നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. Thrilling ??

  2. പട്ടി ചെക്കൻ കൊണ്ട് നിർത്തിയെകണ നോക്ക് ഒരുമാതിരി twist ശോ പത്തു dhivasam???????

  3. Mk❤️?,
    Happy eid mubarak….

  4. Ok fine appo last roshan Avante niyogam kand pidichalle…
    Pinne puthiya aal Arora…I think she is not an ordinary women…Then merin ath polichu..avalde disguisil vannavale theerthu..paavam lisa ath kand pedich..
    Pinne orchid…aval poliyalle…
    And June also…athinye edak meenu junine onn verapichu alle…paavam…
    Not lot more to say ….adipoli???
    Appo ini 10 daysk apparam paakalam

    With love ❤️
    Sivan

    1. I think she is not an ordinary women///
      Yes! ഒരു ഹിന്റ് ആൾറെഡി തന്നു.. അവൾ ആരാണെന്നു ഉറപ്പായും അടുത്ത ഭാഗത്തിൽ അറിയും..
      ഒത്തിരി സന്തോഷം..
      സ്നേഹം.. ❤️

  5. ?ραятнαѕαяα∂ну_ρѕ? [«ρнσєиιχ_ραятнυzz»]©

    ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________★
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    1. വൈകിയെങ്കിലും ഈദ് മുബാറക് ?

  6. എം. കെ
    വല്ലാതെ ത്രല്ലടിപ്പിച്ചു ഈ ഭാഗം, അവസാനം സസ്പെൻസിൽ നിർത്തുകയും ചെയ്തു. റോഷൻ ഇപ്പോൾ നമ്മുടെയൊക്കെ ആരൊക്കെയാണോ എന്നൊരു തോന്നൽ ഉളവാക്കുന്നു.
    നിയോഗത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല.. ഒത്തിരി സ്നേഹം.. ശരിയാണ് അത് പലരും പറയുന്നുണ്ട്.. അതിൽ മീതെ ഒരു അംഗീകാരം എനിക്ക് കിട്ടാനില്ല.
      ഒത്തിരി സ്നേഹം ❤️

  7. ?സിംഹരാജൻ

    Mk❤️?,
    Happy eid mubarak….
    Reading mode on…..
    ❤️?❤️?

    1. വൈകിയെങ്കിലും ഈദ് മുബാറക് ?

  8. Eid Mubarak MK…
    ഒരു request ഉണ്ട്, കഥ കഴിയുമ്പോൾ അല്ലെങ്കിൽ അതിന് മുൻപ് എല്ലാ കഥപാത്രങ്ങളുടെ ചിത്രങ്ങൾ ഇടണം, കാരണം ഇപ്പോൾ കഥവായിക്കുന്ന എല്ലാവരും അവരുടെ മനോധർമ്മം അനുസരിച്ചാണ് രൂപങ്ങൾ സങ്കൽപ്പിക്കുന്നത് എന്നാൽ ചിത്രങ്ങൾ ഇട്ടുകഴിഞ്ഞാൽ എല്ലാവരുടെ മനസിലും ഒരേ രൂപങ്ങൾ ആയിരിക്കും ഇതുപോലെ ഒരു കഥക്ക് അത് അത്യാവശ്യം ആണ്.

    1. അനാമിക

      വേണം വേണം ❤️?❤️?

    2. അതൊരു കടുത്ത ജോലി ആകും.. എന്നാലും ശ്രമിക്കാം..
      സ്നേഹത്തോടെ ❤️

    3. വിജയ് ദാസ്

      Yes yes അത് വേണം എം.കെ. പ്ലീസ്…❤️❤️❤️
      മറ്റേ സൈറ്റില്‍ ഒരിക്കല്‍ നടത്തിയ പോലെ ഇവിടെ കാസ്റ്റിങ് പോള്‍ ഒക്കെ നടത്താവുന്നതാണ്…

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________★
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    1. വൈകിയെങ്കിലും ഈദ് മുബാറക് ?❤️

  10. ഈദ് മുബാറക്
    ____◆
    ___◆◆
    ___◆◆◆
    ___◆◆◆◆
    ____◆◆◆◆____________
    _____◆◆◆◆◆__________________________◆
    _______◆◆◆◆◆◆◆______________◆◆◆
    _________◆◆◆◆◆◆◆◆◆◆◆◆◆◆◆
    ____________◆◆◆◆◆◆◆◆◆◆◆◆
    _______________◆◆◆◆◆◆◆◆◆
    _______________________◆

    1. DoNa ❤MK LoVeR FoR EvEr❤

      Thamburan kunje puthiyathonnum vannilee…..? Miss you….

      1. വേറെ ഒരു ഫ്ളാറ്ഫോമിൽ ഒരെണ്ണം ഇട്ടിട്ടുണ്ട്,… തിരിച്ചും സ്നേഹം.,.,

    2. വൈകിയെങ്കിലും ഈദ് മുബാറക് ?

  11. ?❤❤❤❤❤❤??????

  12. Eid Mubarak ettA

  13. mk ഏട്ടാ ഈദ് മുബാറക് ???

    1. ഈദ് മുബാറക് മോളു ?

  14. ❣️രാജാ❣️

    അതിമനോഹരം… ❣️
    നിങ്ങളുടെ ഈ ഐറ്റം വായിക്കാൻ വേണ്ടി മാത്രമാണ് അപ്പുറത്ത് നിന്നും ഇങ്ങോട്ട് ആദ്യമായി വന്നത്… നിയോഗം 3 ഇന്നലെ മുതലാണ് വായിച്ചു തുടങ്ങിയത്…എല്ലാം പാർട്ടും സൂപ്പർ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. ഇനി കഥകളിവിടെ ഇടൂ രാജ ?✌️

    2. ഒത്തിരി സന്തോഷം രാജാ..
      പെരുത്ത സ്നേഹം ❤️❤️

  15. Ennalum nthayikkum kandath, ?

  16. ദുഷ്ടാ…..ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്…. ഇനി പത്ത് ദിവസം കാത്തിരിക്കണമല്ലോ……

  17. ആദ്യ പേജ് മൊത്തം ഫസ്റ്റ് ആണല്ലോ ?

    1. ഫെൻസ് പെവർ ആണ്..✌️✌️
      പക്കേങ്കിലും ഞാനാണ് യഥാർത്ഥത്തിൽ പഷ്ട് അടിച്ചത്.. ??

      1. DoNa ❤MK LoVeR FoR EvEr❤

        Impshible mishter athu aaa kamukan kondu poyi correct 7:00 ethrennam undennu nokku

        1. അതൊന്നുമ്പറഞ്ഞിട്ട് കാര്യല്ല ഡോണേ.. ഞാന്തന്നെ ഫസ്റ്റ്.. ✌️✌️

    2. വിട്ട് കൊടുത്തതാണ്. അല്ലെങ്കിൽ ഞാൻ ആയിരുന്നനെ ഫസ്റ്റ്

      1. DoNa ❤MK LoVeR FoR EvEr❤

        Chechikku nalla sangadamundalle

        1. ഈ ചേച്ചി ആണ് കഥ ഇവിടെ ഇടുന്നത്.. ?

          1. വിജയ് ദാസ്

            ഇതെങ്ങനാ സിസ്റ്റം സെറ്റ് ചെയ്തിരിക്കയാണൊ കൃത്യം 7 മണിക്ക് വരാന്‍? അതോ മാന്വലായിട്ട് നോക്കിയിരുന്ന് ചെയ്യാണോ? അന്നൊരു പ്രാവശ്യം ഇത്തിരി നേരത്തെ ആറരക്കെങ്ങാണ്ട് വന്നിരുന്നല്ലോ…

          2. DoNa ❤MK LoVeR FoR EvEr❤

            Ho my God CID ivarekondu purathiranganpattatha avasthayannallo…..

          3. വിജയ്. ഇവിടെ സെറ്റ് ചെയ്തു വെക്കാനുള്ള ഓപ്ഷൻ ഉണ്ട്.. സമയക്കുറവ് മൂലവും മടി മൂലവും അതൊക്കെ ഇന്ദു ആണ് ചെയ്യുന്നത്..

    3. DoNa ❤MK LoVeR FoR EvEr❤

      Ellarum koodi chathichu secondsinte vethyasam ellam poyi… vidilla njan vidilla kamukane note cheythittundu….appo iniyanu yedhartha niyokam thudangunathu ennano paranju varunathu…2 pillerum onninonnu mechamayirikkum avide oru preshnavum undakaruthu please…..E roshan pokunidathellam kochungale undakkalano pani avan…vannajoliyilninnu vazhimarunnu by the by come to the point….othiri ishtayitto…valare resakaramaya mattorukaryam enthanennal nalla addaru pani kitty. Njan amma chettathiyamma randu piller ellarum Covid positive ayi veetil thanne irikkunnu..next 17 days purathu pokaruthennu paranjittundu…. appo ini ividokke thanne kanum…

      1. കോവിഡ് പോസിറ്റീവ്ര് ആണോ.. ശ്രദ്ധിക്കണം കേട്ടോ… വേഗത്തിൽ തന്നെ റിക്കവർ ആകട്ടെ എന്ന പ്രാർത്ഥനയോടെ.. ❤️❤️

  18. രാവണപ്രഭു

    Enne ponno…. kiduveyyyy??????????????????????????

    1. ❤❤❤ മനോഹരം…..10ദിവസം ഉള്ള കാത്തിരിപ്പ് മാത്രം ആണ് പ്രശ്നം ???

  19. അപരിചിതൻ

    പ്രിയപ്പെട്ട മാലാഖയുടെ കാമുകാ..

    ഈ ഭാഗവും അതിമനോഹരമായിരുന്നു..”അറോറ” എന്ന കഥാപാത്രം മനസ്സില്‍ കയറി..ഒരുപാട് തവണ പല world ലേക്കും മാറി മാറി സഞ്ചരിക്കേണ്ടി വന്ന ഒരു ഭാഗമായിരുന്നു ഇത്, അതിനാല്‍ തന്നെ വളരെ ശ്രദ്ധിച്ചാണ് വായിച്ചത്…പുതിയ world ഉം, അവിടുത്തെ അവന്റെ survival ഒക്കെ നന്നായി വിവരിച്ചു..അറോറ ഇതിനിടയിലെ റോഷന്റെ ഒരു “കുഞ്ഞുനിയോഗം” ആണല്ലേ..അവന് വന്ന ആ ഓര്‍മയില് അവന്റെ മരണശേഷം എന്ന് കണ്ടപ്പോ ഒരു വിഷമം തോന്നി..

    “റോഷൻ” തന്റെ നിയോഗത്തിലേക്ക് അടുക്കുന്നു എന്നറിയുമ്പോള്‍ സന്തോഷവും, ഒപ്പം ഈ കഥ അവസാനിക്കുകയാണോ എന്നോര്‍ക്കുമ്പോള്‍ സങ്കടവും ഉണ്ട്..എന്തോ മനസ്സു പറയുന്നു..റോഷന്റെ ആ നിയോഗത്തിൽ “ശില്‍പ” ഒരു വലിയ ഭാഗം ആണെന്ന്..ആ കണ്ട കാഴ്ച അറിയാൻ കാത്തിരിക്കുകയാണ്..ഒപ്പം മറ്റു ഭാഗങ്ങൾക്കായും..

    സ്നേഹം മാത്രം ❤❤

    1. ഡിയർ വൺ… മെല്ലെ വായിച്ചതിൽ എനിക്കും സന്തോഷം.. അവളെ ഇഷ്ടമായതിലും..
      പിന്നെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ അല്ലെ.. ഉണ്ടാകണം..
      ഏട്ടത്തി മെയിൻ തന്നെയാണ്.. ഏടത്തിയുടെ താലി ആണ് അവനെ ജീവനോടെ വച്ചത് തന്നെ.
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. അപരിചിതൻ

        കാത്തിരിക്കാം MK…ആ നിയോഗം എന്താണെന്ന് തെളിയുന്നതിനും, റോഷൻ അത് പൂര്‍ത്തീകരിക്കുന്നതിനായും..?

        പിന്നെ..അതിനിടയില്‍ കൊനഷ്ട് പരിപാടി ഒന്നും ഒപ്പിക്കല്ലേ…അങ്ങനെ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്കു ആരെയെങ്കിലും കൊല്ലാന്‍ തോന്നും..വെറുതെ വിടണം…please..??

  20. മാലാഖയുടെ കാമുകൻ,,,
    ഏട്ടാ നിങ്ങൾ ഇങ്ങനെ ആണെങ്കിൽ ത്രിൽ അടിച്ച് അടിച്ച് എനിക്ക് വല്ലോം പറ്റുമെന്ന തോന്നുന്നേ? അത്രക്ക് അപാരം ആയിരുന്നു ഈ പാർട്ടും പറയാതെ ഇരിക്കാൻ പറ്റില്ല.
    അദ്യം തന്നെ ടീസർ വായിച്ചപ്പോൾ പേടിച്ച് പോയെങ്കിലും അറിയാമായിരുന്നു അങ്ങനെ ഒന്നും ഏട്ടൻ നമ്മുടെ മെറിനെ കൊല്ലില്ല എന്ന്?,ഇതിന് മുമ്പത്തെ പാർട്ടുകളിൽ ഇതെപോലത്തെ ട്രാൻസ്ഫോർമേഷൻ സീൻസ് ഉണ്ടായിരുന്നത് തന്നെ.
    മെറിന്റെ ആ എൻട്രി പൊളി ആയിരുന്നു ചാടി വന്ന് കുത്തി കൊല്ലുന്നത് ??
    പിന്നെ മീനുവിന്റെ കാര്യം അവൾക്ക് ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും മനസ്സിലായി റോഷനെ രക്ഷിച്ചതും അവളുടെ ശക്തിയെ കുറിച്ചും ഇനി എങ്ങനെ നിയന്ത്രിക്കാം എന്നും അറിവായി.

    Planet of reptelians അദ്യം പേടിച്ചത് സ്വതന്ത്രമായി സ്‌കാർലെറ്റിന് വല്ലോം സംബവിക്കുവോ എന്നാണ് പക്ഷേ അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു അറോറ കാരണം എനിക്ക് അവളെ നല്ല ഇഷ്ടായി സ്വന്തം ജീവൻ പോലേം പണയപെടുത്തി റോഷനെയും സ്‌കാർലെറ്റിനേയും രക്ഷപെടുത്തി.
    അവിടെ ഉള്ള ആളുകളുടെ മുമ്പിൽ ഹാഫ് ബ്ലഡ് കൃത്രിന് റോഷന്റെ ശക്തി കാണിക്കുന്ന സീനും പിന്നെ അറോറയെ ഉപദ്രവിക്കാൻ ശ്രമിച്ച ആ കമാന്ററിനെ ഒറ്റ കുത്തിന് കൊല്ലുന്നത് ഒക്കെ വെറും മാസ് ആയിരുന്നു രോമാഞ്ചം കൊള്ളിച്ചു.?
    ട്രിനിറ്റിയുടെയും ഡെൽറ്റയുടെയും മക്കളുടെ മത്സരം അത് സ്വാഭാവികം ആയി തോന്നി രക്തത്തിൽ ഉള്ളതാണല്ലോ ആർക്ക് ആയിരിക്കും ആ സമ്മാനം കിട്ടാൻ പോകുന്നത്.?

    ഈ പാർട്ടിൽ മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കുന്ന ഒരു ഭാഗം ഉണ്ടായിരുന്നു റോഷൻ കണ്ട തന്റെ അതേ മുഖഛായ ഉള്ള ഒരാളും അവന്റെ ചെവിയിൽ അലയടിച്ച ആ വാക്കുകളും.
    //“അത് നിന്റെ മകൻ ആണ്.. കിംഗ് ഓഫ് ഓൾ വേൾഡ് ബിലോ റോഷന്റേയും ക്വീൻ അറോറയുടെയും പുത്രൻ.. പ്രിൻസസ് ഓഫ് പ്ലാനറ്റ് വിമോർത്താനിയ, ഫ്യൂച്ചർ കിംഗ്…”
    “റോഷൻ മരണപ്പെട്ടപ്പോൾ വർഷങ്ങൾ കഴിഞ്ഞു ആ സ്ഥാനം വഹിച്ചത് അവന്റെ മകനാണ്.. ശക്തനായ ഒരുവൻ…”//
    അപ്പോ റോഷനും അറോറക്കും ഒരു മകൻ ജനിക്കും അവൻ കിംഗ് ഓഫ് ഓൾ വേൾഡ് ബിലോ ആവും നമ്മുക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ആണ് കഥ പോകുന്നത്.എന്നാലും റോഷൻ മരിക്കും എന്ന് കേട്ടപ്പോൾ ശെരിക്കും സങ്കടം തോന്നി.

    റോഷൻ രത്നം എടുക്കാൻ വേണ്ടി കെട്ടിടത്തിന്റെ അകത്തു വളരെ ബുദ്ധിപരമായി ഉള്ളിലേക്ക് കടക്കുന്ന സീൻ ഒക്കെ വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു.
    അവസാനം അവൻ അകത്ത് എത്തുമ്പോൾ എന്ത് കാഴ്ച ആണവൻ കണ്ടത് അത് കാണുമ്പോൾ അവൻ വെറും മനുഷ്യൻ ആയി മാറുന്നത് അവൻ മുഖം പൊത്തി അലറി കരഞ്ഞു അവന്റെ നിയോഗം എന്തായിരുന്നു എന്നവൻ മനസ്സിലാവുകയും ചെയ്തു എന്തായിരിക്കും ആ ഭയാനകം ആയ കാഴ്ച ഇനി എങ്ങനെ ഏട്ടാ പത്തു ദിവസം കാത്തിരിക്കുവാ ടെൻഷൻ അടിച്ച്‌ ഞാൻ വല്ലോം ചെയ്യും എന്നാ തോന്നുന്നേ.

    എന്തായാലും കാത്തിരിക്കുന്നു മനോഹരം ആയ അടുത്ത പാർട്ടിന് വേണ്ടി.
    സ്നേഹത്തോടെ♥️♥️♥️

    1. Eid Mubarak MK♥️♥️

    2. മെറിനെ കൊന്നാൽ മെറിൻ എന്നെ കൊള്ളില്ലേ.. ? അതോണ്ട് വേണ്ട വച്ച്.. മെറിൻ അല്ലേലും സൂപ്പർ അല്ലെ…
      അറൊറ പിന്നെ സ്കാർലെറ്.. രണ്ടുപേരും ഇതിലെ പ്രധാന കഥാപാത്രങ്ങൾ ആണ്.. വഴിയേ അറിയാം..
      പിന്നെ മക്കളുടെ മത്സരം.. അതിൽ നോക്കാം ആര് ജയിക്കും എന്ന്..

      അവൻ കണ്ടത് അടുത്ത ഭാഗത്തിൽ ആദ്യം തന്നെ ഉണ്ടാകും.. കഥയെ മാറ്റി മറിക്കുന്ന ഒരു കാര്യം..
      ഈദ്‌ മുബാറക്..
      ഒത്തിരി സ്നേഹത്തോടെ തന്നെ.. ❤️❤️

  21. വിനോദ് കുമാർ ജി ❤

    എംകെ ♥????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  22. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤❤??

  23. സംഗീത്

    ഹായ് എംകെ സുഖമാണോ.

    എന്താ ഇപ്പോ പറയാ… അറോറയെ കഥയിലേക്ക് introduce ചെയ്തതു ഒരുപാട് ഇഷ്ടപ്പെട്ടു കെട്ടോ. അറോറയും റോഷനും ചേർന്നുള്ള കോമ്പിനേഷൻ സീനുകളെല്ലാം മികച്ചതിയിരുന്നു. പിന്നെ ചുട്ട മീൻ ഇലയിൽ പൊതിഞ്ഞത്… ഹ്യെനിക്കു മേലാ…

    മീനൂൻ്റെ അമാനുഷിക ആല്ലാത്ത ആ പഴയ കുറുമ്പിപ്പെണ്ണാകാനുള്ള ആഗ്രഹം ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ. ആ ഒരു transformation scene with queen Iggathana surrealistic/supernatural ആയിരുന്നു എങ്കിലും convincing ആയിരുന്നു.

    അതുപോലെ super power ഒന്നും ഇല്ലാത്ത ഒരു മനുഷ്യന്റെ എല്ലാം vulnerabilities ഉള്ള റോഷൻ കുറച്ച നേരത്തേയ്ക്കാണെങ്കിലും നല്ലൊരു contrast കൊണ്ടു വരാൻ സഹായിച്ചതായ് തോന്നി.

    ഒരുപാട് സ്നേഹത്തോടെ
    സംഗീത്

    1. സംഗീത്.. നല്ലൊരു വിലയിരുത്തൽ.. ഒത്തിരി സന്തോഷായി..
      ഒത്തിരി സ്നേഹവും..
      lot of love ❤️❤️

  24. Ooohhh interesting interesting interesting aaaahahh polichu polichu polichuuu

    Katta waiting for the nxt part

Comments are closed.