നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ?

നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും..
മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️

നിയോഗം 3 The Fate Of Angels 

Part VI

Author: മാലാഖയുടെ കാമുകൻ

Previous Part 

 *******†**************†************†********†*****

 

റോഷന്റെ നിയോഗം തുടരുന്നു…

 

Somewhere Around Cochin.

“എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ എത്തുമെന്ന്..”

ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു. ശബ്ദം കേട്ടയിടത്തേക്ക് നോക്കി.

ഒരു വലിയ ചെന്നായയുടെ മുകളിൽ ജൂൺ ഇരുന്നിരുന്നു.. ഒരു നേരിയ പുഞ്ചിരിയോടെ.. ഏട്ടത്തി ഉടനെ വിറയലോടെ ലിസയുടെ പുറകിലേക്ക് പതുങ്ങി..

“ഏയ്.. ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.. എന്റെ സഹോദരിയാണ് എന്നെയിവിടെ നിർത്തിയത്.. നിങ്ങൾ വരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു..”

ജൂൺ ചിരിയോടെ ചെന്നായയുടെ മുകളിൽ നിന്നും ഇറങ്ങി ശിൽപയെ നോക്കി.. മെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ജൂൺ മെറിനെ ഒന്ന് ശ്രദ്ധിച്ചു നോക്കി.. അതിന് ശേഷം അർച്ചനയെ ശ്രദ്ധിച്ചു.. അവൾക്ക് ആകെ വിഷമം പോലെ ആയിരുന്നു.

“ഈ വണ്ടി ഞാൻ ആരും കാണാത്തവിധം മഞ്ഞിൽ മൂടി വെച്ചോളാം.. പോയാലോ? പേടിയുണ്ടോ?”

ജൂൺ ചിരിയോടെ ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

പെട്ടെന്ന് ജൂണിന്റെ ചിരി മാഞ്ഞു.. അവൾ ചുറ്റും നോക്കി… മുഖത്ത് പകപ്പ് നിറഞ്ഞു.. അവൾ ഒന്നുകൂടെ മെറിനെ ഇരുത്തി നോക്കി.

838 Comments

  1. ഞാനും വന്നും എങ്ങനും ബിരിയാണി കിട്ടിയാലോ

    1. ബിരിയാണി കൊടുക്കുന്നത് നിർത്തി എന്ന് ഒരശരീരി കേട്ട്

    2. Angane കിട്ടാൻ ഞാൻ samadhikilla ?

      1. നോക്കം

        1. ഇന്ത ചേച്ചിയാണ് ഇന്ത കഥ ഇവിടെ പോസ്റ്റ്‌ ചെയുന്നത്… ആ സത്യം മനസിലാക്കൂ…,,,,

          അതല്ലേ ഇത്ര ധൈര്യത്തിൽ ബിരിയാണി മുൻപേ കൊടുക്കില്ല എന്ന് പറഞ്ഞത്…

  2. 1hr and 10 mins ❤️❤️?

  3. കാത്തിരിപ്പ്

  4. Waiting……
    1 1/2 hours,??????????

  5. ꧁ ⭐ആദി⭐ ꧂

    ഇന്ന് 7 മണിക്ക് അല്ലേ വരുന്നത്

  6. 10 days kazhinju story eppam varum
    Waiting annu Bhai

    1. ഇന്ന് 7 മണിക്ക് വരും.

  7. Dear MK
    വളരെ നാളുകൾക്ക് ശേഷം ആണ് ഇവിടെ കാണുന്നത്.പഴയ പ്ലാറ്റ്ഫോമിൽ താങ്കളുടെ കഥകൾ വളരെ ഇഷ്ടം ആയിരുന്നു. ഇവിടെ 24 hrs കൊണ്ടു എലാം വായിച്ചു കഴിഞ്ഞു. സന്തോഷം ആയി. ഇവിടെ love making മിസ് ചെയ്യുന്നുണ്ട്. എന്നാലും സന്തോഷം ആണ്. വേറെ ഏതെങ്കിലും പ്ലാറ്റ്ഫോം ഇല് with sex story ഇടുന്നുണ്ടോ. ഉണ്ടെങ്കിൽ നല്ലതായിരുന്നു.

  8. Dear mk…
    Njan commnt thannu enn vijarich, ipol aan thera enn vijaarichu marann poyi. Sorry ?..
    Enipol ee commnt kaano enn ariyoolaa..
    Enthaayalm orupaad ishtaaye baagaamayirunnu ith.. Avide ethiyit enth sambavikumenn sherikum confusion aayirunnu, kaaranam avide ethiyal aarkum shakthi indavoola enn paranath thanne. Firatilokke scarltine kanaathe aayapol pedich poyi… Avl evide enokke thonni… But kand kittiyapol sandoshaamayi ??..
    Comedy athonmella… Enipol roshan oru baaryum koodi indaavumelle ??.. Avnte okke oru yogam…
    Eniyum kore parayanm enn undaayirunnu… Vijaricht okke marann poyi…
    Anyway ending sherikum suspence avide enthaayirikum enna suspence… Inn enthaaylm ariyaalo ??.

    Shanaa

    1. മറവി അത്ര നല്ലതല്ലട്ടോ.. ??
      ഓർത്തു അഭിപ്രായം രേഖപെടുത്തിയതിൽ പെരുത്ത് സ്നേഹംട്ടോ.. ❤️❤️
      റോഷൻ കുറെ നിർഭാഗ്യം ഉണ്ടായി എങ്കിലും പെണ്പിള്ളേരുടെ കാര്യത്തിൽ ഭാഗ്യവാൻ ആണേ.. അതും അന്യഗ്രഹ ജീവികൾ വരെ.. ഒരു ചേഞ്ച് വേണമല്ലോ.. ?
      ഒത്തിരി സ്നേഹം ട്ടോ. അടുത്ത പാർട്ടിൽ കാണാം ❤️

  9. കഥാവശേഷൻ

    ഒരുപാട് നന്ദിയുണ്ട് ഈ ഒര് സ്റ്റോറി തന്നതിന്

    1. നന്ദി വേണ്ടാട്ടോ. സ്നേഹം ❤️

  10. Inne prathekshikamo

    1. Aa 7, manik

  11. മ്യാൻ @MK, ഞാന് ഇന്നാണ് തുടങ്ങുന്നേ വായിക്കാൻ… എല്ലാം കഴിഞ്ഞു അഭിപ്രായം അറിയിക്കാമേ

    അത് വരേയ്ക്കും ♥️ വച്ചോ ഒരു രസത്തിന്

  12. പ്രിയ മാലാഖയുടെ കാമുക ഇവിടെയുള്ള താങ്കളുടെ എല്ലാ കഥകളും വായിച്ചു.പെയ്തൊഴിയാതെ, ആദ്യാനുരാഗം ഇവ രണ്ടും വല്ലാത്തൊരു നോവായി മനസ്സിന്.പെയ്തൊഴിയാതെയിലെ അമ്മ, അനുരാഗത്തിലെ ലിനു,ആനി വല്ലാതെ മനസ്സിനെ സ്പർശിച്ചു. ഇനിയും ധാരാളം കഥകൾ ഇവിടെ വരാൻ ഉണ്ടെന്നു അറിയാം കാത്തിരിക്കുന്നു അതിനായി എന്ന് 13ആം തീയതി മുതൽ താങ്കളുടെ ഒരു വലിയ ആരാധകൻ ആയ നാട്ടുകാരൻ ?

    1. ഒത്തിരി സ്നേഹംട്ടോ.. ഓർത്തു പറഞ്ഞതിൽ സന്തോഷം.. ചിലർ അങ്ങനെ ആണ്. കയ്യെത്തും ദൂരത്തു നിന്ന് അങ്ങ് വിട്ടുകൊടുക്കേണ്ടി വരും.. വിധിച്ചില്ല എന്ന് കരുതിയാലും സങ്കടം തന്നെയാണ്…
      ഒത്തിരി സ്നേഹത്തോടെ.. ❤️

  13. ♨♨ അർജുനൻ പിള്ള ♨♨

    ഹലോ, MK , ഇതുവരെ താങ്കളുടെ കഥ മുൻക്കൂട്ടി കാണുക എന്നത് അസാധ്യമായിരുന്നു എന്നാൽ ഈ ലാസ്റ്റ് സീസൺ വല്ലാതെ പ്രെടിക്ടബിൾ ആകുന്നു.

    ഇപ്പോ തന്നെ, ലാസ്റ്റ് പാർട്ട് നിർത്തിയത് വെച്ചു നോക്കുവാണെ, അവൻ്റെ രൂപം തന്നെ ഉള്ള ഒരാളാണ് അവിടെ, അയാൾ ധരിച്ച കിരീടത്തിലാവാം ആ കല്ല്, അതിനായി അയാളെ കൊല്ലേണ്ടി വരും. അതാവാം, ആ വള തൊട്ട സമയം അവൻ്റെ മരണം കണ്ടത്, ശേഷം അവൾക്കൊരു കുഞ്ഞിനെയും നൽകി തിരിച്ചു പോകുന്ന നായകൻ.

    ഇത് എൻ്റെ പ്രടിക്ഷൻ ആണ്, ഇങ്ങനെ തന്നാണ് താങ്കൾ മനസിൽ കരുതിയതെങ്കിൽ, അടുത്ത ഭാഗം എന്നെ പോലുള്ള ചില വായനക്കാർക്ക് നിരാശയാവും, അതു മാറ്റാൻ താങ്കൾക്കു കഴിയും എന്നെനിക്കറിയാം, അതാ പാർട്ട് വരും മുന്നെ ‘ എൻ്റെ ഊഹങ്ങൾ താങ്കളെ, അറിയിച്ചത്. ഒരു സസ്പൻസ് നിറഞ്ഞ പാർട്ട് പ്രതീക്ഷിക്കുന്ന ഞാൻ………

    mk ഉയിര്…. ..

    1. ഹലോ, MK , ഇതുവരെ താങ്കളുടെ കഥ മുൻക്കൂട്ടി കാണുക എന്നത് അസാധ്യമായിരുന്നു എന്നാൽ ഈ ലാസ്റ്റ് സീസൺ വല്ലാതെ പ്രെടിക്ടബിൾ ആകുന്നു.//
      എത്ര ആളുകൾ നിയോഗം പ്രീഡിക്റ്റ് ചെയ്തിട്ടുണ്ട്? എന്റെ അറിവിൽ ആരുമില്ല.. ഞാൻ കഥ ഇതുവരെ ഒരു വാക്ക് പോലും മാറ്റിയിട്ടില്ല. സ്റ്റോറി ഡെവെലപിങ് രീതി വളരെ വ്യത്യസ്തമാണ് എന്റെ.. ചില ഭാഗങ്ങൾ വായിച്ചിട്ട് ഇത് ഞാൻ മനസ്സിൽ കണ്ടതാണ് എന്ന് പറഞ്ഞ ആളുകൾ ഉണ്ട്..
      മോൺസ്റ്ററിൽ വന്നത് മീനു ആണെന്ന് ധാരാളം ആളുകൾ പറഞ്ഞിരുന്നു.. ?

      /ഇപ്പോ തന്നെ, ലാസ്റ്റ് പാർട്ട് നിർത്തിയത് വെച്ചു നോക്കുവാണെ, അവൻ്റെ രൂപം തന്നെ ഉള്ള ഒരാളാണ് അവിടെ, അയാൾ ധരിച്ച കിരീടത്തിലാവാം ആ കല്ല്, അതിനായി അയാളെ കൊല്ലേണ്ടി വരും. അതാവാം, ആ വള തൊട്ട സമയം അവൻ്റെ മരണം കണ്ടത്, ശേഷം അവൾക്കൊരു കുഞ്ഞിനെയും നൽകി തിരിച്ചു പോകുന്ന നായകൻ.///

      സ്വന്തം രൂപം കണ്ടു നായകൻ പൊട്ടിക്കരയുമോ? രത്‌നം ഒരു ടെക്നോളജി ആണ്.. അതൊരു വെക്തി ആകില്ല..

      // ഇത് എൻ്റെ പ്രടിക്ഷൻ ആണ്, ഇങ്ങനെ തന്നാണ് താങ്കൾ മനസിൽ കരുതിയതെങ്കിൽ, അടുത്ത ഭാഗം എന്നെ പോലുള്ള ചില വായനക്കാർക്ക് നിരാശയാവും, അതു മാറ്റാൻ താങ്കൾക്കു കഴിയും എന്നെനിക്കറിയാം, അതാ പാർട്ട് വരും മുന്നെ ‘ എൻ്റെ ഊഹങ്ങൾ താങ്കളെ, അറിയിച്ചത്. ഒരു സസ്പൻസ് നിറഞ്ഞ പാർട്ട് പ്രതീക്ഷിക്കുന്ന ഞാൻ………
      //
      പറഞ്ഞത് പോലെ. ഇതുവരെ ഒരു വാക്ക് പോലും ഞാൻ മാറ്റിയിട്ടില്ല.. അത് അഹങ്കാരമായി പറഞ്ഞത് അല്ലാട്ടോ. റിയാലിറ്റി അതാണ്.. ഇതിന്റെ ക്ലൈമാക്സ് അവസാന ഡയലോഗ് വരെ ഞാൻ ഡെവലപ് ചെയ്തു കഴിഞ്ഞു..

      സ്നേഹത്തോടെ.. ❤️❤️ പ്രെഡിക്ഷന് നന്ദി

      1. ♨♨ അർജുനൻ പിള്ള ♨♨

        എൻ്റെ വാക്കുകൾ നിങ്ങളെ നോവിച്ചില്ല എന്നു കരുതുന്നു. പിന്നെ ഓരോ കഥയും വായനക്കാരൻ മനസിൽ കാണും. രണ്ടു വട്ടം കണ്ടത് ശരിയായപ്പോ ഒരു നിരാശ തോന്നി. അതാ ക്ലൈമാക്സ് ആ പഴയ പോലെ അൺ എക്സ്പെക്ടട് ആവണമെന്നു കൊതിച്ചു. അതാ ഞാൻ ഇട്ടത്, വേറെ ഒന്നും തോന്നരുത്.

        1. ഇനി ഈ ഭാഗത്തെ ട്വിസ്റ്റ് വായിച്ചു താങ്കൾ ഇത് ഞാൻ മനസ്സിൽ കണ്ടിരുന്നു എന്ന് പറഞ്ഞാലും എനിക്കൊന്നും തോന്നില്ല.. എന്റെ സെയിം ഇമാജിനേഷൻ ലെവൽ ഉള്ള ഒരു എഴുത്തുകാരൻ തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇരുത്തി വായിച്ചാൽ കിട്ടും.. പക്ഷെ നിങ്ങളുടെ പ്രിഡിക്ഷന് തെറ്റാണ് എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു.. അതിലും വിഷമം വിചാരിക്കണ്ട..
          with love ?

          1. വിജയ് ദാസ്

            ക്രേത്ത് മറ്റൊരു കഥയിലും ഉണ്ടാവും എന്ന് പറഞ്ഞില്ലേ, ആ കക്ഷിയാണോ?

          2. അതെ പുതിയ സൈകോ ആണ്… പുതിയതായിട്ട് സൈകോ ക്ലബ്ബിൽ കേറിയുള്ളു…

            ബൈ ദി ബൈ..,, ക്രോത്ത് എന്നല്ല ഗോഡ് weaponte പേര്…

          3. സൈക്കോ??? DK?? The സൈക്കോ??? ??

          4. അല്ലടോ എന്നെയാണ് ഉദേശിച്ചേ…

          5. ആ ബെസ്റ്റ്….

            വിവരകൊറവ് കൊണ്ടു ഓരോന്ന് ചെയ്യുന്നവരേം സൈക്കോ എന്ന് വിളിച്ചു തൊടങ്ങിയ

  14. നാളെ കാണാം

  15. ///RagenduMay 22, 2021 at 8:17 pm
    എന്ന വല്ല നല്ല മരണം കൊടുതുടെ ഇത് ഒരുമാതിരി പിള്ളേരെ പോലെ കരഞ്ഞ് മെഴുകി////

    അതിനൊരു കാരണമുണ്ട്…,,

    Bcoz തക്കേഷി അവനോട് ചോദിച്ചു നിന്നെ നിന്റെ കൂടെ ഉള്ളവർ ചതിച്ചാലോ എന്ന്…,,,
    അപ്പോ വിഷ്ണു പറഞ്ഞു അത് ഉണ്ടാവേ ഇല്ലാ എന്ന്..,,,,

    സ്വന്തമെന്ന് നമ്മൾ വിചാരിക്കുന്നു ആൾ തന്നെ നമ്മളെ ചതിക്കുമ്പോൾ ഉണ്ടാക്കുന്ന മനോവിഷമം..,,, ആ അവസ്ഥ…,, അതുകൊണ്ടാണ് വിഷ്ണു കരഞ്ഞത്…,,,,

    പിന്നെ അവന്റെ അന്ത്യത്തിലേക്കുള്ള യാത്രയിൽ അവൻ ഇതുവരെ ചെയ്ത തെറ്റ് ആലോചിച്ചു പശ്ചാത്തപിച്ചാണ് മരിച്ചത്..,,,,

    1. Ithoke enik മനസിലാവും. നിൻ്റെ ആദി ഫാൻസിന് മൻസിലവോ?

      1. അവർക്കും മനസിലായിട്ടുണ്ട്…. കൂടുതൽ ഞാൻ പറഞ്ഞാൽ ശരിയാവില്ല…. അതുകൊണ്ട് ഞാൻ പറയുന്നില്ല… നീ വായിച്ചറിഞ്ഞാൽ മതി രാഗു… ✌️

    2. കഥ എവിടെ വന്നില്ലാലോ

  16. അമ്മൂട്ടി❣️

    ꧁༺അഖിൽ ༻꧂May 22, 2021 at 8:11 pm
    അതെ അങ്ങട് കൊന്ന് കളഞ്ഞു ???
    നിങ്ങൾക്കും dk ക്കും മാത്രം സൈക്കോ ആയാൽ മതിയോ… ???

    ആ ഗാങ്ങിലേക്ക് ഞാനും കേറി ??
    ********

    പണ്ട്‌ ഞാൻ നിനക്കു തന്ന പേരു ഓർമയുണ്ടോ?? coming സൈക്കോ സാഹിത്യകാരൻ (ആദിത്യ ഹൃദയം എഴുതി തുടങ്ങുന്നതിനു മുൻപ്)

    1. ഞാൻ മാത്രം പാവം.. ഇവന്മാർ ഒക്കെ സൈക്കോകൾ

      1. അമ്മൂട്ടി❣️

        ഇജ്ജ് ജിന്ന് അല്ലേ ജിന്ന്???

        1. കേൾക്കാൻ അതും കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളു.. തിരുപ്പതി ആയി തിരുപ്പതി ??

          1. അമ്മൂട്ടി❣️

            ഇനി എന്തൊക്കെ കിടക്കുന്നു പറയാൻ????

          2. കരളേ എന്ന് വിളിച്ച നാവു കൊണ്ട് ദുഷ്ട്ടെ എന്ന് വിളിക്കും കേട്ടോ.. ?

    2. Yes ഓർക്കുന്നുണ്ട്… മ്മടെ ഹരിതേച്ചിയും പറഞ്ഞിരുന്നു.. ???

      1. അമ്മൂട്ടി❣️

        അതേയതെ???

  17. Malakhaye Premicha Jinn❤️

    Aa ippo manassilaayi ee roshan matte roshane kollanam appo athaanalle laika arorayod paranjha niyogam

    MK ennod maappaakanam

    With Love❤️❤️

    1. ശൊ. അതെന്നെ. അത് തന്നെ ❤️

  18. അമ്മൂട്ടി❣️

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻMay 22, 2021 at 7:40 pm
    റോഷനെ തട്ടും കരളേ

    ദാ അതു കേട്ടാ മതി???

    1. റോഷൻ നിന്നെ പിടിച്ചു കടിച്ചോ..? ?

      1. അമ്മൂട്ടി❣️

        ഒരു രസം ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്????

  19. ///മാലാഖയുടെ കാമുകൻMay 22, 2021 at 7:41 pm
    സസ്പെൻസ് പൊളിച്ചു. ???///

    ഞാൻ ഇനിയും പൊളിക്കും ????

    1. ഞാൻ റോഷനെ കൊല്ലും മുൻപേ നീയെവിടെ ആരെയോ കൊന്നു എന്നറിഞ്ഞു.. ?

      1. അവൻ കൊന്നു എൻ്റെ വിഷ്ണുവിനെ

        1. പിന്നല്ല… അങ്ങനെ നീ ഇപ്പോ സന്തോഷിക്കണ്ട.. ??

        2. നിന്റെ വിഷ്ണു ആണോ അപ്പൊ മോരുകറി കൂട്ടി മടുത്ത് ആത്‍മഹത്യ ചെയ്തത് ആവും ?

          1. എന്ന വല്ല നല്ല മരണം കൊടുതുടെ ഇത് ഒരുമാതിരി പിള്ളേരെ പോലെ കരഞ്ഞ് മെഴുകി

      2. അതെ അങ്ങട് കൊന്ന് കളഞ്ഞു ???
        നിങ്ങൾക്കും dk ക്കും മാത്രം സൈക്കോ ആയാൽ മതിയോ… ???

        ആ ഗാങ്ങിലേക്ക് ഞാനും കേറി ??

        1. കൊല്ലൽ ഒരു കല ആണല്ലോ ?

          1. Yes ഐ ലൈക്‌ ഇറ്റ് ??

          2. Enna njanum kollum

    1. വെയിറ്റിംഗ്

  20. 10 minutes

    1. എന്തിനാ 10minutes

      1. എണ്ണിക്കളിക്കാൻ ?

        1. പുള്ളി പാവം ഇന്ന് വരും എന്ന് വിചാരിച്ചു..

          1. enth cheyyana..korona karanam vere pani illa

      2. 1day backi undalle njn orthilla akamsha koodi poyi

        1. Mm nale 7 manik varumtto

          1. Sheritto

  21. Mk 20 minutes only

    1. Ayyo inn illa. Nale aan

      1. ??

        1. പോട്ടെ സാരമില്ല.?

  22. Evide m k am waiting

  23. ഇപ്പൊ കാര്യം പിടികിട്ടി… Reptilian King… ഡാർക്ക്‌ വേൾഡിലെ റോഷന്റെ കോപ്പി അല്ലെ… അതിനെ അങ്ങ് kill ചെയ്യണം അതല്ലേ നിയോഗം…

    1. Guess cheyyanum pattoole… Halla pinne?

      1. Sorry Man… Ninte comment kore symbols aayittaa enikk kaanane… Athaahn… Ippo koodi kore symbols maathre kaanunnullu

  24. നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യം പറയാം..,,, ഈ കഥയുടെ ലാസ്റ്റ് റോഷൻ റോഷന്റെ ബെഡിൽ നിന്നും എഴുന്നേൽക്കും…

    സ്വപ്നത്തിൽ നിന്ന്….,,,,,,

    പിറ്റേ ദിവസം അവന്റെ അച്ഛൻ അവനോട് നിന്റെ ഇഷ്ട്ടം പോലെ ബോഡി ബിൽഡിങ് ഒക്കെ ചെയ്ത് സെറ്റ് ആവാൻ പറയും… ????

    1. അമ്മൂട്ടി❣️

      ??? എന്നിട്ട് പറയും നടക്കാത്ത സ്വപ്നങ്ങൾ???

    2. സസ്പെൻസ് പൊളിച്ചു. ???

Comments are closed.