നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️mk❤️❤️❤️❤️❤️❤️❤️❤️❤️

  2. ഹായ് എംകെ മികവരും അവിടുന്ന് ഇവിടെ വന്ന് വായിക്കുന്നുണ്ട് കേട്ടോ … സൂപ്പർ ആവുന്നുണ്ട് ഓരോ ലക്കവും വളരെയധികം സന്തോഷം ഓരോ പത്ത് ദിവസത്തിലും എത്രമാത്രം പ്രതീക്ഷയോടെയാണ് ഈ സൈറ്റ് തുറന്നു നോക്കുന്നത് എന്ന് അറിയാമോ ആ പ്രതീക്ഷകൾ ശാശ്വതം ആകുമ്പോൾ മനസ്സിൻ ഉണ്ടാവുന്ന ഒരു എന്തരോ ഫിക്കേഷൻ ഉണ്ടല്ലോ അതാണ് അതാണ് മോനെ നിർവൃതി ഓരോ വരികളും നൽകുന്നത് ഓരോ ഓരോ പുതിയ സൂപ്പർ വിഷ്വലൈസേഷൻ ആണ്. ഏറെ എഴുതി ബോറടിപ്പിക്കുന്നില്ല
    ഈദ് മുബാറക് പ്രിയപ്പെട്ട എം കെ
    സസ്നേഹം the tiger

    1. ഈദ് മുബാറക്…
      ഒത്തിരി സന്തോഷമായി കേട്ടോ ഈ കൊമെന്റ് വായിച്ചപ്പോൾ.. ഇതൊക്കെയാണ് മനസ് നിറക്കുന്നതും..
      സ്നേഹത്തോടെ… ❤️

  3. എന്റെ MK….
    ഇജ്ജ് ഞങ്ങളുടെ പെരുന്നാള്‍ കുളമാക്കുമോ…. ?

    1. ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.. ❤️❤️❤️❤️❤️❤️
      ????

      1. വേറെ ഒന്നും കൂടി മുന്നേ നിങ്ങൾ നിർത്തിയിടത്ത് നിന്നും ബാക്കി imagine ചെയ്യാറ് ഉണ്ടായിരുന്നു… പക്ഷേ അതിലും സുഖം താങ്കളുടെ തന്നെ imagination ആണ്‌… അതിന്റെ ഒരു സൗന്ദര്യം… അത് വര്‍ണ്ണിക്കാൻ കഴിയില്ല… ???

    2. പെരുനാൾ സ്പെഷ്യൽ അല്ലെ ഇത്…
      ഒത്തിരി സ്നേഹം ട്ടോ.. ❤️❤️?

  4. ഇങ്ങേര് എന്തോന്നാ എല്ലാ പ്രാവശ്യത്തെ പോലെ അവസാനം കൊണ്ട് നിർത്തിയത് മനുഷ്യൻറെ ഉള്ള സമാധാനം കളഞ്ഞു കുറിച്ചിട്ട.ഇനിയിപ്പോ 10 ദിവസം കൂടെ കാത്തിരിക്കേണ്ട എനിക്ക് വയ്യ
    ഈദ് മുബാറക് ?
    സ്നേപൂര്വ്വം ആരാധകൻ❤️

    1. സമാധാനം നമ്മളോട് കൂടെ എന്നല്ലേ.. ? പത്തു ദിവസം വേഗം പോകും..
      ❤️

  5. എനിക്ക് ഒരുപാട് പെന്റിങ് കെടപ്പോൺഡ്, ഫസ്റ്റ് പാർട്ട്‌ എന്തോ ആണോ ഞാൻ വായിച്ചേ എന്ന് തോന്നുന്നു.. വൈകാതെ തന്നെ തിരുമ്പി വരാട്ടോ എംകെ കുട്ടാ.. ?

    1. കണ്ണിൽ ഈച്ച പോയെന്നും പറഞ്ഞു പോയ ആളാണ് ?

  6. ?????????

  7. Hoo… എൻ്റെ എംകെ എന്താ പറയാ ഒന്നും പറയാനില്ല ഇല്ല. കഴിഞ്ഞ പാർട്ട് വന്നപ്പോൾ ഇപ്പോൾ ഒരു കാരണമില്ലാതെ കുറെ കാര്യം ചിന്തിച്ചു കൂട്ടി അതൊക്കെ വെറുതെ ആണെന്ന് തെളിയിച്ചു ഒരു പാട്ട് രോമാഞ്ചം വന്നു രോമാഞ്ചം……

    സത്യം പറ നിങ്ങൾ ഇത് നേരിട്ട് കണ്ടിട്ടുണ്ടോ…

    എഴുതുന്നത് ഒരു ഹോബി ആണെന്ന് മാത്രം പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പൊ എന്താ പറയാ……..

    എല്ലാ പ്രാവശ്യത്തെ പോലെ ഈ പാട്ടും സൂപ്പർ ആയിരുന്നു. ഒത്തിരി സ്നേഹം. കുറെ പറയണമെന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് വരുന്നില്ല…

    ഇനി 10 ദിവസം കാത്തിരിക്കണം… നന്ദിയുണ്ട് കേട്ടോന്നും മെറിന് പറ്റാതിരുന്നത്…..

    ഒത്തിരി ഒത്തിരി സ്നേഹം….

    ?????????????????????????????????????????????????????????????????????????????

    1. Keyboard chadichuu…

    2. ആരോടും പറയില്ലെങ്കിൽ വേണേൽ പറയാം.. ട്രിനിറ്റി എന്റെ ഭാര്യയാണ്.. ആരോടും പറയണ്ട.. ?

      ഒത്തിരി സ്നേഹം ട്ടോ.. കുറെ ഹാർട് ഉണ്ടല്ലോ… മെറിൻ എന്റെ കരൾ അല്ലെ.. ?
      സ്നേഹം ❤️

  8. Ente ponnu m.k ingane manushyane thee theetikkaruth..ini 10 divasam kazhiyathe oru usharum indavala.nale perunnalum aayi?..

    Enthaayalu ellavarku ente eid mubarak

    1. ഈദ് മുബാറക്..
      പത്തു ദിവസം വേഗമെങ്ങു പോകുമല്ലോ..
      ഒത്തിരി സ്നേഹം ട്ടോ ❤️

  9. മികാവർന്ന അവതരണം ഒട്ടും മുഷിപ്പിക്കാതേ ഈ കഥ കൊണ്ടുപോകുന്ന താങ്കൾക്ക് എന്റെ എല്ല വിധ ഭാവുകങ്ങളും

    1. Oh pandithan

    2. ഒത്തിരി സ്നേഹം ട്ടോ ❤️

  10. പഴയ സന്യാസി

    ഒന്നും പറയാൻ ഇല്ല (bijukuttan.jpg)

    1. എന്നാലും സ്നേഹം ❤️

  11. വിജയ് ദാസ്

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    പിന്നെ പാവം അര്‍ച്ചനയ്ക്കും കൂടി എന്തെങ്കിലും റോള്‍ ഒക്കെ കൊടുക്കണേ എം.കെ…അവള്‍ക്ക് പാവം ഔട്ടായ പോലെ തോന്നുന്നുണ്ടാവില്ലേ…? മീനുവിനും ഇപ്പൊ മെറിനും ഒക്കെ കവറേജ് കിട്ടുന്നുണ്ട്…പാവം അര്‍ച്ചനയല്ലേ റോഷന്‍റെ ശരിക്കുള്ള ആള്? അവള്‍ക്ക് അല്ല റോഷന്‍റെ പിന്‍ഗാമിയെ കൊടുക്കുന്നത് എന്നുള്ളതോ പോട്ടെ…

    ങാ അത് പറഞ്ഞപ്പോള്‍ പിന്നെയും കാര്യങ്ങളുണ്ട്:
    1. ഈ അമോറയുടെ ട്വിന്‍ എങ്ങാനുമാണോ അറോറ?? അറോറ
    വിമോര്‍ത്താനിയയിലെ ഒറിജിനല്‍ സ്പീഷീസ് ആണെന്ന് അറിയാം പക്ഷെ ഇവരും മിയത്രോണിയത്തിലുള്ളവരും തമ്മിലുള്ള ബന്ധമൊന്നും വിശദീകരിച്ചിട്ടില്ലല്ലോ…എം.കെ. ആയതുകൊണ്ട്…we should expect the unexpected ?

    2. പിന്നെ ഗോഡ് വെപ്പണ്‍ കിട്ടിയ രണ്ടേ രണ്ട് ആളുകള്‍ ആണ് യൂണിവേഴ്സില്‍ ഉള്ളത്, അതിലൊന്ന് പെണ്ണും (മൈലേത്രി) മറ്റേത് ആണും (റോഷന്‍) ആവുമ്പോ അവര്‍ തമ്മിലുള്ള ഒരു…യൂണിയനും (?) അവരുടെ കുട്ടിക്കും ഒരു പ്രത്യേകത ഒക്കെ ഇല്ലേ എം.കെ.? (സൈറ്റ് വേറേം ഉണ്ട് ?)

    ഇനി റെപ്ടീലിയന്‍ കിങിന്‍റെ മകളും ഉണ്ട് വെയ്റ്റിങ്….ഹൊ എനിക്ക് വയ്യ ?????

    3. അല്ല കുറേക്കാലമായി ചോദിക്കണമെന്ന് വിചാരിച്ചിരുന്നിരുന്നതാ…ഈ നിയോഗം യൂണിവേഴ്സില്‍ പെണ്ണുങ്ങള്‍ മാത്രമേ ഹീറോസായിട്ട് ഉള്ളോ? ആണുങ്ങള്‍ ഉള്ളത് ഒക്കെ വില്ലന്മാരാണല്ലോ…

    4. “…സ്കാർലെറ്റ് നിന്നോട് ഇത് ആദ്യമേ പറയാതിരുന്നത് എന്താണെന്നു എനിക്കറിയില്ല..” സ്കാര്‍ലെറ്റിന് അല്ലെങ്കിലും നല്ല പച്ചീര്‍ക്കില കൂട്ടി ചന്തിക്ക് അടികിട്ടാത്തതിന്‍റെ കേട് നല്ലവണ്ണം ഉണ്ട്.??? അവളുടെ ഒടുക്കത്തെ ജാഡ കാരണം മറ്റുള്ളവരാണ് അനുഭവിക്കുന്നത്…അല്ലെങ്കില്‍ ഈ അഭിപ്രായത്തെ തിരുത്താന്‍ മാത്രം എന്തെങ്കിലും കാരണം അവള്‍ക്ക് ഉണ്ടായാല്‍ അവള്‍ക്ക് നല്ലത്?

    1. വിജയ് ദാസ്

      പിന്നെ ഈ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ “ലൈ” “മൈ” എന്നൊക്കെ ഇട്ടാല്‍ ഞങ്ങള്‍ ഫാന്സിന് കുറച്ച് ബുദ്ധിമുട്ടുണ്ട് കേട്ടോ എം.കെ. ഇപ്പൊത്തന്നെ ഞാന്‍ ഭാര്യയുടെ മുമ്പില്‍ ആകെ ചമ്മി നാശമായി…???

      അതുപോലെ ഈ മെര്‍സാനിയാത്തി എന്നൊക്കെ കേട്ടാല്‍ ജാക്കിചാത്തി എന്ന് സലിം കുമാര്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്…?

      1. അതിന്‌ analo villiperu for example queen trinity okke

      2. വല്ലാത്തൊരു ഇത്.. ???

    2. അർച്ചന അല്ലെ എല്ലാം… മീനു വരെ ഉണർന്നു തപ്പുന്നത് അവളുടെ സാമീപ്യം ആണ്.. ❤️
      അറോറ.. അവളിൽ കുറെ കാര്യങ്ങൾ ഉണ്ട്.. അടുത്ത ഭാഗത്തോടെ അത് ക്ലിയർ ആകും..
      2 – നോ കൊമെന്റ് ?
      3- ഔട്ടർ യൂണിവേഴ്സിൽ ഇവിടെ പോലെ അല്ല. പെണ്ണിനാണ് മുൻഗണന.. ?അതാണ്..
      4 സ്കാർലെറ് ഇപ്പോഴും ഒരു നിഗൂഢതയാണ്.. അതും അറിയാം..
      ഇത്രയും ചോദ്യം തന്നതിൽ ഒത്തിരി സന്തോഷം ഉണ്ടട്ടോ..
      സ്നേഹം❤️❤️

      1. വിജയ് ദാസ്

        ❤️❤️❤️❤️❤️❤️

  12. ആക൦ഷ നിറച്ച് നിർത്തുന്നത് പതിവാണ്. സത്യം പറഞ്ഞാൽ കഥ വരുന്നതു൦ കാത്തു നിൽക്കാൻ വേണ്ടി ഉള്ള mk യുടെ psychological move?. ഈ പാ൪ട്ടു൦ സൂപ്പർ ആയിട്ടുണ്ട് ?.
    എന്നാലും റോഷൻ 5 മത്തെ പെണ്ണും കൂടി.
    ഈ കൊറോണ പോയിട്ട് വേണം ജിമ്മിൽ പോകാൻ നമുക്കു൦ വേണമല്ലോ ഒരു എന്റർടെയിൻമെന്റ് ?.

    Appo eid mubarak
    സ്നേഹത്തോടെ
    “Nabeel”
    bosco

    1. നമ്മൾ gym ഇല്‍ പോയാൽ muscle മാത്രമേ വരൂ ?

    2. ജിമ്മിൽ പോണം. വേഗം ചെന്നോളു.. ?

      റോഷൻ പാവം അല്ലെ.. സ്നേഹം ട്ടോ ?

  13. ഉഫ്‌ഫ് എൻ്റെ ഏട്ടാ..
    വീണ്ടും ബ്രമിപിച് കളഞ്ഞു.. ശോ ഇങ്ങനെ ഒക്കെ ഒരാൾക്ക് എഴുതാൻ സാധിക്കുമോ.. അതും വേറും ഒരു ഹോബി ആണെന്ന് പറഞ്ഞ് നടക്കുന്ന ഒരാള്. എൻ്റെ ദേവി.. നിങൾ ഉണ്ടല്ലോ… വാക്കുകൾ കിട്ടുന്നില്ല എനിക്ക് നിങ്ങളെ പ്രശംസികൻ.. എന്ത് പറഞ്ഞാലും കുറഞ്ഞ് പോവുമല്ലോ ..
    ഇത് ഈ കമൻ്റ് എഴുതുമ്പോൾ തന്നെ കൈകൾ വിറക്കുകയാണ്.

    ഓരോ ഭാഗം വായ്‌കുമ്പോഴും എന്തൊക്കെ ചിന്തകള് ആണ് എഴുതി വച്ചിരിക്കുന്നത് എന്ന് ചിന്തിച്ച് പോകുവാ ഞാൻ. കഴിഞ്ഞ ദിവസം നിങ്ങളോട് പറഞ്ഞത് പോലെ മാജിക് ആണ് നിങ്ങളുടെ കയ്യിൽ.. എല്ലാവരെയും ത്രസിപ്പിച്ച് കളയുന്ന എഴുത്ത്.

    ഓരോ കഥാപാത്രത്തിൽ ഉണ്ടാവുന്ന ഭാവങ്ങൾ അത് വായ്‌കുന്നവരുടെ മുഖത്തും കൊണ്ട്വരിക്കും നിങ്ങളുടെ വരികളിലൂടെ.. എനിക്ക് അങ്ങനെ അനുഭവപ്പെടാറുണ്ട്. അവർ ചിരികുമ്പോ മുഖത്ത് ചിരിയും കരയുമ്പോൾ കണ്ണുകൾ അറിയാതെ നനയേം, നാണം വരുമ്പോ അറിയാതെ നമ്മുടെ മുഖത്തും ആ നാണം വരും.. അങ്ങനെ എല്ലാം ഭാവങ്ങളും… സോ ഗുഡ്..
    ഇതിൽ തുടക്കത്തിൽ തന്നെ.. ഒരു ഒന്നൊന്നര സർപ്രൈസ് ആയിരുന്നു.. ഞാൻ മെറിൻ പോയി എന്ന് തന്നെ ആണ് കരുതിയത്.. ജൂൺ ഇടക്ക് മെറിൻ നോക്കുന്നു എന്നവായ്‌കുമ്പോഴും അതിൻ്റെ പിന്നിൽ എന്തെങ്കിലും ചതി ഉണ്ടാവും എന്ന ഒരിക്കലും കരുതിയില്ല… ബട് മെറിൻ്റെ ആ എൻട്രി തകർത്ത് കളഞ്ഞു… വായ്ചിട്ട് ഇങ്ങനെ ഇരുന് പോയി.. കാരണം നമ്മൾ വിചരിക്കില്ല അത് shape shifter ആണെന്ന് ഒന്നും..
    അത്പോലെ ഓർക്കിഡിൻ്റെ എൻട്രി ഒരേ പോളി.. അത്പോലെ ജുനിൻ്റെ ശക്തി.. ഒക്കെ കണ്ട് വാ പൊളിച്ച് ഇരുന്ന് പോയി.. പിന്നെ അവരെ വണ്ടെർവേൾഡിൽ കൊണ്ടുപോയത് ഒക്കെ സൂപ്പർ ആയിരുന്നു.. സുരക്ഷിതർ ആയി ഇരിക്കട്ടെ..

    പിന്നെ റോഷൻ അവന് ശക്തി പോയി എന്ന തന്നെ ആണ് വിചാരിച്ചത്..പക്ഷേ അവനെ സഹായിക്കാൻ അറോറ വന്നലോ.. അവനെ ഇട്ടിട്ട് പോയില്ലാലോ.. പക്ഷേ അവന് ശക്തി തിരിച്ച് കിട്ടുന്ന ആ ഭാഗം .. ഊഫ് എൻ്റെ പൊന്നോ.. രോമം എനീറ്റ പൊങ്ങി പോയി.. കൂടെ എൻ്റെ കണ്ണും നിറഞ്ഞു എന്തിനാ വേണ്ടി? സന്തോഷം കൊണ്ടാവും..
    അറോറയെ രക്ഷിക്കുന്ന സീൻ എന്ത് സിംപിൾ ആയി ആണ് അവൻ ആ 8 അടി പോകം ഉള്ള ജീവിയെ കൊന്നത്… അവൻ്റെ ശക്തിയുടെ മുൻപിൽ അവരൊക്കെ ഒന്നും അല്ല എന്ന് തന്നെ പറയാം..

    പിന്നെ മീനു അവൾക് പഴേ മീനു ആയാൽ മതി എന്ന് പറയുന്ന സീൻ .. അവള് അവിടെ ശരിക്കും ആ പഴയ മീനു ആയി മാറുവായിരുന്ന്.. അവളെ പരീക്ഷിച്ചത്.. അവളുടെ രൂപ മാറ്റം അവളുടെ ദേഷ്യം അവളുടെ ശരീരത്തിൽ ഒഴുകി നടന്ന ആ എനർജി ഒക്കെ എന്ത് ഭംഗി ആയാണ് വർണിച്ചത്.. ഇനി ആ സ്വർണ വള ആവും അല്ലേ അവളുടെ ശക്തി നിയത്രികുന്നത്..

    പിന്നെ റോഷൻ കാണുന്ന സ്വപ്നം ഒന്നും പറയാനില്ല അതിനെ പറ്റി.. അവൻ്റെ മകൻ അവനെ പോലെ അല്ലെങ്കിൽ അവനെ കാൽ ഉയരത്തിൽ ആവും എന്ന ഒരു സംശയം ഇല്ല. വരും കാല രാജാവ് കിംഗ് of വിമോർത്താനിയ ഇതൊക്കെ വായ്ച്ചിട്ട് അങ്ങോട്ട് രോമാഞ്ചം ആയിരുന്നു..

    പക്ഷേ അവസാന സീൻ അത് വായ്ച് കഴിഞ്ഞപ്പോ നിങ്ങളെ ഞാൻ.. എനിക്ക് നിങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യം ആണ് വന്നത്.. ഇങ്ങനെ ഒന്നും നിർത്തരുത് മനുഷ്യ.. പ്രാന്ത് പിടിച്ച് പോകും.. എന്ന നിങ്ങൾക്ക് ആ സീൻ മുഴുമിപിചൂടെ.. അലെങ്കിൽ അതിനു മുൻപ് എവിടെങ്കിലും വച്ച് നിർത്തിക്കൂടെ . ഇത് ഇപ്പ അവൻ എന്താ കണ്ടത് എന്തിനാ കരഞ്ഞത് എന്താ ഇത്രെയും അവനെ തളർത്തി കളഞ്ഞത് എന്നൊക്കെ ആലോചിച്ച് തല പുകയും ഈ 11 ദിവസം.

    എന്തായാലും അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഈ വായന.. ഒരു സിനിമ കണ്ട് ഇറങ്ങിയ പോലെ.. ഇങ്ങനെ ഒക്കെ എഴുതുന്നതിനു ഒരുപാട് സ്നേഹം.. ശരിക്കും ആരാധന തോന്നി പോവ നിങ്ങളോട് ഈ എഴുതിനോട് പത്തിൻ മടങ്ങ്. ഒരിക്കലും നിർത്തരുത് എഴുത്ത്.. നിർത്തില്ല എന്ന് അറിയാം.. .

    ഒരുപാട് ഒരുപാട് സ്നേഹം ഏട്ടാ. ലുവ യു ❤️❤️ അടുത്ത് ഭാഗത്തിൽ കാണാം.. കമൻറ് ഇഷ്ടായി എന്ന് വിശ്വസിക്കുന്നു.. ഇത്രേം shocking suspenseil നിർത്തിയതിന് ഒരു കുത്ത് വെച്ച് തരട്ടെ.. ഇങ്ങനെ ഒന്നും നിർത്തരുത് കേട്ടോ.. ?
    അപ്പോ അടുത്തതിൽ കാണം സ്നേഹത്തോടെ ഇന്ദുസ് ❤️❤️

    1. Chechi ഒരു കഥയുടെ കാൽ ഭാഗം ഉണ്ടല്ലോ ഇങ്ങളെ ഒരു കമന്റിന്. അല്ല chechi laptop ആണോ use ചെയുന്നത് ഞാൻ ഒരു കമന്റ് ഇടാൻ ഉള്ള ടൈം ഹോ

      1. ഫോൺ ആണ്

    2. വിജയ് ദാസ്

      ചിലപ്പൊ ഹാരി പോട്ടറിലെ, ലോഡ് ഓഫ് തെ റിങ്സിലെ ഒക്കെ പോലെ സ്വയം ബലികഴിച്ചുകൊണ്ടായിരിക്കാം റോഷന് നിയോഗം പൂര്‍ത്തീകരിക്കേണ്ടത്…പക്ഷെ അതൊക്കെ ഒറ്റനോട്ടത്തില്‍ മനസിലാവുന്ന വണ്ണം എന്ത് കാഴ്ചയായിരിക്കും ആ തിരശ്ശീലയ്ക്കു പിന്നില്‍? അവന്‍റെ ഹൃദയം ഒക്കെ എന്തായാലും അവന്‍റെ നെഞ്ചില്‍ തന്നെ ഉണ്ടല്ലോ…?പിന്നെ അവന്‍റെ പ്രിയപ്പെട്ടവരുടേ ജീവന്‍? ഇനി വല്ല കണ്ണാടിയൊന്നുമല്ലല്ലോ എം.കെ.? ?

      1. ആർക്ക് അറിയാം ഇങ്ങേർ മനുഷ്യൻ്റെ മനസമാധാനം കളഞ്ഞ്. Stoninte വലുപ്പം കണ്ട ദേവി എന്ന് നിലവിച്ചത് എന്ന് ചിന്തിച്ചു ഒരു നിമിഷം. പക്ഷേ കരഞ്ഞത് അതും ഇങ്ങനെ ഓക്കേ എന്താ ആവോ.. ഇനി ദിവസം എണ്ണി കാത്തിരിക്ക ​തന്ന

        1. വിജയ് ദാസ്

          ഇനി നശിപ്പിക്കേണ്ട ആ “സ്റ്റോണ്‍” നമ്മുടെ ഭൂമി തന്നെ ആയിരിക്കുമോ? അല്ലെങ്കില്‍ മെയ്വൂണ്‍? ???

      2. ജോൺ സീനയും റോക്കും തമ്മിലെ fight ആണ് റോഷൻ കണ്ടത്. ?

    3. പക്ഷെ reptilians ഇന്റെ അടുത്ത് കൊണ്ട്‌ പോകുന്നതിനു മുമ്പ് roshanod പറയുന്നുണ്ട് സെന്റിമെന്റ്സ് വിഷമം ഒന്നും കാണിക്കരുത് എന്ന് അതിൽ last Roshan തോറ്റു അതാണ് എന്റെ പേടി

      1. വിജയ് ദാസ്

        കഥയില് കാണിക്കരുത് എന്ന് പറഞ്ഞാ കാണിക്കരുത് എന്നല്ല…ഇതൊക്കെ ആലങ്കാരികമായിട്ട് പറയുന്നതല്ലേ…വാക്കുകളുടെ അന്തസ്സത്ത മനസിലാക്കി പെരുമാറണ്ടേ മല്ലയ്യാ…???
        സെന്‍റിമെന്‍റ്സ് വെച്ച് ചെയ്യേണ്ട കാര്യം മാറ്റരുത് എന്നാണ് സ്കാര്‍ലെറ്റ് ഉദ്ദേശിച്ചിട്ടുണ്ടാവുക…

    4. അതിനിപ്പോ എന്ത് മറുപടി തരുക എന്ന് ആലോചിക്കുവാ.. ഹോബ്ബി തന്നെയാണ്.. ഒരിക്കലും ഒരു പ്രൊഫെഷൻ പോലും ആക്കാൻ ഉദ്ദേശിക്കുന്നില്ല.. ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ സ്വയം ചോദിക്കും ഇതെനിക്ക് വേണ്ടി തന്നെയാണോ ഇവർ എഴുതിയത് എന്ന്..
      അങ്ങനെയേ കരുതാൻ എനിക്ക് കഴിയുന്നുള്ളു. മനസിലെ ചിന്തകൾ അങ്ങ് അഴിച്ചു വിടുന്നു എന്നേയുള്ളു..
      ഇതൊക്കെ ഇഷ്ടപെടുന്ന നിങ്ങൾ ഒക്കെയാണ് ശരിക്കും താരങ്ങൾ..

      ഇഷ്ടപ്പെടുന്നതും അല്ല ഇത്രക്ക് കാര്യമായി കാത്തിരുന്നു വായിച്ചു വലിയ അഭിപ്രായവും കൂടെ തരുമ്പോൾ…
      പറയാൻ വാക്കുകൾ ഇല്ല.. മനസ് ഒത്തിരി നിറഞ്ഞു.. ഈ ഫോർമൽ വാക്കുകൾ ഒന്നും ആവശ്യം ഇല്ല എന്നറിയാം എന്നാലും ഒത്തിരി സ്നേഹം..
      ❤️❤️❤️

      1. അതെ ഈ ഫോർമൽ വാകുക്കളുടെ അവിഷ്യമെ ഇല്ല. അറിയാലോ അല്ലേ❤️

  14. മെറിനെ നിങ്ങള് കൊല്ലില്ല എന്ന് എനിക്ക് അറിയാമായിരുന്നു……,,,. ?. എന്നാലും ചെറുതായി പേടിച്ച്…………..

    Wonder worldile രംഗങ്ങൾ ഒക്കെ മന്നോഹരമയിരുന്ന്….അവർ കാര്യങ്ങള് ഒക്കെ അറിഞ്ഞില്ലേ…… ലതു മതി……..

    മീനുവും അറിഞ്ഞ് അവള് അത് കൺട്രോൾ ചെയ്താൽ ഭൂമിക്ക് ഒരു superheroye കൂടി കിട്ടും….?

    റോഷന് ശക്തി പോയി എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ച്……

    Aroroa യേ കണ്ടതും അവള് പറഞ്ഞതും ഒക്കെ കേട്ടപ്പോൾ റേപ്റ്റേലിയൻസ് ആത്ര നിസരക്കാർ ആല്ല എന്ന് മനസിലായി…,.,.,

    ക്രോത് അവൻ്റെ കൈയിൽ വരുന്ന രംഗം അത് വരെ അവനെ എത്തിർത്തവർ അവനു മുന്നിൽ മുട്ട് കുത്തി ….,,,കൂടാതെ അറോറ അവൻ്റെ കുഞ്ഞ് കിംഗ് ആവും എന്ന് പറഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…….. അവള് ആദ്യം നിലവിളിച്ച് കൊണ്ട് aa കാര്യം അവനെ കണ്ടപ്പോൾ പറഞ്ഞില്ലേ അപ്പോഴേ എനിക്ക് മനസിലായതാ…?

    അത് നിന്റെ മകൻ ആണ്.. കിംഗ് ഓഫ് ഓൾ വേൾഡ് ബിലോ റോഷന്റേയും ക്വീൻ അറോറയുടെയും പുത്രൻ.. പ്രിൻസസ് ഓഫ് പ്ലാനറ്റ് വിമോർത്താനിയ, ഫ്യൂച്ചർ കിംഗ്…….

    പക്ഷേ ഈ സീൻ വല്ലാത്ത ജാതി ആയി പോയി തീരെ പ്രതീക്ഷിച്ചില്ല….??? റോഷൻ മരിക്കുമെന്ന് അവൻ്റെ മകൻ കിംഗ് ആവുമെന്നും ഹോ……..,,,

    മെയ്‌വൂണിൽ റോഷന്റെ രണ്ട് മക്കൾ തമ്മിൽ പോരാട്ടമാണല്ലോ………,,, പണിയാകും……. ?

    കന്യകകളായ പെൺകുട്ടികളെ കഴിക്കാ…, ? ഹോ ഹോറിബിൾ.. കിങ് അയാളെ നല്ലപോലെ വേദനപ്പിച്ചു കൊല്ലണം…… പിന്നെ അയാളുടെ മകൾ ആ രാജകുമാരിക്ക് അയാളുടെ സ്വഭാവം ഇഷ്ട്ടമല്ലെന്ന് തോന്നുന്നു….,,

    റോഷൻ അവന്റെ നിയോഗം അറിഞ്ഞിരിക്കുന്നു……..,, എന്താണ് അവൻ കണ്ടത് അവൻ കരയാൻ മാത്രം മുള്ള എന്താണ് അവിടെ ഉള്ളത്…..,,,,

    അവിടെ കൊണ്ട് നിർത്തിയത് വല്ലാത്ത അവസ്ഥയാണ്….. ഇനി പത്ത് ദിവസം കാത്തിരിക്കണം……… ക്ലൈമാക്സ്‌ അടുത്ത് ഒരു വലിയ യുദ്ധം തന്നെ ഉണ്ടാക്കും അല്ലെ…….. കാത്തിരിക്കുന്നു……..

    സ്നേഹത്തോടെ സിദ്ധു ?

    1. മെറിനെ കൊല്ലാൻ പറ്റില്ല.. പ്രേമം ആണ് അവളോട് ??
      പിന്നെ മീനാക്ഷിക്ക് ആഗ്രഹം ഇല്ല.. അതിന് കാളകളിച്ചു നടക്കാൻ ആണ് ഇഷ്ട്ടം.. ?
      ആ സീൻ ഇഷ്ടമായല്ലേ.. അത് എനിക്കും ഫേവ് ആയി.. സിനിമ ആണെങ്കിൽ കിടു സീൻ ആക്കരുന്നു..
      മക്കൾ മത്സരിക്കട്ടെ.. നോക്കാമല്ലോ ആരാണ് മുന്നേറുന്നത് എന്ന്.. അവന്റെ യഥാർത്ഥ നിയോഗം അവൻ അറിഞ്ഞു..
      അത് ഉടനെ നിങ്ങളും അറിയും..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. നാളെ വിശദമായി കമന്റ്‌ ??

  16. വളരെ നന്നായിട്ടുണ്ട് ❤️❤️

  17. പറ്റിച്ചു പറ്റിച്ചു വീണ്ടും പറ്റിച്ചു കഷ്ടം ഉണ്ട് ട്ടോ അത് എന്ത് ആണ് എന്ന് എങ്കിലും പറയാമായിരുന്നു ?. എന്തായാലും ഒരു രക്ഷ ഇല്ല eni 10 ദിവസം കഴിഞ്ഞു varam
    ???

    1. എന്താ എന്ന് പറഞ്ഞാൽ പോയില്ലേ.. ?

      സ്നേഹം ട്ടോ ❤️

  18. കഥ പൊളിച്ചു പക്ഷേ വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി. ഇനി പത്ത് ദിവസം എങ്ങനെ വെയിറ്റ് ചെയ്യും എന്ന് അറിയത്തില്ല എങ്ങനെയെങ്കിലും പെട്ടെന്ന് താരൻ നോക്കുമോ ??

    1. വേഗം അങ്ങ് പോവുമല്ലോ.. ?❤️

  19. സാത്താൻ

    മച്ചാനെ പൊളിച്ച്❤️❤️❤️??????
    എല്ലാം വളരെ നന്നായിട്ടുണ്ട്. ???
    ഇങ്ങനെ മനുഷ്യനെ തുടക്കം മുതൽ സന്തോഷിപ്പിച്ച്
    അവസാനം കല്ല്യാണത്തിന് പോയി ചോറില്ലാന്ന് പറഞ്ഞ പോലെ ആയി
    എന്തായാലും അടുത്ത പാർട്ട് വരെ മനുഷ്യന്റെ സമാധാനം പോയി…

    1. സമാധാനം ഉടനെ വരുത്താം..
      സ്നേഹംട്ടോ ❤️❤️

  20. എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ഒന്നു അങ്ങ് ഓർമ ഇല്ല ??

  21. കാമുകൻ

    ഞാൻ comment ഇടൂല…..
    വായിച്ചു വായിച്ച്.. ത്രില്ല് അടിച്ചു വന്നപ്പോ… ഇന്ന് ചോറില്ല… പോയിട്ട് പത്തു ദിവസം കഴിഞ്ഞ് വാ എന്ന് അല്ലെ…

    Comment ഇടാൻ ഉള്ള mood ഒക്കെ എവിടെയോ പാറി പോയി….

    ആ നിയോഗം എന്താണ് എന്ന് അറിയാതെ ഒരു സമാധാനവും ഇല്ലാ… Anxiety at പീക്ക് അന്ന് മോനെ….

    So no comments…
    ടീസർ വായിക്കണം….. പിന്നെ 23 ആന്തി വന്ന് ബാക്കി വായിക്കണം…..

    2 part കൂടി ഉള്ളോ എന്ന് തോന്നുന്നു ല്ലേ….

    സസ്പെൻസ് എന്താവും എന്ന് അറിയാതെ ഒരു സമാധാനവും ഇല്ലാ….

    അപ്പൊ പത്തു ദിവസം.. കയിഞ്ഞ് കാണാം….
    ഇന്ന് മിക്കവാറും എന്റെ ഉറക്കം പോവും….. ആലോചന ആയിരിക്കും full നൈറ്റ്‌….

    എന്തായാലും…. കാത്തിരിക്കുന്നു….

    സസ്നേഹം കാമുകൻ ❣️

    1. സസ്പെൻസ് കാര്യമായി ഒന്നും ഇല്ല എന്നേ.. വെറും ചീള് കേസ്..
      ടീസർ ഇടാം…
      അപ്പൊ അതിൽ കാണാം..
      സ്നേഹത്തോടെ ❤️❤️

  22. ❤️❤️100th

    1. Ee തവണയും സെഞ്ചുറി ഞാൻ ഇങ്ങ് എടുത്ത് ??

      1. എന്റെ പോന്നു mk ഇങ്ങനെ ഒന്നും കൊണ്ട്‌ നിര്‍ത്തലേ ലാസ്റ്റ് ഇനി 10, 260 മണിക്കൂര്‍ അതും ആലോചിച്ച് tension ആകി??
        കഥ അടിപൊളി ആയിട്ടു തന്നെ പോകുന്നു ❤️❤️❤️
        Roshante അവിഹിതങ്ങൾ മീനാക്ഷിയും അര്‍ച്ചനയും ക്ഷമിക്കട്ടേ??

        1. അവിഹിതം അല്ല നിയോഗം ആണ് നിയോഗം ?❤️❤️

Comments are closed.