നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. Wonderful story
    Super suspense
    Amazing fight scene

    Dark angel ആവിശ്വം ആയ സമയങ്ങളില്‍ ആവിശ്വം ആയ സൂചന നൽകാൻ മയക്കം തെളിയും എന്ന് വിശ്വസിക്കുന്നു.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഒത്തിരി സന്തോഷം കേട്ടോ.. ❤️
      അവശ്യ സമയത് വരുമോ എന്ന് നോക്കാം

  2. Uffff??? appo adutha bhaagath ariyam alle rohante niyogam aduth bhaagam kond avasanikkuvano ee kadha?

    1. അടുത്ത ഭാഗത്തിൽ അറിയാം… പക്ഷെ അവസാനിക്കില്ല..
      സ്നേഹം കേട്ടോ ❤️

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. Enthayirunnu athe
    Appo roshane kal powerfull ayittulla Avante makan athum world below yude motham king aha pwoli
    Karayan mathram vishamipikunna entharunnu athe
    Kathirikunnu adutha partinayi

    1. എല്ലാത്തിനും ഉത്തരങ്ങൾ കിട്ടും..
      സ്നേഹത്തോടെ ❤️

  5. ??????????????_??? [«???????_????????»]©

    ❤️❤️❤️

  6. ഏട്ടാ ???

    കുറച്ചു തിരക്കിൽ ആയിരുന്നു…. അറിയാലോ എക്സാം ഒക്കെ ആയിരുന്നു…. ??

    എന്തായാലും ഞങ്ങടെ മെറിൻ ചേച്ചിയെ കൊല്ലാതെ വിട്ടല്ലോ…. സന്തോഷായി… ??

    പിന്നെ ഭൂമിയിൽ ഇവരെ തേടി വന്ന ശക്തികൾ ആരൊക്കെ ആയിരിക്കും…..

    മീനുവിന് ശക്തികൾ വേണ്ട റോഷന്റെ മീനു ആയാൽ മതി എന്ന് പറഞ്ഞ സീൻ ഒക്കെ…. ???

    പിന്നെ അറോറ എന്ന പുതിയ കഥാപാത്രം…. ഹാ ചെക്കനെ വഴി തെറ്റിക്കുന്നത് നിങ്ങൾ മാത്രമാണ്… ?

    അവൾക്കും നിയോഗം… അവള്ടെ പിറക്കാൻ പോകുന്ന കുഞ്ഞിനും നിയോഗം…

    ആ കമാൻഡറിനെ കൊന്ന സീൻ ഒക്കെ ???

    ലൈമെത്രിയുടെ ദണ്ട് ആര് വാങ്ങും എന്ന് കണ്ടറിയണം…. രണ്ട് പേരും തുല്യ ശക്തികൾ ആണല്ലോ…. ?

    പിന്നെ നിങ്ങൾക്കെവിടുന്ന് കിട്ടുന്നു ഇത്രേം സസ്പെൻസ് എഡിങ്… ??ഞാൻ ഒക്കെ ഇവിടെ സസ്പെൻസ് ഇടുവാൻ വേണ്ടി കഷ്ട്ടപെടുമ്പോഴാ ??

    എന്തായാലും ഇഷ്ട്ടപെട്ടു… ??

    അപ്പൊ എല്ലാത്തിനും ഉത്തരം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു…..

    And too Eid-Mubarak ??

    സ്നേഹത്തോടെ,

    John Wick ??

    1. വിജയ് ദാസ്

      അറോറ മാത്രോ…പിന്നെ റെപ്ടീലിയന്‍ രാജിന്‍റെ മകള്‍ അവിടെ വെയ്റ്റിങ് ആണ്…??

      പിന്നെ നമ്മുടെ പാവം ലിസ ഒരുപാട് കാലമായി ത്രിശങ്കുവിലാണ്…അതിനേം ഒരു കരയ്ക്കടുപ്പിക്കണ്ടേ? ??

      1. അവസാനം റോഷൻ എന്ന പേര് മാറ്റി കോഴിഷൻ എന്ന് ആക്കുമോ? ?

        1. വിജയ് ദാസ്

          ദാ ഇവിടെ വേറാരോ പറഞ്ഞ പോലെ ശ്രീകൃഷ്ണന്‍ എന്നാക്കിയാലും മതി???

    2. എക്സാം ഒക്കെ നന്നായിരുന്നോ?
      മെറിനെ കൊല്ലാൻ കഴിഞ്ഞില്ല.. അത്രക്ക് ഇഷ്ട്ടം ആണ്.. ? ബാക്കി എല്ലാത്തിനും ഉത്തരമുണ്ട്..
      റോഷൻ കാണുന്ന ആളുകൾ എല്ലാം അവന്റെ നിയോഗത്തിന്റെ ഒരു ഭാഗം ആണ്.. അപ്പോൾ എഴുതി വച്ചതു മാറ്റാൻ പറ്റില്ലല്ലോ..
      പിന്നെ സസ്പെൻസ്.. ഈ ഭാഗം കഥ ഡെവലപ്പ് ചെയ്തപ്പോൾ തന്നെ മനസ്സിൽ ഉണ്ടായിരുന്നു..
      ഈദ് മുബാറക്..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  7. Super story

  8. മാത്തുകുട്ടി

    മെറിൻ❤️
    അവളെ ഞങ്ങൾക്ക് തിരിച്ചു തന്നതിന് ആദ്യമേ നന്ദി പറയട്ടെ??
    കഥയ്ക്ക് സ്പീഡ് കൂടുതലാണ് എംകെ ഇങ്ങനെ പോയാൽ പെട്ടെന്ന് തീർന്നു പോകും??? കുറച്ചുകൂടി വിശദീകരിച്ച് എഴുതണം. ???
    ദിവസം പറയുന്നതിലും നല്ലത് ഡേറ്റ് പറയുന്നതാണ്, 22 ന് വൈകുന്നേരം ആണോ 23 ന് വൈകുന്നേരം ആണോ എത്തുന്നത് എന്ന് clarify ചെയ്ത് പറഞ്ഞാൽ നന്നായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഓൾ വെയ്സ് സൈറ്റിൽ തിരക്കിലായിരുന്നു വന്നോ വന്നോ എന്നുള്ള അന്വേഷണം ?

    1. 23 inu 10 day കഴിഞ്ഞ്

    2. ഈ സ്പീഡ് വേണം.. അല്ലെങ്കിൽ ലാഗ് വരും.. പിന്നെ പത്തു ദിവസം കഴിഞ്ഞു എന്നാണ് കണക്ക്.
      23 ആണ്.. വൈകുന്നേരം 7. എന്തേലും മാറ്റം ഉണ്ടേൽ ഇവിടെ തന്നെ ഇടാറുണ്ട്..
      സ്നേഹം ട്ടോ ❤️❤️

  9. 10 dhivasathe urakkam poyi??

  10. വല്ലാത്ത സസ്പെൻസ് ആയിരുന്നു കേട്ടോ??

  11. സൂപ്പർ
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ

  12. പ്രിയപ്പെട്ട എം.കെ ഈ കഥയ്ക്കൊക്കെ എങ്ങനെയാ ഒരു Comment ഇടാതെ പോകുക. പ്രതീക്ഷിച്ചതുപോലെതന്നെ ഈ ഭാഗവും വളരെയേറെ മികച്ചതായിരുന്നു കേട്ടോ. കഴിഞ്ഞ ഭാഗത്തിൽ താങ്കൾ രണ്ടാമത്തെ ടീസർ ഇട്ടപ്പോൾ ഒരു വല്ലാത്ത സങ്കടം തോന്നി എന്തെന്നുവെച്ചാൽ മെറിൻ ഇല്ലാതാകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. പിന്നെ ചിന്തിച്ചുനോക്കിയപ്പോൾ എനിക്ക് തന്നെ ഉത്തരം കിട്ടിയിരുന്നു മെറിൻ തന്നെയാണ് ഫേസ് ഷിഫ്റ്റിങ് നടത്തി വന്ന ആളെ കൊന്നതെന്ന് ഈ ഭാഗത്തിൽ അത് കണ്ടപ്പോൾ വളരെയേറെ സന്തോഷമായി. ജൂണും ഓർക്കിഡും ചേർന്ന് മെറിനെയും ലിസയെയും അർച്ചനെയും ശില്പയെയും വണ്ടർ വേൾഡിൽ കൊണ്ടുപോകുന്നതൊക്കെ നല്ല രസം ഉണ്ടായിരുന്നു. റോഷന്റെ ശക്തി പോയപ്പോൾ ഒരുപാട്കൂ സങ്കടം തോന്നിയിരുന്നു പക്ഷെ ഗോഡ് വെപ്പൺ ക്രേത്തിലൂടെ അവൻ ശക്തിയെ തിരിച്ചുപിടിച്ചതൊക്ക പൊളി ആയിരുന്നു അത്റി കണ്ടപ്പോൾ തോർ റാഗ്നറോക്കിലെ സീനുകൾ ഓർമ്മ വന്നു റോഷന്റെ പവർ പൊസ്സസ് ചെയ്യാനുള്ള ഒരു ആയുധം ആയിട്ട്അ ക്രേത്ത്റോ തോന്നി കൂടാതെ ഗുഹയിൽ വെച്ച് റോഷൻ കൈ നീട്ടിയപ്പോൾ കലപ്പയുടെ രൂപത്തിൽ ക്രേത്ത്ര റോഷന്റെ കയ്യിൽ വന്നപ്പോൾ Correct Endgame ൽ Captain Marvel ന്റെ അടുത്ത് നിന്ന് തോർ കൈ നീട്ടുമ്പോൾ Stormbreaker വരുന്നതുപോലെ തോന്നി എല്ലാം പൊളി ആയിരുന്നു ഒരു Film കാണുന്ന Feel പിന്നെ റിപ്റ്റില്യന്റെ കയ്യിൽ നിന്ന്തൊ അറോറയെ രക്ഷിക്കുന്നതൊക്കെ സൂപ്പർ ആയിരുന്നു പുച്ഛിച്ചവനെ നിമിഷനേരം കൊണ്ട് ചെക്കൻ തീർത്തുകളഞ്ഞു സ്കാർലെറ്റിന് എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെ പിന്നെ മീനാക്ഷി ഒരു രക്ഷയുമില്ലട്ടോ ലൈമേത്രിയുടെ ക്രേത്ത് മാവിക്ക എടുക്കോ.? റോഷന്റെ നിയോഗം എന്താണെന്ന് അവന് മനസ്സിലായല്ലോ റോഷന് മീനുവിനെ കണ്ടുമുട്ടാനുള്ള ഒരു അവസരം ആയിരുന്നല്ലേ അർച്ചന എന്തായാലും കൊള്ളാം എം.കെ അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 10 days to go… ♥♥♥

    1. വല്ലാത്ത സസ്പെൻസ് ആയിരുന്നു കേട്ടോ??

    2. ഒത്തിരി സന്തോഷം കേട്ടോ… വലിയ അഭിപ്രായം ❤️
      പൊതുവെ മാർവെൽ ടച്ച് വരും.. അത്രക്ക് ഇഷ്ടമുള്ള കോമിൿസ് ആണ് അതൊക്കെ.. അപ്പോൾ ഒരാൾ ആ ഭാഗങ്ങൾ ആലോചിച്ചു പറയുമ്പോൾ.. അതൊത്തിരി സന്തോഷം തരുന്നു..
      ഒത്തിരി സ്നേഹം..
      ❤️❤️❤️

      1. ഞാനും ഒരു മാർവെൽ ഫാൻ ആയതോണ്ട് ഓരോ ഭാഗവും നല്ലോണം ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. “എം.കെ” റോഷന്റെ കയ്യിലുള്ള ഗോഡ് വെപ്പൺ ക്രേത്ത് അവന്റെ കയ്യിൽ പെർമനെന്റ് ആയി ഇണ്ടാവില്ലേ.? എന്തായാലും അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു… ♥♥♥

  13. അപ്പോൾ 23നോ 24നോ കാണാം അല്ലേ ബ്രോ ????

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. എന്താ ബ്രോ പറയാ പെരുത്ത് ഇഷ്ടായി ന്റെ ചങ്കെ ഇങ്ങള് വേറെ ലവലാണ് ചങ്കേ
    10 ദിവസം വരെ കാത്തിരിക്കാം എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ

    1. ഈദ് മുബാറക്..
      പെരുത്ത് സ്നേഹം ട്ടോ ❤️❤️

  16. മല്ലു റീഡർ

    ???

  17. Oow..vellaathoru chadhi aayi ttoo eeattaa..?…adhendhaan nn aakaamshayoode next page adichadha ..awde theerthu kalanju…?
    Dhushtan….

    1. ഏയ് ഞാൻ പാവം ആണ്.. ??
      സ്‌നേഹം ട്ടോ ❤️?

  18. Onum parayan illa

  19. അരോ ഒരു പാവം

    ഉലക്കേര മൂട്, ഇങ്ങനെ സസ്പെൻസിൽ കൊണ്ട് നിർത്തിയിട്ടു എന്തു ഉണ്ടാക്കാന. ബോർ ആയിപ്പോയി. എന്നാലും നന്നായിരുന്നു. ഗുഡ്.

  20. Mridul k Appukkuttan

    ???????
    ചേട്ടായി ഈ പാർട്ട് സൂപ്പർ

    1. ചെകുത്താന്റെ പ്രണയിനി

      10day tension aakkiyallo cheattayi…. Shooo…… Ingane k suspense idaruth tto. Enthayalum oru rakshayumilla. Aa thala sammathichu ❤

  21. ഇങ്ങളു എന്തു മനുഷ്യൻ ആണ് ഭായ്… അപ്പോ റോഷന് ഒരു തിരിച്ചു പോക്ക് ഇണ്ടാവില്ലേ സോദരാ…..ഇനി പത്തോസം കാക്കണമല്ലോ…. അആഹ് റോഷന്റെ ഒക്കെ ആണ് നിയോഗം….

    1. എല്ലാത്തിനും ഉത്തരം ഉണ്ട്..
      സ്നേഹത്തോടെ ❤️

  22. സംഗീത്

    ഹായ് പെരുത്ത സന്തോശം. ബായിച്ചിട്ട് ബെരാം ട്ടോ.

  23. മൃത്യു

    എന്റെമോനെ എജ്ജാതി മാസ്സ് &ക്ലാസ്സ്‌ സീൻസ് ഒരുരക്ഷയുമില്ല bro കിടുകാച്ചി ട്വിസ്റ്റുകളും ക്ലൈമേക്സും ഇനിയും ഒരു 10 ദിവസം കാത്തിരിക്കേണ്ട എന്ന വിഷമം മാത്രമേയുള്ളു
    എല്ലാത്തിനും അവസാനം റോഷനും മീനുവും എല്ലാരും കൂടെ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കുന്നത് കാണാൻ പറ്റുമോ

    എന്തൊക്കെയാണെങ്കിലും ഒന്നറിയാം
    Great power became great responsibility

    കാത്തിരിക്കുന്നു
    With lot’s of love
    All the best
    Keep rocking

    1. Great power became great responsibility///
      Absolutely.. അതിലാണ് കാര്യം.. അപ്പോൾ നിയോഗങ്ങൾ തുടർന്നുകൊണ്ടിരിക്കും..
      സമാധാന ജീവിതം ഉണ്ടാകുമോ എന്ന് ചോദിച്ചാൽ.. അറിയില്ല.. കാണാം..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

Comments are closed.