നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. Vallatha jaathi nirthalaayi poii??

    1. ഏയ് ഇതൊക്കെ എന്ത്.. സലിംകുമാർ.jpeg ?

  2. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ എല്ലാം വന്നിട്ട് ഒരുമിച്ചേ വായിക്കു ട്ടോ ???
    Dk നോട്‌ ഒന്നും തോന്നല്ലേ

    1. ശങ്കുസ്

      ഹി ഹി ഞാനും ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കാമുകൻ ഒരു ഊളയാണ്… നമ്മളെ triler ഇട്ട് കരയിപ്പിക്കും ? എനിക്ക് കരയാൻ ഇഷ്ട്ടമല്ല ?

        1. Njan അതുകൊണ്ട് trailer വായിക്കില്ല ഇനി

          എന്ന് വിചാരിക്കും പക്ഷേ ഇട്ട് എന്ന് അറിഞ്ഞാല്‍ enthanu അറിയില്ല വായിച്ച് പോകുന്നു

          By the way nalla വിഷമം. ഉണ്ടല്ലേ ആരും മരിക്കാത്തതിൽ??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ???

          2. Oru kuttaa kollaku ullaa saditha kanunundu…….

    2. നിന്നെ ഞാൻ കഥയിൽ എടുത്തു തലയിൽ തേങ്ങാ ഇട്ടു കൊല്ലും

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? വോ…. ഞാൻ പാവമാണേ….

        1. ചേച്ചീ??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            എന്റെ ചേച്ചിയെ വായി നോക്കുന്നോടാ കോഴി….?

          2. എന്റെ Ex ന്റെ പിക് എടുത്ത് ഡിപി ഇട്ടിട്ട് ഞാൻ കൊഴിയെന്നോ……..?

  3. ?????????

    Nalla thrillil varnnu….appozheeeekk nirtheeeleee eee samadhrooohi

  4. രാവണാസുരൻ(rahul)

    ?എന്തായിരിക്കും അവിടെ കണ്ടത്. വാവിട്ട് കരയാൻ എന്തായിരിക്കും കാരണം. ?കൺഫ്യൂഷൻ ആയല്ലോ

    1. എന്തോ കണ്ടു.. ചിലപ്പോ ആ പെൺകുട്ടികളെ ഗ്രിൽ ചെയ്തു വച്ചതായിരിക്കും കണ്ടത്.. ?

  5. Super
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

  6. Dracula Prince ? of darkness

    ❤️❤️? സ്നേഹം waiting ???

  7. ഹൌ… കുറച്ചീസായി ഒരു കഥക്ക് കമെന്റ് ഇട്ടിട്ട്…. ഇങ്ങള് കാത്തിരിക്കിൻ… ഞമ്മള് ഇപ്പൊ വരാം….

  8. എന്റെ പൊന്ന് ഏട്ടാ നിങ്ങൾ ആൾക്കാരെ ത്രില്ല് അടിപ്പിച്ചു കൊല്ലുമോ. ഇയ്യോ
    എന്റെ അറോറായുടെ fight എന്റെ പൊന്നെ വിഷയം.
    പിന്നെ ഒരു ഭീഷണി ഉണ്ട് മര്യതക്ക് ഡാർക്കിന് രക്ഷിച്ചോ ഇല്ലേ.
    ഇല്ലേൽ….. ഇല്ലേൽ ഒന്നുമില്ല പാവം അല്ലേ രക്ഷിച്ചേക്ക് ???

    എന്താ ഇത് മായാജാലം തന്നെ ഏട്ടന്റെ കൈയിൽ നിന്നും ഉടലെടുത്ത മായാജാലം. അതിൽ മയങ്ങി നിൽക്കുന്ന എന്നെ പോലെയുള്ള പാവപെട്ട ആരാധകർ.

    ഏട്ടാ ഇപ്പഴെ ചോയ്ക്കുവാ അറോറയെ എനിക്ക് തന്നോ ഇല്ലേൽ ഞാൻ മിണ്ടുല ???.
    പിന്നെ 10 ദിവസം എന്നുള്ളത് കൊറക്കാൻ എന്ത്‌ ചെയ്യണം എന്ന് പറഞ്ഞാൽ മതി. ചെയ്തിരിക്കും കാത്തിരിക്കാൻ മടി ആയതോണ്ടാ ???.
    പിന്നെ……. പിന്നെ ഒന്നുമില്ല കഴിഞ്ഞ പ്രാവിശ്യം ഒന്നും പറഞ്ഞില്ല ഇന്ന് കൊറച്ച് പറഞ്ഞിട്ടുണ്ട്. കൊറവാണേൽ അടുത്തേൽ കൊറച്ചൂടെ കൂട്ടം ??
    ഇയ്യോ തരാൻ മറന്നു ❤️❤️❤️❤️
    ബാക്കി അടുത്ത പള്ളിപെരുന്നാളിന്. ഇക്ക പറഞ്ഞപോലെ??
    സ്നേഹത്തോടെ മാരാർ ????

    1. അറോറയെ അങ്ങനെ അങ്ങ് തരാൻ പറ്റുമോ.. പെണ്ണ് ഭാവിയിലെ ക്വീൻ ആണ്.. ?
      തിരിച്ചും ഹൃദയം..
      ലോക്ക് ഡൌൺ ഒക്കെയാണ് അതുകൊണ്ടു പുറത്തുപോകാൻ പറ്റുന്നില്ല.. എഴുതാനും പറ്റുന്നില്ല..
      ഒത്തിരി സ്നേഹം ട്ടോ ❤️❤️

  9. ആശാനേ ഇതൊരു ചെയ്ത്തായി പോയി….. ഇത്രേം സസ്പെൻസ് ഒട്ടും പ്രതീക്ഷിച്ചില്ല . ഇനി പത്ത് ദിവസം കാത്തിരിക്കണമല്ലോ….!!!!

  10. ബല്ലാത്തൊരു ഭാഗത്താണ് പഹയാ ഇങ്ങള് ഫുൾ സ്റ്റോപ്പിട്ടത്..?.. എന്തായാലും ചില ഭാഗങ്ങളൊക്കെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു.. ഹൗ.. അടിപൊളി♥️??.. അപ്പൊ ഇനി പത്തു ദിവസങ്ങൾ.. കാത്തിരിക്കുന്നു.. അല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ.

    1. ഒരു ട്വിസ്റ്റിനായി 5 ദിവസങ്ങൾക്കു ശേഷം കഥയിട്ടാലോ ?.. ലോക്ക് ഡൌൺ ഒക്കെ അല്ലെ..പറഞ്ഞെന്നെ ഉള്ളൂ?.. ഇഷ്ടം കൊണ്ടാന്നേ ♥️♥️?

      1. :-നടക്കില്ല എന്ന് അറിയാം

        :-അപ്പൊ പിന്നെന്തിനാ ചോയ്ച്ചത്

        :-അത് പിന്നെ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ

        1. ഇതെന്താ മോനേ തുടക്കത്തീ മൂന്നു പുള്ളികുത്ത് ? ഫുൾ സ്റ്റോപ്പ് ഒക്കെ ആദ്യം തന്നെ ഇട്ടുതീർത്തതാണോ..?!!

        2. എങ്ങാനും കിട്ടിയാലോ ബിരിയാണി ??

          1. ഒരിക്കലും കിട്ടില്ല ഹ ഹ ഹ???

          2. അങ്ങനെ പറയല്ല്

          3. @ragendu

            Kuzhimandhi aayalum mathi

          4. Oru kalichay angilumm kittumoo……

      2. രണ്ടു പേജ് കഥ മതിയെങ്കിൽ ഇടാം ?

    2. പത്തു ദിവസം വേഗം പോവില്ലേ.. ?❤️

      1. പത്ത് ദിവസം ഏട്ടന് വേഗം പോവും ഞങ്ങള്ക് പോവില്ല ??

  11. ബി എം ലവർ

    വേറെ ലെവൽ….??????

  12. ഇത്രക്ക് സസ്പെൻസിൽ കഥ നിർത്തിയല്ലോ. ശേ സ്റ്റിൽ weiting next part

    1. സസ്പെൻസ് അല്ലെ വേണ്ടേ.. ❤️

  13. എന്റെ ദൈവമേ ഇനി പത്തു ദിവസം മുൾമുനയിൽ നിൽക്കണമല്ലോ……

    1. വേഗം പോവില്ലേ പത്തു ദിവസം ❤️

  14. അഗ്നിദേവ്

    MK വിണ്ടും തൻ സസ്പെൻസ് ഇട് നിർത്തി ഇനി 10 ദിവസം എന്ന് ഓർക്കുമ്പോൾ തന്നെ എന്തൊ പോലേ ഇത് വായിച്ച് കഴിയുമ്പോൾ അടുത്തത് എന്ത് എന്ന് അറിയാൻ ആകാംക്ഷ കൂടി വരുകയാണ്. ടൈം മിഷിൻ ഉണ്ടയിരുന്നക്കിൽ 10 ദിവസം മുന്നോട്ട് പോയി നോക്കാമായിരുന്നു എന്ത് ആണ് ബാക്കി എന്ന് കാത്തിരിക്കുന്നു ബ്രോ.❤️❤️❤️❤️❤️❤️❤️?????? പിന്നെ stay safe ?????

    1. ടൈം മെഷീൻ നല്ലൊരു ഓപ്ഷൻ ആണ്.. എനിക്കും കൂടെ ഒന്ന് വേണം.. ?

      പെരുത്ത സ്നേഹം ട്ടോ ❤️❤️❤️

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  16. ഈശ്വര ഇനി പത്ത് ദിവസം ടെൻഷൻ അടിച്ച് തീർക്കണമല്ലോ എന്നാലോയ്ക്കുമ്പോ പ്രാന്ത് ആവുന്നു…….എന്നത്തേയും പോലെ ഈ പാർട്ടും കിടിലം…… മീനു ഫുൾ terror ആണലോ
    അതേപോലെ ട്രിനിറ്റിയുടെയും ഡെൽറ്റയുടെയും മക്കൾ അവർ തമ്മിൽ ഒരു യുദ്ധം ഉണ്ടാവാൻ ഉള്ള സാധ്യത കാണുന്നു…… എഴുതുന്ന ആൾ എംകെ ആയതോണ്ട് ഒന്നും പറയാനും വയ്യ

    അതെ പോലെ റോഷന് പെട്ടെന്ന് എങ്ങനെ ശക്തി തിരിച്ച കിട്ടി, മെറിന്റെ വേഷത്തിൽ എപ്പോ മുതൽ ആണ് shapeshifters വന്നത് എന്ന കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല
    എന്നാലും വായിച്ച തീർന്നത് അറിഞ്ഞില്ല

    അതെ പോലെ എന്താണ് റോഷൻ കണ്ടത് എന്ന് അറിയാതെ ഒറക്കം വരില്ല…. ഒരു പാർട്ട് വായിച്ചിട്ടും എനിക്ക് ഇത്ര ടെൻഷൻ അടിച്ചിട്ടില്ല പക്ഷെ എന്തോ ഈ പാർട്ടിന്റെ ക്ലൈമാക്സ് ആണ് കൂടുതൽ ത്രില്ലിംഗ് ആയത് എന്നാണ് എന്റെ പേർസണൽ ഒപ്പീനിയൻ…..അറോറയുടെ കാര്യം അറിഞ്ഞാൽ ട്രിനിറ്റിയും ആർച്ചുവും മീനുവും കൂടെ കുഞ്ഞുറോഷനെ വെട്ടി കളയാതെ ഇരുന്നാൽ മതിയാരുന്നു??

    എനിവേ എഴുതുന്ന ആളോട് എനിക്ക് പറയാനുള്ളതും ഒന്ന്,ഇതുവരെ നേരിൽ കാണാത്ത എഴുത്തുകാരാ നന്ദി, ഇങ്ങനെ ഒരു കഥ തന്നതിന് സ്നേഹം മാത്രം……

    1. ഒത്തിരി സന്തോഷം.. മെറിൻ ആ കാര്യം പറയും.. ഇപ്പൊ ഓർക്കിഡ് പറഞ്ഞിട്ടുണ്ട് ആരോടും പറയണ്ട എന്ന്.. അതാണ് ?
      റോഷന് ശക്തി തിരിച്ചു കിട്ടിയത് സിംപിൾ അല്ലെ.. ശരീരം പുതിയ സ്ഥലവുമായി പാകപ്പെടുക ആയിരുന്നു.. ക്രേത്ത് കയ്യിൽ വന്നതോടെ അതായി അവന്റെ ശക്തിയുടെ എല്ലാം..
      ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ..
      ഒത്തിരി സ്നേഹം ട്ടോ ❤️❤️

      1. Ippo correct aayi

        Sneham❤️❤️

  17. Powlich…. At last oru nenjidippil kondupoi nirthiyallo manushya thaan???

    1. നെഞ്ചിടിപ്പ് അല്ലെ ജീവന്റെ ആധാരം.. ??
      സ്നേഹം ട്ടോ ❤️❤️

  18. ഛെ, കട്ട സസ്പെൻസിൽ ആണല്ലോ മച്ചാനെ കൊണ്ട് നിറുത്തിയത്. റോഷൻ ഒന്നുമല്ലാതായി എന്ന് കണ്ടപ്പോ ഇനി എങ്ങനെ ആയിരിക്കും മുന്നോട്ട് പോവുക എന്ന് ചിന്തിച്ചു, പക്ഷെ ശക്തി എല്ലാം തിരിച്ച് വരികയും ചെയ്തു. മീനാക്ഷി ഇവിടെയും റോഷന്റെ സഹായത്തിന് എത്തുമോ? അതോ സ്കാർലറ്റ് വരുമോ? എന്തായിരിക്കും അവസാനം കണ്ടത് അവനെ അത്രത്തോളം വിഷമിപ്പിക്കാൻ ഉള്ളത്,

    1. സന്തോഷം ട്ടോ.. അടുത്ത ഭാഗത്തിൽ ഉത്തരം ഉണ്ടാകും.. അവനെ തേടി എത്തിയ നിയോഗം എന്താണെന്നു..
      ഒത്തിരി സ്നേഹത്തോടെ ❤️

  19. അടിപൊളി ആയിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.സ്നേഹത്തോടെ

    1. സ്നേഹം തിരിച്ചും ❤️

  20. വിശാഖ്

    Polichu machaneee… Enthanu roshane thedi vanna roshante niyogam enthanu ariyan kathirikkunnu

    1. ഒത്തിരി സ്നേഹം ❤️

  21. ❤❤❤❤❤❤❤❤❤❤❤❤

  22. Master classic level

    1. ഒത്തിരി സ്നേഹം ❤️

  23. Polichu e part um Ellam kondu poli

    1. ഇനി എത്ര പാർട്ട്‌ ഉണ്ട് അവസാനത്തിലേക്ക് അടുത്തു എന്ന് മനസ്സിലായി

      1. ഇനി രണ്ട് അല്ലെങ്കിൽ മൂന്ന്

    2. ഒത്തിരി സ്നേഹം ❤️

  24. റോഷന്റെ ശരിക്കുമുള്ള നിയോഗം അവൻ അറിഞ്ഞുല്ലേ… അവിടെ ഉള്ളത് അവന്ടെ body ആണോ ആവോ നേരത്തെ കണ്ട സ്വപ്നം ?…

    1. ഭീഷ്മ വർദ്ധൻ

      Athu aaa reptilyan thanos konna Angelsinte Heart ayirikkum

    2. ഉടനെ അറിയാം എന്താണെന്നു.. സ്നേഹം ❤️

      1. റെപ്റ്റില്യാൻ താനോസ് ? സൂപ്പർ ആയിട്ടുണ്ട്

Comments are closed.