നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. നാൻ ok ഇ കഥക്ക് a
    അഭിപ്രായം പറഞ്ഞാല് നിങ്ങൽ ചെറുത് ആയിപോകും നാൻ അത്ര ആയിട്ടില്ല.
    സംഭവം കല്ലക്കി ഒരുപാട് ഇഷ്ടം

    1. അങ്ങനെ ഒന്നും പറയല്ലേ.. വായനക്കാർ അല്ലെ എല്ലാം..
      ഒത്തിരി സ്നേഹം ട്ടോ ❤️

  2. വിനീത്

    ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. I’m a big fan of your writing style..
    Epozhum pole ee bagavum vere level
    Ee 10 days nte edelu oru normal story ezhuthi noko pleeech..
    With love Ladu ?

    1. ഒത്തിരി സ്നേഹം ഉണ്ടട്ടോ..
      വേറെ എഴുതാൻ നിവർത്തി ഇല്ല.. ഇത് മാത്രം ആണ് മനസ്സിൽ..
      സ്നേഹം ❤️

  4. Yente mone….hhhhh oru pathu anpath kadhakal evde aarelum pettenn edanam vayich mind maatan aanu …. manushyan tension adich chavum …. onnamathehh lock down aanu…. oh my 10 days…. MK……..?✌️

    1. വേഗം പോവൂലെ.. ?
      സ്നേഹം ട്ടോ ❤️

  5. ലുയിസ്

    ???????????????

  6. വിരഹ കാമുകൻ???

    ❤❤❤

  7. ഈ കഥ മറ്റേ സൈറ്റിൽ നിന്ന് വായിച്ചു തുടങ്ങിയതാണ് ഇതു പോലെ ഇഷ്ടപ്പെട്ടും ത്രില്ലടിച്ചും വായിച്ച മറ്റൊരു കഥ ഇല്ല
    ഓരോ ഭാഗത്തിനും കാത്തിരുന്നു വായിക്കുന്നു
    ഇത് അവസാനിക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ മനസ്സിൽ ഒരു നോവ് നസ്രിയ ഓം ശാന്തി ഓശാനയിൽ പറഞ്ഞപ്പോലെ നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ച ഫീലിംഗ് ഈ പാർട്ട് അവസാനിച്ചാലും ഇനിയും എഴുതണം ഇതിന്റെ ബാക്കി തന്നെ വായിക്കാൻ ഉള്ള കൊതി കൊണ്ടാണ് ?
    താങ്കളുടെ എഴുത്തിനു ജീവൻ ഉണ്ട് വായിക്കുന്നവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിനുള്ള ജീവൻ ?
    റോഷൻ അവിടെ കണ്ട കാഴ്ച്ചക്ക് ഒപ്പം എന്റെ ഒറക്കം കൂടി ആണ് പോയത്
    അടുത്ത ഭാഗം വരുന്നതിനുള്ളിൽ ഈ ഭാഗം ഒരു 2 തവണ കൂടി വായിച്ചിരിക്കും ഇത്ര നാളും അതാണെന്റെ അനുഭവം ???
    ചോദിക്കാൻ പാടില്ല എന്നാലും ചോദിച്ചു പോകുകയാണ്
    ഈ 10 ദിവസം എന്നുള്ളത് ഒരു 5 ആകാമോ ???
    നിങ്ങളെ നേരിൽ കാണണം എന്നും അല്ലെങ്കിൽ ഒന്ന് സംസാരിക്കാൻ ഉള്ള അവസരം എങ്കിലും ഉണ്ടാക്കും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ മാന്ത്രിക തൂലികയുടെ ഒരു ആരാധകൻ

    1. മനസ് നിറക്കുന്ന വരികൾ ആണ് കേട്ടോ.. ഒത്തിരി സന്തോഷം.. സ്നേഹം.. പിന്നെ ദിവസം കുറക്കാൻ ആകില്ല. അത്ര ദിവസം ഉണ്ടായിട്ടും മിനിഞ്ഞാന്ന് 7 മണി അടുപ്പിച്ചാണ് തീർന്നതും..
      കാരണം വേഗത്തിൽ എഴുതി പൊക്കാൻ കഴിയില്ല എന്നതുതന്നെ.. മനസിലാക്കും എന്ന് കരുതുന്നു..
      സ്നേഹത്തോടെ ❤️

      1. Ethra duvasa venamingil edutho pakshe nirtharuth

  8. ഈദ് മുബാറക് mk ❤❤️

    *മെറിനെ നിങ്ങൾ കൊള്ളില്ലെന്ന് ടീസർ ഇട്ടപ്പോഴേ അറിയാമായിരുന്നു ?

    *വേറെ രണ്ട് കണ്ണുകൾ എന്ന് പറഞ്ഞപ്പോഴേ അത് ഡെൽറ്റയുടെ മകൾ ആയിരിക്കും എന്ന് മനസിലായിരുന്നു

    *റോഷന് ശക്തിക്ക് ഒരുകുഴപ്പവുമില്ല
    പക്ഷെ ബുദ്ധിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ടായിരുന്നു
    (ക്രെത്ത് കൈയിലുള്ളവൻ കല്ലൊക്കെ കൊണ്ട് കൊല്ലുന്നു )?

    * മീനുവിന്റെ ആ ഭാഗം അത് കുറച്ചു ഇമോഷണലായിരുന്നു
    (ശക്തിയൊക്കെ ഉപേക്ഷിച്ചു തിരിച്ചുവരുമായിരിക്കും )

    *അർച്ചന ഇപ്പോൾ സന്തോഷിക്കും അതിനുമാത്രം അർച്ചന അനുഭവിച്ചിട്ടുണ്ട്

    എന്റെ ഒരു അഭിപ്രായത്തിൽ ഏട്ടത്തിയെ ഇതിൽ നിന്നും ഒഴിവാക്കാമായിരുന്നില്ലേ

    * എന്നായാലും ഒരുനാൾ റോഷന്റെ മകൻ അവിടം ഭരിക്കും
    ഇനി എല്ലാ പ്ലാനേറ്റിലും റോഷന്റെ മക്കൾ ഭരിക്കുന്നു കൊള്ളാം ?

    എന്നാലും റോഷന്റെ അന്ത്യം ഏത് പ്ലാൻറ്റിൽ വച്ചായിരിക്കും ?

    *അറോറ യെ റോഷൻ സ്വീകരിക്കുമ്പോൾ ട്രിനിറ്റി എങ്ങനെ പ്രതികരിക്കുമെന്ന് കാണാൻ കാത്തിരിക്കുന്നു

    *അവസാനം ഒരു രക്ഷയുമില്ല നല്ലൊരു സ്ഥലത്തു തന്നെ നിർത്തി ?

    രണ്ട് മൂന്നു ദിവസം കഴിഞ്ഞു റോഷൻ മരിക്കുന്നതയുള്ള ടീസർ ഇടമോ എങ്കിൾ പൊളിക്കും ?

    സ്നേഹത്തോടെ MI ❤❤️❤

    1. മെറിൻ പാവം അല്ലെ… പിന്നെ റോഷൻ തന്നെ അറിയാം തല്ക്കാലം ഒരു മനുഷ്യന്റെ ശക്തിയെ ഉള്ളു എന്ന്.. അതാണ് കല്ല്.. ?
      ഏട്ടത്തി അല്ലെ ആ കൂട്ടത്തിൽ ഏറ്റവും ഇമ്പോര്ടൻസ് ഉള്ള ആൾ.. ഒഴിവാക്കാൻ കഴിയില്ല..
      ബാക്കിയൊക്കെ നേരിൽ..
      സ്നേഹപൂർവ്വം ❤️❤️

  9. Superb ????????

  10. ❤️❤️❤️❤️

  11. നല്ലവനായ ഉണ്ണി

    Ohh…. 10 ദിവസം ഒറക്കം കളയാൻ ഓരോന്ന് എഴുതി വെച്ചോളും…. എന്നാലും റോഷൻ എന്താരികും അവിടെ കണ്ടത്

    1. എന്ത് കാണാൻ.. ഒന്നും ഇല്ല ?

  12. Kaamuka alpam speed kuudi poovunundoonu oru samshayam alpam parathi ezhuthikuude…..

    1. ഈ സ്പീഡ് വേണം.. അല്ലെങ്കിൽ ലാഗ് വരും

  13. വല്ലാത്ത ഒരു അവസ്ഥയിലാ നിർത്തിയേ… Shyente ponno… ന്തായാലും adipoliyayitund

  14. അനാമിക

    “ഞാൻ വന്നത് അതിനല്ല.. എന്റെ ലക്ഷ്യങ്ങൾ വേറെയാണ്…”
    പാവം അറോറ പ്ലിങ് ????

  15. Uff kaamukha ee part nte ending vallatha oru ending aayi poyi tta.. bayankara curiosity… ishtayi..peruthishtaayi.. kainja part um ippazhaanu vaayiche athond aan athilu comment idanje sorryyy bro…
    Ini adutha part nu aayi kaathirikkunnu setta

    WITH LOVE
    MK LOVER

    1. ഒത്തിരി സ്നേഹം ട്ടോ.. സസ്പെൻസ് വേണ്ടേ എന്ന് കരുതിയാണ്…
      ❤️❤️

  16. നീലകുറുക്കൻ

    ?️?️?️?️?️?️?️?️?️

  17. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️???????

  18. മഹാദേവൻ

    എന്റെ പൊന്നോ ഒരു വല്ലാത്ത ending ആയി പോയി. ത്രില്ല് അടിപിപ്പിച്ചു താൻ മനുഷ്യനെ കൊല്ലുമലോ. പിന്നെ എന്റെ റോഷനെ കൊല്ലലെ. പാവം മീനുവിനും അർച്ചനയ്ക്കും ഇതുവരെ കുട്ടികൾ പോലും ഉണ്ടായിട്ടില്ല. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ കാമുക. സ്നേഹം മാത്രം ???

    1. അതെ ?….

    2. വിജയ് ദാസ്

      കുട്ടികള്‍ ഉണ്ടാവാനിപ്പൊ ട്രിനിറ്റി ബാക്കിയുള്ള വല്ലതും കുപ്പിയിലാക്കി കൊണ്ട് കൊടുക്കും. നമുക്ക് പക്ഷെ അത് പോരല്ലോ….?

    3. റോഷൻ മരിച്ചാലും ധ മുകളിൽ പറഞ്ഞപോലെ ട്രിനിറ്റി നോക്കിക്കോളും.. ?

      1. വിജയ് ദാസ്

        അയ്യയ്യോ അത് പോര….?കുട്ടികളല്ലല്ലോ മുഖ്യം…അവര്‍ക്ക് റോഷനെ വേണം കേട്ടോ എം.കെ….?❤️

  19. Bro Hi,
    എന്താ ഇപ്പോ പറയുവാ, ഓരോ ഭാഗം വരുമ്പോഴും ഇങ്ങള് പുതിയ-പുതിയ രീതിയിൽ ഞങ്ങളെ ഞെട്ടിച്ചു കളയുകആണല്ലോ ?.
    വളരെ മനോഹരമായ ഒരു ഭാഗം ആയിരുന്നു ഇതും.

    ആദ്യം തന്നെ ട്രൈലെർ ഇട്ട് ഞങ്ങളുടെ മെറിൻ മരിച്ചു എന്ന് പറഞ്ഞു പേടിപ്പിച്ചു. അതുകൊണ്ട് വായിക്കാൻ ചെറിയ ഒരു പേടി ഉണ്ടെന്നു,but you changed the game ?
    ഹോ മെറിൻ തന്നെ വന്നു അവളുടെ രൂപത്തിൽ ഉള്ളവളെ കഴുതറത്തു കൊല്ലുന്ന scene ഒക്കെ ഹോ വേറെ ലെവൽ…..

    അവിടെ വച്ചു തന്നെ അവർ ജൂണിന്റ ശക്തി എന്താണ് എന്ന് മനസിലാക്കി, മാത്രവുമല്ല അവർ ഇനി അവിടെ നില്കുന്നത് അപകടം ആണ് എന്നും മനസിലാക്കി, നല്ലത്?
    പിന്നെ നമ്മുടെ ഓർക്കിഡ്ന്റെ എൻട്രി wow?. പിന്നെ പാവം നമ്മുടെ ഏട്ടത്തി ഇതൊക്കെ കണ്ടു കിളിപോയി നിൽക്കനെ കയിഞ്ഞുള്ളു പാവം ?.
    എന്തായാലും വണ്ടർവേരിൽഡിൽ എത്തിയല്ലോ ഇനി അവിടെ അവർ safe ആവും എന്ന് കരുതാം….

    പിന്നെ ഞാൻ മുൻപ് പറഞ്ഞ പോലെ റോഷനെ പിടിച്ചു ഉയർത്തിയ കൈ അതു അവനെ ചേർത്തുപിടിക്കുന്ന ഒരു കൈ തന്നെ ആയതിൽ സന്തോഷം ❣️.
    അറൊറ❤️ അവൾ കൊള്ളാം കേട്ടോ ?.എന്താണ് എന്ന് വച്ചാൽ അപകടത്തിൽ പെട്ട അവനെ രക്ഷിച്ചു, തളർന്നു വീണപ്പോൾ അവനെ താങ്ങി എടുത്തു, അവനു ഭക്ഷണം കൊടുത്തു, അവനെ ആക്രമിക്കാൻ വന്നവരെ കൊന്നു, മറ്റുള്ളവർ എതിർത്തപ്പോൾ പോലും ” ഇല്ല എനിക്ക് ഇതിനെ ഇഷ്ടായി ” എന്ന് പറഞ്ഞ ഡയലോഗ് ഒക്കെ ഹോ she scored ?.

    പിന്നെ നമ്മുടെ സ്കാർലറ്റ് ?, ഇവൾക്കു എന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചിരുന്നു ഭാഗ്യം ജീവന് ആപത്തു ഒന്നും ഇല്ലലോ, അതുമതി.
    അവിടെയും അറൊറ തന്നെ കൂട്ടായി, അവളെ രക്ഷിച്ചു. അവനു വേണ്ടി സ്വയം പിടികൊടുക്കുന്ന പോലെ ആയി but still she was with him ?.
    റോഷൻ സ്കാർലെറ്റിനെ രക്ഷപ്പെടുത്താൻ നിൽക്കുന്ന ആ ടൈം ആ ക്രൈത് അവന്റെ കൈയിൽ ഒരു കലപയുടെ രൂപത്തിൽ വരുന്ന സീൻ ഒക്കെ ഹോ രോമംഞ്ചം?….
    ബാക്കി ഉള്ളവർ ഒക്കെ അവൻ ആരാണ് എന്നും, മറ്റും ഒക്കെ കണ്ടാണ് അവനെ സഹായിക്കാൻ തയ്യാറായത്, അവിടെ ആണ് അറൊറ വ്യത്യസ്ത ആവുന്നത്….

    മമ് പിന്നെ അവർക്കു കുട്ടി ആവുകയോ എന്തോ ആവട്ടെ,
    പക്ഷെ ബ്രോ ഇങ്ങള് എന്തിനാ അതിനു റോഷനെ കൊല്ലുനെ? എന്തോ അതു വായിച്ചപ്പോൾ പിന്നീട് ഒരു വിഷമം വന്നു.
    ഒരു നല്ല രീതിയിൽ അവർ ഒക്കെ ഭൂമിയിൽ ജീവിക്കുന്നത് കാണണം എന്ന് ഉണ്ട്.
    (നമ്മുടെ മേറിന്നെയും ഒക്കെ ചേർത്തണേ പറയുന്നേ ?)
    മമ് എല്ലാം നിങ്ങളുടെ ഇഷ്ടം MK, എന്തോ ചിലപ്പോൾ ഈ കഥാപാത്രങ്ങൾ ഒക്കെ മനസിൽ കയറിയത് കൊണ്ടാണോ എന്ന് അറിയില്ല അവർ അങ്ങനെ തന്നെ ജീവിക്കട്ടെ എന്ന് തോന്നി ?.

    പിന്നെ നമ്മുടെ മീനു❣️, പാവം ഒന്നും അറിയാതെ അർച്ചനയെ അന്വഷിക്കുന്നു,
    എല്ലാം ക്വീൻ അവൾക്കു കാണിച്ചു കൊടുത്തപ്പോൾ ഒരുപാട് വിഷമിച്ചു.
    അവിടെയും റോഷനോട് അവൾക് ഉള്ള സ്നേഹം കാണിച്ചു തന്നു നമ്മുടെ MK?
    ഈ ശക്തികൾ നിനക്ക് വേണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് അവൾക്കു അവളുടെ റോഷന്റെ മീനു അയാൾ മതി എന്ന് ആണ് ?.
    ഹോ she scored again ?.
    പിന്നെ ക്വീൻ അവളെ പരീക്ഷിച്ചപ്പോൾ അവളുടെ ശക്തികൾ പിനെയും പുറത്തു് വന്നു but ഇത്തവണ അവൾ അതിനെ ഒരു പരിധി വരെ കണ്ട്രോൾ ചെയ്തു.
    (പിന്നെ Mk ഈ ശക്തി ഒക്കെ അവൾക്കു കൊടുക്കുമ്പോൾ ആ ശക്തിയിൽ കത്തി പോവാത്ത ഉടുപ്പ് കൊടുക്കാൻ പലപ്പോഴും ഇങ്ങള് മറക്കുന്നു,ശ്രദിക്കണം ?).

    പിന്നെ ഓർക്കിഡ് മീനുവിനെ പറ്റിയും, റോഷന്റെ നിയോഗത്തെ പറ്റിയും ഒക്കെ പറഞ്ഞപ്പോൾ ആണ് നമ്മുടെ പാവം അർച്ചനക്ക് ❤️ ഒരു സമാദാനം ആയതു, ഒരുപക്ഷെ ഇപ്പോഴും അവളുടെ മനസ്സിൽ അവൾ അന്ന് ചെയ്‌തതു ഉണ്ടായിരിക്കണം.
    ഇപ്പോൾ ആശ്വാസത്തിന്റെ പുഞ്ചിരി ആ മുഖത്തു വന്നതിൽ സന്തോഷം ?.

    പിന്നെ റിപ്തില്യൻസ്ന്റെ അവിടെ കയറിയതും റോബോട്നെ ഡിയാക്ടിവേറ്റ് ചെയ്‌തതു ഒക്കെ കൊള്ളാം.
    പിന്നെ ഇത്ര ക്രൂരനായ ആ റിപ്തില്യസൻയ് രാജാവിനെ നല്ല വേദന അനുഭവിപിച്ചു തന്നെ കൊല്ലണം ബ്രോ…. ഒരു ദയയും വേണ്ട.
    പിന്നെ അവിടുത്തെ പ്രിൻസസ്സ് അയാളെ പോലെ അല്ല എന്ന് തോനുന്നു, so അവൾക്കും റോഷന്റെ നിയോഗത്തിൽ പങ്കുണ്ടാവണം ?…..നോകാം അല്ലെ.

    പിന്നെ നമ്മുടെ ലൈമൈത്രി റോഷന്റെ കുട്ടികളെ ട്രെയിൻചെയ്യിക്ക എന്ന് പറഞ്ഞത് തന്നെ കൊള്ളാം.(അവനെ ഒന്ന് ഇമ്പ്രെസ്സ് ഉം ചെയ്യാലോ വരുമ്പോൾ,?).
    സത്യത്തിൽ ഇവർ തമ്മിൽ ഒന്നിച്ചാൽ കൊള്ളാം എന്ന് തോനുന്നു, ക്രൈത് കൈയിൽ എടുത്ത രണ്ടു പേര്,…..
    ഇത് ഒരു ആടാർ കോമ്പോ ആവും ??.
    ..ട്രിനിറ്റിയുടെയും ഡെൽറ്റയുടെയും മക്കളുടെ മത്സരം ആവും ഇനി ?
    റോഷനും ഡെൽട്ടയും മത്സരിച്ച പോലെ തന്നെ ആവും അല്ലെ MK……
    എന്തായാലും രണ്ടുപേരും തോൽക്കാൻ മനസിലാത്തവർ, എന്തായാലും ഇതു പൊളിക്കും ?.

    പക്ഷെ അവസാനം അവൻ എന്താ അങ്ങനെ കരയാൻ മാത്രം അവിടെ……
    എന്തായാലും വല്ലാത്ത ഒരു എൻഡിങ് വിത്ത്‌ സസ്പെൻസ് ഇട്ട് ഞങ്ങളെ ടെൻഷൻ ആക്കാൻ….
    മമ് ആയിക്കോട്ടെ.
    പിന്നെ എന്തോ ബ്രോ കുറച്ചു മെല്ലന പോയാൽ മതി എന്ന് ഇടക്ക് തോനുന്നു,എന്താണ് എന്ന് വച്ചാൽ ഇത് അവസാനിക്കാൻ പോവുന്നു എന്ന് ആലോചിക്കുമ്പോൾ തന്നെ ഒരു എന്തോപോലെ…….
    (അതുപോലെ ഈ ലാസ്റ്റ് പാർട്ട്‌ ഒക്കെ റോഷനെ കൊല്ലാതെ ഒരു നൈസ് എൻഡിങ് തന്നുടെ ???.)

    അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല, ഈ ഭാഗവും എപ്പോഴത്തെയും പോലെ വളരെ മനോഹരം ആയിരുന്നു. പത്തു ദിവസം അല്ലെ മമ് കാത്തിരികാം…….?

    With Love ?

    1. (പിന്നെ Mk ഈ ശക്തി ഒക്കെ അവൾക്കു കൊടുക്കുമ്പോൾ ആ ശക്തിയിൽ കത്തി പോവാത്ത ഉടുപ്പ് കൊടുക്കാൻ പലപ്പോഴും ഇങ്ങള് മറക്കുന്നു,ശ്രദിക്കണം ).

      ????

      1. പോയിന്റ്

        1. ഏട്ടത്തി?

    2. Bro Ithu full Idane. Edakku stop akkalle. Katta waiting Anu. Vere Onnum ithu pole wait cheyyarilla. Ithu post Cheyyunna date Nokki irikkuva.
      Pinne ithupolathe characters Okke Engane ideayil varunne. Very good story and explained characters very well. Manasil Ellarudeyum details vayikkimbol Thanne kittunnundu. Place Koodi explain Cheyyunnathu kond Oru movie kanunna fell Sherikkum kittunund❤️❤️❤️

      1. ഒരിക്കലും ഇട്ടിട്ടു പോവില്ല.. ❤️ സ്നേഹം

    3. പിന്നെ Mk ഈ ശക്തി ഒക്കെ അവൾക്കു കൊടുക്കുമ്പോൾ ആ ശക്തിയിൽ കത്തി പോവാത്ത ഉടുപ്പ് കൊടുക്കാൻ പലപ്പോഴും ഇങ്ങള് മറക്കുന്നു,ശ്രദിക്കണം ? You scored right here ??

      1. ???

        പിന്നെ ഇതൊക്കെ ശ്രദിക്കണ്ടേ ചേച്ചി, അല്ലെ ?

      2. ഇരുമ്പിന്റെ ഇന്നേഴ്സ് മതിയോ ?

    4. നീരാളി.. അഭിപ്രായം കിടു.. ഇത്ര ശ്രദ്ധിച്ചു വായിക്കുന്നുണ്ട് എന്ന് മനസിലായി.. അതിൽ പെരുത്ത് സ്നേഹം..
      എല്ലാത്തിനും ഒരു പാറ്റേൺ ഉണ്ട് ഈ കഥയിൽ.. എല്ലാവവരും വെറുത്തവർ ആണ് ഏട്ടത്തി ആൻഡ് അർച്ചന.. അവരുടെ റോൾ മാറിയത് കണ്ടില്ലേ.. ലൈഫിലും അതുപോലെ ആണ്.. ഓരോ നിയോഗങ്ങൾ..
      പിന്നെ ഓരോരോ സീൻ എടുത്തു പറഞ്ഞതിന് സ്നേഹം ഉണ്ടട്ടോ.. എഴുതുനനത്തിലും ഫീൽ ആണ് ഒരാൾ ഇങ്ങനെ എടുത്തു പറയുമ്പോൾ…
      കൂടുതൽ പറയുന്നില്ല..
      വലിയ ഹൃദയം… ❤️❤️

      1. Evan ethu vayichituu antey kudey chodikumm apoll allamm athey kayill ninnu pokummm…..

  20. Wonderful… word’s are not enough for explaining this awesome u given to everyone., but that climax??? 11 days is a very long time..
    Our head will be burst out of curiosity..
    Bro here’s my kind request please don’t stop like this… This is making me so anxious..
    From the last episode I felt something fishy when all 4 them meet June for the second time that was awesome…
    From the previous experience I believe u will give the explanation about those girls in ducatti monster and what they told to Merin.
    U told that writing won’t come in top 10 list of ur hobbies, but we felt like you are born with this awesome narrative skill, may be ur world exposure and knowledge is giving some perks to imaginations, But it’s very rare to have a person with wonderful imagination and narration skill.
    U r one of a kind, A true geniuses with many in born talents..
    I felt like this writing skill was a presious gem that was coverd in dust for ur plain sight.
    Now u found that and brushed it up..
    U can make us of this..
    I know u don’t want any fame , thats u are staying low..
    But u are a Genius with good heart and u have ur codes for life.. I respect u for that..
    All the very best ,.stay safe and healthy.
    God bless you broi…

    1. Neon, tons of love for this mesmerising words. I’m extremely happy to see such a beautiful wording for me..
      giving Suspense, it’s a main part of this story and you know this already. I’ve no idea since when I started to writing but my bestie always loved it Tho. She is the one who encouraged me all the time for experimenting and creating more themes. Lots of love for her. And for you for those wonderful words.
      And yes it’s just a hobby for me. That’s why I don’t even call myself as a writer. And if it’s all written one day you will know my name by some other sources. Till that I would say that I stay low.
      Once again tons of love for that appreciation.. God bless ❤️

  21. വല്ലാത്തൊരു എൻഡിങ് ആയി പോയിട്ടോ. പറ്റില്ല വേഗം വേണം ബാക്കി ഭാഗം.

    1. പത്തു ദിവസം വേഗം പോവാമല്ലോ ❤️

  22. സൂര്യൻ

    *എന്റെ.. എന്റെ ദൈവമേ.. ഇത്..? ഇത്?? “റോഷന്റെ ഡ്യൂപ്പ് ആണോ??

    “പത്തു ദിവസം കഴിഞ്ഞു കാണാംട്ടോ”?

    1. റോഷന്റെ ഡ്യൂപ്പ്.. ആഹാ കൊള്ളാമല്ലോ ?

    2. Valla kariyam undayirunoo…

  23. ചതി, ഇത്രയ്ക് സസ്പെൻസ് വേണ്ടേനു. വായിച്ച് വായിച്ച് peakilethiyappol തുടരും nn. സങ്കടായി. Roshanu അടുത്ത ഭാര്യ കൂടി ആയല്ലേ ?? .പിന്നെ scarlet ചിറകിലിരുത്തി snehikumenn പറഞ്ഞിട്ട് നടന്നില്ലട്ടോ.പ്ലാനറ്റ് of reptiliensile tharamana സംഭവങ്ങളെ ഇനി മേൽ paakathaane pore. Othiri sneham.

    1. സ്കാർലെറ് ചിറകിൽ കിടത്തി സ്നേഹിക്കുമോ എന്ന് ആർക്കറിയാം.. ?സ്നേഹം ട്ടോ ❤️

  24. Ajith cg Ajith cg

    Iove you da

Comments are closed.