൻ ശരിക്കും ഇനി യൂണിവേഴ്സൽ ഡോണർ ആണോ..////
      വളരെ മികച്ച ഒരു ഇത് ?? ദി യൂണിവേഴ്സൽ ഡോണർ കിംഗ് റോഷൻ.. നന്നായിട്ടുണ്ട്.. ?

      ബാക്കിയെല്ലാത്തിനും ഉത്തരം ഉണ്ട്ട്ടോ…പഴയ ആളുകൾ വരട്ടെ എന്ന് ആഗ്രഹം ഉണ്ട്..
      ഒത്തിരി സ്നേഹം ട്ടോ കണ്ണൻ… ❤️❤️?

  18. എന്തൊരു തേപ്പ് ആണ്

    1. Bro kidilan.. Vallaatha thrill aay poi.. Ini 10 divasam wait cheyanollo.. Enthaylum polichu

    2. ?♥️?♥️?♥️? സൂപ്പർ പൊളിച്ചു ♥️???❤??❤️????❤️❤️❤️?❤??????????????????????

  19. എംകെ.
    ?ഇങ്ങനെ ചെയ്യരുതായിരുന്നു.ഇനി 10 ദിവസം എങ്ങനെ കത്തിരിക്കും ?

    //“എന്റെ ദേവീ…!!!!!!!!!!”
    അകത്തെ കാഴ്ച കണ്ടു ഞാൻ അലറിക്കൊണ്ട് ഞെട്ടി പുറകിലേക്ക് അലച്ചു വീണു..//

    *ഇനി റോഷൻ എന്താണ് കണ്ടത് എന്നറിയാൻ 10 ദിവസം കാത്തിരിക്കണ്ടേ ?

    എന്നാലും വല്ലാത്ത ചതിയായിപ്പോയി ?

    Waiting for next part bro.. ???

    1. വേഗം പോവുമല്ലോ… ഇല്ലേ? എന്തായാലും അടുത്ത ഭാഗത്തിൽ അറിയാം ട്ടോ… സ്നേഹം ❤️❤️

  20. അപ്പൂട്ടൻ ?

    നെറ്റ്‌വർക്ക് ഇഷ്യൂ കാരണം ടൈമിൽ വായിക്കാൻ പറ്റുന്നില്ല ബ്രോ…. വായിച്ചു തുടങ്ങി…. എപ്പോൾ തീരും എന്നറിയില്ല ???… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. എന്നാലും വായിക്കുന്നുണ്ട് അല്ലെ… സന്തോഷായി..
      സ്നേഹം.. ❤️❤️??

  21. ഭീഷ്മ വർദ്ധൻ

    Bro Lockdown okk alle so eee 10 divasam ennullathu oru 8 divasam aakkamo?

    1. ലോക്ക്ഡൌൺ ആയാലും ഞാൻ വെറുതെ ഇരിക്കുന്നില്ല.. എന്റെ അനിയത്തി എന്നെ വെറുതെ വിടുന്നതും ഇല്ല.. ?
      പിന്നെ എഴുതാൻ അല്ല പത്തു ദിവസം.. അതൊന്നു സെറ്റ് ആക്കാൻ ആണ്..
      ക്ഷമിക്കണം.. ❤️

  22. ??????????????????????????????????????????????????????????????????????????????????????????????????????????????????????????????

  23. ?സിംഹരാജൻ

    MK❤️?,
    കഥ വയ്ച്ചു, എന്നത്തേയും പോലെ വരികൾ അതി മനോഹരം ആയിരുന്നു!!!കഥക്ക് വേണ്ട തനതായ ശൈലി ഒരു രക്ഷയും ഇല്ല!!! 10 ദിവസം കാത്തിരിപ്പിന്റ വിരാമം കുറിച്ചുകൊണ്ടുള്ള വരികൾ ഒരു മായാജാലം പോലെ എവിടോ എത്തിച്ചിട്ടുണ്ട്!!!
    റോഷൻ ഇങ്ങനെ പോയാൽ ഭഗവാൻ കൃഷ്ണനെ തോൽപ്പിക്കുമോ എന്നൊരു സംശയം ഇല്ലാതില്ല ഇനി വിഷ്ണുവിന്റെ ന്യൂ ജൻ അവതാരം വെല്ലോം ആണോ ?….
    ““ഞാൻ വന്നത് അതിനല്ല.. എന്റെ ലക്ഷ്യങ്ങൾ വേറെയാണ്…”… ഇത് സീരിയസ് ആയിട്ട് റോഷൻ പറഞ്ഞതാണേലും ഒരു കോമഡി അതിൽ ഒളിഞ്ഞപോലെ ഫീൽ ചെയ്തിട്ടുണ്ട് ?……
    ലാസ്റ്റ് ഒരു വല്ലാത്ത നിർത്തൽ ആയപ്പോയ് ഓരോ പാർട്ട്‌ വരുമ്പോഴും അവന്റെ നിയോഗം ന്തായിരിക്കും ആരുടെ ഏലും വായിൽനിന്നും കേൾക്കാം എന്നൊക്കെ വിചാരിച്ചിരുന്നു ഇന്നിപ്പോൾ റോഷൻഅത് തിരിച്ചറിഞ്ഞിട്ട് പറഞ്ഞു പോലും ഇല്ലല്ലോ!!!

    അപ്പോൾ ഞാൻ താൽക്കാലികമായ കത്തിയടി നിർത്തികൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!!! MK SUKHAM AANENNU KARUTHUNNU!!!?
    WAITING FOR NEXT PART…
    ❤️?❤️?

    1. വിജയ് ദാസ്

      ““ഞാൻ വന്നത് അതിനല്ല.. എന്റെ ലക്ഷ്യങ്ങൾ വേറെയാണ്…”… ഇത് സീരിയസ് ആയിട്ട് റോഷൻ പറഞ്ഞതാണേലും ഒരു കോമഡി അതിൽ ഒളിഞ്ഞപോലെ ഫീൽ ചെയ്തിട്ടുണ്ട് ?……”

      “കഞ്ഞി എടുക്കട്ടെ മാണിക്ക്യാ” എന്നതിന്‍റെ മെയില്‍ വെര്‍ഷന്‍, അല്ലേ ???

      1. സീരിയസ് ആയി പറഞ്ഞ കാര്യം കോമെടി ആക്കിയാലോ ദുഷ്ട്ട.. ??

      2. ?സിംഹരാജൻ

        ??

    2. ഞാൻ വന്നത് അതിനല്ല.. എന്റെ ലക്ഷ്യങ്ങൾ വേറെയാണ്…”… ഇത് സീരിയസ് ആയിട്ട് റോഷൻ പറഞ്ഞതാണേലും ഒരു കോമഡി അതിൽ ഒളിഞ്ഞപോലെ ഫീൽ ചെയ്തിട്ടുണ്ട് ?…
      // സത്യായിട്ടും സീരിയസ് ആയി എഴുതിയത് ആണ്.. ?? അതിൽ അങ്ങനെ ഒരു സംഭവം ഉണ്ടാരുന്ന് എന്ന് ഇപ്പോഴാണ് ആലോചിച്ചേ.. ??

      സ്നേഹം ട്ടോ ?❤️❤️

      1. ?സിംഹരാജൻ

        ആഹ് കിടക്കട്ടെ ന്റെ scanneril ഇതേ കിട്ടിയൊള്ളു ?‍♂️?

  24. suspence adich njan chavum inim 10 divasam engane nokki irikkum

    1. പത്തു ദിവസം ഇപ്പൊ അങ്ങ് പോവില്ലേ….
      ❤️?

      1. illa povulla veliyA PAda

  25. പ്രിയപ്പെട്ട ജ്വാല പറഞ്ഞതുപോലെതന്നെ, ഇതിലെ ഓരോ ആളുകളും ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. റോഷൻ, മീനാക്ഷി, അർച്ചന, മെറിൻ, ലിസ, മേയ്‌വൂണിലെ ആളുകൾ, അവരൊക്കെ എവിടെയോ ജീവിച്ചിരിക്കുന്നു എന്നാണ് മനസ്സിൽ. ഞങ്ങളുടെയൊക്കെ മനസ് കയ്യിലെടുത്തു തട്ടിക്കളിക്കുന്നയാൾക്ക് എഴുത്ത് ഒരു ഹോബ്ബി ആണെന്ന്. വിശ്വസിക്കില്ലടാ ചെക്കാ. അത് മാത്രം വിശ്വസിക്കില്ല. ?
    With Tons of Love, Your OWN ?❤️

    1. നീ വിശ്വസിക്കേണ്ട ടീ ചേച്ചി.. ? പക്ഷെ അറിയാലോ.. എനിക്കിത് ഒരിക്കലും ഒരു സീരിയസ് ആയ കാര്യം അല്ല..
      അവരൊക്കെ ജീവനോടെ ഉണ്ടല്ലോ… ? എല്ലാരും ഉണ്ട്.. ?
      ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ…
        റോഷൻ….

        അത് ഞാനാണ്…..?

        (ജഗതിഷ് ശ്രീകുമാർ jpg) ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ???

      2. ജീവനോടെയുണ്ടെങ്കിൽ എനിക്കും കാണണം. ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്റെ ഫോട്ടോ കാമുന്റെ കയ്യിൽ കാണോന്ന് സംശയമാണ്…?

Comments are closed.